🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 28 🌼

Start from the beginning
                                    

abi : H

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

abi : H... Haa.. ഞാൻ.. വന്നു!!

Nora : Haa... അവിടെ ഇരി.. ഞാൻ ഇപ്പൊ വരാം..

അവൾ ഒരു towel കൊണ്ട് മുഖം തുടച്ചു കൊണ്ട് പറഞ്ഞു..

Abi : Hmm.. അല്ല നീ എവിടെ പോയതാ?

Nora : ഒരു program ഉണ്ടായിരുന്നു... അത് കഴിഞ്ഞ് വന്നതാ.. ആകെ ക്ഷീണിച്ചു.. ഞാൻ ഇപ്പൊ വരവേ..

അവൾ അതും പറഞ്ഞു bathroom ലേക്ക് കയറി വാതിലടച്ചു...

Abi അവിടെ ഒക്കെ ഒന്ന് നോക്കി....

കൊറച്ചു സമയത്തിന് ശേഷം bathroom വാതിൽ ആരോ തുറക്കുന്ന പോലെ abi ക്ക് തോന്നി... അത് Nora ആണെന്നും അവൾക്ക് അറിയാമായിരുന്നു...... പെട്ടന്ന്..

Abi : Heyyyy!!!!!!!!













































Nora : പേടിച്ചു പോയോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nora : പേടിച്ചു പോയോ?

Abi : Hmmm..

Nora :...........

അവൾ abi യുടെ കണ്ണിലേക്ക് നോക്കി...

Abi : മനുഷ്യനെ കൊല്ലുവോ?

Nora : വേണെങ്കിൽ ഒരു കൈ നോക്കടീ!👀😉

Abi : 😳

Nora : എന്തെ?

Abi : പോ അവ്ട്ന്ന്...😒

Nora : കാര്യം... നിനക്ക് സമ്മതം ആണെങ്കിൽ മാത്രം...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now