അനന്ദു: hmm

ജെനി: പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം കുറെ ആയില്ലേ കണ്ടിട്ട്

അനന്ദു: നല്ല വിശേഷം... തനിക്കോ

ജെനി: സുഖം😊 uhm happy ആണോ നീ 🙂

അനന്ദു: hmm അതെ 😇

ജെനി: ooh... Okay

അനന്ദു: ഹർഷൻ എന്ത് പറയുന്നു...

ജെനി: I didn't marry him...

അനന്ദു: what? എന്തുപറ്റി?

ജെനി: എന്തോ എനിക്ക് പറ്റുന്നില്ലായിരുന്നു.... Hha അതൊക്കെ പോട്ടെ... എന്തായി ഏതേലും പെണ്ണ് ഇണ്ടോ ഈ മനസ്സിൽ 😌

അനന്ദു: eyy അങ്ങനെ ഒന്നും ഇല്ലെടോ

ജെനി: ooho എന്തുപറ്റി? നിനക്ക് പറ്റിയ ആരെയും കണ്ടില്ലേ

അനന്ദു: അതൊക്കെ കണ്ടു പക്ഷേ ഇനിയും time ഉണ്ട് so, എല്ലാം പതിയെ പതിയെ മതി എന്ന് തീരുമാനിച്ചു

ജെനി: ആഹാ അത് കൊള്ളാം...

അനന്ദു: *chuckles*

ജെനി: 😌 if you don't mind

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജെനി: 😌 if you don't mind... നമുക്ക് ഒരു date നു പോയാലോ....

Date എന്ന് കേട്ടതും അനന്ദു ഒരു shock മുഖത്തോടെ ജെനിയെ നോക്കി

ജെനി: i mean, a friendly date 👀

അനന്ദു: oh okay... Sure 😌

ജെനി: okay നാളെ താൻ ഫ്രീ ആണോ

അനന്ദു: aahm നാളെ ഫ്രീയാ

ജെനി: എന്നാൽ വൈകിട്ട് ഒരു 5 മണിക്ക് ഇവിടെ വച്ച് തന്നെ കാണാം...

അനന്ദു: ശെരി 😌😌

ജെനി: എന്നാ നാളെ കാണാം... ഞാൻ പോട്ടെ

അനന്ദു: ശെരി ഡോ bye

ജെനിക്ക് ഒരു side hug കൊടുത്ത ശേഷം അവൾ bye പറഞ്ഞു പോയി.

അനന്തഭദ്രം 💝Where stories live. Discover now