ARRANGE MARRIAGE

By CamilleDz07

24.8K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 39

292 46 23
By CamilleDz07











" ആദി..." ഒരു മടിയോടെ അവൾ അവനെ നോക്കി ഇതുവരെ അവനൊന്നും സംസാരിച്ചിട്ടില്ല... രുദ്രന്റെ അടുത്തു നിന്നു തന്നെ വിളിച്ചോണ്ടു അടുത്തുള്ള park ഇലേക്കെക്കാണു  അവൻ കൊണ്ടുവന്നത്... രുദ്രനു അവൻ ഒരു മറുപടിയും കൊടുത്തിരുന്നില്ല..

' Just leave her alone..' അതും പറഞ്ഞു അവൻ നന്ദുവിനെയും കൂട്ടി വന്നതു
ഇങ്ങോട്ടാണു.. വന്നിതുവരെ ആയിട്ടും അവൻ നന്ദുവിനെ നോക്കുകയോ അവളോടു എന്തെങ്കിലും ചോദിക്കുകയോ ചെയ്തിട്ടില്ല..

നന്ദു വിളിക്കുന്നതു കേട്ടതും അവൻ ഒന്നു മൂളി..

" എന്നോടു അറപ്പു തോന്നുന്നുണ്ടോ ആദി നിനക്കു.." തല കുനിച്ചു നിറഞ്ഞു വന്ന കണ്ണുനീർ അവനിൽ നിന്നു മറക്കും പോലെ അവളിരുന്നു..

" എന്തിന്.. ?" അവൻ അവൾക്കു നേരെ തിരിഞ്ഞു... അവളും മെല്ലെ തല ഉയർത്തി അവനെ നോക്കി.. അവനിൽ പ്രിതേകിച്ചു ഭാവ വിത്യാസം ഒന്നും ഉണ്ടായിരുന്നില്ല..

" you mean താൻ trans ആയതുകൊണ്ടാണോ..?  എനിക്കു അങ്ങനെ തോന്നണം എന്നുണ്ടോ.. ?എന്താ അവരു മനുഷരല്ലേ..?" അവന്റെ ചിരിയോടെ ഒള്ള മറുപടി അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു..

" ഞാൻ shock ആയെന്നുള്ളതു ശെരിയാ ആരാണേലും ഒന്നു shock ആകും... Why did you hide എന്നു ഞാൻ ചോദിക്കുന്നില്ല മറച്ചുവെച്ചതിന്റെ കാരണം ഊഹിക്കാൻ പറ്റുമല്ലോ .." അവന്റെ cool ആയിട്ടുള്ള സംസാരം അവളെ അത്ഭുത പെടുത്തികൊണ്ടിരുന്നു..

" ഇച്ചുവിനു അറിയുമോ ..?"

"മ്മ്.. ലില്ലി പറഞ്ഞിട്ടുണ്ടു ഇവിടെ വന്നപ്പോ ഞാൻ ടെസ്സയോടു പറഞ്ഞിരുന്നു വേറെ ആരോടും I mean  ഓഫീസിൽ ഒന്നും പറയണ്ട എന്നു അവരാ പറഞ്ഞതു.."

" അതു നന്നായി.. എത്ര പുരോഗമനവാദികൾ ആണെങ്കിലും ഇതൊന്നും ഇപ്പോഴും accept ചെയ്യാൻ അവർക്കൊന്നും കഴിഞ്ഞിട്ടിയില്ല.."
ആദി പറഞ്ഞു .. And she was surprised ഇങ്ങനെ ഒരു reaction ആയിരുന്നില്ല അവൾ അവന്റെ അടുത്തുനിന്നു പ്രതിക്ഷിച്ചതു..

" Stop judging me with your eyes.. I am not that bad.." നന്ദുവിന്റെ കണ്ണെടുക്കാതെയുള്ള നോട്ടം കണ്ടതും ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു..

" സോറി.." അവൾ അവനിൽ നിന്നു കണ്ണെടുത്തു തല കുനിച്ചിരുന്നു..

" അല്ല ആരാ അതു.. തനിക്ക് പരിചയം ഉള്ള ആരെങ്കിലും ആണോ..?" ആദി ചോദിച്ചു.. അവൾ അറിയുന്നയാൾ തന്നെയാണു അതെന്നു മനസ്സിലായതാണ് അവനു so അതാര എന്നു അറിയണം എന്നു അവനൊരു curisity തോന്നി..

" താൻ confortable ആണെങ്കിൽ പറഞ്ഞാൽ മതി..."

