12......☠️💀

Start from the beginning
                                    

Thangu :അണ്ണാ.... ഞാൻ വന്ന്
ശശി :ഇതാണ് നീ പറഞ്ഞ അവള് 😂🤭
Anu :ഇതല്ല....

Diiiiiiiiiiiiiiii

Anu :ദെന്ന tangu... 🤔

Tangu &felix &tae

Tangu :നീ അവിടെ ആരെ വയി നോക്കി കൊണ്ട് നിക്ക....🙄

Then സുഡ്ഡെൻള്ളി thangu and ശശി ചേട്ടൻ അവരടെ കണ്ണി പെട്ട.

Felix :ദേ... കള്ളന്മാർ....

"Dashi run run run"

Thangu:ആരെ സേട്ടാ കാണാംമാർ (കള്ളന്മാർ ).
ശശി :നമ്മളെ യടാ മാണ്ട ഓട്....

Felix &tae &ശശി &thangu &anu &tangu.....

Chaseing ഓട് chaseing..... 💥💥അവിടെ വൻ വിഷയം........

പാതിരാത്രി ആയോണ്ട് വില്ല മുഴുവൻ ഒടുക്കത്തെ ഒറക്കം.... 🙏🙄

അവസാനം thangu andu ശശി ചേട്ടൻ മതൽ ചാടി രെക്ഷ പെട്ട് goooooooys...... അതാണ് ഇപ്പോഴ്തെ വാർത്ത.....
ഇന്നി പ്രെധാന്ന വാർത്തകളിലേക്ക്...

Felix:ശേ... അവർ രെക്ഷ പെട്ട് *trustfurated gooys *
Tangu :ഇവള് കാരണ.... *Glares at anu*
Tae :പോയത് പോയി.... Va അവള്മാരെ നോക്ക...

അവർ frontill പോയപ്പോ അവിടെ yoonji. നോക്കി കുണ്ട് നിക്കുവാ....

Yoonji :കള്ളന്നെ കിട്ടി
Squad :😮😯😲😳😧😦

-------mean while ----------

Jin ഏട്ടന്നെ ഒരു കാസരയിൽ കെട്ടി യിട്ടേക്കുവാ. Jooni വന്ന് ഒരു glassill വെള്ളം ഇടുത്ത് മൊത്തോട്ടു തള്ളിച്ചു.
ജിനേട്ടൻ എഴുനേറ്റു തുടങ്ങി.
ഒരു തല വേദന്ന ഇണ്ടാർന്നു, vison blur ആയൊരുന്നു.
പിന്നെ യാണ് പുള്ളിക്ക് കത്തിയത് 💡പുള്ളിന്നെ കെട്ടി യിട്ടേക്കുവാ, വായിൽ തുണിയുണ്ട്. എന്നൊക്കെ.

Vison clear ആയപ്പോ കണ്ടത് joonieയേച്ചി കൈയിൽ pink pan പിടിച്ച് നിക്കുന്നതാ കണ്ടേ.

Joonie :നീങ്ങൾ ആരാ?? എന്തിനാ ഇങ്ങോട്ട് വന്നേ.?

Jin ഏട്ടൻ കേട്ട് അഴിക്കാൻ ഉള്ള ശ്രെമം നടത്തി.... But അറിയല്ലോ. 🥱

Then back ill ന്ന് ഒരു ശബ്ദം

Tae :jin.... ചേട്ടാ..... ചേട്ടന്നെ ആരാ കെട്ടി യിട്ടേ.!!!!😳😨

എല്ലാരും അൽത്ഭുത പെട്ട് അവരെ നോക്കി..... Tae ഓടി വന്ന് കേട്ട് ആയിക്കുന്നതും, തുണ്ണി വായിന്നു മാറ്റാൻ സഹായിക്കുന്നതും.... ഒക്കെ

Unexpected Mangalyam....🌿🦋🍃☘️Where stories live. Discover now