Kookie : ആ കോളേജിൽ എനിക്കുള്ള ആകെ ഉള്ള ഒരു frnd ആണ് taeza....

Jimin : okey..... ആള് എങ്ങനെയാ 🧐🧐...

Kookie : 🤯🤯🤯എന്റെ പൊന്നു mochutta.... നീ ആരെവേണമെകിലും വളച്ചോ അവളെ മാത്രം നോക്കരുത്.... Plz..... അത് അങ്ങനെ ഒന്നും വളയില്ല 🙏🙏

Jimin : 😒🤦‍♀️🤦‍♀️🤦‍♀️🤦‍♀️...... ഞാൻ എന്റെ മനസിൽപോലും ചിന്തിക്കാത്ത കാര്യമാ.... 🤦🤦

Kookie : 😁😁അല്ലാ സാധാരണ ഇങ്ങനെ അല്ലെ (cutt off )

Jimin : അതെ അപമാനിച്ചു കഴിഞ്ഞോ..... കഴിഞ്ഞെങ്കിൽ റിപ്ലേ തയ്യോ...... 😒😒..

Kookie : അച്ചോടാ...... എന്റെ mochikutta അവൾ അങ്ങനെ ആരോടും മിണ്ടില്ല...... Full time ഏതേലും ഓക്കെ book വായിച്ചോണ്ട് ഇരിക്കും v ettane പോലെ അല്ലാ..... സത്യം പറഞ്ഞാൽ എനിക്ക് ആ കോളേജിൽ പഠിക്കാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു പിന്നെ അവളുമായി കൂട്ട് ആയപ്പോഴാണ് കോളേജിനെയും ഇഷ്ട്ടപ്പെട്ടത്..
പിന്നെ അവളെ പറ്റി പറയുവാണെങ്കിൽ പാവം ആണ്, മിടുക്കി ആണ്, എന്നെ ഇഷ്ട്ടമാണ്, (cutt off )

Jimin : ആ മതി മതി...... 🤦🤦..
ശോ.... 🤦🤦🤦.......

Kookie : 😁😁😁......

Jimin: നിനക്ക് miyaye ഓർമയില്ലേ നിന്റെ ക്ലാസ്സിൽ പഠിച്ച..... 🧐🧐

Kookie : മ്മ്മ്..... 🤔🤔🤔ആ ഓർമയുണ്ട്... അവൾക്ക് എന്താ 🧐🧐🧐...(സംശയത്തോടെ ചോദിച്ചു......)

Jimin : അവൾക്ക് ഒന്നുമില്ല... അവൾ വന്നിട്ട് ഉണ്ട്....

Kookie : 😳😳😳😳അവളോ....
(Loud voice 🗣️).

Jimin : (kookiede വാ പൊത്തി പിടിച്ചു 🤦‍♀️🤦‍♀️)di എനിക്ക് ചെവി കേൾക്കാം പതുക്കെ പറഞ്ഞാൽ പോരെ....

Kookie : eeeee😁😁(Bunny smile )😍

Jimin : നല്ല ചിരി.....

Kookie : അവൾ എന്താ ഇവിടെ?

Jimin : അവൾ taezade frnd ആണ്..... അവര് ഒരുമിച്ചായിരിക്കും usayil പഠിച്ചത്......

Kookie : അത് എങ്ങനെ അറിയാം 🧐🧐🧐🧐

Jimin : ഓ അത് അന്ന് അവൾ സ്കൂളിൽ t. C വാങ്ങാൻ വന്നത് നീ ഓർക്കുന്നുണ്ടോ.... അന്ന് ഞാൻ അവൾടെ അമ്മയുമായി സംസാരിച്ചിരുന്നു..... അപ്പൊ അറിഞ്ഞതാ 😒😒..

Kookie : മോൻ കൊള്ളാല്ലോ... 🤭🤭🤭🤭🤭
അമ്മ എന്തിയെ...... എനിക്ക് വിശക്കുന്നു.... (Cute smile )

kookie is mine Where stories live. Discover now