അനന്തഭദ്രം 💝

nochuontop_ द्वारा

5.2K 619 157

സഹോദര്യ സ്നേഹം പ്രണയമായി മാറിയ കഥ Lead couple: Vmin Second lead couple: Yoonkook अधिक

INTRODUCTION
ONE
TWO
THREE
FOUR
FIVE
SIX
EIGHT
NINE
TEN

SEVEN

324 44 12
nochuontop_ द्वारा

ഒരു നിമിഷം അനന്ദു ആ വ്യക്തിയെ നോക്കി അങ്ങനെ സ്തംഭിച്ചു നിന്നു പോയി. ഇനി ഒരിക്കലും കാണരുത് എന്ന് വിചാരിച്ച മുഖമായിരുന്നു അത്.

പക്ഷേ ഇപ്പൊ ആ മുഖം തന്റെ കണ്മുന്നിൽ നിൽക്കുന്നു

അനന്ദു: ജെനി??

ജെനി: താൻ എപ്പോ നാട്ടിൽ വന്നത്... വന്നിട്ട് പറഞ്ഞില്ലല്ലോ

അനന്ദു: വന്നിട്ട് ഒരു മാസം ആയി... Leave nu വന്നതാ ഉടനെ തിരിച്ചു പോകും

ജെനി: ooh...

ജെനി ചെറിയ വിഷമത്തോടെ താഴേക്ക് നോക്കി, പിന്നീട് തല ഉയർത്തി നോക്കുമ്പോൾ ആണ്
ശ്രീയെ കാണുന്നത്. അതെ സമയം ക്രിസ്റ്റീക്ക് ഒരു call വന്നപ്പോൾ അവൻ പോയി അതുകൊണ്ട് ജെനി അവനെ ശ്രെദ്ധിച്ചില്ല

ജെനി: ഇതാരാ? Girlfriend ആണോ

Girlfriend എന്ന് ജെനി പറഞ്ഞതും ശ്രീടെ ഉള്ളിൽ ഒരു ലഡ്ഡു പൊട്ടിയെങ്കിലും അവൾ അത് മറച്ചു പിടിച്ചു. നാണം കൊണ്ട് അവളുടെ കാവിലെല്ലാം ചുവന്നു വന്നിരിന്നു, ചുണ്ട് കടിച്ചു പിടിച്ചുകൊണ്ട് അവൾ നാണത്തോടെ ഉള്ള ചിരി അടക്കി പിടിച്ചു

അതെ സമയം അനന്ദുവിന് ഉള്ളിൽ എന്തോ പോലെ ആയിരുന്നു. അത് കേൾക്കുമ്പോ അവനു എന്തെന്നില്ലാത്ത സന്തോഷം വന്നു.

ശ്രീയെ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം അവൻ മറുപടി പറഞ്ഞു

അനന്ദു: അല്ല👀 ഇത് ശ്രീരാഗിന്റെ അനിയത്തിയാ

ജെനി: ooh sorry... എനിക്ക് അറിയില്ലായിരുന്നു

അനന്ദു: its okay

ജെനി: എന്താ മോൾടെ പേര്?

ശ്രീ: ശ്രീഭദ്ര 🥰

ജെനി: ആഹാ എന്താ ചെയ്യുന്നേ പഠിക്കുവാണോ

ശ്രീ: hha ഞാൻ pg ചെയ്യുവാ

ജെനി: hmm ഞാൻ ജെനി... തന്റെ ചേട്ടന്റെയും ഇവന്റേം കൂടെ പഠിച്ചതാ

ശ്രീ: hhoo ☺️

ശ്രീ ജെനിയെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് അനന്ദുവിനെ നോക്കി.

ശ്രീ: അനന്ദുവേട്ട... ഞാൻ അച്ചുവേട്ടന്റെ അടുത്തേക്ക് പോകുവാ

അനന്ദു: ആഹ് സൂക്ഷിച്ചു പോ

ശ്രീ മറുപടിയായി ഒന്ന് തലയാട്ടി എന്നിട്ട് അച്ചുവിനെയും സഞ്ജുവിനെയും ലക്ഷ്യം വച്ചു നടന്നു. അതെ സമയം അനന്ദുവും ജെനിയും അവരുടെ സംഭാഷണം തുടർന്നു

ജെനി: നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളൂ?? ശ്രീരാഗ് ഇല്ലേ കൂടെ

അനന്ദു: ah അവൻ ഇണ്ട്... അവന്റെ പെണ്ണ് ഇണ്ട് കൂടെ so....

ജെനി: ah മനസ്സിലായി😌.... പിന്നെ എന്താ വന്നത് അല്ലെങ്കിൽ leave നു ഒന്നും വരാറില്ലല്ലോ നീ

അനന്ദു: ശ്രീടെ ചേച്ചിടെ marriage ആ അതാ വന്നത്

ജെനി: ആണോ, എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ...

അനന്ദു: അത് എനിക്ക് അറിയില്ല...