നന്ദു ഒരു നേടുവീർപ്പ് ഇട്ടു പിന്നെ അവനു നേരെ തിരിഞ്ഞിരുന്നു..

" he is my cousin.. "

" Cousin..?" ആദി അമ്പരപ്പൂടെ അവളെ നോക്കി..

" മ്മ്.. എന്റെ അമ്മയുടെ ചേച്ചിടെ മോൻ ആണ്.." അവനിൽ നിന്നു കണ്ണെടുത്തു മുന്നിൽ കളിക്കുന്ന ഒരു കൂട്ടം കുട്ടികളിൽ നോട്ടമെയ്തു അവളിരുന്നു..

" Then why .. അയാൾ എന്താ അങ്ങനെയെക്കെ..?" അമ്മയുടെ ചേച്ചിയുടെ മകൻ എന്നു പറഞ്ഞുമ്പോൾ  സഹാദരനെ പോലെ നിക്കേണ്ടവൻ അല്ലേ അവൻ ചിന്തിച്ചു..

" അങ്ങനെ ചോദിച്ചാൽ may be because ഞാൻ ഇങ്ങനെ ആയതുകൊണ്ടാകാം.. He always had a bad eye on me.. ശെരിക്കും പറഞ്ഞാൽ അതുകൊണ്ടേക്കെയാണു ഞാൻ സ്വന്തം വീട്ടിൽ നിന്നു ഒളിച്ചോടിയതു തന്നെ.." അവൾ ഒരു ചിരിയോടെ പറഞ്ഞു.. ആ ചിരിയിൽ അവൾ അനുഭവിച്ച വേദയായിരുന്നു..

" വീട്ടിൽ നിന്നു ഒളിച്ചോടി.. Wow that's cool.." നന്ദു ആദിയെ നോക്കി ' like seriously..? ' എന്നു ചോദിക്കും പോലെ..
എന്തിനാ ഒളിച്ചോടിയെ എന്നു ചോദിക്കും എന്നു കരുതിയപ്പോ ആണു ഇങ്ങനെ ഒരു മറുപടി..

" സോറി.. തന്റെ parents അപ്പോ അന്നെഷിച്ചിട്ടില്ലേ തന്നെ..?" 

" ഞാൻ അവർക്കൊരു burden ആയിരുന്നു.. സ്വന്തം മകൻ പെണ്ണുങ്ങളെ പോലെ നടക്കുന്നതു ഏതു parents ഇനാനാണ് അംഗീകരിക്കാൻ പറ്റുന്നതു.. But i loved them.. അതുകൊണ്ടു അവർക്കു ഇഷ്ടം ഉള്ളതു പോലെതന്നെയാണ് ഞാൻ പതിനാറു വയസ്സു വേരെ ജീവിച്ചതു.. അമ്മക്കും അച്ഛനും എന്നെ അവരുടെ മകനായി തന്നെ മതിയായിരുന്നു..  എന്നാൽ എത്രയെക്കെ മറച്ചു പിടിക്കാൻ നോക്കിയാലും ഞാൻ ഞാനല്ലാതെ ആകില്ലല്ലോ..   വീടു വിട്ടു ഇറങ്ങണം എന്നു ഞാൻ ആഗ്രഹിച്ചതല്ല എന്നാൽ സ്വന്തം വീട്ടിൽ തന്നെ safe അല്ലെന്നു മനസ്സിലായപ്പോ ഇറങ്ങേണ്ടി വന്നു.. രുദ്രൻ എപ്പോഴും വീട്ടിൽ വരുമായിരുന്നു.. ആദ്യം ഒന്നും എനിക്കു അത്ര സംശയം തോന്നിയിരുന്നില്ല he was big brother for me.. പക്ഷെ ഞാൻ വളരും തോറും എനിക്കു മനസ്സിലായി എന്നെ ഒരു പെങ്ങളയി അല്ല അയാൾ കണ്ടതെന്നു.. ഒരിക്കെ ഒട്ടും ഷെമിക്കാനും സഹിക്കാനും പറ്റാതെ വന്നപ്പോൾ ഇറങ്ങേണ്ടി  വന്നു.. ആരും കാണാതെ ആരും തേടി വരാത്തൊരിടത്തേക്കു എനിക്കു ഞാൻ ആയി തന്നെ ജീവിക്കാൻ.. നന്ദനിൽ നന്ദനയിലേക്കുള്ള യാത്ര.. ആ യാത്രയിൽ ആണ് എനിക്കു എന്റെ ലില്ലി കുട്ടിയെ കിട്ടിയത്... Her family supported me.. പിന്നെ അങ്ങോട്ടു അതായിരുന്നു എന്റെ ലോകം.. " പഴയതെല്ലാം ഒന്നുകൂടി ഓർത്തെടുക്കും പോലെ അവൾ പറഞ്ഞു നിർത്തി ആ ഓർമ്മകൾ അവളുടെ കണ്ണിനെ  ഈറൻ അണിയിച്ചിരുന്നു...

