ARRANGE MARRIAGE

By CamilleDz07

47.8K 4.2K 989

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 59
Part 60

part 58 (M)

1.2K 86 54
By CamilleDz07
















അവൾ അലമാരയിൽ നിന്ന് മാവ് എടുത്ത് പാചകത്തിന് ആവശ്യമായ ഭാരം അളക്കാൻ തുടങ്ങി...

അല്പം Butter എടുത്തു അവൾ പാത്രത്തിലേക്ക് ചേർത്തു... പിന്നിൽ മുഴങ്ങുന്ന സംഗീതത്തിനൊപ്പം അറിയാതെ അവൾ അവിടെത്തന്നെ നൃത്തം ചെയ്യാൻ തുടങ്ങി....

അവിടെ ആരും തന്നെ ഉണ്ടായൊരുന്നില്ല.. ഇസാക്ക് മുകളിൽ മുറിയിൽ ഉറങ്ങുകയായിയുന്നു ... ഇന്നലെ രാത്രിയാണ് അവർ ടെസ്സയുടെ വീട്ടിൽ എത്തുന്നത്...

ഫിലിപ്പും തോമനസും സൂസനും രാവിലെ പള്ളിയിൽ പോയതാണ്... രാവിലത്തെ കുർബാന എക്കെ കഴിഞ്ഞു വരാൻ വൈകും അതുകൊണ്ട് ടെസ്സ അടുക്കളയിൽ കയറാൻ തീരുമാനിച്ചു...


അവൾ ഇലക്‌ട്രിക് വിസ്‌കിനായി അലമാര തിരഞ്ഞു... അത് കണ്ടെത്താനായപ്പോൾ അഭിമാനത്തോടെ അത് പിടിച്ചെടുത്തു...!

" Good morning... "

" morning... ഇച്ചായൻ നേരത്തെ എഴുന്നേറ്റോ...?" ഉറക്ക ചടവിൽ വന്നു നിൽക്കുന്നവനെ നോക്കി അവൾ ചോദിച്ചു... ഒരു ട്രാക്ക് പാന്റ മാത്രമാണ് അവന്റെ വേഷം.. അവൻ അതെ ഉറക്ക ചടവോടെ വന്നു കിച്ചൺ island ഇന് മുകളിൽ കയറി ഇരുന്നു...

" എല്ലാരും എവിടെ...?"

" പള്ളിയിൽ പോയി..." ടെസ്സ കുക്കിങ്ങിൽ തന്നെ കോൺസെൻട്രേറ്റ് ചെയ്തു കൊണ്ടിരുന്നു... അവന് ഒരു കപ്പ്‌ ചായ കൊടുക്കാനും അവൾ മറന്നിരുന്നില്ല...

ചായ അകത്തു ചെന്നതും ഇസാക്കിന്റെ ഉറക്കം എക്കെ പൂർണ്ണമായും വിട്ടു.. അവൻ അവൾ കുക്ക്‌ ചെയ്യുന്നതിൽ ശ്രെദ്ധിക്കാൻ തുടങ്ങി...

എന്നാൽ അതു പെട്ടന്ന് തന്നെ വഴി തെറ്റി കുക്ക്‌ ചെയ്യുന്ന ഭാര്യയിലേക്ക് തെന്നി മാറി...

രാത്രി കിടക്കാൻ നേരം ധരിച്ച നൈറ്റ്‌ വെയർ തന്നെയാണ് അവൾ ഇട്ടിരിക്കുന്നത്... മുട്ടിനു മുകളിൽ ഇറക്കം തീരുന്ന ഒരു sleevless ഗൗൺ.. കഴുത്തു നല്ലതുപോലെ ഇറങ്ങി ഇരിക്കുന്നതു കൊണ്ട് അവളുടെ cleavage അടക്കം അവന് ഒറ്റ നോട്ടത്തിൽ കാണാം.. ബനിയന്റെ material ആയതുകൊണ്ടും ശരീരത്തിൽ പറ്റി ചേർന്നു കിടക്കുന്നതു കൊണ്ടും അവളുടെ shape എടുത്തു കാണിക്കുന്നു....

ഒരർത്ഥത്തിൽ പറഞ്ഞാൽ ഡ്രെസ്സ് ഇട്ടിരിക്കുന്നതും ഇടാത്തതും ഒരുപോലെയാണ് എന്നു പറയാം...
വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ടാകാം അവൾ രാത്രി ഇട്ടത് മാറാതിരുന്നത്...

അവൻ്റെ കണ്ണുകൾ അറിയാതെ അവളുടെ ചടുലമായ മുലകളിലേക്ക് പാഞ്ഞുകൊണ്ടിരുന്നു...
അവളുടെ വലിയ മാറുകളും അവളുടെ ചെറിയ ഗൗണും ചെറിയ താൽപ്പര്യം കാണിക്കുന്നതിൽ അവനോട് നീതി പുലർത്തുന്നില്ല....

അവൻ തന്നെ തുറിച്ചുനോക്കുന്നത് അവൾ പിടിച്ചിട്ടുണ്ടാകണം, അതുകൊണ്ടാക്കാം....

' is my exposure offending you..?' എന്ന് അവൾ ചോദിച്ചത്... അതിന് അവൻ ഒരു കള്ളച്ചിരി ചിരിച്ചു....

അവൻ എഴുന്നേറ്റ് അവളെ സഹായിക്കാൻ എന്നോണം മിക്സിംഗ് ബൗളിലേക്ക് നീങ്ങി.. അവൾ അടുക്കള ഐലൻഡിൽ നിന്ന് മിക്സർ എടുത്ത് ചുവരിലെ സോക്കറ്റിൽ പ്ലഗ് ചെയ്തു. അവൾ മെഷീൻ ഓണാക്കി പാത്രത്തിൽ ഇട്ടു..

പക്ഷേ അതിശയകരമെന്നു പറയട്ടെ, അവളുടെ പാചക വൈദഗ്ദ്ധ്യം പാത്രത്തിലെ മിക്ക വസ്തുക്കളും അവരുടെ ശരീരത്തിൽ തെറിച്ചു....

