എന്റെ പ്രണയം (My Love)

By Miffymine

4.1K 663 750

ചേർത്ത് പിടിക്കാൻ ഒരു നല്ല സ്നേഹമുണ്ടെങ്കിൽ തീരാവുന്ന ഒരുപാട് സങ്കടങ്ങൾ ഉണ്ട് എല്ലാവരുടെയും ജീവിതത്തിൽ.... ... More

1. ഓർമ്മകൾ
2. Photographer
3. സമ്മതമാണോ?
4. ഇദ്ദേഹം അല്ലെ അദ്ദേഹം ?!?!
5. Surprise!!!
6. Coffee Date
(Please Read)❤️എന്റെ പ്രണയം 1 K Reads ❤️
7. മറുപടി
8. Can I Hug You?
9. Flowers
10. Punishment
11. സൈക്കിൾഉം ഗുഹയും
Characters

12. എന്റെ മാത്രം.... എന്റെ പ്രണയം

262 49 18
By Miffymine


{All pictures credit to Pinterest}

Hi babies

എല്ലാർക്കും സുഖമല്ലേ....?


എന്റെ പ്രണയം 3K ആയി🎉🎉🥳🥳💃💃.... 

Congratulations to all of us❤️❤️..... 

എനിക്ക് നിങ്ങളുടെ support തന്നതിൽ ഒരുപാട് നന്ദി ഉണ്ട്.... story എല്ലാര്ക്കും ഇഷ്ടപെടുന്നുണ്ട് എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം❤️❤️....



So Let's Start....


...............................................................


അനു എങ്ങോട്ടു ഓടണം എന്നറിയാതെ നിന്നു....

പെട്ടന്നു....

ആരോ അവളുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി.....


"Surprise!!!! 



അനു ആണെങ്കിൽ അവനെ done face വെച്ചു നോക്കി.... 

She was like 'seriously ?' .....




അവർ ഇപ്പൊ ആദിയുടെ cabinഇന്റെ അകത്താണ്.... doorഇന്റെ അടുത്തായിട്ടു....

"എന്താ പേടിച്ചു പോയോ...." 

അനു അവനെ ഒന്ന് നോക്കിയിട്ടു കയ്യിൽ ഇരുന്ന ആ flowers അവന്റെ കൈയിലേക്ക് വെച്ചു എന്നിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങി.... 

അതു കണ്ടപ്പോൾ ആദി അവളെ പിന്നെയും കൈപിടിച്ച് വലിച്ചു നിന്ന ഇടത്തേക്ക് തിരിച്ചു കൊണ്ടുവന്നു.... എന്നിട്ടു door അടച്ചു....


"ഹ.... അപ്പോഴേക്കും പിണങ്ങിയോ...." 

"ഞാൻ പിണങ്ങി ഒന്നും ഇല്ല...." 

"പിന്നെ?"

"എന്റെ ആദി just miss ആയിരുന്നു.... ഇപ്പൊ മാനവ് Sir കണ്ടേനെ എന്നെ.... ഓഫീസിൽ പോകേണ്ടതിനു പകരം studioയിൽ എന്തിനാ വന്നേ എന്ന് ചോദിച്ചാൽ.... ഞാൻ എന്ത് പറയും.... അതിന്റെ ഇടയിൽ കൂടെയാ ആദിയുടെ Surprise....." 

ആദി ഒന്നും മിണ്ടിയില്ല ചിരിച്ചു കാണിച്ചു.... 

"മാനവ് ഇവിടെ ഒരു screening attend ചെയ്യാൻ വന്നതാ.... അച്ഛൻ ആയിരുന്നു വരേണ്ടത്.... പക്ഷെ കുറച്ചു Busy ആയി...." 

അനു അതു കേട്ട് കണ്ണ് തള്ളി അവനെ നോക്കി.... 

"അഹ് പിന്നെ.... ഇന്നു വൈകിട്ട് ഞാൻ നേരത്തെ പോകും.... So സിദ്ധുവിന്റെ കൂടെ പോകുമോ?? അതോ ഞാൻ വരണോ???..." 

