??? Ok... Bye uncle...

*Taegguk went*

??? Hyung ,,,, ഇതിനുവേണ്ടിട്ടാണോ Taeggu നെ  ഇങ്ങോട്ട് കൊണ്ടുവന്നത്?

??? Hyung ,,,, ഇതിനുവേണ്ടിട്ടാണോ Taeggu നെ  ഇങ്ങോട്ട് കൊണ്ടുവന്നത്?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

??? പിന്നെ,,, ഞാൻ എന്തുചെയ്യണം yeonjun. Taeggu നെ വീണ്ടും അവന്റെ കൂടെ നിർത്തണോ?

Yj : Taeggu കുഞ്ഞല്ലേ? അവന്റെ മനസിനെ വേദനിപ്പിക്കുന്നത്  ഒന്നും ഇപ്പോ ചെയ്യരുത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Yj : Taeggu കുഞ്ഞല്ലേ? അവന്റെ മനസിനെ വേദനിപ്പിക്കുന്നത്  ഒന്നും ഇപ്പോ ചെയ്യരുത്. അങ്ങനെ ചെയ്‌താൽ അതിന്റെ ദോഷം hyung ന് തന്നെയാ.... Daddy നെ കാണണം എന്ന് അവൻ പറഞ്ഞതിൽ എന്താ തെറ്റ്?....

Jk : തെറ്റില്ല. പക്ഷെ ഇപ്പൊ അതുവേണ്ട. എല്ലാം ശെരിയായി എന്ന് തോന്നിയാൽ ഞാൻ തന്നെ അവന്റെ അടുത്തേക്ക് മടങ്ങിപോകും. പക്ഷെ അവനു മാറ്റം വന്നെന്ന് എനിക്കും തോന്നണം.. അന്നേ ഇനി ഒരു തിരിച്ചു പോകലിനെ കുറിച്ച് ഞാൻ ആലോചിക്കൂ......

Yj : ഞാൻ hyung നെ നിർബന്ധിക്കില്ല. തല്ക്കാലം Taeggu നെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കല്ലേ.....അവന്റെ Daddy യെ കുറിച്ച് ആരെന്തു മോശമായിട്ട് പറഞ്ഞാലും അവൻ അത് ഇഷ്ടപ്പെടില്ല....കുഞ്ഞാണെങ്കിലും ഒരുപക്ഷെ അവൻ react ചെയ്‌തെന്നിരിക്കും.... എന്തായാലും കുറച്ചു ദിവസം കൂടി കഴിയട്ടെ. ബാക്കി എല്ലാം നമുക്ക് അപ്പോ തീരുമാനിക്കാം... Hyung dinner കഴിക്കാൻ വാ...

Jk : എനിക്കിപ്പോ വേണ്ട. നീ Taeggu ന് കൊടുത്തോളൂ.

Yj : Mm. Ok.

"LET'S ❣️TOGETHER "Where stories live. Discover now