പേടിച്ചരണ്ട അവരുടെ നിലവിളി ആണ് അവരുടെ ആദ്യ പ്രതികരണമായി വന്നത്.. തുടർന്ന് പൊട്ടിത്തെറിച്ച ചിരിയും....

രണ്ടുപേരും ചിരി നിർത്തിയതിനു ശേഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു... ഇസാക്കിന്റെ കണ്ണുകൾ അവളുടെ മുലകളിൽ തന്നെ തറച്ചു നിന്നു..

അവൻ ടെസയുടെ അടുത്തേക്ക് ചെന്നു, അവൻ കൈ ഉയർത്തി, അവളുടെ ഇടത് മാറിൽ അൽപ്പം തെറിച്ച മാവ് തുടച്ചു...

ടെസ്സ വേഗം തിരിഞ്ഞു.. ചുവന്ന തുടുത്ത അവളുടെ കവിളുകൾ അവനിൽ നിന്നു മറക്കുക ആയിരുന്നു ആദ്യത്തെ ലക്ഷ്യം...
എന്നാൽ അവന്റെ കണ്ണുകൾ അതു ആദ്യമേ കണ്ടിരുന്നു... അവൻ ചിരിച്ചു...

" ഇച്ചായൻ പോയെ.. ചുമ്മ disturb ചെയ്യാതെ.." അവൾ ഇല്ലാത്ത ഗൗരവം നടിച്ചു... ഇസാക്ക് ഇവിടെ നിന്നാൽ കുക്കിങ് നടക്കില്ല എന്നു അവൾക്കറിയാം.. ഈ ഇടയായിട്ട് അവൻ പരിസരത്തുകൂടി പോയാൽ തന്നെ അവളുടെ കിളി പോകും... പിന്നെ ഒന്നിലും ശ്രെദ്ധിക്കാൻ കഴിയില്ല അതറിഞ്ഞു വെച്ചു അവളെ tease ചെയ്യൽ ആണ് അവന്റെ എന്റർടൈൻമെന്റ്....

" ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു.. " ഉണ്ടായ കുഞ്ഞിന്റെ മുഖത്തു കാണുമോ ഇത്ര നിഷ്കളങ്കത...

" ഒന്നും ചെയ്തില്ല... അതെ സംസാരിക്കുമ്പോൾ എങ്കിലും ഒന്നു മുഖത്തു നോക്കി സംസാരിക്ക്..." അവന്റെ കണ്ണ് എവിടെ ആണെന്ന് കണ്ടതും അവൾ പറഞ്ഞു...

വീട്ടിൽ ആരും ഇല്ലന്നു ഉറപ്പുള്ളത് കൊണ്ടാണ് ഡ്രെസ്സ് മാറാതെ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ ഇറങ്ങിയത്... ഉണ്ടാക്കി വെച്ചിട്ട് കുളിച്ചു മാറാമല്ലോ എന്നു കരുതി... ഇസാക്ക് ഇപ്പോൾ എഴുന്നേറ്റ് വരും എന്നു കരുതിയതും അല്ല...

" എന്റെ കണ്ണ് എന്റെ പെണ്ണ് ഞാൻ നോക്കും.. " അവന്റെ മറുപടി കേട്ടതും അവൾ ഒരു നേടുവീർപ്പോടെ മിക്സിയിൽ നിന്നു വീണത് വൃത്യാക്കാൻ തുടങ്ങി...

' എന്റെ മാതാവേ ഇങ്ങേരുടെ നോട്ടം കണ്ടിട്ട് എന്നെ ഇന്ന് ബ്രേക്ഫാസ്റ്റ് ആക്കും എന്നു തോന്നുന്നുണ്ട്... സിക്സ് പാക്കും കാണിച്ചു നിൽക്കുന്നത് കണ്ടില്ലെ മനുഷ്യന്റെ കണ്ട്രോൾ കളയാൻ ആയിട്ട്... ' ടെസ്സ പെട്ടന്ന് തന്നെ നിലത്തു വീണതക്കെ തുടച്ചു ബാക്കി പരുപാടിയിലേക്ക് കടന്നു...

" മാറിക്കെ..." തടസമായി മുന്നിൽ നിൽക്കുന്നവനോടായി അവൾ പറഞ്ഞു അവൻ ഇല്ല എന്നു തല കുലുക്കി...

" ദേ എന്റെ കൈയിൽ കത്തിയാ ഇരിക്കുന്നെ ഇച്ചായാ.. ഞാൻ നല്ല കുത്തു വെച്ചു തരും..." വെജിറ്റബിൾ കട്ട് ചെയ്യാൻ എടുത്തു പിടിച്ച കത്തി അവന് നേരെ നീട്ടികൊണ്ടാണ് അവൾ പറഞ്ഞത്...

" അങ്ങനെ ആണോ... " അവൻ ഒന്നു കൂടി അവളുടെ അടിതേക്ക് നീങ്ങി.. ചെറിയ പേടി തോന്നിയെങ്കിലും അവൾ അതു പുറത്തു കാണിച്ചില്ല...

" Pervert... " അവൾ കണ്ണുരുട്ടി...

" only for you.." He winked...

" മാറ് ഇച്ചായാ... " അവൾ ദയനീയ ഭാവത്തിൽ അവനെ നോക്കി...
മാറാനുള്ള പ്ലാൻ ഒന്നും അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല... അവളയുടെ കൈയിൽ നിന്നു കത്തി വാങ്ങി അവൻ മാറ്റി വെച്ചു...

