[__*THE FINAL*__]

690 80 19
                                    
*രാവിലെ ഉറക്കമുണർന്ന അവൻ ഉണ്ടായിരുന്നത് അവരുടെ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

*രാവിലെ ഉറക്കമുണർന്ന അവൻ ഉണ്ടായിരുന്നത് അവരുടെ സ്വന്തം വീട്ടിൽ തന്നെ ആയിരുന്നു. അവൻ നോക്കുമ്പോൾ മുന്നിൽ അതാ അവൻ നിൽക്കുന്നു. വിശ്വസിക്കാനാകാതെ അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ചുറ്റും ഒരുവട്ടം കൂടി നോക്കുവാൻ തുടങ്ങി....*

"Morning Babe"

Jk : Taehyung???ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jk : Taehyung???ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് ??

Jk : Taehyung???ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് ??

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Tae : വേഗം fresh ആകാൻ നോക്ക്. എന്നിട്ട് താഴേക്ക് വാ...*smiled*

Jk : നിൽക്ക്. *അവൻ പുതപ്പ് മാറ്റികൊണ്ട് എഴുന്നേറ്റു tae യുടെ അടുത്തെത്തി*. പറ എന്നെ ആരാ ഇവിടേക്ക് കൊണ്ടുവന്നത്.?

Tae : ഞാൻ തന്നെ.

Jk : Why? എന്തിനാ എന്നെ ഇങ്ങോട്ടേക്കു കൊണ്ടുവന്നത്... നീ എങ്ങനെ യാ എന്നെ കണ്ടുപിടിച്ചത്...

"LET'S ❣️TOGETHER "Where stories live. Discover now