പലരും. വായിക്കാൻ മറന്നുപോയ ലോ...

By ACHSALACHSAL

15 0 0

പുലരുമ്പോൾ മുതൽ അസ്തമയം വരെയും വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുത്ത് കുടുംബം എന്ന മഹാവൃക്ഷത്തെ വീഴാതെ പിടിച്... More

part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
part 13
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26

part 14

0 0 0
By ACHSALACHSAL

നിൻ്റെ ധൈര്യത്തിൻ്റെ ശ്രോദസ് അച്ഛനാണ്എന്ന് നിനക്കറിയാമോ നിന്നിലെ കലാകാരനെ പുറത്ത് കൊണ്ട് വന്നത് നിൻ്റെ അച്ഛനാണ് നിന്നിലെ  കായ്കതാരത്തെ പുറത്ത് കൊണ്ടുവന്നത് അദ്ദേഹമാണ് അതിന് ആവശ്യമായ പ്രോൽസാഹനവും നൽകിയതും അച്ഛനാണ് പണം സ്വരൂപിക്കുന്നതിനിടയിൽ പല സ്ഥലത്തും ആ മനുഷ്യന് തൻ്റെ ശാരിരം കൊണ്ട് സാനിദ്ധ്യം അറിയിക്കാൻ കഴിഞ്ഞില്ലാ അതിനായ് തൻ്റെ ജീവിത പങ്കാളിയെ           ചുമതലപ്പെടുത്തി സ്കൂൾ കലോത്സവങ്ങളിൽ പീറ്റിയെ മീറ്റിംഗിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് പറ്റില്ലാ ഒരു ദിവസത്തെ അദ്ധ്വാനം വേണ്ടായെന്നു വയ്ക്കേണ്ടിവരും അതും നിങ്ങൾക്ക് വേണ്ടിയായിരുന്നു. നിങ്ങളുടെ നാളത്തെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം സമ്പാദിക്കുന്നതിനവേണ്ടിയുള്ള തത്രപ്പാടിലാണ് അതിന് കഴിയാതെ പോയത് പണത്തിന് പണം തന്നെ വേണം അത് തനിയെ കിട്ടില്ലാ അദ്ധ്യാനിക്കുക തന്നെ വേണം ഉള്ള പണി കളയാതെ നോക്കണം !

Continue Reading

You'll Also Like

1.6K 94 11
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...
28.9M 916K 49
[BOOK ONE] [Completed] [Voted #1 Best Action Story in the 2019 Fiction Awards] Liam Luciano is one of the most feared men in all the world. At the yo...
9.2K 845 7
ചില പെൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അച്ഛനോട് ആയിരിക്കും... ചില ആൺകുട്ടികൾക്ക് തന്റെ ആദ്യ പ്രണയം അമ്മയോട് ആയിരിക്കും... എന്റെ ആദ്യ പ്രണയം അത് അവനോട...
1.1K 67 3
Ethil one short story kalanu njan edunnatu