"അതു ആദി ഇന്നലെ എന്നോട് പറഞ്ഞല്ലോ Shoppingഇന്റെ കാര്യം.... ഞാൻ സിദ്ധുവിനോട് പറഞ്ഞിട്ടുണ്ട്.... അല്ല.... ആദി എങ്ങനെ വരും.... അച്ഛനോടും അമ്മയോടും എന്ത് പറയും?? " 

"എന്തെങ്കിലും കള്ളം പറയും.... " 

Anu Sighed....

"ആദി.... ഒന്നാലോചിക്കുമ്പോൾ... ഇത് കഷ്ടമാണ് കേട്ടോ.... നമ്മൾ ഇങ്ങനെ ഒളിച്ചും പാത്തും വന്നു കാണണം എന്ന് പറഞ്ഞാൽ...." 

അനുവിന്റെ മുഖം വാടി.... 

ആദി അവളുടെ അടുത്തേക്ക് കുറച്ചു നീങ്ങി നിന്നു.... 

"Anu.... I am Sorry...." 

"ഏയ് ആദി എന്തിനാ sorry പറയുന്നേ.... നമ്മൾക്ക് കുറച്ചു time എടുത്തു പരസ്പരം മനസിലാക്കിയിട്ടു next stepലേക്ക് പോകാം.... I am okay...." 

"Actually ഞാൻ ഇപ്പോഴേ okay ആണ്..." ആദി ഒരു കള്ളച്ചിരിയോടെ പറഞ്ഞു....

"ഏഹ്?!?!" 

"പക്ഷെ എന്താണെന്നോ.... എനിക്ക് തന്നെ ഇങ്ങനെ എല്ലാരുടെയും അടുത്ത് നിന്നു ഒളിപ്പിച്ചു വെക്കാൻ തോന്നുവാ.... like നമ്മൾ chocolates ഒക്കെ ആരും കാണാതെ ഒളിപ്പിച്ചു വെക്കില്ലേ.... അതുപോലെ...." 

അനുവിന് അതു കേട്ട് ചിരി വന്നു.... അവൾ അവനെ നോക്കി chuckle ചെയ്തു.... 

"എന്താ പറയുവാ.... എന്റെ മാത്രം ആയിട്ട് തന്നെ വേണം എന്ന് തോന്നുന്നു.... എന്റേതെന്നു പറയാൻ.... എന്റെ മാത്രം.... എന്റെ പ്രണയം✨✨....

ആദി അതും പറഞ്ഞു അവളുടെ കൈകളിൽ മുറുകെ പിടിച്ചു.... അനു അവനെ നോക്കി തന്നെ നിന്നു.... 

She was admiring his words and him.... 

ആദി പിന്നെയും സംസാരിച്ചുകൊണ്ടിരുന്നു.... "നമ്മൾ ഇനി next stepലേക്ക് പോകുമ്പോൾ അവിടെ കുറെ ആൾക്കാർ വരും.... കുറെ relationships.... അപ്പൊ you have to share your time right???.... എനിക്ക് എന്തോ അതു ആലോചിക്കുമ്പോൾ ഒരു വിഷമം.... I know I am being selfish.... but I think it is okay to be selfish in love right??? ഒരുപാട് അല്ല.... ലേശം...." 

അനു ചിരിച്ചുകൊണ്ടു അവനെ നോക്കി നിന്നു.... 

"Definitely.... sooner or later നമ്മൾക്ക് അതു ചെയ്തേ പറ്റു.... പക്ഷെ അതിനു മുൻപ് എനിക്ക് അനുവിനെ പറ്റി എല്ലാം അറിയണം.... എല്ലാം.... clear and deep...." ആദി അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു.... I want to know about you more than yourself....



അനുവിന്റെ ഉള്ളിൽ ഒരു Zoo തന്നെ ഓടിക്കളിക്കുന്നുണ്ട്.... 


( അവർ രണ്ടുപേരും തമ്മിൽ ഒരുപാട് romantic talks ഉണ്ടായിട്ടുണ്ട്.... പക്ഷെ ഇത് വളരെ intimate ആയ conversation ആണ്.... which is rare.... )


"അതിനു എനിക്ക് കുറച്ചു സമയം വേണം.... and for that I want you.... just for me...." ആദി പറഞ്ഞു.... 

അനു അവനെ നോക്കി എന്നിട്ടു അവന്റെ കൈകൾ രണ്ടും അവളുടെ കൈകളിലേക്ക് ചേർത്തു പിടിച്ചു.... 

