പലരും. വായിക്കാൻ മറന്നുപോയ ലോ...

By ACHSALACHSAL

14 0 0

പുലരുമ്പോൾ മുതൽ അസ്തമയം വരെയും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് കുടുംബം എന്ന മഹാവൃക്ഷത്തെ വീഴാതെ പിടിച്... More

part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
part 13
part 14
part 15
part 16
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26

part 17

0 0 0
By ACHSALACHSAL

പട്ടി ഒരിക്കൽ പോലും ഫ്രാൻസീസ് സാറിനെ കാണുമ്പോൾ വാലാട്ടുകയോ സ്നേഹപ്രകടനങ്ങൾ പ്രകടിപ്പിക്കുകയോ ചെയ്യാറില്ലാ എന്നൽ തങ്കപ്പൻ ചേട്ടനോട് പട്ടി വളരെയധികം നന്ദി പ്രകടിപ്പിക്കുകയും തങ്കപ്പൻ ചേട്ടൻ്റെ സന്തത സഹചാരിയായ് എപ്പോഴും പട്ടി കൂടെയുണ്ടാവും ഒരിക്കൽ ഫ്രാൻസിസ് സാറ് പട്ടിയെയും തങ്കപ്പൻ ചേട്ടനേയും കാണാൻ വീട്ടിൽ പോയ് വീടിൻ്റെ അടുത്ത് എത്തിയതും പട്ടി കുരച്ചു കൊണ്ട് ചാടിവീണു തങ്കപ്പൻ ചേട്ടൻ പെട്ടന്ന് ഇടപെട്ടതുകൊണ്ട് കടി ഒഴിവായ് മാസങ്ങളായ് പട്ടിക്കായ് ഭക്ഷണം ഏർപ്പാടാക്കി കൊടുത്തത് , അത് മുടങ്ങാതെ കൊടുക്കാൻ തങ്കപ്പൻ ചേട്ടനെ ഏർപ്പാടാക്കിയത് അതിന് കൂലിയായ് തങ്കപ്പൻ ചേട്ടന് ദിവസവും ഒരു ചായ വാങ്ങി കൊടുത്തത് ഇതിൻ്റെ എല്ലാം പണം കൊടുത്തതും ഫ്രാൻസീസ് സാറ് പക്ഷേ പട്ടിക്ക് ആകൊ അറിയാവുന്നത് തൻ്റെ മുന്നിൽ പക്ഷണം കൊണ്ട് വന്നു വക്കുവൻ ഫ്രാൻസീസ് സാർ ഏർപ്പാടാക്കിയ വെറും സർവ്വൻ്റായ തങ്കപ്പൻ ചേട്ടനെ മാത്രം

Continue Reading

You'll Also Like

234 37 13
ഇത് ഒരു bl story ആണ്.....പ്ലീസ് support ❤️❤️❤️❤️❤️
49 10 1
ഹലോ സുഹൃത്തുക്കളെ ഒരു boy പ്രെഗ്നന്റ് അയാൾ എങ്ങനെയിരിക്കും...?!👀അതുമൊരു bl വേർഷൻ...! #only 3 parts #minimoni bl love story
3.9M 159K 69
Highest rank: #1 in Teen-Fiction and sci-fi romance, #1 mindreader, #2 humor Aaron's special power might just be the coolest- or scariest- thing ever...
1.7M 17.4K 3
*Wattys 2018 Winner / Hidden Gems* CREATE YOUR OWN MR. RIGHT Weeks before Valentine's, seventeen-year-old Kate Lapuz goes through her first ever br...