ᵛᵖ9

375 49 21
                                    

Next day

Hobi: മക്കൾസ് ചേച്ചി വന്നു

Lisa: ഹാ.... ചേച്ചി.... നമസ്കാരം 🙏🏻

Hobi: നമസ്കാരം നമസ്കാരം..... 😁

Chimmy: നീ എപ്പോഴാ ഇന്നലെ വിട്ടിൽ പോയെ.....

Hobi: നിങ്ങൾ പോയതിന്റെ പിറകെ പോയി.....

Lisa: അതെന്ന പിറകെ പോയെ.... മുന്നെ പോവാതില്ലായിരുന്നോ

Chimmy: യേ.... ചളി എങ്ങനെ സാതിക്കുന്നു...

Lisa:😁 അങ്ങനെ ഒന്നും ഇല്ല....

Yoonji: ഒന്ന് മിണ്ടാതെ ഇരിക്കുവോ

Lisa:🤐
Hobi:🤐
Chimmy:🤐

Yoonji: മനുഷ്യനെ ഒന്ന് ഉറങ്ങാൻ വിടുവോ.....

Chimmy: lisa... ഹോബി... അപ്പോ എങ്ങനെയാ തുടങ്ങിയല്ലോ.....

Lisa: ഓക്കേ ബോസ്സ്

Hobi: ചരണത്തിൽ തുടങ്ങാം.... Mmmmmm.... Mmmmmm......

Lisa/hobi/chimmy: പൂച്ച......പൂച്ച......പൂച്ചപെണ്ണേ പുലിയാണ് ഞാൻ നിന്നെ എലിയാക്കും ഞാൻ...............

പൂച്ചപെണ്ണേ പുലിയാണ് ഞാൻ നിന്നെ എലിയാക്കും ഞാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yoonji:😡 കൊല്ലുടി തെണ്ടികളെ ഇന്ന് ഞാൻ

Chimmy: ഓടിക്കോടി ആവക്ക്‌ പ്രാന്തായി......
3 പേരും പറകെ ഓടാൻ തുടങ്ങി

Yoonji: നിന്നോ അവിടെ.... 😤
എന്റെ കൈയിൽ കിട്ടിയ 3 എണ്ണതിന്റെയും അന്ത്യം ആണ്........

ഇത് കണ്ടോണ്ട് ആണ് നമ്മടെ ബോയ്സ് വരുന്നത്

Joon: പോത്ത് പോല്ലേ വളർന്നിട്ടും ഇവള്ളുമാരുടെ കുട്ടി കളി മാറില്ലേ.....

George : ഇതെല്ലാം ഒരു രസം അല്ലേ 😅

Tae: രസം സാമ്പാർ ആവാതെ ഇരുന്നാമതി.....

Jin: പിടിക്കാൻ വരുന്നത് അവൾ ആയകാരണം മിക്കവാറും സാധിത ഇല്ലാതില്ല... 😂

Together ❣️Where stories live. Discover now