"സമയം എടുത്തോളു.... പക്ഷെ ഒരു condition ഉണ്ട്...." അനു പറഞ്ഞു...

ആദി എന്താ എന്നുള്ള രീതിയിൽ അവളെ നോക്കി.... 

"എനിക്കും ആദിയെ പറ്റി അറിയണം.... ആദിയെകാളും കൂടുതലായി എനിക്ക് ആദിയെ മനസിലാക്കണം...." 

ആദി അവളുടെ കണ്ണുകളിൽ deep ആയി നോക്കി.... 

അനുവും.... 

"നമ്മൾക്ക് ഇ ജീവിതകാലം മുഴുവനും ഉണ്ട്.... തമ്മിൽ മനസിലാക്കാൻ.... and I also want to live all my moments with you...." അനു പറഞ്ഞു...


Aadhi was so lost in her.....

അവൻ അവളുടെ അടുത്തേക്ക് നീങ്ങി.... അതിന്റെ കൂടെ അനുവും backലേക്ക് നീങ്ങി.... 

അവൾ ചെന്നു wallഇൽ ഇടിച്ചു നിന്നു.... 

പക്ഷെ ആദി പിന്നെയും അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.... 

"ആദി...." 

 "ഹ്മ്മ്???" 

ആദി അവളുടെ ശരീരത്തിൽ തൊട്ടു തൊട്ടില്ല എന്നുള്ള രീതിയിൽ നിൽക്കുകയാണ്.... 

"എനിക്ക് പോകണം...." അനു പറഞ്ഞു.... 

"പോകണ്ട...." ( in low voice )

ആദി അവന്റെ ഒരു കൈ Wallലേക്കു വെച്ചു എന്നിട്ടു അവന്റെ face കുറച്ചൂടെ അവളുടെ അടുത്തേക്ക് അടുപ്പിച്ചു.... 

അനു വേഗം reflexഇൽ അവന്റെ നെഞ്ചിലേക്ക് കൈ വെച്ചു തടഞ്ഞു.... 

"അദ്-- ആദി...." 

"Relax...." 

ആദി അവന്റെ നെഞ്ചിൽ ഇരുന്ന അവളുടെ കൈ പിടിച്ചു പറഞ്ഞു.... 

അനു ഒന്നും മിണ്ടിയില്ല അവനെ തന്നെ നോക്കി നിന്നു.... 



ആദി അനുവിനോട് relax ചെയ്യാൻ പറഞ്ഞു എങ്കിലും അവനു relax ആകാൻ പറ്റുന്നില്ലായിരുന്നു.... 

അനുവിന് അവന്റെ നോട്ടത്തിൽ നിന്നു അതു മനസിലായി തുടങ്ങി.... 

പക്ഷെ വൈകി പോയിരുന്നു.... because രണ്ടുപേരും ഇപ്പൊ മറ്റൊരു ലോകത്താണ്.... 

അവർക്കു രണ്ടുപേർക്കും അവരല്ലാതെ മറ്റൊന്നും ഇപ്പോൾ മനസ്സിൽ ഇല്ല.... 






ഠപ്പ് ....  💢💢


പെട്ടന്നു എന്തോ വീഴുന്ന sound കേട്ടു അവർ രണ്ടുപേരും ഞെട്ടി.... 

അനു പെട്ടന്ന് തല sideലേക്ക് തിരിച്ചു നോക്കി.... 

പുറത്തു എന്തോ താഴെ വീണ sound ആണ്.... 


അവൾ ഉടനെ തന്നെ തിരികെ ആദിയെ നോക്കി.... 

അവൻ അവിടെ കണ്ണടച്ചു നിൽക്കുകയാണ്.... 


"ആദി...." 

ആദി അവളെ കണ്ണുതുറന്നു നോക്കി.... 

എന്നിട്ടു അടുത്ത നിമിഷം അവന്റെ നെറ്റി അവളുടെ നെറ്റിയുമായി കൂട്ടിമുട്ടിച്ചു.... 

രണ്ടുപേരും കുറച്ചു നേരം അങ്ങനെ നിന്നു.... 





"I love you...." ആദി പറഞ്ഞു.... 

