chapter 1

506 35 13
                                    


Apoo thudangam






"മോളെ ഇതുവരെ കഴിഞ്ഞില്ലേ ,സമയം നോയിക്കെ 10 മണി കഴിഞ്ഞു വന്ന് വല്ലതും കഴിച്ചു കിടക്കാൻ നോക്ക് നാളെ നേരത്തെ എണീക്കണ്ടേ"

അടുക്കളയിൽ നിന്ന് അവളുടേ അമ്മ ചോദിച്ചു

ഒരു കൊച്ചുവീടാണ് ഒറ്റ നില വീടാണ് അടുക്കളയുടെ അടുത്തായാണ് പല്ലവിയുടെ മുറി അവൾ അവിടെ സാധനങ്ങൾ എല്ലാം തയ്യാറാക്കി വയ്ക്കുന്ന തിരക്കിലാണ് കാരണം നാളെ അവൾ ഡൽഹിക്ക് പോവാണ്
For her dream study

ഒരു ചെറിയ കഥ പറയാം പറഞ്ഞു വരുമ്പോൾ നമ്മടെ നായികയുടെ കഥയാണ്

അതിന് മുന്നേ അവളുടെ അമ്മയെ പരിചയ പെടാം

അതിന് മുന്നേ അവളുടെ അമ്മയെ പരിചയ പെടാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് പല്ലവിയുടെ അമ്മ

നിത്യ മേനോൻ ✨

(ഞാൻ full Verity ആണ് പിടുചേക്കുന്നെ )

(അതും ഇത്ര മോഡേൺ അല്ല told you na i don't know edit അതുകൊണ്ട് പ്ലീസ് അഡ്ജസ്റ്റ് )

നിത്യയുടെ husband

ആധിഷ് മേനോൻആള് ഈ ഭൂമിയിൽ ഇന്ന് ഇല്ല( hate cheyyale kathakku vendi mathrava venam ennu വച്ചിട്ടല്ല but oru dad venam athondu mathra serious ayittu edukkalle please)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ആധിഷ് മേനോൻ
ആള് ഈ ഭൂമിയിൽ ഇന്ന് ഇല്ല( hate cheyyale kathakku vendi mathrava venam ennu വച്ചിട്ടല്ല but oru dad venam athondu mathra serious ayittu edukkalle please)

ഇനി കഥ പറയാം

പല്ലവിയും ഫാമിലിയും ഡൽഹിയിൽ settled ആയിരുന്നു അവരുടെ കുട്ടിക്കാലത്ത്, പല്ലവിയുടെ അച്ഛന് വലിയ ബിസിനസ് ഒക്കെ ആയിരുന്നു പക്ഷേ ഒരു ആക്സിഡൻറ് അദ്ദേഹം അവരെ വിട്ടു പോകുന്നു പല്ലവിയുടെ അച്ഛനും മരണശേഷം അവർ കേരളത്തിലേക്ക് തിരിച്ചുവരുന്നു അവിടെ ഉണ്ടായിരുന്ന കമ്പനിയും മറ്റും അവർ വിയ്ക്കുന്ന് കാരണം അത് നോക്കി നടത്താൻ ആൾ ഇല്ല ഒപ്പം മൊത്തം കടം ഒക്കെ ആയി പോയി അതെല്ലാം കഴിഞ്ഞു ചെറിയ ഒരു തുക ബാക്കി കിട്ടി അതുമായി കേരളത്തിൽ എത്തി ചെറിയ ഒരു വീട് വാങ്ങി 3 മുറി,ഒരു അടുക്കള,ചെറിയ ഒരു ലിവിംഗ് റൂം, തിണ്ണ പിന്നെ വേറെ ഒരു റൂം അത് വർക് ഏരിയ ആയിട്ട് മാറ്റി

Wanna be My Mrs ? Where stories live. Discover now