പലരും. വായിക്കാൻ മറന്നുപോയ ലോ...

By ACHSALACHSAL

15 0 0

പുലരുമ്പോൾ മുതൽ അസ്തമയം വരെയും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് കുടുംബം എന്ന മഹാവൃക്ഷത്തെ വീഴാതെ പിടിച്... More

part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
part 13
part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25

part 26

0 0 0
By ACHSALACHSAL

സ്നേഹം പിടിച്ചു വാങ്ങാൻ അച്ഛൻ ശ്രമിക്കാറില്ല , മക്കളുടെ വരുമാനത്തിന്റെ സ്രോതസറിയാൻ അച്ഛൻ ശ്രമിക്കാറില്ല , മക്കളുടെ അദ്ധ്വാനത്തെ വിലകുറച്ചു  കാണില്ല അച്ഛന്ആരോടും പരിഭവം ഇല്ല പരാതിയുമില്ല അദ്ധ്വാനിച്ചതിന്റെയും വളർത്തിയതിന്റെയും കണക്ക് അച്ഛൻ പറയാറില്ല ,അച്ഛൻ്റെ മൗനത്തിന് പിന്നിൽ വലിയ അർത്ഥങ്ങൾ ഉണ്ടായിരുന്നു എന്ന് കാലം തെളിയിക്കും , മക്കളുടെ ഏറ്റവും വലിയ ധൈര്യമാണ് അച്ഛൻ  ജീവിച്ചിരിക്കുമ്പോൾ അധികം ആദരിക്കപ്പെടാതെ പോകുന്ന ഒരേയൊരു ജീവൻ അതാണ് നമ്മുടെ സ്വന്തം "അച്ഛൻ"

ജോൺസൺ ഫ്രാൻസീസ് കൊല്ലം       
29 -2 -2024

Continue Reading

You'll Also Like

52 7 9
കുഞ്ഞിക്കഥകളുടെ ലോകം ....... 🦋💕 ©protected
9.9M 501K 199
In the future, everyone who's bitten by a zombie turns into one... until Diane doesn't. Seven days later, she's facing consequences she never imagine...
9.2K 845 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട...
11.5M 298K 23
Alexander Vintalli is one of the most ruthless mafias of America. His name is feared all over America. The way people fear him and the way he has his...