TWO

489 65 11
                                    

രാവിലെ ഉറക്കം എഴുന്നേറ്റതും ശ്രീ ഒരു കുളി അങ്ങ് പാസ്സാക്കി

വീട്ടിൽ വിരുന്നു കാർ ഒക്കെ ഉള്ളതല്ലേ പോരാത്തതിന് ഏട്ടന്റെ കൂട്ടുകാരും, അതുകൊണ്ട് അവൾ കുളിച്, decent ആയി dress ഇട്ട് ഒരു പൊട്ടും ചന്ദനവും ഒക്കെ തൊട്ട് അടുക്കളയിലേക്ക് ചെന്നു

അവിടെ വൈദേഹിയും വാവയും breakfast ഉണ്ടാകുന്ന തിരക്കിൽ ആണ്

ശ്രീ: good morning memmy😌🌝

വൈദു: ആഹാ ഇന്ന് നേരത്തെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞോ... എന്റെ മോൾക്ക് നല്ലബുദ്ധി ഒക്കെ തോന്നി തുടങ്ങിയോ

Vava: അതങ്ങനെ അല്ലേ അമ്മ, class ഇല്ലാത്തപ്പോൾ നേരത്തെ എഴുന്നേൽക്കും അല്ലെങ്കിൽ വൈകി എഴുന്നേൽക്കും

ശ്രീ: അയിനിപ്പോ നിനക്ക് എന്താ, ഞാനല്ലേ എഴുനേൽക്കുന്നത്

Vava: നീ എഴുനേൽക്കുവോ ഉറങ്ങുവോ എന്താന്ന് വച്ചാ ചെയ്, ഞാൻ ഒന്നും പറയണില്ല

ശ്രീ: 😏

വൈദു: ഹോ രാവിലെ തുടങ്ങിയോ രണ്ടും, തമ്മിൽ കണ്ട കീരിയും പാമ്പും കണ്ടില്ലേൽ കരച്ചിലും

ശ്രീ: eeee 😁 ഇന്ന് എന്താ അമ്മ spl, അച്ഛൻ പോയോ ജോലിക്ക്

വൈദു: ahm അച്ഛൻ പോയി

Vava: ഇന്ന് ചപ്പാത്തി ഉണ്ടാക്കി, നമ്മൾ എന്തേലും ഉണ്ടാക്കി തരാൻ പറഞ്ഞ അമ്മ തരുല്ല, പക്ഷേ അമ്മേടെ മോൻ വന്നപ്പോ എന്തൊക്കെയാ 😏

ശ്രീ: സത്യം, മോനെ മാത്രം മതി, നമ്മളൊക്കെ തവിടു കൊടുത്ത് വാങ്ങിച്ചത് ആണല്ലോ

വൈദു: എന്റെ പൊന്നെ, എന്ത് കുശുമ്പാ ഈ പിള്ളേർക്ക്, എന്റെ മോൻ ഏതോ ഒരു രാജ്യത്ത് റൊട്ടിയും ജാമും തിന്ന് മടുത്തു, പാവം, ഇവിടെ വരുമ്പോള വായിന് രുചിയായി അത് എന്തേലും കഴിക്കുന്നത്

ശ്രീ: ആയിക്കോ ആയിക്കോ, ഞങ്ങൾ ഒന്നും പറയണില്ല

വൈദു: അല്ല ഇവിടെ എല്ലാ സാധനങ്ങളും ഇരുപ്പുണ്ടല്ലോ, നിങ്ങൾക്ക് എന്താന്ന് വച്ചാ ഉണ്ടാക്കി കഴിച്ചൂടെ

Vava: ഉണ്ടാക്കാൻ നേരം മോള് ഞങ്ങളെ വഴക്ക് പറയാൻ വരില്ലേ, അത് എടുക്കല്ലേ ഇത് എടുക്കല്ലേ, ഒന്നും നിരത്തല്ലേ,ആ പത്രം എടുക്കല്ലേ എന്നൊക്കെ പറഞ്ഞ്,

അനന്തഭദ്രം 💝Onde as histórias ganham vida. Descobre agora