ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൻ മറുപടി പറഞ്ഞു

അനന്ദു: അല്ല👀 ഇത് ശ്രീരാഗിന്റെ അനിയത്തിയാ

ജെനി: ooh sorry... എനിക്ക് അറിയില്ലായിരുന്നു

അനന്ദു: its okay

ജെനി: എന്താ മോൾടെ പേര്?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ജെനി: എന്താ മോൾടെ പേര്?

ശ്രീ: ശ്രീഭദ്ര 🥰

ജെനി: ആഹാ എന്താ ചെയ്യുന്നേ പഠിക്കുവാണോ

ശ്രീ: hha ഞാൻ pg ചെയ്യുവാ

ജെനി: hmm ഞാൻ ജെനി... തന്റെ ചേട്ടന്റെയും ഇവന്റേം കൂടെ പഠിച്ചതാ

ശ്രീ: hhoo ☺️

ശ്രീ ജെനിയെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അനന്ദുവിനെ നോക്കി.

ശ്രീ: അനന്ദുവേട്ട... ഞാൻ അച്ചുവേട്ടന്റെ അടുത്തേക്ക് പോകുവാ

അനന്ദു: ആഹ് സൂക്ഷിച്ചു പോ

ശ്രീ മറുപടിയായി ഒന്ന് തലയാട്ടി എന്നിട്ട് അച്ചുവിനെയും സഞ്ജുവിനെയും ലക്ഷ്യം വച്ചു നടന്നു. അതെ സമയം അനന്ദുവും ജെനിയും അവരുടെ സംഭാഷണം തുടർന്നു

ജെനി: നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളൂ?? ശ്രീരാഗ് ഇല്ലേ കൂടെ

അനന്ദു: ah അവൻ ഇണ്ട്... അവന്റെ പെണ്ണ് ഇണ്ട് കൂടെ so....

ജെനി: ah മനസ്സിലായി😌.... പിന്നെ എന്താ വന്നത് അല്ലെങ്കിൽ leave നു ഒന്നും വരാറില്ലല്ലോ നീ

അനന്ദു: ശ്രീടെ ചേച്ചിടെ marriage ആ അതാ വന്നത്

ജെനി: ആണോ, എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ...

അനന്ദു: അത് എനിക്ക് അറിയില്ല...

ജെനി: hmm ഞാൻ വെറുതെ പറഞ്ഞതാ 😄

അനന്തഭദ്രം 💝Where stories live. Discover now