പട്ടിക്ക് തങ്കപ്പൻ ചേട്ടൻ കൺകണ്ട ദൈവമാണ് തങ്കപ്പൻ ചേട്ടൻ പറത്താൽ ഫ്രാൻസീസ് സാറിനെ വരെ അവൻ കടിച്ച് കീറും തങ്കപ്പൻ ചേട്ടൻ്റെ കാരുണ്യം കൊണ്ട് കടി കൊള്ളാതെ രക്ഷപ്പെട്ടത് ഭാഗ്യം ഒന്ന് ചിന്തിച്ച് നോക്ക് ഇതല്ലേ പല കുടുംബത്തിലും ഇന്ന് നടക്കുന്നത് രാവ് എന്നോ പകൽ എന്നോ വെയിൽ എന്നോ മഴയെന്നോ ഇല്ലാതെ കഷ്ടപ്പെട്ട് പണം സമ്പാദിച്ച് 'ത്യാഗത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും പ്രതീകമായ് പലപ്പോഴും വാഴ്ത്തപ്പെടാറുള്ളത് അമ്മയെയാണ് എന്നാൽ അച്ഛൻ്റെ ത്യാഗത്തിൻ്റെ നൂറിൽ ഒരു അംശം മാത്രമേ വരു അമ്മയുടെ ത്യാഗം എന്നതാണ് യാഥാർത്ഥ്യം എന്ന് എത്രപേർക്കറിയാം മുന്നോ, നാലോ, അഞ്ചോ അംഗങ്ങളുള്ള നിങ്ങളുടെ ഭവനത്തിൽ നിങ്ങൾക്ക് ഓരോരുത്തർക്കും എത്ര ജോടി ചെരുപ്പുകൾ ഉണ്ട് ആഴ്ച്ചയിൽ ചില ദിവസങ്ങൾ മാത്രം പുറത്തുപോകുന്ന അമ്മക്ക് പോലുമുണ്ടാവും അഞ്ചിൽ കുറയാത്ത ജോടി ചെരുപ്പുകൾ
പലരും. വായിക്കാൻ മറന്നുപോയ ലോ...
Od ACHSALACHSAL
പുലരുമ്പോൾ മുതൽ അസ്തമയം വരെയും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് കുടുംബം എന്ന മഹാവൃക്ഷത്തെ വീഴാതെ പിടിച്... Více