12.The Empire of evils.. 🖤

Start from the beginning
                                    

അതിൽ നിന്നും സർജിക്കൽ ബ്ലേഡ് പോലെ തോന്നിക്കുന്ന ഒന്നെടുത്ത് ടെവി തന്റെ കൈൽ വച്ചു, മാർക്ക് ആ ടൂൾ ബോക്സ്‌ അടച്ച് യഥാസ്ഥാനത്ത് കൊണ്ടു വച്ച് വീണ്ടും ടെവിന്റെ അടുത്ത് വന്നു നിന്നു.

ടെവിൻ ശ്വാസം ഒന്നാഞ്ഞു വലിച്ചു.., ശേഷം ചുണ്ടിലിരുന്ന സിഗററ്റ് കുറ്റി ആ റൂമിൽ തന്നെ എവിടെയോ വലിച്ചെറിഞ്ഞു.

ആ റൂമിൽ അങ്ങനെ നിരവധി കത്തിച്ചതും അല്ലാത്തതുമായ സിഗററ്റ്സ് ഉണ്ടായിരുന്നു.
ആരെയൊക്കെയോ വളരെ മൃഗീയമായി ഉപദ്രവിച്ചതിന്റെ അടയാളങ്ങളും.

ശരിക്കും ആ മുറി കണ്ടാൽ മരണത്തെ മുന്നിൽ കണ്ട പ്രതീതിയായിന്നു.

ചങ്ങലകളും, പ്പാസ്റ്റിക് ബാഗുകളും, ഉരുളൻ തടികളും, cardboad pettikalum angane kureyere saadhangal..

Nthokeyo avide vach pack cheyarund en kanuna eathoralkum manasilakumairunu..

Velutha nirathil ulla nthokeyo podikal avide veenu kidannirunnu..

Police pidichaalum onnumilla ena poloru bhaavam...

Karanam thelivukal nashipikatha reethi ayirunu aa muriyum kettidavum ..

ആരുടെയൊക്കെയോ Rektham vare avide തളം kettikidannurunu. .

Pradeep Ithoke kand akapade വിറളിപിടിച്ചിരിക്കുകയാണ്.

" ഇതൊന്നുo അവൾക്ക് ഇഷ്ടമല്ല So, ഞാനിത് കത്തിയ്ക്കാറില്ല... ഞാനല്ലാതെ പിന്നെ വേറാരാ അല്ലേ , അവൾ പറയുന്നതൊക്കെ അനുസരിക്കാൻ" ടെവിൻ വീണ്ടും സംസാരിച്ച് തുടങ്ങി.

പ്രദീപിന്റെ ചിന്തകളെ തകർത്തു കൊണ്ട് ആ deep voice അവിടെ മുഴങ്ങി കേട്ടു.

ടെവിയുടെ വാചകങ്ങളുടെ അർത്ഥം എന്താണെന്നറിയാതെ വെറുമൊരു വിഡ്ഢിയെപ്പോലെ മനുഷ്യ രൂപമുള്ള ആ നീചൻ അവന് മുന്നിലിരുന്നു.

"oh oh am Sorry -am sorry..
നിങ്ങൾക്ക് അവൾ ആരാണെന്ന് ഇതുവരെ മനസിലായില്ലല്ലേ ... വിഷമിക്കണ്ട പറഞ്ഞ് തരാം.
നിന്നെ ഒരു സസ്പെൻസോടെ കൊല്ലാൻ ഒന്നും എന്തായാലും ഞാൻ ഉദ്ദേശിച്ചിട്ടില്ല.

അത് 'ജാനകി രുദ്രാ ...
ദാ ഈ ഇരിക്കുന്ന ഞാനാകുന്ന ടെവിൻ അബ്രഹാം ലൂയിസിന്റെ സ്വന്തം സഹധർമ്മിണി..

ഇച്ചിരി നാളായി ബന്ധം തുടങ്ങിയിട്ട്
പക്ഷേ ഒന്നിച്ച് താമസം തുടങ്ങിയിട്ട് Just ഒരു മാസം ..

"I can't Live without You"♥️✨Where stories live. Discover now