" parents ഇനെ കാണണം എന്നു പിന്നെ തോന്നിയിട്ടില്ലേ..?"

" ഇല്ലന്നു പറഞ്ഞാൽ കള്ളം ആകും അമ്മയെ അച്ഛനെകാളും ഞാൻ miss ചെയ്യുന്നതു എന്റെ മുത്തശ്ശിയെ ആണ്.. ആ വീട്ടിൽ എന്നെ ഞാൻ ആയി കണ്ട ഏക വെക്തി... നന്ദാ എന്നു വിളിച്ചു എന്നെ സ്നേഹിക്കാറുള്ള എന്റെ മുത്തശ്ശി... പോയി കാണണം എന്നെക്കെ ഉണ്ടു എന്തോ ഒരു പേടി.. അച്ഛൻ .. അച്ഛനു ഒരിക്കലും എന്നെ അങ്ങികരിക്കാൻ കഴിയില്ല ആദി.. എന്നോടു വെറുപ്പായിരിക്കും ..." കരയാതിരിക്കാൻ അവൾ കഴിവതും ശ്രേമിച്ചു...

" You need a hug..? " അവൾക്കു നേരെ കൈ നീട്ടികൊണ്ടാണ് അവൻ ചോദിച്ചതു അവനറിയാം ഇപ്പോൾ അവൾക്കു ഒരു ചേർത്തു പിടിക്കൽ അവിഷമാണെന്നു.. അതു തന്നെയാണു അവൻ ചെയ്തതും അവൾക്കാരികിലേക്കു  ചേർന്നിരുന്നു കൊണ്ടു അവൻ അവളെ hug ചെയ്തു.. and he was right ഇത്രയും നേരം പിടിച്ചു വെച്ചിരുന്ന കണ്ണുനീർ അവൾ പുറത്തേക്ക് ഒഴുക്കി..

" it's ok.. You can cry..." അവൾ ഒന്നു ok ആകും വേരെ ആദി അവളെ ചേർത്തു പിടിച്ചിരുന്നു.. നന്ദുവും അവന്റെ  കൈകളിൽ comfortable ആയിരുന്നു.. ഉള്ളിൽ ഇരച്ചു കയറിയ സങ്കടം അവൾ കരഞ്ഞു തന്നെ തീർത്തു...

ഏറെ നേരത്തിനു ശേഷമാണ് അവൾ അവനിൽ നിന്നു അകന്നു മാറിയതു..

" സോറി..."

" അതൊന്നും സാരമില്ല.. " അവൻ ചിരിച്ചു...

" സമയം ഒരുപാടായി.. ഓഫീസ് time കഴിയാറായി ഇനി ഇപ്പോ കേറണോ അതും ഈ കോലത്തിൽ.." അവളുടെ കരഞ്ഞു വീർത്ത മുഖത്തേക്കു നോക്കിയാണ് അവൻ ചോദിച്ചത്...

" ഈ കാരണം പറഞ്ഞു മുങ്ങാൻ ആണോ..?"

" Oh അഹങ്കാരത്തിനു ഒരു കുറവും ഇല്ല.." അവൾ പറയുന്നതു കേട്ടതും അവൻ പിറുപിറുത്തു അവൾ അതു കേൾക്കുകയും ചെയ്തു...
അവൾ ചിരിച്ചു അവനും..

" അപ്പോ നമ്മക്ക് എന്തേലും തിന്നാൻ പോകാം നല്ല വുശപ്പ്‌... " അവൻ benchil നിന്നു എഴുന്നേറ്റു കൊണ്ടു പറഞ്ഞു.. അവളും സമ്മതം പോലെ എഴുന്നേറ്റു...




restaurant ഇൽ കയറി order ചെയ്ത food   വരാനുള്ള waiting ഇൽ ആണ് ആദിയും നന്ദുവും... തന്നെ അടിമുടി നോക്കി ഇരിക്കുന്നവനെ നന്ദു സംശയത്തോടെ നോക്കി...

" എന്താ..?"