"I love you...." അനു തിരിച്ചും.... 

ആദി അപ്പോൾ അവളുടെ നെറ്റിയിൽ ചുംബിച്ചു.... 




" പൊയ്‌ക്കോ...." ആദി അവളുടെ മുടി ചെവിയുടെ പുറകിലായി ഒതുക്കി കൊടുത്തു എന്നിട്ടു പറഞ്ഞു.... 

അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് പോകാനായി തിരിഞ്ഞു....

 "Wait.... ഒരു minute...." 

ആദി വേഗം അവന്റെ table ഇരിക്കുന്ന ഇടത്തേക്ക് ഓടി.... എന്നിട്ടു ഒരു red rose bouquetഉമായി അവളുടെ അടുത്തേക്ക് ഓടി വന്നു.... 

അനു ഒരു ചിരിയോടെ അതു വാങ്ങിച്ചു.... 


ആദി അവന്റെ Cabin door തുറന്നു പുറത്തു ആരെങ്കിലും ഉണ്ടോ എന്ന് നോക്കി.... ആരുമില്ല എന്ന് കണ്ടപ്പോൾ അനുവിനെ നോക്കി.... 

അനു അവളുടെ bag എടുത്തു പതിയെ പുറത്തേക്കു ഇറങ്ങി.... 

അവനെ ഒന്നുകൂടെ നോക്കിയിട്ടു വേഗം നടന്നു.... ആദി അവൾ കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി നിന്നു....


...........................................................


Afternoon


അനു lunch ഒക്കെ കഴിച്ചു തിരികെ work ചെയ്യാനായി അവളുടെ tableഇൽ വന്നു ഇരുന്നു.... 

ting 🔔... 

Phoneഇൽ notification വന്നതാണ്.... അനു എടുത്തു നോക്കിയപ്പോൾ ആദിയുടെ മെസ്സേജ്....


📲

Aadhi❤️


Free aano?? 

Oru chinna help venam... adhikam time edukkila


paranjolu



ithilorennam select cheyyumo.....


Or



അനു കുറെ നേരം അവന്റെ രണ്ടു photos ഉം നോക്കി ഇരുന്നു....


📲

Aadhi❤️


Anu 

Hello 

poyo??? 

Anu.... da.....


phone ഇൽ നിന്നും തുരുതുരാ notification sound കേട്ടു അനു പെട്ടന്നു ശ്രദ്ധ തിരിച്ചു....


📲 

Aadhi❤️


Ahh 

randum kollam 

Athu enikku ariyam 

enikku enthittalum cherum 😌😌

pakshe ippo thaan orennam select cheythu thaa 



അനു കുറെ നേരം നോക്കി എന്നിട്ടു reply അയച്ചു....


📲

Aadhi❤️


Red❤️

Okay😘


അനു phone നോക്കി ചിരിച്ചു ഇരുന്നു....




Meanwhile


"ആദി.... നീ ഇതുവരെ select ചെയ്തില്ലേ??" വിദ്യ ചോദിച്ചു....

"അഹ് 'അമ്മ.... എനിക്ക് ദേ ഇ red മതി...." 

"അഹ് നല്ലതാ.... എനിക്കും അതാ ഇഷ്ടപെട്ടതു...." 

ആദി അവന്റെ അമ്മയെ nokki ചിരിച്ചു...."


...........................................................


At Bangalore

വിശ്വവും മിത്രയും ഓഫീസിൽ നിന്നു വീട്ടിലേക്കു പോകാനായി ഇറങ്ങി.... അവർ രണ്ടുപേരും car parking areaയിലേക്ക് ചെന്നു....

അപ്പോഴാണ് വിശ്വക്കു ഒരു call വന്നത്.... അവൻ അതു എടുത്തു സംസാരിച്ചു.... 

📞📞📞📞

"അഹ് പറയടാ... " 

............................

"ഞങ്ങൾ ഇപ്പോൾ ഇറങ്ങിയതേ ഉള്ളു...." 

.............................

"അഹ് ഞങ്ങൾ രണ്ടുപേരും ഇന്നു leave പറഞ്ഞു...." 

.............................

 "ആണോ ok ok...." 

📞📞📞📞

വിശ്വ phone cut ചെയ്തു car start ചെയ്തു.... 