ഇസാക്ക് അവന്റെ തല അവളുടെ ചെസ്റ്റിലെക്ക് താഴ്ത്തി ... അവൻ അവിടെ അവളുടെ മാംസത്തിൽ ചെറുതായി കടിച്ചപ്പോൾ അവൾ വികാരത്താൽ ഞരങ്ങി. ബലമായി, അവൻ അവളുടെ ഗൗൺ താഴേയ്‌ക്ക് താഴ്ത്തി അവളുടെ ചെസ്റ്റ് തുറന്നുകാട്ടി..
അവൻ അവളുടെ മുലഞെട്ടിൽ നാവ് കൊണ്ട് ആക്രമിച്ചു..

He was casually biting and nibbling it while exploring her breasts...

" ഇച്ചാ...യാ... !" അവൻ അവളുടെ സെൻസിറ്റീവ് ആയാ പാർട്ട്‌ ആസ്വദിക്കുന്നത് തുടർന്നപ്പോൾ അവൾ ഞരങ്ങി...

അവൻ ഒരു നിമിഷം നിന്നു അവളുടെ ഗൗൺ ഊരി മാറ്റി...

" ഇച്ചായാ.. വേണ്ടാ.. ആരെങ്കിലും വരും..." അവൾ അവനെ തടയാൻ ശ്രേമിച്ചു കൊണ്ടിരുന്നു...

She groaned as he proceeded to use his puckered lips and godlike tongue to pleasure her other nipple...

അവൾ ആസോധിച്ചു തുടങ്ങി എന്നറിഞ്ഞതും അവന്റെ ചുണ്ടു വിടർന്നു...

" Calm down baby... " അവളുടെ breath uneven ആകുന്നത് അറിഞ്ഞതും അവൻ തല ഉയർത്തി അവളെ നോക്കി പറഞ്ഞു....
ടെസ്സ അവന്റെ ഷോൾഡർ രണ്ടിലും പിടി മുറുക്കി...

ഇസാക്ക് അവളെ കിച്ചൺ ഐലൻഡിലെക്ക് തള്ളി..., ശേഷം അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി നിന്നു... അവൻ അവളുടെ തുടകളിൽ പിടിച്ച് അവളുടെ മൃദുലമായ ഭാഗത്തു തൻ്റെ നാവ് ചലിപ്പിച്ചു....

she looked down to see the erotic image of her husband pleasuring her in a lustful manner....

അവൻ്റെ ഒരു കൈ അവളുടെ തുടയിൽ നിന്ന് അകന്നു അവളുടെ കാലുകൾക്കിടയിൽ കയറി..., അവിടെ അവൻ തൻ്റെ നീണ്ട വിരൽ അവളിലേക്ക് കടത്തി.... അവൻ അവളെ വിരലുകൾ കൊണ്ട് ഭോഗിക്കുന്ന അനുഭവം അത്രയും അവൾക്ക് മനോന്ഹരമായി തോന്നിയ നിമിഷമായിരുന്നു...

അവളിൽ നിന്നു പുറത്തു വരുന്ന ഞെരുക്കങ്ങൾ എല്ലാം അവനെ ഹരം പിടിപ്പിക്കുന്നതായിരുന്നു...

പെട്ടെന്ന്, അവൻ അവളുടെ ഉള്ളിലേക്ക് മറ്റൊരു വിരൽ ചേർത്തു, വേഗത കൂട്ടി, അവളുടെ ഉള്ളിലേക്കും പുറത്തേക്കും വിരലുകൾ അമർത്തി... അവൾ ഉറക്കെ കരഞ്ഞു പോയി...

അവൾക്ക് തൻ്റെ പര്യാമത്തിലെത്തുന്നത് പോലെ തോന്നി. അവൾ മോചനതിനായി യാചിച്ചു എങ്കിലും, പകരം അവൻ തൻ്റെ രണ്ട് വിരലുകളും പിൻവലിച്ചു
and licked them clean...

ഇസാക്ക് എഴുന്നേറ്റു നിന്നു.., കിച്ചൺ ഐലൻഡിനു മുകളിൽ കണ്ട വസ്തുക്കൾ എല്ലാം ആശ്രഥമായി തട്ടി എറിഞ്ഞ ശേഷം അവളെ എടുത്തു അവിടെ കിടത്തി...

She was not in her sense...

അവളുടെ ശരീരത്തിന് മുകളിലേക്ക് കയറുന്നതിന് മുമ്പ് അവൻ അവളെ ആരാധനയോടെ നോക്കി..., അവളുടെ ചുണ്ടുകൾക്ക് മുകളിൽ നിന്നു അവളുടെ സെൻസിറ്റീവ് ഏരിയയിലേക്ക് അവൻ്റെ ചുണ്ടുകൾ ചലിച്ചു... അവിടെ മെല്ലെ ചുംബിച്ചു..

He hear his wife leting out a pleasurable moan. This confidence led him to eagerly eat her more their, only stopping for an odd breath....

Isaac seemed hungry... അവൻ ആവേശത്തോടെ അവളുടെ മടക്കുകളിൽ തപ്പിക്കൊണ്ടിരുന്നു... Causing her to moan mess in Pleasure... അവളുടെ ഞരക്കത്തിൻ്റെ പ്രകമ്പനങ്ങൾ അവനെ സന്തോഷിപ്പിക്കുന്നതായി അവൾക്ക് തോന്നി....

സുഖമാണോ വേദനയാണോ എന്ന് പരീക്ഷിക്കുന്ന തരത്തിൽ സങ്കൽപ്പിക്കാനാവാത്ത വിധം അവന്റെ നാവ് അവളിലേക്ക് ഇറങ്ങിയിരുന്നു ..

അവൻ്റെ ഒരു കൈ അവളുടെ bre*st ഭാഗം മസാജ് ചെയ്യാതു കൊണ്ടിരുന്നു.., അവൾ അത്യധികം ആനന്ദത്തിൽ ഞരങ്ങുമ്പോൾ അവിടെ അവൻ ശക്തമായി തടവി കൊണ്ടിരുന്നു... അവളുടെ ശരീരം ഫലത്തിൽ വിറയ്ക്കുന്നതിനാൽ അവൾ ക്ലൈമാക്സിനു അടുത്തതായി, അവന് മനസ്സിലായി...