" ഇയാൾ ശെരിക്കും Transgender ആണോ..?" Table ഇൽ രണ്ടു കൈ മുട്ടു കുത്തി രണ്ടു കവിളും സ്വയം കൈകൊണ്ടു cup ചെയ്തു പിടിച്ചു കൊണ്ടു സംശയത്തോടെ ചോദിക്കുന്നവനെ കണ്ടതും നന്ദുവിനു ചിരി വന്നു..

" അല്ല തന്നെ കണ്ടാൽ പറയില്ല.. " അവൻ അവളെ ഒന്നു ഇളിച്ചു കാണിച്ചു..

" ആണോ..? Maybe i am lucky with my body and skin.. അതുകൊണ്ടാകാം ആർക്കും പെട്ടന്നു മനസ്സിലാക്കത്തെ.." അവൾ ചിരിച്ചു അവൾ തുറന്നു പറയാതെ ഇതുവരെ ആർക്കും അവളുടെ സത്യം മനസ്സിലായിട്ടില്ല.. ടെസ്സയോടു പറഞ്ഞപ്പോഴും ഇതുപോലെ തന്നെ ആയിരുന്നു അവളുടെ reaction..

ആദി ഒന്നു തല കുടഞ്ഞു കൊണ്ടു നേരെ ഇരിന്നു.. അപ്പോഴും അവനു ചറിയ ഒരു സംശയം ആയിരുന്നു..' ഇനി വെല്ല prank ആണോ..  hey അതാകില്ല.. ഇത്രേം glamour orginal girls ഇനു ഇല്ലല്ലോ.. ' അവളിൽ തന്നെ നോട്ടമെയ്തു കൊണ്ടു അവൻ മനസ്സിലോർത്തു.. അപ്പോഴേക്കും അവർ order ചെയ്ത food വന്നിരുന്നു..

" അതെ..."

" ഇനി എന്താ സംശയം..?" food വന്നതു എടുത്തു കഴിക്കാതെ തന്നെ തന്നെ വീണ്ടും നോക്കി ഇരിക്കുന്നവനെ അവൾ ഒരു മടുപ്പോടെ നോക്കി...

" ഒന്നും വിചാരിക്കല്ലേ.. ഞാൻ ഒരു doubt ചോദിക്കുന്നതാ.. just കേട്ടിട്ടുണ്ടെന്നല്ലതെ എനിക്ക് വലിയ പിടുത്തം ഒന്നും ഇല്ല അതായതു താൻ boy അല്ലായിരുന്നോ അപ്പോ ഈ sugery എക്കെ .." .

" പറഞ്ഞു ബുദ്ധിമുട്ടേണ്ടാ..." അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൾ പറഞ്ഞു.. അവന്റെ സംശയം clear ആയി അവളോടു ചോദിക്കാൻ  മടി ആയിരുന്നു അവനു.. അവന്റെ സംശയം എന്താണെന്നു നന്ദുവിനു മനസ്സില്ലാകുകയും ചെയ്തു.

" I born as an inter sexual .. "

" inter sexual... ?"

" intersex ആയി ജനിച്ച ഒരാൾ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങൾക്കിടയിലുള്ള അവതരണത്തോടെ ജനിച്ച ഒരാളാണ്, അതായത് സാധാരണയേക്കാൾ വലിയ ക്ലിറ്റോറിസുമായി ജനിച്ച ഒരാൾ, യോനി തുറക്കാതെ അല്ലെങ്കിൽ ലാബിയയായി വിഭജിക്കപ്പെട്ട വൃഷണസഞ്ചിയിൽ ജനിച്ച ഒരാൾ. The person may have XX chromosomes, XY chromosomes, or both... മനസ്സിലായോ..?"

" ഏറെ കുറേ.."

" എന്നാൽ കഴിക്കു വേഷക്കുന്നുണ്ടെന്നല്ലേ പറഞ്ഞേ..' താൻ പറഞ്ഞതു still process ചെയ്തു എടുത്തോണ്ടിരിക്കുന്നവനെ നോക്കി അവൾ ചിരിച്ചു...




🔹🔹🔹▪️🔹🔹🔹



Evening snacks എക്കെ കഴിഞ്ഞു ടെസ്സയെ ഇസാക്ക് റൂമിൽ തന്നെ കൊണ്ടിരുത്തി.. ഒപ്പം അവിടെ തന്നെ couchil ഇരുന്നു അവനും work continue ചെയ്തു.. ലില്ലി അപ്പോഴേക്കും അവളുടെ ഫ്ലാറ്റിലേക്കു പോയിരുന്നു...

രാവിലത്തെ Incident ഇന്റെ ചമ്മൽ കാരണം ടെസ്സ ഇസാക്കിനൊടു  കൂടുതൽ മിണ്ടാൻ പോയില്ല.. avoid ചെയ്യവാണെന്നു വേണേൽ പറയാം..