"ആരാ വിശ്വ??" 

"അതു എന്റെ friend ഇല്ലേ Kevin അവൻ ഇവിടെ എത്തി.... അവനെ ഒന്ന് pick ചെയ്യണം...." 

മിത്ര Kevinന്റെ പേര് കേട്ടപ്പോൾ ഒന്ന് ഞെട്ടി.... 

"മിത്ര.... അവനെ pick ചെയ്തിട്ടു തന്നെ വീട്ടിൽ drop ചെയ്താൽ മതിയോ???" 

"ഏഹ്??"  മിത്ര എന്തോ ആലോചിച്ചു ഇരിക്കുക ആയിരുന്നു.... 

"അതു മിത്ര.... നമ്മൾ പോകുന്ന വഴിയിൽ അല്ലെ Bus Stop അപ്പോൾ അവനെ കൂടെ pick ചെയ്തിട്ടു പോകാം.... അല്ലെങ്കിൽ എനിക്ക് തന്നെ വിട്ടിട്ടു പിന്നെയും ഇറങ്ങണം...." 

"ഏയ്.... അതൊന്നും കുഴപ്പം ഇല്ല...." മിത്ര പറഞ്ഞു

വിശ്വ മിത്രയെ നോക്കി ചിരിച്ചു എന്നിട്ടു Car start ചെയ്തു....

അവർ Bus Stopഇൽ എത്തി... 

കുറച്ചു കഴിഞ്ഞപ്പോൾ Kevin എത്തി.... 

വിശ്വ ചെന്നു അവനെ Hug ചെയ്തു.... മിത്ര അവരെ നോക്കി Carഇന്റെ അടുത്തായി നിന്നു.... 

വിശ്വ കെവിനെയും കൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു.... 



"Hi മിത്ര.... " കെവിൻ പറഞ്ഞു.... 

"Hi ..." മിത്ര അവനെ നോക്കി ചെറുതായി ചിരിച്ചു.... 

"നമ്മൾക്ക് പോകാം???...." വിശ്വ പറഞ്ഞു.... 

അവർ എല്ലാരും കാറിൽ കയറി വിശ്വ വണ്ടി start ചെയ്തു.... 

"എടാ.... ബന്ധുക്കൾ എല്ലാരും എത്തി തുടങ്ങിയോ???...." കെവിൻ ചോദിച്ചു.... 

"അഹ്.... അമ്മായി ഒക്കെ ഇന്നലെ അമ്മയുടെയും അച്ഛന്റെയും കൂടെ വന്നു.... ബാക്കി എല്ലാവരും നാളെ എത്തും.... പിന്നെ engagement ആയതുകൊണ്ട് കുറച്ചു പേരെ ഉള്ളു.... പിന്നെ മിക്കവർക്കും ഇങ്ങു Bangalore നടത്തുന്നതിന് ഒരു പരാതിയും ഉണ്ട്...." 

"Hahaha.... Typical ബന്ധുക്കൾ things.... പിന്നെ നമ്മളുടെ പയ്യന്മാർ ഒക്കെയോ...." 

"Abhishek എത്തിയിട്ടുണ്ട്..... ഇന്ന് രാവിലെ.... അവൻ Flatഇൽ ഉണ്ട്.... ഇപ്പൊ ചെല്ലുമ്പോൾ കാണാം.... ബാക്കി ഉള്ളവന്മാർ ഒക്കെ അന്നു എത്തും...." 

"അടിപൊളി.... okay...." 


ഇടേയ്‌ക്ക്‌ വെച്ച് വിശ്വ Car ഒരു മെഡിക്കൽ ഷോപ്പിനു മുന്നിൽ നിർത്തി.... 

"ഒരു 5 minute.... അമ്മയുടെ Thyroidഇന്റെ medicines വാങ്ങിക്കണം.... ഞാൻ വേഗം വരാം...." 

"ഞാനും വരാം...." മിത്ര പെട്ടന്നു പറഞ്ഞു.... 

"വേണ്ടടോ.... ഞാൻ ദേ വേഗം വരാം...." അതും പറഞ്ഞു വിശ്വ ഇറങ്ങി പോയി.... 


വിശ്വ പോയി എന്ന് കണ്ടതും കെവിൻ മിത്രയോടു സംസാരിച്ചു തുടങ്ങി.... 