അവളുടെ നഖങ്ങൾ വേദനാജനകമായ രീതിയിൽ അവൻ്റെ ചർമ്മത്തിൽ ആഴ്ന്നിറങ്ങി...

Suddenly, her moans turned to scream as she release...

അവൾക്ക് ഇപ്പോൾ ലഭിച്ച രതിമൂർച്ഛ കാരണം അവളുടെ സിരകളിലൂടെ ഒഴുകുന്ന അളവറ്റ ആനന്ദത്തിൽ അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി...

അവൻ എഴുന്നേറ്റ് അവളെ ചുംബിച്ചു... അവൾ ഇപ്പോൾ അവളുടെ ബോധത്തിലല്ലെന്ന് അവനറിയാമായിരുന്നു ..
.
മൃദുവായ ചുംബനങ്ങളാൽ അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..., അവൻ അവളെ മുറിയിലേക്ക് കൊണ്ട് പോയി... അവൾ സോബോധത്തിലേക്ക് തിരിച്ചു വരാൻ സമയമെടുത്തു...



°


പള്ളിയിൽ പോയവർ വൈകിയാണ് തിരികെ വന്നത്... കുട്ടികളുടെ അനക്കം കേൾക്കാതെ വന്നപ്പോൾ എഴുന്നേറ്റ് കാണില്ല എന്നു കരുതി അവർ അവരവരുടെ മുറികളിലേക്ക് പോയി...

പുറത്തു പോയ വേഷം എക്കെ മാറി
അടുക്കളയിൽ കയറിയവളുടെ കണ്ണു തള്ളി.... തുടർന്നു ഒരു അലർച്ചയും... അതു കേട്ടു ഓടി എത്തിയവരുടെയും കണ്ണു തള്ളി....

നിലത്തു പടർന്നു കിടക്കുന്ന മാവും പച്ചക്കറികളും... കഴുകി വെച്ചിരുന്ന പത്രങ്ങൾ എല്ലാം നിലത്ത്... ചില്ലിന്റെ പത്രങ്ങൾ പലതും പൊട്ടി കിടക്കുന്നു... ഫ്രിഡ്ജും അലമാരയും എല്ലാം തുറന്നു കിടക്കുന്നു.. കള്ളൻ കയറിയാൽ പോലും ഇത്രയും നാശം ഉണ്ടാകില്ല ഉറപ്പ്...

താൻ വൃത്തിയായി സൂക്ഷിച്ചു പോകുന്ന അടുക്കളയുടെ അവസ്ഥ... സൂസന് അറ്റാക്ക് വരാത്തത് ആരുടെയോ ഭാഗ്യം..




ഇതൊന്നും അറിയാതെ കുളി എക്കെ കഴിഞ്ഞു ഇറങ്ങി വന്നവർ നേരിട്ടത് രണ്ടും നാലും ആറു കണ്ണുകൾ...

ടെസ്സയും ഇസാക്കും പരസ്പരം ഒന്നു നോക്കി... പിന്നെ അവർ നശിപ്പിചിട്ടിരിക്കുന്ന അടുക്കളയും..

ഇത്രയും നാശം എക്കെ ഉണ്ടായിരുന്നോ... ഇരുവരും മനസ്സിലോർത്തു...

" സൂസമ്മേ ... എപ്പോ വന്നു...." ടെസ്സ സൂസന്റെ അടുത്തേക്ക് നീങ്ങി...
അവിടെ death glare ആയിട്ട് നിക്കുവാണ്...

" ഒരു കൈ അഭത്തം...." ടെസ്സ അവരെ നോക്കി രണ്ടു കൈയും കൂപ്പി...

" ആന കരുമ്പും കാട്ടിൽ കയറിയാൽ പോലും ഇത്ര നാശം ഉണ്ടാകില്ല... എന്നതാ കുഞ്ഞു ഇത്... ഇസാക്ക് നിൽക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല..." അവർ പല്ലിറുമ്മി...

' അതിനു ഞാൻ അല്ല നിങ്ങളുടെ മരുമകൻ ആണ് ഈ കാട്ടി കൂട്ടിയത് മുഴുവൻ...' ഉറക്ക പറയാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് അവൾ പതുക്കെ പിറുപിരുത്തി അടുത്തു നിന്നവൻ അതു കൃത്യമായി കേട്ടിരുന്നു... അവൻ പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു നിന്നു...

ഒരു നിമിഷം അവന്റെയും കൈയിൽ നിന്നു പോയതാണ് ആ നേരം അടുക്കള ആണോ ബെഡ്‌റൂം ആണോ എന്നൊന്നും ആലോചിക്കാൻ പറ്റിയില്ല അത്ര തന്നെ...

പിന്നെ എല്ലാരും കൂടെ അങ്ങ് ക്ലീനിങ് നടത്തി... ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് സൂസൻ തന്നെ വീണ്ടും ഒന്നെന്നു തുടങ്ങേണ്ടി വന്നു...


" ഇച്ചായന് ചായ ഞാൻ ഉണ്ടാക്കിക്കോളാം സൂസമ്മേ..." ടെസ്സ വേഗം ചായ പത്രം അവരുടെ കൈയിൽ നിന്നു വാങ്ങി കൊണ്ട് പറഞ്ഞു...

" നമ്മുടെ കടുപ്പം പറ്റില്ല ഇച്ചായന്..." അവൾ പറഞ്ഞു... ഇസാക്കിനു ചായ നല്ല ബ്രൗൺ കളറിൽ തന്നെ വേണം.. പാലിന്റെ രുചി ഒരംശം പോലും കിട്ടാൻ പാടില്ല...

സൂസൻ അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു... ഭർത്താവിന്റെ ഇഷ്ടങ്ങൾ എക്കെ ടെസ്സ പഠിച്ചിരിക്കുന്നു... വന്നപ്പോൾ തൊട്ട് അവർ ശ്രെദ്ധിക്കുന്നുണ്ട് ടെസ്സയിലെ മാറ്റങ്ങൾ... ഇസാക്കിന്റെ ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അവൾ ശ്രേധ കൊടുക്കാൻ തുടങ്ങിയിരിക്കുന്നു.....

