4 - kookiyude pranayam💓

298 38 2
                                    

Hii സുഖമല്ലേ ponnu?
അങ്ങനെ exams ഒക്കെ കഴിഞ്ഞു, ഞാൻ ഇനി പറ്റുന്നപോലെയൊക്കെ update ചെയ്യാട്ടോ...
വാ നമുക്ക് story ലോട്ട് പോകാം 💜

Wait

Vote karo aur jao 🚶

____________________________________

Jinnie : ആ വന്നോ രണ്ടും! ചെല്ല് പോയി fresh ആയിട്ട് വാ അമ്മ food എടുത്ത് വെക്കാം. Papa ഇന്ന് വരാൻ അല്പം late ആവും

Jimin : ok ammaa

Jinnie യെ ഒന്ന് hug ചെയ്തിട്ട് jimin upstairs ലേക്ക് പോയി

Jinnie : എന്നാടാ നോക്കി നിക്കുന്നെ? 👀

Jk : Ahh ഒന്നുമില്ല അമ്മേ ഞാൻ പോവാ

Jinnie : mm 😄

Food ഒക്കെ കഴിച്ച് കഴിഞ്ഞ് രണ്ട് പേരും balcony ൽ ഇരിക്കുകയാണ്. Jinnie mummy സാന്ത്വനം സീരിയൽ കാണുന്ന തിരക്കിലും 😌

Jimin : ഡാ.. നിനക്ക് ഒന്നും പഠിക്കാനില്ലേ? ഞാൻ ഇവിടെ ഇരുന്ന് കഷ്ടപ്പെട്ട് പഠിക്കുമ്പോ അവനിരുന്ന് ഫോണിൽ കുത്തുന്നോ

Jk : _______

Jimin : ഡാ നിന്നോടാ ഞാനീ ചോദിക്കുന്നെ 😒

Jk : നീ പോടാ

Jimin : ehh പോടാന്നോ?

Jk : ______

Jimin അവന്റെ അടുത്തേക്ക് ചെന്നിട്ട് അവന്റെ കയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചു വാങ്ങി

Jimin : ഇതിനും മാത്രം എന്താടാ ഇതിനകത്ത് ഉള്ളത്?

Jk : ☹️🥺

Jimin : എടാ നീ കൊറേ നേരമായല്ലോ.. എന്തേലും പറയാനുണ്ടോ?

Jk : അത്.. പിന്നെ..

Jimin : എന്താണെന്ന് വെച്ചാൽ തെളിച്ച് പറയട ചെറക്കാ

Jk : അത് ചേട്ടായി...james അവളെ accept ചെയ്താൽ അവര് രണ്ടുപേരും date ചെയ്യോ?

Jimin : അവനും ഇഷ്ടമാണെങ്കിൽ പിന്നെ എന്താ പ്രശ്നം! അങ്ങനെയാണെങ്കിൽ ചെയ്യുമായിരിക്കും...

Jk : mm

Jimin : അതിനിപ്പോ നിനക്കെന്താ പറ്റിയെ? ഞാൻ കൊറേ നേരമായി ശ്രെദ്ദിക്കുവാ. എന്നാടാ.. കാര്യം പറയ്

Jk : അത്.. ചേട്ടായി എനിക്ക്...

Jimin : ______

Jk യുടെ കണ്ണൊക്കെ ചെറുതായിട്ട് കലങ്ങി. Jimin അവന്റെ shoulder ൽ കൈ വെച്ചു

CLASSMATES ♡︎ [𝐕𝐦𝐢𝐧]Where stories live. Discover now