"Congratulations...." മിത്ര ഒന്നും മിണ്ടിയില്ല.... 

"Actually മിത്ര.... ഇയാൾ എന്നോട് ഒരു Thankyou പറയേണ്ടതല്ലേ.... കാര്യം നേടിയപ്പോൾ എന്നെ മറന്നതുപോലെ ഉണ്ടല്ലോ...." 

അവൾ പിന്നെയും silent ആയിരുന്നു.... 

"നിന്റെ കാര്യം നടന്നു.... അവനെ നിനക്ക് കിട്ടി.... പക്ഷെ എന്റെ കാര്യം അതിന്റെ ഇടയിൽ നീ മറക്കരുത്.... അത് നീ മറന്നാൽ.... സത്യങ്ങൾ മുഴുവൻ അവനോടു ഞാൻ പറയും.... അതിനുള്ള തെളിവുകളും എന്റെ കൈയിൽ ഉണ്ട്...." 



"ഞാൻ.... പക്ഷെ.... ഞാൻ എങ്ങനെയാ...." 

"അത് എനിക്ക് അറിയില്ല.... അന്നു deal പറഞ്ഞപ്പോൾ എന്ത് ആലോചിച്ചാ പറഞ്ഞെ??...." 

മിത്ര പിന്നെയും silent ആയി.... 

"അവൻ സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ ഞങ്ങളുടെ friendship പോകും.... അത് എനിക്ക് വിഷയം അല്ല.... പക്ഷെ നിനക്ക് ഇതിൽ പങ്കുണ്ടെന്നു അവൻ അറിഞ്ഞാൽ എന്തായിരിക്കും...." 

 "ഞാൻ--"

"അനുവും വിശ്വവും തമ്മിൽ ഉണ്ടായ ആ പിണക്കം നമ്മൾ രണ്ടുപേരും കൂടെ create ചെയ്ത misunderstanding ആണെന്നു അവൻ അറിഞ്ഞാൽ എങ്ങനെ react ചെയ്യും എന്ന് നിനക്ക് ചിന്തിക്കാൻ പോലും പറ്റില്ല...." 

മിത്ര പേടിച്ചു.... അവളുടെ കൈ വിറക്കാൻ തുടങ്ങി....

മിത്ര എന്തോ മറുപടി പറയാൻ വന്നപ്പോളേക്കും വിശ്വ തിരികെ വന്നു.... 


പിന്നീട് അവളുടെ വീട്ടിൽ (Flatഇൽ ആണേ) എത്തുന്നത് വരെ അവൾക്കു ഒരു സമാദാനവും ഇല്ലായിരുന്നു.... 

വീട്ടിൽ എത്തിയതും അവിടെ അവളുടെ കുറച്ചു ബന്ധുക്കൾ വന്നതായി കണ്ടു.... കുറച്ചു നേരം അവരുടെ മുന്നിൽ അവൾക്കു ചിരിച്ചു നിൽക്കേണ്ടി വന്നു.... 

കുറെ നേരം കഴിഞ്ഞപ്പോൾ തലവേദന എന്ന് കള്ളം പറഞ്ഞു അവൾ വേഗം റൂമിൽ കയറി വാതിൽ അടച്ചു.... 

മിത്ര നേരെ അവളുടെ ബെഡിൽ ചെന്നു കിടന്നു.... അവളുടെ കണ്ണ് നിറയുന്നുണ്ടാർന്നു.... 

"ഞാൻ ചെയ്തത് വലിയ തെറ്റ് തന്നെ ആണ്.... പക്ഷെ ഞാൻ അത് ചെയ്തില്ലായിരുനെങ്കിൽ എനിക്ക് വിശ്വയെ നഷ്ടപെടുമായിരുന്നു.... എനിക്ക് അവനെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റില്ല.... പക്ഷെ ഇനി എങ്ങാനും അവൻ എന്തെങ്കിലും അറിഞ്ഞാൽ?!...." ഇങ്ങനെ മിത്രയുടെ മനസ്സിൽ കുറെ ചിന്തകൾ വന്നു കുമിഞ്ഞു കൂടി.... 