ടെസ്സയെ ഇസാക്കിനൊപ്പം അയച്ച അവരുടെ തീരുമാനം നന്നായി എന്നു അവർക്ക് തോന്നി...




🔹🔹🔹🔹▪️🔹🔹🔹🔹






" കഴിഞ്ഞോ..." അവളുടെ മുടി മുഴുവൻ അവൻ കൈയിൽ ചുരുട്ടി പിടിച്ചു പൊക്കി പിടിച്ചു കൊടുത്തു...

" മ്മ്..." കപ്പിൽ വെള്ളം എടുത്തു വായും മുഖവും കഴുകിയ ശേഷം അവൾ അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി...

" കുറച്ചു കഞ്ഞി എടുക്കട്ടെ...?" അവൻ ഒന്നാലോചിച്ച ശേഷം ചോദിച്ചു...

" എന്തിനു അതും ശർധിച്ചു പണ്ടാരം അടങ്ങാനോ... നിങ്ങൾ ഒറ്റ ഒരുത്തൻ ആണ് ഇതിനെല്ലാം കാരണം..." അവൾ അവന് നേരെ കണ്ണുരുട്ടുന്നതിനൊപ്പം കൈയും ചൂണ്ടി.... അങ്ങേരുടെ ഒരു കഞ്ഞി...

" നീ ഇങ്ങനെ ചൂടാകാതെ ചക്കരെ... ഞാൻ ഒറ്റക്ക് അല്ലല്ലോ നീയും സഹകരിച്ചിട്ടല്ലേ.." അവൻ ഒരു ഇളിയോടെ അല്പം മാറി നിന്നു .. കൈ അകലത്ത് നിന്നാൽ ചിലപ്പോൾ അടി വീഴും ഉറപ്പ്....

" എന്നെ വാശീകരിചിട്ട് ഇരുന്നു ന്യായം പറയുന്നോ..." അവൾ അടുത്തിരുന്ന ഫ്ലവർ വാസ് എടുത്തു അവന്റെ നേരെ എറിഞ്ഞു... കറക്റ്റ് കാച്ച് കിട്ടിയതുകൊണ്ട് പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു...

" ഇനി ഞാൻ കല്യാണത്തിന് ശർദിച്ചു ശർദിച്ചു കൂടേണ്ടി വരില്ലേ ആരൂ..." ക്രോധ ഭാവം മാറി ദയനീയ ഭാവം ആയി അന്നയുടെ മുഖം ...

ആരവിനും അവളുടെ അവസ്ഥ കണ്ട് സങ്കടം തോന്നി... നാല് മാസം ഗർഭിണിയാണ് അന്ന... ആദ്യത്തെ മൂന്നു മാസം മൂഡ് സ്വിംഗ്സ് ആയിരുന്നു എങ്കിൽ second trimester തൊട്ട് ശർദ്ധി സ്റ്റാർട് ആയിട്ടുണ്ട്....

" എന്റെ അന്ന നീ ഇങ്ങനെ ഡൗൺ ആകല്ലേ... ഹെസുവിന്റെ ടൈമിലും ഇങ്ങനെ ആയിരുന്നില്ലേ.. " അവൻ അവളെ സമാദാനിപ്പിക്കാൻ നോക്കി... Hazel ഇന് ഇപ്പോൾ അഞ്ചു വയസ്സ് ആകാൻ പോകുന്നു.. ആള് സ്കൂളിൽ എക്കെ പോകാൻ തുടങ്ങിയത് കൊണ്ട് അന്നക്ക് അത്ര പ്രശ്നം ഇല്ല..

" മോളെ ഇന്നാ ഈ മുസമ്പി ജ്യൂസ്‌ കുടിക്ക്..." ജീന ഒരു ഗ്ലാസ്സ് ജ്യൂസും ആയി വന്നു...
അവരോട് ഇപ്പോൾ വേണ്ട എന്നെക്കെ പറഞ്ഞു നിൽക്കാൻ കഴിയില്ല അതുകൊണ്ട് അന്ന വേഗം വാങ്ങി കുടിച്ചു...

" എനിക്ക് ഇല്ലേ മമ്മി ജ്യൂസ്‌..." ആരാവ് പ്രതിക്ഷയോടെ ചോദിച്ചു...

" വേണെങ്കിൽ ഉണ്ടാക്കി കുടിക്കണം... ഞാൻ ഇവിടെ ഹോട്ടൽ ഒന്നും നടത്തുന്നില്ല...നിനക്ക് കൈക്കും കാലിനും ആരോഗ്യത്തിനും ഒരു പ്രശ്നം ഇല്ലല്ലോ... അവന് ജ്യൂസ്‌ വേണം പോലും.. മനുഷ്യൻ ഇവിടെ നേരം വെളുക്കുമ്പോൾ മുതൽ പണി തുടങ്ങുന്നതാ ഒരുത്തനും അതറിയണ്ടാ എന്നിട്ട് ചോദിക്കുമ്പോ ചോദിക്കുമ്പോ ഓരോന്നു കൊണ്ട് മുന്നിൽ വെച്ചു തരണം... ഞാൻ എന്താ ഇവിടെത്തെ വേലക്കാരിയാണോ... "

" എന്റെ പൊന്നോ എനിക്ക് ജ്യൂസ്‌ വേണ്ടാ.. ഞാൻ ജ്യൂസ്‌ കുടിക്കൽ ഇന്നത്തോടെ നിർത്തി..." ആരാവ് അവരുടെ മുന്നിൽ കൈ കൂപ്പി... ഇനിയും കേട്ടോണ്ട് നിന്നാൽ ചിലപ്പോ തന്റെ ചെവി ഒരു പരിവം ആവും.. അവൻ വേഗം അവിടെ നിന്നു സ്കൂട്ട് ആയി...