ഇപ്പോൾ ആളു അന്നയുമായി വീഡിയോ callil ആണ്..

📞 " കുറവുണ്ടോ കുഞ്ഞൂ.. " അന്ന വിളിച്ചപ്പോൾ അറിയാതെ വായിൽ നിന്നു വീണു പോയതാണ് വീണ കാര്യം വീട്ടിൽ ആരോടും പറയരുതെന്നു ടെസ്സ ഒരുവിധം ആണു പറഞ്ഞു സമ്മധിപ്പിച്ചത്..

" കുഴപ്പം ഇല്ല ഇച്ചേച്ചി..."

📞 " പിന്നെ നിന്റെ മുഖം എന്നാ വല്ലാണ്ട്.." ടെസ്സായിടെ വേളറിയ മുഖം ശ്രെദിച്ചതും അന്ന ചോദിച്ചു...

" Month break.." ടെസ്സ headboard ഇൽ ചാരി കൊണ്ടു പറഞ്ഞു.. ഉച്ചക്കു കുറഞ്ഞ pain  വീണ്ടും start ചെയ്തട്ടുണ്ട്..

📞 " oh അതാ.. അല്ല നിനക്കു നോർമല്ലി pain ഉണ്ടാകറില്ലല്ലോ..?"
അന്ന ഓർത്തെടുത്ത പോലെ ചോദിച്ചു.. താൻ വേദനയെടുത്തു ശർദിച്ചു ചകാറായി കിടക്കുമ്പോൾ ടെസ്സ cool ആയി നടക്കുന്നതു അവൾ കാണാറുള്ളതായിരുന്നു..

" അതാണു ഞാനും ആലോചിക്കുന്നേ.. maybe ഈ medicines എക്കെ എടുക്കുന്നതു കൊണ്ടാകും.. പിന്നെ നല്ല flow യും ഉണ്ട്..change ചെയ്തു ചെയ്തു ഞാൻ മടുത്തു .." ടെസ്സയുടെ മുഖത്തു ഒരു മടുപ്പായിരുന്നു രാവിലെ തൊട്ടു ഈ നേരം വേരെ pad change തന്നെ ആയിരുന്നു പണി...

📞 " നിന്നോടു ഞാൻ പറഞ്ഞതല്ലേ menstrual cup use ചെയ്യാൻ... അതാകുമ്പോ ഈ പ്രശ്നം ഉണ്ടോ.."

" ഒന്നു പോ.. എനിക്കു പേടിയാ..."

📞 " എന്തിനു.." അന്ന sarcastic ആയി ചോദിച്ചു..

" അതു കെറ്റണ്ടെ.. അതോർക്കുമ്പോളെ എനിക്കു പേടിയാ..."

📞 പിന്നെ അതിലും വലുതു കേറുന്നില്ലേ അപ്പോഴാ ഒരു ചെറിയ cup.." അന്ന പറഞ്ഞതും ഇതെല്ലാം കേട്ടിരുന്ന ഇസാക്ക് പെട്ടന്നു ചോമച്ചു.. അന്നയല്ലേ വിളിക്കുന്നെ അതുകൊണ്ട് headset ഒന്നും കുത്താതെ ഇരുന്നാണ് ടെസ്സ ഇത്രയും നേരം സംസാരിച്ചു കൊണ്ടിരുന്നത്...

ടെസ്സ ഒരു നിമിഷം അന്ന പറഞ്ഞതു മനസ്സിലാകതെ ഇരിന്നു എന്നാൽ ഇസാക്കിന്റെ പെട്ടന്നുള്ള ചുമ കേട്ടതും അവൾക്കും കാര്യം കത്തി...

" ഇച്ചേച്ചി...." അവൾ അന്നയെ നോക്കി പല്ലിറുമ്മി ഇവിടെ ഇസാക്ക് ഉണ്ടെന്ന പോലെ കണ്ണു കൊണ്ടു action കാണിച്ചു...

📞 " Aah ഇച്ചു അവിടെ ഉണ്ടോ.. ? അതിനു നീ എന്നാത്തിനാ എന്നെ കണ്ണുരുട്ടുന്നെ അവനു അറിയാത്തതൊന്നും അല്ലല്ലോ നീ അവനു ഫോൺ കൊടുത്തേ ഞാൻ പറയാം help ചെയ്യാൻ..."

