Taeza : 😁😁😁
Joon : കൂടുതൽ ചിരിക്കണ്ട എഴുനേറ്റ് വാ...
Taeza : പപ്പാ... എന്റെ കാര്യത്തിൽ ഒന്ന് help ചെയ്..
Joon : oru അച്ഛനോടാ ഇത് പറയുന്നത് എന്ന് ഓർക്കണം.
Taeza : നമ്മൾ തമ്മിൽ അങ്ങനെ ഒക്കെ undo 😜😜😜😜
Joon: 🤭🤭... മ്മ്.. നിന്റെ amma അറിയണ്ട nj help ചെയാം... 😜

Wait...............

ഇത് വായിക്കാതെ പോകരുത് plz........


* ഇത് വായിക്കുന്ന ചിലർക്ക് തോന്നും joon എന്തൊരു അച്ഛൻ അന്നെന്നു.... Nj ചിലരുടെ കാര്യം ആണ് പറഞ്ഞത്.... 😜.

Joon & taeza oru അച്ഛൻ മകൾ ബന്ധത്തേക്കാൾ അപ്പുറത്ത് അവർ നല്ല best frnds ആണ്...
💞💞💞അച്ഛൻ best frnd ayittulla ചില പെൺമക്കൾ കാണുമല്ലോ....
എന്റെ best frnd, first love okke എന്റെ അച്ഛനാ.....

നിങ്ങള്ടെ ആരാ എന്ന് കമന്റ്‌ ചെയ്യണേ 😍😍

Jinide tae യും, joonite taezayum അവർ അങ്ങനെ ആണ് 😜😜...

Bayyo.............

Taeza കുളിച് സുന്ദരി ഒക്കെ ആയി അടുക്കളയിലോട്ട് ചെന്നു....

Taeza : അമ്മേ......ആ ഇതാരാ hobi amma യോ....
Hobi : athe....... 🤨🤨
Taeza : 😁😁
Hobi : നീ പോയേ നിനക്ക് ippo പഴയപോലെത്തെ സ്നേഹം ഒന്നും എന്നോട് ഇല്ലാ....
Taeza : ഇതൊക്കെ ആരാ hobi അമ്മയോട് പറഞ്ഞു തന്നത്....
Yoongi : എന്താണ് ഇവിടെ...
Hobi : yoongichaa kookie എഴുന്നേറ്റോ....
Yoongi : 🥰🤦🤦🤦nj നോക്കിയില്ല..
Hobi : പിന്നെ നിങ്ങളെ nj എന്തിനാ അങ്ങോട്ട് പറഞ്ഞു വിട്ടത് 🤦😡😡....
Yoongi : sry hobi... Nj poyi നോക്കാം...
Hobi : അയ്യോ... വേണ്ടാ...
ഏത് നേരത്താണോ ഇങ്ങേരുടെ കൂടെ ഇറങ്ങി പോരാൻ തോന്നിയത് 🤦🤦🤦🤦

Yoongi : nj നിന്നെ നിർബന്ധിച്ചോ എന്റെ കൂടെ ഇറങ്ങി വരാൻ സ്വയം വന്നത് അല്ലെ.....

ഈ ടൈമിൽ taeza അവിടുന്നു മുങ്ങി......

Hobi : പിന്നെ nj എന്തായിരുന്നു വേണ്ടത്...... എല്ലാത്തിനും കാരണം നിങ്ങൾ ഒറ്റയൊരുത്തൻ ആണ്..... എന്നിട്ട് ഇപ്പൊ nj ഇറങ്ങി കൂടെ വന്നത് ആണോ തെറ്റായത്....

Yoongi in mind : അല്ല ഇവൾ ഇത് എന്താ പറഞ്ഞു വരുന്നത്...ഇപ്പൊ അതിനും മാത്രം ഇവിടെ എന്താ നടന്നത് 🤦🤦...

Hobi : എനിക്ക് അറിയാം നിങ്ങൾക്ക് enne ഒട്ടും ഇഷ്ട്ടമല്ലാ.... നിങ്ങൾക്ക് ഇപ്പോഴും ആ Y/N നെ അല്ലെ ഇഷ്ടം... 🤧🤧🤧🤧.....

