@Marriage hall
ഇൗ അടുത്ത കാലത്ത് സ്വന്തം കഴിവ് കൊണ്ട് മാത്രം വളർന്നുവന്ന ഒരു ചെറുപ്പകാരൻ ആയ ബിസ്നസ്കാരന്റെ വിവാഹമാണ് നടക്കാൻ പോകുന്നത്...
Father: കളപ്പുരയ്ക്കൽ മാത്തന്റെ യും അന്നയുടെയും മകളായ അനീനയെ വിവാഹം ചെയ്യാൻ പുത്തൻവീട്ടിൽ ജോജിയുടെയും എൽസമ്മയുടെയും പുത്രൻ ആയ ജോൺസന് സമ്മതമാണോ??!!
Johnson: athe father...
Name : Johnson joji..nickname Jo
Age;26
Business man
Appante company ye ആശ്രയിക്കാതെ സ്വന്തം ആയി company തുടങ്ങി successful aya young man....
Side business um ond...like a mafia😌Johnsante father joji
YOU ARE READING
My Darling & Baby( an unexpected marriage)
FanfictionOru unexpected marriage story vayichalo!!! Malayalam FF... story ishtamayal come and read💛....Let's gooooo.....💗