ᵛᵖ20

326 56 80
                                    
Tae: അത്..... എന്റെയും ഹോബിയുടെയും കല്ല്യാണം കഴിഞ്ഞതാ

Kooki: 😳

പെട്ടന്ന്

പെട്ടന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Kooki: 😂😂😂😂
ആയോ... എനിക്ക് ചിരി അടക്കാൻ വയ്യെ.... ഇവിടെ ആരും ഇല്ലേ... ഇത് പറഞ്ഞ് എന്റെ കൂടെ ചിരിക്കാൻ...... 😂
ആയോ.....

Tae: എന്തിനാ പട്ടി നീ കടന്ന് ചിരിക്കൂന്നേ ഇതിനും മാത്രം ചിരിക്കാൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ പിന്നെ എന്താ 😤

Kooki: പിന്നെ ചിരിക്കാതെ 😂
നിനക്ക് ഹോബിയെ ഇഷ്ട്ടമാണ് എന്ന് എനിക്ക് അറിയായിരുന്നു but കേട്ടീന്ന് പറയാനും മാത്രം മുത്തിരിക്കുവന്ന് ഞാൻ അറിഞ്ഞില്ല 😂

Tae: എടാ ഞാൻ സത്യം ആണ് പറഞ്ഞെ

Kooki: ഉവ്വേ... ഞാൻ വിശ്വഷിച്ചു 😂

Together ❣️Where stories live. Discover now