YOONGI : എന്റെ പൊന്ന് hobi.... ആ Y/N എന്നോട് അല്ല jooniyoda ഇഷ്ടമാണെന്നു പറഞ്ഞത്.... (Hobiye പുറകിൽ നിന്ന് കെട്ടിപിടിച്ചു yoongi അവന്റെ താടി hobide തോളിൽ വച്ചു...)എന്റെ മനസ്സിൽ നീ മാത്രമല്ലെ ഉള്ളു.... ആദ്യമായിട്ടും അവസാനമായിട്ടും എനിക്ക് ഇഷ്ടം തോന്നിയത് സ്വന്തം ആക്കണം എന്ന് തോന്നിയത് നിന്നെ ആണ്.... Yoongi ടെ പെണ്ണ് hobi ആണ്......

Hobi : da കോഴി നീ എന്താ വിചാരിച്ചത് പഠിക്കുന്ന സമയത്തെ നിന്റെ കോഴിത്തരം ഒന്നും എനിക്ക് അറിയത്തില്ലന്നോ.....

Yoongi : 😲😲😲നിനക്ക് എങ്ങനെ അറിയാം....

Hobi : പിന്നെ എന്റെ എല്ലാ കൂട്ടുകാരികളോടും നിങ്ങൾ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്.... തെണ്ടി...... 😏😏..

Yoongi : അതൊക്കെ ശെരിയാ... പക്ഷേ നീ എനിക്ക് സ്പെഷ്യൽ ആണ് 😍😍..

Hobi : yoongichaa.... കത്തിയാണ് കൈയിൽ ഇരിക്കുന്നത് ഒന്ന് മാറി നിന്നെ....

Yoongi പതിയെ hobide കഴുത്തിൽ oru kiss ചെയ്തു...

Hobi : മ്മ്...yoongichaa.... ഒന്ന് മതിയാക്ക്...
Yoongi : എന്ത് മതിയാക്കാൻ... (അവൻ പതിയെ അവളുടെ അരക്കെട്ടിൽ പിടിച്ചു അവനില്ലേക്ക് അടുപ്പിച്ചു hobiye തിരിച്ചു അവന്റെ മുഖത്തിന് നേരെ നിർത്തി.... Hobi yoongiye എതിർത്തില്ല... അവൻ അവന്റെ മൂക്ക് അവളുടെ മൂക്കുമായി മുട്ടിച്ചു 💞💞അവന്റെ ചൂടുശ്വാസം അവളുടെ മുഖത്ത് തട്ടി... Hobi തിരിക്കെ yoongiyeyum കെട്ടിപിടിച്ചു.....)

Yoongi : " I LOVE U HOBI 💕💕
HOBI : " LOVE TOO YOONGICHAA 💕💕💕💕

(yoongi അവള്ടെ ആ ചുവന്നുതുടുത്ത ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.... 😘😘😘അവളും അവന്റെ ആ ചുടുചുംബനത്തോട് പ്രീതികരിച്ചു 😘😘😘....
1 min later.....
Yoongi അവന്റെ ചുണ്ട് അവള്ടെ ചുണ്ടിൽ നിന്നും മാറ്റി... അവന്റെ അടുത്ത നോട്ടം അവള്ടെ കഴുത്തിൽ ആയിരുന്നു.... Yoongikk kiss ചെയ്യാൻ ഏറ്റവും ഇഷ്ട്ടപെട്ട ഭാഗം ആണ് അവള്ടെ കഴുത്ത്.hobi അവൻ എവിടെക്കാ nokkunath എന്ന് മനസ്സിൽ ആയി....)

Hobi : yoongichaa... വിട്ടേ...
Yoongi : ആഗ്രഹം ഉണ്ട് പക്ഷേ നടക്കില്ല.....
Hobi : yoongichaa ഇത് നമ്മുടെ room അല്ല...
Yoongi : (അവള്ടെ കണ്ണിലേക്കു oru നിമിഷം നോക്കി.... എന്നിട്ട് അവള്ടെ കഴുത്തിന്റെ ഭാഗത്തേക്ക്‌ നീങ്ങി... Yoongi അവള്ടെ കഴുത്തിൽ ചുംബിച്ചു hobi പതിയെ അവള്ടെ കണ്ണുകൾ അടച്ചു... Yoongi അവള്ടെ ശരീരം അവനില്ലേക്ക് കൂടുതൽ അടുപ്പിച്ചു....)

Hobi : മ്മ്മ്.... ഹ്ഹ... Yoongichaa ~~~~... മതി....
മ്മ്... ച്.... Yoongi~~~~

(Adjust plz....)

~~~~Da.........~~~~~~~

Yoongi &hobi shocked 😲😲

*************************

Ath ആരായിരിക്കും...... 🤔🤔🤔

kookie is mine Where stories live. Discover now