A Vmin malayalam college based love story 💗
Where two bestfriends fell in love with each other!
Read the story to know more 🤗
Vmin ffs വായിക്കാൻ ഇഷ്ടമുള്ളവർ ഇങ്ങ് വായോ.. 😌✨️
എന്റെ first ff ആണ്, എന്താവുമെന്ന് അറിയില്ല.. Anyway need your support f...
Haloo ponnusee Story വായിക്കുന്നതിന് മുൻപ് ഒരു കാര്യം പറയട്ടേ.. അതായത് എന്തേലും ഒക്കെ suggestions ഉണ്ടെങ്കിൽ cmnt ചെയ്യണേ എങ്കിൽ എനിക്ക് അത് പരിഹരിക്കാലോ, first ff അല്ലെ 😌 പിന്നെ vote ചെയ്യാതെ പോയാൽ ഞാൻ sad ആവും കേട്ടോ 🌝
____________________________________
So back to the story
Yoonji അവിടെ നിന്നും നടന്നു നീങ്ങി. അപ്പോഴാണ് അത് വഴി ഒരാൾ വരുന്നത് അവൾ ശ്രദ്ധിച്ചത്.. അവൻ അവളുടെ അരികിലേക്ക് ചെന്നു
🗣️ : അല്ല, നീയിതിവിടെ എന്തെടുക്കുവാ?
Yoonji : tae ക്ക് പെട്ടെന്ന് എന്തോ സുഖമില്ലാതെയായി, അവളെയും കൊണ്ട് വന്നതാ
🗣️ : ഏ.. അവൾക്കെന്ത് പറ്റി? രാവിലെ ഒന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ
Yoonji : അറിയില്ല ചേട്ടായി. ചെറിയ ഒരു പനി ഉണ്ടായിരുന്നു. ചിലപ്പോ ആ felix ന്റെ അടുത്തെന്ന് പിടിച്ചതാവും
Jimin : Hmm.. അല്ലേലും നീയൊക്കെ എപ്പോഴും ഒരുമിച്ചല്ലേ നടക്കൂ.. 😂
Yoonji : mm അത് വിട്, ഇനി പറ.. എന്താ ഇവിടെ?
Jimin : ഓ.. അത് പിന്നെ ഞാനാ ground ൽ ഒന്ന് വീണു ചെറുതായിട്ട് കാലൊന്ന് ഉളുക്കി
Yoonji : ആഹാ.. എന്നിട്ടാണോ ഇങ്ങനെ നിൽക്കുന്നെ? നല്ല വേദനയുണ്ടോ?
Jimin : എയ്.. അത്രക്ക് ഒന്നുമില്ല, ഇതിലും കുറെയൊക്കെ ഞാൻ കണ്ടിട്ടുള്ളതല്ലേ
Yoonji : mm.. Mm ചേട്ടായിക്ക് ഇത് മാത്രേ ഒള്ളല്ലേ പണി 😂
Jimin : സാഹചര്യത്തിനനുസരിച്ച് പെരുമാരിയല്ലേ പറ്റൂ.. ആ ഞാനെന്നാൽ അവൾടെ അടുത്തൊന്ന് ചെല്ലട്ടെ
Yoonji : mm ചെല്ല് ചെല്ല്, ഇനി അവൾടെ കയ്യീന്നും കൂടി വാങ്ങിച്ചിട്ട് വാ 😌
Jimin : നിന്റെ കരിനാക്കാണോടി?
Yoonji : ആ.. ചിലപ്പോ ആയിരിക്കും🤭
Jimin : best! ഞാൻ പോണു
ഇതും പറഞ്ഞ് jimin അവിടെനിന്നും പോയി
@ sick room
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.