7 - closeness💞

Start from the beginning
                                    

Jimin : tae? ഡാ... അയ്യേ... നീ കരയുവാണോ? Eh? *while patting her back*

Tae : ........*still sobbing*

Jimin : tae.... Shh... ഇങ്ങനെ കരയല്ലേ... ദേ ഇങ്ങ് നോക്കിക്കേ

He broke the hug. എന്നിട്ട് അവളുടെ നിറമിഴികളിലേക്ക് നോക്കി. Both his hands were on her shoulders

Jimin (in a soft voice): എന്റെ കടുവാക്കുഞ്ഞ് ഇങ്ങനെ കരയുമോ? നീ ഇങ്ങനെ കരയുന്നത് കാണാൻ എനിക്ക് ഇഷ്ടമാണെന്ന് തോന്നുന്നുണ്ടോ...Mm? *wiping her tears*

Tae : *ഇല്ല എന്നുള്ള രീതിയിൽ അവൾ തല കുലുക്കി*

Jimin അവളെ hug ചെയ്തു. വളരെ secured ആയിട്ട്. Actually jimin അവന്റെ taeya യെ ഇങ്ങനെ കാണാൻ ആഗ്രഹിച്ചിട്ടില്ല. അവൾ കരയുന്നത് കണ്ടപ്പോൾ അവന് അത് സഹിച്ചില്ല. അവന്റെ ഉള്ളൊന്ന് പിടഞ്ഞതുപോലെ അവനു തോന്നി

അവർ കുറച്ച് നേരം അങ്ങനെ നിന്നു. പെട്ടെന്ന് jimin ന്റെ phone ring ചെയ്തു. അവൻ hug broke ചെയ്തിട്ട് call attend ചെയ്തു

Jimin : aa.. എന്താടാ?

Jk : നീ ഇതെവിടെയാ? ഞാനും lisa യും ഈ gate ന്റെ front ൽ ഉണ്ട്

Jimin : എടാ ഞാനും tae യും ഒരിടം വരെ പോവാ. കുറച്ച് late ആവും. നിങ്ങൾ പൊക്കോ

Jk : oho അപ്പൊ രണ്ടുംകൂടെ കറങ്ങാൻ പോവാ അല്ലെ😏 ചേട്ടായി വീട്ടിലോട്ട് വാ, ഞാൻ വെച്ചിട്ടുണ്ട്

Jimin : എടാ kookie അമ്മയോട് പറഞ്ഞ് കൊടുക്കല്ലേ, നിനക്ക് ഞാൻ banana milk വാങ്ങിച്ച് താരാടാ

Jk : എങ്കിൽ ok. അല്ല... പതിവില്ലാതെ ഇന്നെന്താ ഒരു കറക്കം? സാധാരണ sunday അല്ലെ

Jimin : അതൊക്കെ ഞാൻ വന്നിട്ട് പറയാം. നീ ഇപ്പൊ lisa യെയും കൊണ്ട് വീട്ടിൽ പോവാൻ നോക്ക്

Jk : oh ശെരി

Call ended

Tae : നമ്മൾ എവിടേക്ക് പോവാ?

Jimin : അതൊക്കെയുണ്ട്. നീ വാ

Jimin അവളെയും കൊണ്ട് അവിടെയുള്ള bus stop ലേക്ക് പോയി. അവിടെ വന്ന ഒരു bus ൽ കയറി















Meanwhile

At namjin house

Jk (in mind) : ehh... ഇത് aunty ടെ ചെരുപ്പല്ലേ

Lisa : daa ഞാൻ പോവാണേ..

Jk : നിൽക്ക്, ദേ നിന്റെ mummy ഇവിടെയുണ്ട്

CLASSMATES ♡︎ [𝐕𝐦𝐢𝐧]Where stories live. Discover now