അന്ന അതു കണ്ടു ചിരിച്ചു...

" നീ ചിരിക്കണ്ടാ ഇത് കുടിച്ചിട്ട് കിടക്കാൻ നോക്ക് കൊറച്ചു നേരം... ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യമങ്ങൾ.. ഞാനെക്കെ എത്ര സിമ്പിൾ ആയിട്ടാ രണ്ടെണ്ണത്തിനെ പ്രസവിച്ചു ഇട്ടത് അതെങ്ങനാ ഇപ്പോൾ ഉള്ളതിങ്ങൾക്ക് വെല്ല ആരോഗ്യവും ഉണ്ടോ..." അന്നയുടെ കൈയിൽ നിന്നു ഗ്ലാസും വാങ്ങി അവളെ ബെഡിലേക്ക് കിടത്തിയ ശേഷം ജീന പുറത്തേക്ക് നടന്നു കൊണ്ട് പിറുപിറുത്തു...

വീട്ടിൽ ആള് കൂടുമ്പോൾ വീട്ടിലെ പെണ്ണുങ്ങൾക്ക് സ്ഥിരം ഉണ്ടാകുന്ന പ്രാന്താണ് ജീനക്കും...ജീനയുടെ അമ്മയും അച്ഛനും അനിയനും ജെസ്സിക്കയും ഭർത്താവ് ഇമ്മനുവലും ലില്ലിയും നന്ദുവും പിന്നെ മക്കളും മരുമക്കളും അങ്ങനെ ആ വീട് നിറയെ ഇപ്പോൾ ആളുകൾ ആണ്...


" ജീനാഭായിക്ക് രാവിലെ തന്നെ ഇളകിയിട്ടുണ്ടല്ലോ... അളിയാ പെങ്ങൾക്ക് ഇന്ന് മരുന്നു എടുത്തു കൊടുത്തില്ലേ..." അലോക്ക് ഉറക്കം ഉണർന്നു ഇറങ്ങിവന്നതും കണ്ടത് ജീനയുടെ രാവിലത്തെ ഭദ്രകാളി അവതാരം ആണ്.. അവൻ ഹാളിൽ ഇരുന്നു പത്രം വായിക്കുന്ന ജൂണിന്റെ അടുത്തായി വന്നിരുന്നു ചോദിച്ചു...

ജൂൺ ഒന്നും മിണ്ടാൻ പോയില്ല .. ആങ്ങളയും പെങ്ങളും കൂടി ആയിക്കോട്ടെ വെറുതെ എന്തിനാ ഇടക്ക് കയറി ഉള്ള സമാധാനം കളയുന്നത്...

" phaa... നിന്റെ മറ്റവൾക്ക് ആണെടാ പ്രാന്ത്..." അനിയന്റെ വായിൽ നിന്നു വീണത് കേട്ടതുകൊണ്ടാകാം സ്പോട്ടിൽ നല്ലോരു ആട്ടു തന്നെ അവൾ കൊടുത്തു...

" നിന്നെയാ..." അവർക്ക് മുന്നിലെ സെറ്റിയിൽ ഇരിക്കുന്ന ലില്ലിയൊടായി അവൻ പറഞ്ഞു...

" പോടാ ..."

" നീ പൊടി..." രണ്ടു പേരും പരസ്പരം നോക്കി ഒന്നു കൊഞ്ഞലം കുത്തി...

നന്ദു അവരെ രണ്ടു പേരെയും അത്ഭുതത്തോടെ നോക്കി നിന്നു... നാട്ടിൽ വന്നു ആലോക്കിനെ കണ്ടതു മുതൽ ലില്ലിയുടെ ഉള്ളിലെ Fraud തള്ളി വരുന്നത് അവൾ ശ്രെദ്ധിക്കുന്നുണ്ട്.. അവരുടെ കഥകൾ എക്കെ ലില്ലി നന്ദുവിനെ പറഞ്ഞു കേൾപ്പിച്ചിരുന്നു അതുകൊണ്ട് തന്നെ അവൾ ഒത്തിരി ഷോക്ക് ആയിട്ടില്ല...
എങ്കിലും അവൾ ഇതുവരെ കാണാത്ത ഒരു ലില്ലി ആണ് ഇപ്പോൾ അവൾക്ക് മുന്നിൽ ഉള്ളത് and she is happy about it... കാരണം ഇപ്പോൾ ലില്ലി അവളായി തന്നെയാണ് ഉള്ളത്....




" എന്താണ് മകനെ ഇങ്ങിട്ടേക്കെ..." ജീനയുടെ അടുത്തു നിന്നു രക്ഷപെട്ടു പോയവൻ പുറത്തേക്ക് ഒരു ഫോൺ ചെയ്യാൻ ഇറങ്ങിയതായിരുന്നു അപ്പോൾ ആണ് ഗേറ്റ് കടന്നു കയറി വരുന്ന ബൈക്കും അതിൽ നിന്നു ഇറങ്ങി വരുന്നവനെയും കാണുന്നത്...

" വെറുതെ എല്ലാരേം ഒന്നു കാണാൻ ..." അവൻ മുപ്പതിരണ്ട് പല്ലും കാണിച്ചു ഇളിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...

" ആ എല്ലാരേം എന്നുള്ളത് കട്ട് ചെയ്തു നന്ദു ചേച്ചിയെ കാണാൻ എന്നു പറ... " ആരവ് closeup ഇന്റെ പരസ്യത്തിലെ മോഡലിനെ പോലെ മുന്നിൽ നിൽക്കുന്നവനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു...

" അങ്ങനെ ഒന്നും ഇല്ല.. ചെറുതായിട്ട്..."

" അയ്യേ അവന്റെ ഒരു നാണം കണ്ടില്ലേ... ചെല്ല് ചെല്ല്... കാണാൻ വന്ന ആളെ പോയി കണ്ടിട്ട് വാ..." ജിമിൻ ചിരിച്ചു..