പെട്ടന്നു മിത്രയുടെ phone ring ചെയ്തു.... എടുത്തു നോക്കിയപ്പോൾ വിശ്വ ആയിരുന്നു.... 

അവൾ കുറച്ചു നേരം കഴിഞ്ഞു അത് attend ചെയ്തു.... 

📞"hello ...." 

"മിത്രാ.... താൻ okay അല്ലെ???" 

"ഹ്മ്മ്...." 

"അല്ല താൻ വീട്ടിലേക്കു പോയപ്പോൾ മുഖം കണ്ടിട്ടു എന്തോ mood off പോലെ തോന്നി.... എന്തെങ്കിലും problem ഉണ്ടോ.... താൻ okay ആണോ??..." 

മിത്രക്ക് അത് കേട്ടപ്പോൾ കുറച്ചൂടെ സങ്കടം വന്നു.... അവൾക്കു അവന്റെ ഇ സ്നേഹം deserving അല്ലാത്ത പോലെ ഒരു തോന്നൽ വന്നു.... 

"ഞാൻ okay ആണ് വിശ്വ.... ചെറിയ ഒരു തലവേദന.... അത്രേ ഉള്ളു...." 

"അത്രേ ഉള്ളല്ലോ അല്ലെ?...." 

"ഹ്മ്മ്...." 

"എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണം.... കേട്ടോ??.... I am always here for you...." 

അവൾ ചെറുതായി ചിരിച്ചു.... 

"വിശ്വ...." 

"haan??" 

"I love you...." മിത്ര പറഞ്ഞു.... 

പക്ഷെ വിശ്വയുടെ sideഇൽ നിന്നും silence ആയിരുന്നു മറുപടി.... 

ഇതുവരെ വിശ്വ മിത്രയുടെ confessionനു proper ആയി reply കൊടുത്തിട്ടില്ല.... sometimes he says 'Me too' or 'I know'.... He never said 'I love you'.... 

മിത്രയുടെ മനസ്സിൽ അത് ഒരു വിഷമം തന്നെ ആണ്.... 

 "I know...." കുറച്ചു നേരത്തെ മൗനത്തിനു ശേഷം വിശ്വ പറഞ്ഞു...

മിത്ര ഒന്ന് sigh ചെയ്തു എന്നിട്ടു phone cut ചെയ്തു.... അവൾ എന്നിട്ടു ബെഡിന്റെ Head board ഇൽ ചാരി ഇരുന്നു.... 

കുറച്ചു നാൾ മുൻപ് നടന്ന കാര്യങ്ങൾ അവൾ മനസ്സിൽ ഓർത്തു....






തുടരും....

...........................................................

...........................................................


അനുവും വിശ്വവും തമ്മിൽ എന്തായിരുന്നു പ്രശ്നം എന്നു നമ്മൾക്ക് അറിയണ്ടേ?.... 

So next chapter ഇൽ അറിയാം എന്തായിരുന്നു ആ പ്രശ്നം എന്ന്.... 

പിന്നെ അനുവിന്റെയും ആദിയുടെയും Romance ഇഷ്ടായോ🙈??? 

മിത്രയുടെ Character നെ പറ്റി എന്താണ് നിങ്ങയുടെ അഭിപ്രായം?? (Please Don't Hate her.... Okay🫶🫶 )

കെവിൻ മിത്രയുമായി Deal വെച്ചതെന്ന് എന്തായിരിക്കും എന്ന നിങ്ങൾക്കു തോന്നുന്നേ???



Next Chapter Flashback ആണേ.... 

Vote and comment ചെയ്യാൻ മറക്കല്ലേ....

Love you alll❤️❤️❤️❤️❤️









Continue Reading

You'll Also Like

15K 945 11
In which the awkward and shy girl Yeji used to know became a stranger. Book 2 of The Day We Met ©original series by @Jensoonie
82.4K 2.6K 29
First day back at school after the Summer, and the truth all comes out. Rachel Jones was in Year 13, hoping to enjoy her last year at school. But tha...
58.2K 891 24
"My father once told me you never know what kind of people are important to you until you lose them and feel the pain that you never experience. Thos...
25.7K 2.5K 40
ithe oru taekook story ann.... iynath kookie oru girl ayirikkum... (I mean yeah ennik eee kadhell taekook nte vavas nne konduvarannamm) pinne eee sto...