✒️ C H A P T E R - 0 3

Zacznij od początku
                                    


കോട്ടക്കുള്ളിൽ അവൾ കണ്ട മനുഷ്യ ചെന്നായ മരങ്ങൾക്ക് ഇടയിലൂടെ നടക്കുന്നു.... ആ ക്രൂരമായ രൂപം അവളിൽ പേടി ഉണ്ടാക്കി.... പെട്ടന്ന് നടന്നുകൊണ്ടിരുന്ന ആ ജിവി അപ്രതീക്ഷമായി....
Janvi  ഒന്ന് ഞെട്ടി

Janvi :* അത് എവിടെ പോയി Do werewolf have superpowers? *

അവൾ വല്ലാതെ വിയർക്കുന്നുണ്ട്..... Janvi പെട്ടന്ന് ജനാല അടച്ചു.. Curtain ഇട്ടു....
തിരിഞ്ഞപ്പോൾ അവൾ കണ്ടത് ആ വെള്ളാരം കണ്ണുള്ള മനുഷ്യചെന്നായ അവളുടെ കിടക്കയിൽ ഇരിക്കുന്നതാണ്....

തിരിഞ്ഞപ്പോൾ അവൾ കണ്ടത് ആ വെള്ളാരം കണ്ണുള്ള മനുഷ്യചെന്നായ അവളുടെ കിടക്കയിൽ ഇരിക്കുന്നതാണ്

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.


അവൾ ഞെട്ടി പുറകിലേക്ക് മാറി.. എപ്പോഴും ഭയപ്പെടുമ്പോൾ അവൾക്ക് സംഭവിക്കുന്നത് പോലെ അവളുടെ ഒന്ന് നിലവിളിക്കാൻ പോലും ശബ്ദം പുറത്ത് വരുന്നുണ്ടായിരുന്നില്ല......അവളുടെ ജീവൻ ശരീരത്തിൽ നിന്നും വേർപെടുന്നത് പോലെ തോന്നി അവൾക്ക്.....

അവളുടെ ജീവൻ ശരീരത്തിൽ നിന്നും വേർപെടുന്നത് പോലെ തോന്നി അവൾക്ക്

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.


മെഴുകുതിരി വെളിച്ചത്തിൽ അവന്റെ മുഖം തിളങ്ങുന്നുണ്ട്.... മുഖത്തെ നിറഞ്ഞ പുഞ്ചിരി.... അവൻ ഒരു കുഞ്ഞിനെ പോലെ പേടിച്ചു മാറി നിൽക്കുന്ന അവളെ നോക്കി നിന്നു....
അവന്റെ നിഷ്കളങ്കമായ മുഖം എങ്ങനെയാണ് ചെന്നായയുടെ രൂപം കൊള്ളുന്നതെന്ന് അവൾ ഒന്ന് മനസ്സിൽ ഓർത്തു...

അവന്റെ നിഷ്കളങ്കമായ മുഖം എങ്ങനെയാണ് ചെന്നായയുടെ രൂപം കൊള്ളുന്നതെന്ന് അവൾ ഒന്ന് മനസ്സിൽ ഓർത്തു

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.
🌕 MOON LIGHTOpowieści tętniące życiem. Odkryj je teraz