ആദി ചാടി ഓടി പാട്ടും പാടി അകത്തേക്ക് എത്തിയെങ്കിലും നേരെ ചെന്ന് പെട്ടത് ജീനയുടെ മുന്നിൽ ആണ് അതും with ചട്ടകം...

' Oh my god... ഹല്ലേലൂയ സോത്രം... ' നന്ദുവിനെ കാണണം എന്ന കാരണം പറഞ്ഞു ഈ പാടി ചവുട്ടരുത് എന്നാണ് ജീനാഭായ് യുടെ ഓർഡർ... നന്ദുവിനെ കാണിച്ചു കൊടുക്കരുതെന്ന ഓഡർ ഇട്ടിരിക്കുന്നത് ആദിയുടെ മാതാശ്രി സാക്ഷാൻ നാൻസി സെബാസ്റ്റ്യൻ...

ആലോക്കിന്റെയും ലില്ലിയുടെയും കല്യാണത്തിന് ഒപ്പം തന്നെ ആണ് ആദിയുടെയും നന്ദുവിന്റെയും കല്യാണം ഉറപ്പിച്ചിരിക്കുന്നത്... കല്യാണം കഴിയും വേരെ പരസ്പരം കാണൽ ഒന്നും വേണ്ടാ എന്നാണ് നാൻസിയുടെ warning...

നല്ല അനുസരണാ ശീലം ഉള്ള മകൻ ആയതുകൊണ്ട് ആദി അതു അക്ഷരം പ്രതി അനുസരിച്ചിട്ടുണ്ട്...😌


🔹🔹🔹▪️🔹🔹🔹



ബ്രേക്ഫാസ്റ്റ് ഉണ്ടാക്കലും കഴിപ്പും എക്കെ കഴിഞ്ഞു ചെറിയ ഒരു റെസ്റ്റിനു വേണ്ടി മുറിയിൽ വന്നതാണ് ടെസ്സയും ഇസാകും...

റൂമിൽ കയറി വാതിൽ അടച്ചതും ടെസ്സയുടെ കൈ രണ്ടും ഇസാക്കിന്റെ പുറത്തും നെഞ്ചത്തും ആയി പതിഞ്ഞു...

" ആഹ്ഹ്ഹ്... " അവൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചു...

" ഞാൻ എന്നാ ചെയ്തിട്ടാ നീ എന്നെ തല്ലുന്നേ..."

" മോൻ ഒന്നും ചെയ്തില്ല അല്ലേ... ഓ ഒരു പിഞ്ചു കുഞ്ഞു വന്നിരിക്കുന്നു... ഇച്ചായൻ ഒറ്റ ഒരുത്തൻ കാരണം ആണ് സൂസമ്മ എന്നെ വഴക്ക് പറഞ്ഞത്..." അവൾ അവന്റെ കൈയിൽ കടിച്ചു... കൈരണ്ടും പിടിച്ചു വെച്ചിരിക്കുന്ന കൊണ്ട് പല്ലു കൊണ്ടുള്ള ആക്രമണം.. ഇസാക്ക് വേദന കൊണ്ട് അവളുടെ കൈ വിട്ട് കുതറി മാറി...

" അതിപ്പോ ഞാൻ മനപ്പൂർവ്വം അല്ലല്ലോ പറ്റിപോയതല്ലേ.. നിന്നോട് ആരാ കുഞ്ഞുടുപ്പും ഇട്ട് എന്റെ മുന്നിൽ വന്നു നിൽക്കാൻ പറഞ്ഞത്..." അവൻ കൈ തിരുമ്മി കൊണ്ട് ചോദിച്ചു...

" എന്റെ വീട് എന്റെ ബോഡി ഞാൻ ഇഷ്ടമുള്ളത് ഇടും..." അവളുടെ മുഖം വീർത്തു

" എന്റെ ഭാര്യയുടെ വീട് എന്റെ ഭാര്യം ഞാനും എനിക്ക് ഇഷ്ടമുള്ളത് ചെയ്യും..."
പൊട്ടി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.... തിരിച്ചു ഒരു തുറിച്ചു നോട്ടം ആയിരുന്നു മറുപടി ആയി വന്നത്...

ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറഞ്ഞോളും അവൾ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് ബാൽക്കണിയിലേക്ക് നടന്നു...

ഒരു അടക്കി ചിരിയോടെ അവനും അവൾക്ക് പിന്നാലെ ചെന്നു...

" എന്റെ കുഞ്ഞി കാ‍ന്താരി പിണങ്ങാതെ.. ഇച്ചായന് കണ്ട്രോൾ കിട്ടാത്തത് കൊണ്ടല്ലേ... എന്റെ കൊച്ചു മുന്നിൽ അത്രയും hot and sexy ആയി നിൽക്കുമ്പോൾ ഞാൻ എങ്ങനെ അടങ്ങി നിൽക്കാൻ ആണ്..." അവൻ അവളുടെ അടുത്തു ചെന്ന് അവളെ പിന്നിൽ നിന്നു കെട്ടി പിടിച്ചു വെച്ചു അടഞ്ഞ ശബ്ദത്തിൽ അവളുടെ ചെവിയിൽ പറഞ്ഞു...

ടെസ്സക്ക് ദേഹത്തുകൂടി ഒരു കറന്റ്‌ പാസ്സ് ചെയ്യും പോലെ ആണ് അനുഭവപ്പെട്ടത്...

അവൾ ഒന്നു ചിണുങ്ങി കൊണ്ട് അവന്റെ കൈയിൽ മെല്ലെ തല്ലി...

" ഇച്ചായാനു നാണം ഇല്ലേ ഇങ്ങനെ വൃത്തികേട് വിളിച്ചു പറയാൻ..."