ജെനി: hmm ഞാൻ വെറുതെ പറഞ്ഞതാ 😄

അനന്ദു: hmm

ജെനി: പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം കുറെ ആയില്ലേ കണ്ടിട്ട്

അനന്ദു: നല്ല വിശേഷം... തനിക്കോ

ജെനി: സുഖം😊 uhm happy ആണോ നീ 🙂

അനന്ദു: hmm അതെ 😇

ജെനി: ooh... Okay

അനന്ദു: ഹർഷൻ എന്ത് പറയുന്നു...

ജെനി: I didn't marry him...

അനന്ദു: what? എന്തുപറ്റി?

ജെനി: എന്തോ എനിക്ക് പറ്റുന്നില്ലായിരുന്നു.... Hha അതൊക്കെ പോട്ടെ... എന്തായി ഏതേലും പെണ്ണ് ഇണ്ടോ ഈ മനസ്സിൽ 😌

അനന്ദു: eyy അങ്ങനെ ഒന്നും ഇല്ലെടോ

ജെനി: ooho എന്തുപറ്റി? നിനക്ക് പറ്റിയ ആരെയും കണ്ടില്ലേ

അനന്ദു: അതൊക്കെ കണ്ടു പക്ഷേ ഇനിയും time ഉണ്ട് so, എല്ലാം പതിയെ പതിയെ മതി എന്ന് തീരുമാനിച്ചു

ജെനി: ആഹാ അത് കൊള്ളാം...

അനന്ദു: *chuckles*

ജെനി: 😌 if you don't mind... നമുക്ക് ഒരു date നു പോയാലോ....

Date എന്ന് കേട്ടതും അനന്ദു ഒരു shock മുഖത്തോടെ ജെനിയെ നോക്കി

ജെനി: i mean, a friendly date 👀

അനന്ദു: oh okay... Sure 😌

ജെനി: okay നാളെ താൻ ഫ്രീ ആണോ

അനന്ദു: aahm നാളെ ഫ്രീയാ

ജെനി: എന്നാൽ വൈകിട്ട് ഒരു 5 മണിക്ക് ഇവിടെ വച്ച് തന്നെ കാണാം...

അനന്ദു: ശെരി 😌😌

ജെനി: എന്നാ നാളെ കാണാം... ഞാൻ പോട്ടെ

അനന്ദു: ശെരി ഡോ bye

ജെനിക്ക് ഒരു side hug കൊടുത്ത ശേഷം അവൾ bye പറഞ്ഞു പോയി.

Meanwhile

ജെനിയെ കണ്ടതും പരിചയപെട്ടതും, അനന്ദു അവളോട് സംസാരിച്ചു നിന്നതും എല്ലാം ശ്രീ ഏട്ടന്റെ അടുത്ത് പോയി പറഞ്ഞു.

അച്ചു: അവൾ കാരണം അനന്ദു എന്തോരും കരഞ്ഞിട്ടുണ്ട് എന്നറിയോ

സഞ്ജു: അതെന്താ ഏട്ടാ, ആ ചേച്ചി ആരാ അനന്ദുവേട്ടന്റെ

അച്ചു: അവന്റെ ex ആ അവൾ... School time മുതലേ അവർ ഇഷ്ടത്തിലായിരുന്നു... കോളേജ് വരെ ഒരു പ്രേശ്നവും ഇല്ലാതെ അവളും അവനും പ്രേമിച്ചു. അവസാനം എല്ലാ പെൺപിള്ളേരും പോലെ വലിയ വീട്ടിലെ ഒരു ചെക്കന്റെ ആലോചന വന്നപ്പോൾ അവൾ അവനെ ഇട്ടിട്ട് പോയി... അവന്റെ 1st love ആയിരുന്നു അവൾ... അവനു അവളെ ഒത്തിരി ഇഷ്ടവും ആയിരുന്നു...

ഇതെല്ലാം കേട്ടതും ശ്രീടെ മനസ്സ് വേദനിക്കാൻ തുടങ്ങി... അന്ന് ആ നിമിഷം അവൾ ഒരു തീരുമാനം എടുത്തു

ശ്രീ: ini ആര് വന്നാലും പോയാലുംശ്രീഭദ്ര ഒരിക്കലും അനന്ദുവേട്ടനെ വിട്ട് പോവില്ല... ഇനി എന്റെ ലക്ഷ്യംമനസ്സും ഹൃദയം എന്റേത് മാത്രം ആക്കി മാറ്റണം എന്നതാണ്... നിങ്ങളെ ഞാൻ വീഴ്ത്തും അനന്ദേട്ടാ നോക്കിക്കോ, ഈ ശ്രീടെ മാത്രം ആക്കി മാറ്റും നിങ്ങളെ ഞാൻ 😌❤️

അവൾ മനസ്സിൽ ഉറപ്പിച്ചു. അച്ചു ഇതെല്ലാം പറഞ്ഞു കഴിഞ്ഞതും  അനന്ദു ശ്രീയുടെയും അച്ചുവിന്റെയും സഞ്ജുവിന്റെയും അടുത്തേക്ക് വന്നു.

