".......അടുത്തുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല നിന്റെ സ്നേഹം... അത് ഞാനറിഞ്ഞത് നീ അകലെയായിരുന്നപ്പോഴാണ്. നമുക്കിടയിൽ പ്രത്യക്ഷപ്പെട്ട ആ അകലമാണ് പിന്നീട് എന്നെ നിന്നിലേക്ക് എത്തിച്ചത്......" 🔞🔞warning
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
Taehyung Pov ഞാൻ ലൈബ്രറിയിൽ നിന്നും ഒരു നോവൽ എടുക്കാനായി പോകുവായിരുന്നു. പെട്ടന്നാണ് ആരോ എന്നെ പിടിച്ചു വലിച്ചത്.. ഞാൻ നോക്കുമ്പോൾ Jungkook ആയിരുന്നു അത്.
Tae : Ahhh... Kook.... എന്തിനാ എന്നെ വലിക്കുന്നത്??
Jk : Is it true?? That you're getting married??
Tae : Huh??? What??? ഞാനോ?? No No... നിന്നോടാരാ ഇത് പറഞ്ഞെ?
Jk : അപ്പൊ Jimin നെ marry ചെയ്യാൻ നിനക്ക് സമ്മതമല്ലേ?
Tae : *smacking his head*
Jk : Ouchhh.... Taehyungieee....
Tae : അത് പിന്നീടുള്ള കാര്യമല്ലേ? Graduate ആകാൻ ഈ ഒരു വർഷം കൂടി കഴിയണം. അതിന് ശേഷം ഒരു job.. എന്നിട്ടേ ഇതിനെക്കുറിച്ചു ഒക്കെ ചിന്തിക്കു..
Jk : *sighed* Okay okay.. അപ്പൊ ഈ അടുത്ത് എങ്ങും ഒരു party ക്ക് ഉള്ള വകയില്ല..
Tae : *smiled*
Jk : Tae,, ശെരിക്കും Y/N ഉം jimin ഉം siblings തന്നെയാണോ?? അതോ വെറുതെ പറഞ്ഞതോ?
Tae : No.. It's true. Jimin ന്റെ അമ്മ marry ചെയ്തിരിക്കുന്നത് y/n ന്റെ dad നെയാണ്... അവർ ഇപ്പോൾ siblings ആണ്.
Jk : Anyway you're lucky... Supporting parents, Handsome boyfriend, Pretty Sister, And sexiest bestfriend. ഇതെല്ലാം നിനക്ക് മാത്രല്ലേ ഉള്ളു..
Tae : *confused* Excuse me??? Who's the sexiest bestfriend..??
Jk : ഈ ഞാൻ തന്നെ... 😅വേറെ ആർക്ക് ഉണ്ട് ഈ luck ഒക്കെ..
Tae : *sighed* Jungkookiee... എനിക്ക് തോന്നുന്നു, it's time to have your banana milk...😑
Jk : Oh shit, ഞാൻ മറന്നു.. ഇല്ലെങ്കിൽ അത് മുഴുവനും jin Hyung എടുക്കും... I'm going tae.നമുക്ക് ക്ലാസ്സിൽ വെച്ച് കാണാം.... *Run Run Run*
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.