" Excuse me ഇതിൽ വൃത്തികേട് എവിടെയാണ് മാഡം... ഞാൻ എന്റെ പൊണ്ടാട്ടിയെ ആണ് പറഞ്ഞതും സ്നേഹിച്ചതും... പിന്നെ നാണം അതു എനിക്ക് ജനിച്ചപ്പോൾ മുതൽ കുറച്ചു കുറവാ എന്റെ കൊച്ചു സഹിക്ക്..."

" പോ ഇച്ചായാ... " അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പോത്തി നിന്നു.. അവളുടെ ബാലിശമായ പ്രവർത്തി കണ്ട് അവൻ ചിരിച്ചു...

" I know you like it...right...?"

" Shhh..." അവൾ മിണ്ടരുത് എന്നപോലെ അവന്റെ വാ കൈ വെച്ചു പോത്തി...

" it will be better if you shut it with your Juicy lips..." അവളുടെ കൈ എടുത്തു മാറ്റി കൊണ്ട് അവൻ പറഞ്ഞു...

" ഇച്ചായാ.... " അവൾ അവന്റെ നെഞ്ചിൽ രണ്ടു കൈ വെച്ചു ഇടിച്ചു...
ഒരു മറയും ഇല്ലാതെ ഇങ്ങനെ ഉള്ള കാര്യങ്ങൾ അവൻ വിളിച്ചു കൂവുന്നത് അവൾക്ക് കേട്ടു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല...

ഇസാക്ക് ഇത്രയും expressive ആണെന്ന് അവൾ ഈ കഴിഞ്ഞ ഒന്നു രണ്ടു മാസം കൊണ്ടാണ് അറിയുന്നത്...

പണ്ട് ശ്രുതി പറഞ്ഞതാണ് അവൾക്ക് ഓർമ്മ വന്നത്.. ഇസാക്ക് സാറിനു നല്ല കണ്ട്രോൾ ആണല്ലോ എന്നു... ഇന്നായിരുന്നു അതു പറഞ്ഞതെങ്കിൽ ടെസ്സ മറുപടി പറയുമായിരുന്നു കണ്ട്രോൾ എന്നു പറഞ്ഞ വാക്ക് ഇസാക്ക് സാറിന്റെ നിഖണ്ടുവിൽ ഇല്ലന്ന്...

ടെസ്സ അടുത്തുണ്ടെങ്കിൽ ഇസാക്കിന്റെ കൈയും ചുണ്ടും അവളുടെ ദേഹത്തായിരിക്കും.. ടെസ്സ അതെക്കെ ആസോതിക്കാറുണ്ട് എങ്കിലും അവൾക്ക് ഇപ്പോഴും നാണം മാറിയിട്ടില്ല അതിന്റെ ഇടയിൽ ഇസാക്കിന്റെ വായിൽ നിന്നു ചാടുന്ന അവളെ embarras ആകുന്ന സംസാരവും ചോദ്യവും... മിണ്ടാതെ ഇരുന്നാൽ സമ്മതിക്കും എങ്കിൽ കുഴപ്പം ഇല്ല ഇത് ഉത്തരം കൊടുക്കും വേരെ ചോദിച്ചു കൊണ്ടിരിക്കും...

ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ അനുഭവിച്ചല്ലേ പറ്റു തലയിൽ ആയി പോയില്ലേ... അവൾ ചെറു ചിരിയോടെ അവനെ കെട്ടി പിടിച്ചു നിന്നു....



To Be continued.....

ജീന ഭായ് ആദിയെ ചട്ടകത്തിന് അടിക്കുമോ അതോ നന്ദുവിനെ കാണാൻ ഒരു ചാൻസ് കൊടുക്കുമോ ..? അറിയാനായി കാത്തിരിന്നു വായിക്കുക...

എനിക്ക് റിവ്യൂ തരണം പിള്ളേരെ... മറ്റെ പച്ചക്കുതിരയിൽ ദിലീപ് Food food എന്നു പറയും പോലെ ഉണ്ട് ഞാൻ ഇവിടെ കമന്റ്‌ കമന്റ്‌ എന്നു പറയുന്നത്...

എനിക്ക് പിന്നെ ഇസാക്കിനെ പോലെ നാണം ഇല്ലാത്തത് കൊണ്ട് ഞാൻ ഇങ്ങനെ ഇരുന്നു ഇരക്കും...




Bodyguard ഞാൻ നാളെ ഇടാട്ടോ... പാവം അജു കുട്ടൻ അവിടെ ജീവൻ കൈയിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മണിക്കൂർ കൂറെ ആയി..
ഒരു ദിവസം കൂടി അങ്ങനെ അങ്ങ് നിക്കട്ടെ... ആഹാ അവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു സുഖം എന്നു പറയുംപോലെ അർജുന്റെ അവസ്ഥ കാണാൻ എന്തു സുഖം...

എന്തു പറയാനാ ഞാൻ ഒരു സൈക്കോ ആയിപ്പോയില്ലേ...




അപ്പോ ബൈ ബൈ....👋

Continue Reading

You'll Also Like

1M 33.7K 80
"π™Ύπš‘, πš•πš˜πš˜πš” 𝚊𝚝 πšπš‘πšŽπš–! πšƒπš πš˜ πš•πš’πšπšπš•πšŽ πš—πšžπš–πš‹πšŽπš› πšπš’πšŸπšŽπšœ! π™Έπš'𝚜 πš•πš’πš”πšŽ πšπš‘πšŽπš’'πš›πšŽ...πšπš˜πš™πš™πšŽπš•πšΓ€πš—πšπšŽπš›πšœ 𝚘𝚏 πšŽπšŠπšŒπš‘...
84.1K 2.9K 18
Bakugou told his mom and dad about being gay, neither liked it at all, being the homophobic people they were. They gave him two options. He was eithe...
9.9K 297 49
The 19 year old Joycelynn, for short Joyce, is forced by her parents to go with her 15 year old sister Cassidy, who is a huge Belieber, to go to a co...
298K 14.5K 94
Riven Dixon, the youngest of the Dixon brothers, the half brother of Merle and Daryl dixon was a troubled young teen with lots of anger in his body...