SEVEN

320 44 12
                                    

ഒരു നിമിഷം അനന്ദു ആ വ്യക്തിയെ നോക്കി അങ്ങനെ സ്തംഭിച്ചു നിന്നു പോയി. ഇനി ഒരിക്കലും കാണരുത് എന്ന് വിചാരിച്ച മുഖമായിരുന്നു അത്.

പക്ഷേ ഇപ്പൊ ആ മുഖം തന്റെ കണ്മുന്നിൽ നിൽക്കുന്നു

അനന്ദു: ജെനി??

ജെനി: താൻ എപ്പോ നാട്ടിൽ വന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജെനി: താൻ എപ്പോ നാട്ടിൽ വന്നത്... വന്നിട്ട് പറഞ്ഞില്ലല്ലോ

അനന്ദു: വന്നിട്ട് ഒരു മാസം ആയി... Leave nu വന്നതാ ഉടനെ തിരിച്ചു പോകും

ജെനി: ooh...

ജെനി ചെറിയ വിഷമത്തോടെ താഴേക്ക് നോക്കി, പിന്നീട് തല ഉയർത്തി നോക്കുമ്പോൾ ആണ്
ശ്രീയെ കാണുന്നത്. അതെ സമയം ക്രിസ്റ്റീക്ക് ഒരു call വന്നപ്പോൾ അവൻ പോയി അതുകൊണ്ട് ജെനി അവനെ ശ്രെദ്ധിച്ചില്ല

ജെനി: ഇതാരാ? Girlfriend ആണോ

Girlfriend എന്ന് ജെനി പറഞ്ഞതും ശ്രീടെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയെങ്കിലും അവൾ അത് മറച്ചു പിടിച്ചു. നാണം കൊണ്ട് അവളുടെ കാവിലെല്ലാം ചുവന്നു വന്നിരിന്നു, ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് അവൾ നാണത്തോടെ ഉള്ള ചിരി അടക്കി പിടിച്ചു

 നാണം കൊണ്ട് അവളുടെ കാവിലെല്ലാം ചുവന്നു വന്നിരിന്നു, ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് അവൾ നാണത്തോടെ ഉള്ള ചിരി അടക്കി പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അതെ സമയം അനന്ദുവിന് ഉള്ളിൽ എന്തോ പോലെ ആയിരുന്നു. അത് കേൾക്കുമ്പോ അവനു എന്തെന്നില്ലാത്ത സന്തോഷം വന്നു.

അനന്തഭദ്രം 💝Where stories live. Discover now