അവൾ സർവ്വധൈര്യവും ആവാഹിച്ചു അവനോട് സംസാരിക്കാൻ തീരുമാനിച്ചു...
Janvi : എ-എ... ന്തിനാ ഇങ്ങോട്ട് വന്നത്?
അവളുടെ നെറ്റിയിലൂടെ വിയർപ്പ് വഴുതിയിറങ്ങി.....
: നീ എന്തിനാ എന്റെ കോട്ടക്കുള്ളിൽ വന്നത്?
Janvi : ......
അവൻ ആ laptop പിന്നെയും തിരിച്ചും മറിച്ചും നോക്കി....
: ഇത് എന്താ?
Janvi : എനിക്ക്... എനിക്ക് പേടിയാ... ഒന്ന് പോ ഇവിടന്ന്...
: പേടിക്കണ്ട... നിന്നെ ഞാൻ കൊല്ലില്ല.... എനിക്ക് നിന്റെ മണം ഇഷ്ടപ്പെട്ടു... പിന്നെ നിന്റെ കണ്ണ് കൊള്ളാം.... ഞാൻ ചെന്നായ ആവുമ്പോൾ എന്റെ അടുത്തു വരാതിരുന്നാൽ മതി...
Janvi : എന്നാലും പേടിയാ....
Janvi നിറഞ്ഞ കണ്ണോടെ അവനെ നോക്കി... അവന്റെ മുഖഭാവം മാറുന്നത് അവൾ ശ്രദ്ധിച്ചു...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവന്റെ വെള്ളാരം കണ്ണുകൾ ചുവന്നതായി മാറിക്കൊണ്ടിരിക്കുന്നു..... രോമങ്ങൾ വലുതായി
അത് ചെന്നായ ആകാൻ പോകുന്നുവെന്ന് അവൾക്ക് മനസ്സിലായി... അവൾക കരയാൻ തുടങ്ങി...
: എനിക്ക് ദേഷ്യം വന്നാൽ പിടിച്ചു നിൽക്കാൻ പറ്റില്ല... ചെന്നായ ആവും..... ഇത് എന്താന്ന് പറയ്
അവനാ laptop അവൾക്ക് നേരെ നീട്ടി....
ഒരുപാട് നേരമായി അവൻ അതിനെ പറ്റി ചോദിക്കുന്നു... ഇനിയും അറിയില്ലെന്ന് പറഞ്ഞാൽ ദേഷ്യം കൂടും.... അവൻ ചെന്നയായി മാറും... Janvi ക്ക് അവളുടെ ജീവൻ നഷ്ടപ്പെടും... അത് മനസ്സിലാക്കി അവൾ അവനോട് പറഞ്ഞു....