" ഇച്ചേച്ചി... മിണ്ടാല്ലെ.." അവൾ അന്നയെ നോക്കി കണ്ണുരുട്ടിയ ശേഷം  ഇസാക്കിനെ നോക്കി.. അവൻ ചിരിക്കുന്നതു കൂടി കണ്ടപ്പോൾ ടെസ്സക്ക് ഇരുന്നിടത്തു നിന്നു ഒന്നു അപ്രതിക്ഷം ആയാൽ മതിയന്നായി രാവിലെ തൊട്ടു ചമ്മാൻ തുടങ്ങിയതാണു ഇതിനൊരു അന്ത്യം ഇല്ലേ കർത്താവേ അവളോർത്തു...

📞 " ശെടാ ഈ പെണ്ണിനു ഇതെന്നാ.. ഇതിലു നാണിക്കാൻ ഒന്നും ഇല്ല എന്നെ മിക്കപ്പോഴും menstrual cup വെക്കാൻ help ചെയ്യുന്നതു ആരവിച്ചായൻ ആണു.. " ടെസ്സയുടെ വെപ്രാളം കണ്ടതും അന്ന cool ആയി തന്നെ പറഞ്ഞു പാവത്തിനു അറിയില്ലല്ലോ കാര്യങ്ങൾ..

' oh ഈ ഇച്ചേച്ചി സമ്മതിക്കേലാ..' ടെസ്സ പിറുപിറുത്തു..

"ഞാൻ പിന്നെ വിളിക്കാം.." ഇനിയും കേട്ടു നിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ടു ടെസ്സ call cut ചെയ്തു ഫോൺ ബെഡിലെക്കിട്ടു...
അറിയാണ്ടു പോലും അവൾ ഇസാകിനു നേരെ തിരിഞ്ഞില്ല..

ഇസാക്ക് ലാപ്ടോപ് അടച്ചു പതിയെ എഴുന്നേറ്റു.. അന്നയുടെ പെട്ടന്നുള്ള പറച്ചിലിൽ അവനും ആദ്യം ഞെട്ടിയിരുന്നു.. പിന്നെ ടെസ്സയുടെ reaction കണ്ടപ്പോ ചിരിച്ചു പോയി.. ആളാകെ ചമ്മിയിരിക്കുവാണ്.. ഉച്ചകത്തെ incident ഇന്റെ hangover ഇതുവരെ തീർന്നിട്ടില്ലായിരുന്നു അപ്പോഴേക്കും അടുത്തത്.. എന്നാലും ഇച്ചേച്ചി ഇങ്ങനെ open ആയി പറയും എന്നു അവനും കരുതിയില്ല... ഇനി ഇപ്പോ താൻ ഇവിടെ ഇരുന്നാൽ ടെസ്സക്കു കൂടുതൽ uncomfortable ആകത്തെ ഒള്ളു എന്നറിയാവുന്നതു കൊണ്ടു അവൻ പതിയെ phone എടുത്തു റൂമിനു വേകിയിലേക്കു നടന്നു...

ഇസാക്ക് പോകുവാണെന്നു അറിഞ്ഞതും ടെസ്സക്ക് കുറച്ചു ആശ്വാസം തോന്നി എന്നാൽ പെട്ടന്നു അവൻ തിരിഞ്ഞു കൊണ്ടു പറഞ്ഞതു കേട്ടതും അവൾ ഒന്നു freeze ആയി ..

"വേണമെങ്കിൽ പറഞ്ഞാൽ മതി I can help..." അവൻ door ചാരി പുറത്തേക്കിറങ്ങി ഇപ്പോൾ അവളുടെ മുഖം എങ്ങനെ ഉണ്ടാകും എന്നു അവനു ഊഹിക്കാവുന്നതേയൊള്ളൂ...

' Crazy.. Well honestly i want to help...' അവൻ സ്വയം പറഞ്ഞു കൊണ്ടു കിച്ചണിലേക്കു നടന്നു..

' stop blusing like a teenage boy who just fell in love Isa..' അവൻ സ്വയം ഒന്നു തലക്ക് അടിച്ചു.. അപ്പോഴും മുഖം 690 volt കത്തിയ പോലെ തെളിഞ്ഞു വിടർന്നു നിക്കുന്നുണ്ടായിരുന്നു... അക്ഷരാർത്ഥത്തിൽ അവൻ പ്രണയത്തിലായ ഒരു കൗമാരക്കാരനെപ്പോലെ ചുവന്നു തുടുത്തു ...



