വൈദു: ഇനി ഞാൻ ഒന്നും പറയില്ല, ചേച്ചിയും അനിയത്തിയും എന്താന്ന് വച്ച ഇണ്ടാക്കി തിന്നോ

ശ്രീ: hha അങ്ങനെ വഴിക്ക് vaa😌

Vava: അതന്നെ 😌

വൈദു:

അവർ ചേച്ചിയും അനിയത്തിയും അമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അച്ചു അങ്ങോട്ട് വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവർ ചേച്ചിയും അനിയത്തിയും അമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നപ്പോൾ അച്ചു അങ്ങോട്ട് വന്നു.

അവൻ വന്നു വൈദുനെ പുറകിലൂടെ കെട്ടിപ്പിടിച് കവിളിൽ ഒരു ഉമ്മ കൊടുത്തു

Achu: എന്താണ് രാവിലെ തന്നെ അടി തുടങ്ങിയോ

വൈദു: ഇല്ലടാ മോനെ, രാവിലെ തന്നെ ഈ മറുതകൾ എന്റെ തലേൽ കേറാൻ വന്നതാ

Achu: ഓഹോ എന്താടി നിങ്ങൾ എന്റെ അമ്മയെ പറഞ്ഞേ ehh 🤨

ശ്രീ: ooh അമ്മേടെ പുന്നാര മോൻ വന്നല്ലോ🙄😏

Vava: oh എന്തൊരു സ്നേഹം😏

Achu: കണ്ടോ അമ്മ കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല എന്ന് പറയുന്നത് ഇതാ

വൈദു: ah ഡാ മോനെ, നിനക്ക് അറിയോ ഈ താടകമാർ എന്നെ എന്തൊക്കെയാ പറയുന്നേ എന്ന്

Achu: ന്താടി നീയൊക്കെ എന്റെ അമ്മയെ ചെയ്തേ ehh, എന്റെ അമ്മയെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ, കാര്യം ഇടക്ക് ഇടക്ക് വഴക്ക് പറയുമെങ്കിലും എനിക്ക് എന്റെ അമ്മ മാത്രേ ഒള്ളു കേട്ടോ, ഇനി എന്റെ അമ്മയെ എന്തേലും പറഞ്ഞ് എന്ന് ഞാൻ അറിഞ്ഞാൽ രണ്ടിനെയും ഇപ്പൊ തന്നെ കേട്ട് കെട്ടിക്കും പറഞ്ഞേക്കാം 😏😤🤨

ശ്രീ: നീ ഒന്ന് പോടാ കാട്ടു മുയാലേ , അവൻ പേടിപ്പിക്കാൻ വന്നേക്കുന്നു😏

Achu: കാട്ടു മുയാലോ, dee മറുതെ

Achu: കാട്ടു മുയാലോ, dee മറുതെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അനന്തഭദ്രം 💝Where stories live. Discover now