3 - dairy milk🍫

Start from the beginning
                                    

Jimin അകത്തേക്ക് പ്രേവേശിച്ചപ്പോൾ taeya അവിടെയുണ്ടായിരുന്ന bed ൽ മൂടിപ്പുതച്ച് കിടക്കുന്നതാണ് കണ്ടത്. With her eyes closed... അവൻ പതിയെ അവളുടെ അരികിലേക്ക് നടന്നു. Bedനടുത്തുണ്ടായിരുന്ന chair ൽ അവനിരുന്നു. ഒരു കാന്തത്തിന്റെ ശക്തിപോലെ അവൻ അവളിലേക്ക് ആകർഷിക്കപ്പെട്ടു...ജനാലക്കരികിലൂടെ വീശിവരുന്ന ഇളംകാറ്റിൽ അവളുടെ മുടിയിഴകൾ പാറിപ്പറന്നുകൊണ്ടിരുന്നു... റോസാപ്പു നിറമുള്ള മൃദുലമായ ആ ചുണ്ടുകൾ...ഒരു ചെറു പുഞ്ചിരിയോടെ jimin തന്റെ മുന്നിലുള്ള ആ ദൃശ്യം നോക്കിനിന്നു..

ഒരു ചെറു പുഞ്ചിരിയോടെ jimin തന്റെ മുന്നിലുള്ള ആ ദൃശ്യം നോക്കിനിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jimin (in mind) : ഈ കാന്താരിയെ കാണാൻ എന്ത് cuta

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jimin (in mind) : ഈ കാന്താരിയെ കാണാൻ എന്ത് cuta. എന്റടുത്ത് വന്ന് വഴക്കൊക്കെ ഉണ്ടാക്കുമെങ്കിലും ഇവളിങ്ങനെ കിടക്കുന്നത് കാണാൻ എന്ത് രസമാ.. ഉറങ്ങുമ്പോൾ ആ ഭംഗി ഒന്നൂടെ കൂടിയ പോലെ..................... ശ്ശെ ഞാനിത് എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ?.... Jimin നിനക്കിപ്പോ എന്താ പറ്റിയെ.......

പെട്ടെന്ന് jimin സ്വബോധത്തിലേക്ക് തിരിച്ചു വന്നു

അവൻ പതിയെ അവന്റെ ഒരു കൈ അവളുടെ നെറ്റിയിൽ വെച്ചു

അവന്റെ സ്പർശനമറിഞ്ഞ taeya മെല്ലെ അവളുടെ കണ്ണുകൾ തുറന്നു

അവൾ നോക്കിയതും jimin അവളുടെ മുമ്പിൽ

CLASSMATES ♡︎ [𝐕𝐦𝐢𝐧]Where stories live. Discover now