' അയ്യേ... ഇങ്ങേർക്കു നാണം ഇല്ലേ.. ഇച്ചേച്ചി... 😬 അയ്യോ ഞാൻ ഇനി എങ്ങനെ ഇച്ചായന്റെ മുഖത്തു നോക്കും.. ഒരു headset എങ്കിലും കുത്തായിരുന്നില്ലേ ടെസ്സ നിനക്കു... ഇന്നത്തെ ദിവസമെ ശെരിയല്ല നാണം കേട്ടു നാറി എന്നാക്കേ  കേട്ടിട്ടേ ഒള്ളു ഇപ്പോ അറിഞ്ഞു ..കാലു ok ആയിരുന്നെങ്കിൽ എഴുന്നേറ്റു എങ്ങോട്ടെങ്കിലും ഓടാമായിരുന്നു.. " അവൾ തലയണ എടുത്തു മുഖം പോത്തി പിടിച്ചു വെച്ചു...
അവളുടെ മുഖവും ചുവന്നു തുടുത്തിരുന്നു...





Dinner time ആയപ്പോൾ ലില്ലി അങ്ങോട്ടു വന്നു.. വരാൻ late ആകും എന്നു നന്ദു വിളിച്ചു പറഞ്ഞിരുന്നു.. വസുവും ആ നേരം ആയപ്പോൾ എത്തി.. ഒരാവിശ്യം ഉണ്ടു late ആകും എന്നു ആദിയും വസുവിനെ വിളിച്ചു പറഞ്ഞിരുന്നു.. അതുകൊണ്ടു ബാക്കി ഉള്ളവർ Dinner കഴിക്കാൻ തീരുമാനിച്ചു...

" ഇച്ചൂ പോയി ടെസ്സയെ വിളിച്ചിട്ടു വാ.." food കൊണ്ടുവന്നു Dining ടേബിൾിൽ വെക്കുന്നതിനിടെ ലില്ലി പറഞ്ഞു...

" Ok.." അവൻ എഴുന്നേറ്റു റൂമിലേക്കു നടന്നു ആ incident ഇനു ശേഷം അവൻ അവളുടെ അടുത്തേക്കു പോയിട്ടുണ്ടായിരുന്നില്ല.. ഇസ റൂമിലേക്കു ചെന്നതും ഫോണിൽ നോക്കി ഇരിക്കുന്ന ടെസ്സയെ ആണ് കണ്ടതു ആളു airpode കുത്തി വെച്ചു എന്തോ കാണുകയാണ് അവൻ കയറി വന്നതൊന്നും അറിഞ്ഞിട്ടില്ല.. ഇസ പതിയെ അവളുടെ അടുത്തേക്ക് ചെന്നു ശേഷം അവളുടെ ചെവിയിൽ നിന്നു airpode എടുത്തു മാറ്റി .. പ്രതിക്ഷിക്കാത്ത നീക്കം ആയതുകൊണ്ട് ടെസ്സ ഒന്നു ഞെട്ടി..

" ഇച്ചായാ...?"

" വിശക്കുന്നില്ലേ.. ദീദി വിളിക്കുന്നുണ്ട്.."

" എനിക്കു ഇവിടെ കൊണ്ടുവന്നല്ലേ തരാറു.." ലില്ലി കഴിഞ്ഞ ദിവസങ്ങളിൽ റൂമിൽ കൊണ്ടു വന്നയരുന്നല്ലോ കഴിപ്പിക്കുന്നതു.. ആ ഓർമയിലാണ് അവൾ പറഞ്ഞത് പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് പിണക്കം മാറിയ കാര്യം ഓർത്തത്‌..

" അതു.. ഇച്ചായൻ എന്നോടു പിണങ്ങി ഇരിക്കുവല്ലർന്നോ.. അപ്പോ ദീദി എനിക്ക് ഇവിടെ കൊണ്ടിന്നാ കഴിപ്പിക്കാറു.. " അവൾ ചെറിയ പരിഭവത്തോടെയാണു പറഞ്ഞതു..

'കൈയിലിരിപ്പ് കൊണ്ടല്ലേ..' അവൻ പിറുപിറുത്തു..

" എന്നാ...?" 

" ഒന്നുമില്ല..  പല്ലു doctor വന്നാലും.." അവൻ അവളെ പതിയെ കൈയിൽ എടുത്തു..

" Dey ഇച്ചായ എന്നെ പല്ലു doctor എന്നു വുളിക്കല്ലന്നു ഞാൻ പറഞ്ഞിട്ടില്ലേ."
അവൾ അവന്റെ chestil ഒരടി കൊടുത്തു കൊണ്ടു കണ്ണുരുട്ടി..