അച്ചു: da ജെനിയെ കണ്ടോ നീ

അനന്ദു: aahm കണ്ടു

അച്ചു: എന്ത് പറഞ്ഞു എന്നിട്ട്

അനന്ദു: അവളുടെ കല്യാണം കഴിഞ്ഞിട്ടില്ല

അച്ചു: അയിന്

അനന്ദു: അയിന് ഒന്നുല്ല ഞാൻ just പറഞ്ഞതാ... പിന്നെ അവൾ നാളെ ഒരു date നു വരാമോ എന്ന് ചോദിച്ചു

അച്ചു: എന്നിട്ട് 👀

അനന്ദു: ഞാൻ okay പറഞ്ഞു

അത് കേട്ടതും എല്ലാം തകർന്നടിഞ്ഞ feel ആയിരുന്നു ശ്രീക്ക്... അവളുടെ മുഖം വാടി, കണ്ണുകൾ നിറഞ്ഞു... ശ്രീയുടെ മുഖം കണ്ടതും സഞ്ജു അവളുടെ അടുത്തേക്ക് ചേർന്നു നിന്നു...

ശ്രീയുടെ തോളിലൂടെ കയ്യിട്ട് സഞ്ജു അവളോട് കരയാതെ എന്ന് പറയാതെ പറഞ്ഞു. ശ്രീ കണ്ണുനീർ ചാടതെയും അച്ചുവും അനന്ദുവും കാണാതെയും സൂക്ഷിച്ചു.

Same time

അച്ചു: എടാ my-- മത്തങ്ങാത്തലയാ നീ എത്ര പഠിച്ചാലും നന്നാവില്ല... നിനക്ക് പ്രാന്താണോ... ഒരു പ്രാവശ്യം അനുഭവിച്ചത് ഒന്നും പോരെ നിനക്ക്.. വീണ്ടും വീണ്ടും കുഴിയിൽ ചെന്നു ചാടിക്കോളും തെണ്ടി

അനന്ദു: എടാ ഇത് just ഫ്രണ്ട്‌ലി date ആണ്.... ഞങ്ങൾ വീണ്ടും set ആവാൻ ഒന്നും പോണില്ല... ഞാൻ മണ്ടൻ ഒന്നും അല്ല എനിക്ക് അറിയാം കാര്യങ്ങളൊക്കെ

അച്ചു: ah അറിഞ്ഞിരുന്നാ നിനക്ക് കൊള്ളാം...

Friendly date എന്ന് കേട്ടപ്പോൾ ആണ് ശ്രീക്ക് ഒന്ന് ശ്വാസം നേരെ വീണത് എന്നാലും അവൾ അത്ര happy ആയിരുന്നില്ല

അച്ചു: അല്ല ക്രിസ്റ്റീ എവിടെ?

അനന്ദു: അവന് ഒരു call വന്നു, അപ്പൊ പോയതാ

അച്ചു: അവന് ഈ ഇടക്ക് എപ്പോഴും call വരുന്നുണ്ടല്ലോ... ആരാണോ എന്തോ

അനന്ദു: ആരായാൽ നിനക്ക് എന്താ...

അച്ചു: എനിക്ക് ഒന്നുല്ല ഞാൻ ചുമ്മാ പറഞ്ഞതാ

അനന്ദു: hmmm ഇവിടെ തന്നെ നിക്കാം എന്നിട്ടും വന്നില്ലേൽ call ചെയ്യാം

എന്നും പറഞ്ഞു അവർ 4 പേരും ക്രിസ്റ്റീയെ നോക്കി അവിടെ നിന്നു. കുറച്ചു സമയം കഴിഞ്ഞാൽ phone വിളി ഒക്കെ കഴിഞ്ഞു ആശാൻ വന്നു.

പിന്നെ അവർ ഒത്തിരി നേരം അവിടെ നിന്നില്ല തിരിച്ചു വീട്ടിലേക്ക് പോയി.....

















And this chapter closed

Aha double update.... Enjoy gooys enjoy!😌❤️

Please vote and comment🙂🔪


Jeongi√




पढ़ना जारी रखें

आपको ये भी पसंदे आएँगी

1.1K 85 6
താമര സൂര്യനെയും ആമ്പൽ ചന്ദ്രനെയും പ്രണയിക്കുന്നു. പക്ഷെ , ഒരിക്കലും കണ്ടുമുട്ടില്ലാഎന്ന് അറിഞ്ഞിട്ടും സൂര്യനും ചന്ദ്രനും പരസ്പരം പ്രണയിക്ക...
90.2K 1.5K 18
- 𝐈𝐍 𝐖𝐇𝐈𝐂𝐇 Eleanor Harper decided it'll be her mission this school year to get Andy Goldfarb to fall in love with her, but what if he has been...
1M 54.6K 35
It's the 2nd season of " My Heaven's Flower " The most thrilling love triangle story in which Mohammad Abdullah ( Jeon Junghoon's ) daughter Mishel...
309K 6.8K 35
"That better not be a sticky fingers poster." "And if it is ." "I think I'm the luckiest bloke at Hartley." Heartbreak High season 1-2 Spider x oc