" പിന്നെ പല്ലു ഡോക്ടറെ പല്ലു doctor എന്നല്ലാതെ വേറെ എന്തു വിളിക്കും.." അവൻ ചിരിച്ചു.. അവളെ ഇങ്ങനെ tease ചെയ്യുന്നതു അവന്റെ ഇഷ്ട വിനോദം തന്നെയാണു..

" Call me dental specialist അല്ലെങ്കിൽ dental practitioner .." അവൾ proud ആയി പറഞ്ഞു..

" പല്ലു ഡോക്ടർക്കെക്കെ ഇപ്പോ verity പേരാണോ.. " വീണ്ടും അഭാമാനം ..

" ഇച്ചായാ..." അവൾ അവന്റെ chestil വീണ്ടും തല്ലി..

" Dey പെണ്ണെ ഞാൻ നിലത്തേക്കു ഇടുവേ.." അവൻ അവളെ ഇടാൻ പോകുമ്പോലെ കുനിച്ചു അവൾ പെട്ടന്നു അവന്റെ കഴുത്തിൽ മുറികെ ചുറ്റി പിടിച്ചു...

" ഇച്ചായാ.. " അവൻ ചിരിച്ചു കൊണ്ടു നേരെ നിന്നു.. and She was pressed on him.. കണ്ണടച്ച് അവന്റെ ദേഹത്തേക്ക് ഒട്ടി പിടിച്ചു ഇരിക്കുന്നു.. ടെസ്സയുടെ face അവന്റെ കഴുത്തിൽ ആണു തട്ടി നിക്കുന്നതു and he can feel her breath കൂടാതെ അവളുടെ front അവന്റെ chestil press ആയിട്ടുണ്ടു അതു അവനു ഫീൽ ചെയ്തതും his dirty mind started activating ..

' കർത്താവേ പരിക്ഷിക്കല്ലേ.. ' അവൻ ഉള്ളിൽ നിലവിളിച്ചു പോയി..
പാവം ടെസ്സ ഇതൊന്നും അറിയാതെ അവൻ നിവർന്നപ്പോൾ വീണ്ടും അവനെ മുറുകെ പിടിച്ചിരുന്നു...
ഇനിയും ഇങ്ങനെ പിടിച്ചു നിന്നാൽ ശെരിയാവില്ലന്നു തോന്നിയതും അവൻ വേഗം അവളെയും കൊണ്ടു dining റൂമിലേക്കു നടന്നു..

" ഇത്രേം നേരം എന്നാ എടുക്കുവാർന്നു.." അവരെ കണ്ടതും വാസു ചോദിച്ചു..
അതിനു ഇച്ചുവിന്റെ വക  തലക്കു ഒരു കൊട്ടാണ് മറുപടി കിട്ടിയത്..

അവർ കഴിച്ചു കഴിഞ്ഞു എഴുന്നേറ്റതും അങ്ങോട്ടു കയറി വരുന്നവരെ കണ്ടു അവർ ചെറിയ ഞെട്ടലിൽ പരസ്പരം നോക്കി ...

" കീരിയും പാമ്പും എന്താ ഇന്നു ഒരുമിച്ചു...?"







To be Continued......

ഇന്നു എഴുതാൻ ഒരു mood ഉണ്ടായില്ലായിരുന്നു എനിക്ക് still ഞാൻ എന്തെക്കെയോ എഴുതി വെച്ചിട്ടുണ്ട് സത്യത്തിൽ ഇതായിരുന്നില്ല ഉദേശിച്ചത് പക്ഷെ ഇങ്ങനെയെക്കെ ആയി..

bore ആയെങ്കിൽ എന്നോടു ഷെമിക്ക് കുട്ടികളെ...



അപ്പോ ബൈ ബൈ...👋

നാളെ I will try to update Bodyguard...
  

Continue Reading

You'll Also Like

285K 12K 45
The one in which Niall doesn't know the first thing about sex and Zayn just happens to be the sex tutor his best friend recommended.
1.6K 169 4
നീ എന്നിലേക്കു വരരുത് വന്നാൽ പിന്നെ എനിക്ക് നിന്നിൽ നിന്ന് അകലാൻ സാധിച്ചെന്ന് വരില്ല......... A simple thriller romantic story💗 📍cover pic credits...
19.8K 409 13
This is a sequel to story Naruto: On The Way. Tsunade is about to tell Naruto some bad news. Read it if my previous story got your attention. Fan art...
18.9K 2.2K 23
Iru dhruvangalilaayirunnu nammal.... Kaalam namukkayi kaathuvecha samayam kandumuttiyavar..... Ninne arinju.... Ninnil alinju chernnavananu inn njan...