ARRANGE MARRIAGE

By CamilleDz07

22.9K 2.6K 895

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
Hello Gooys
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59

part 33

249 38 11
By CamilleDz07






























" ഇച്ചായൻ എന്തിനാ എന്നെ ഇങ്ങാനെ നോക്കുന്നെ... " അവൾ മനസ്സിൽ ഓർത്തു... കഴുഞ്ഞ ഒന്നൊന്നര മണിക്കൂറായിട്ടു ഇസാകു അവളെ കണ്ണെടുക്കാതെ നോക്കി ആ couch ഇൽ തന്നെ ഇരിക്കുവാണ്...

അവൻ നീട്ടി ഒരു നേടുവീർപ്പിട്ടു...

" Come here..." ടെസ്സ അവനെ നോക്കി അവൻ ഇരിക്കുന്നിതിനോടു അടുത്തേക്കു ചൂണ്ടികൊണ്ടാണു ഇസാക്കു വിളിച്ചതു അവൾ മെല്ലെ അവനടുത്തേക്കു ചെന്നിരുന്നു...
he turned towards her അവളുടെ വലതു കൈ  അവൻ അവന്റെ കൈക്കുള്ളിൽ പിടിച്ചു വെച്ചു ഒപ്പം തള്ള വിരൽ കൊണ്ടു അവളുടെ കൈകുമേൽ മൃദുവായി തലോടി... കുറച്ചു നേരം അങ്ങനെ  തന്നെ അവൻ അവൾക്കു മുന്നിൽ തല കുമ്പിട്ടിരുന്നു...
She was watching his every movements...

" ബെല്ല... താൻ കരുതുന്നതു പോലെ ഒരു relation എനിക്കും കാതാറിനും ഇടയിൽ ഇല്ല.." അവൻ തല ഉയർത്തി അവളെ നോക്കി..

" പിന്നെ ആ ചേച്ചി പറഞ്ഞതോ.. ?"

" Don't you trust me..?"

" I do..."

"  Then believe me അവൾ പറഞ്ഞുതുപോലെ ഒരു relation ഞങ്ങൾക്കിടയിൽ ഇല്ല..."

" അപ്പോ അവിടെ ആ ചേച്ചിടെ ഫ്ലാറ്റിൽ നിങ്ങടെ ഫോട്ടോസ്..?" കാതറിന്റെ ഫ്ലാറ്റിൽ അവൾ കണ്ട ഇസാകും ഒന്നിച്ചുള്ള കാതറിന്റെ ചിത്രങ്ങൾ അവളുടെ മനസ്സിലേക്കു ഓടി എത്തി...

അവൻ വീണ്ടും ഒരു നേടുവീർപ്പിട്ടു അവളുടെ അരികിലേക്കു അല്പം ചേർന്നിരുന്നു...

" We had a relation... പക്ഷെ, അതു താൻ കരുതുന്ന പോലെ ഒന്നല്ല..." ഒരു മടിയോടെയാണു അവൻ പറഞ്ഞു തുടങ്ങിയത്..

" പിന്നെ...?" അതല്ലാതെ എന്തു relation ആണു അവൾ ഓർത്തു...

" She... was a... one night stand..." അവൻ മെല്ലെ അവളുടെ കൈ വിട്ടുകൊണ്ടു പറഞ്ഞു.. അവൻ പറഞ്ഞതു കേട്ടു അവളുടെ കണ്ണു തള്ളി വരുന്നതു അവൻ അറിഞ്ഞു.. ഭാര്യയോടു അവിഹിതം തുറന്നു പറയുന്ന ഭർത്താവിൽ ഉണ്ടാകുന്ന ഭയവും tension ഉം ആയിരുന്നു അവനിൽ.. ടെസ്സ അവനെ ഭർത്താവായി അങ്ങികരിച്ചിട്ടില്ലങ്കിലും ഇതു പോലെ ഒരു കാര്യം ഒരു ഭാര്യയും കേട്ടു നില്ക്കാൻ ആഗ്രഹിക്കില്ല even though അതു കല്യാണത്തിനു മുന്നേ സംഭവിച്ചതാണെങ്കിലും...

" One Night stand..?" അവൾ അമ്പരപ്പോടെ അവനെ നോക്കി.. പുറത്തു പോയി പഠിച്ച കുട്ടിയാണെങ്കികും അവളുടെ ഉള്ളിൽ അവൾ  സൂസമ്മ വളർത്തിയ ഒരു പഴഞ്ചൻ ചിന്താകതികാരി ആയിരുന്നു.. കല്യാണത്തിനു മുന്നേ Sex പാപം ആണു കർത്താവു പൊറുക്കില്ല എന്നെക്കെയാണു സൂസമ്മയുടെ Theory അതെ theory ആയിരുന്നു ടെസ്സയിലും..

"  I mean .. Actually... Bella please don't Judge me ok that was before marriage... " അവളുടെ മുഖത്തുണ്ടാകുന്ന ഭവമാറ്റത്തിൽ ഉറപ്പായും അവൾ അവനെ judge ചെയ്യുകയാണെന്നു അവനു മനസ്സിലായിരുന്നു..

" പിന്നെ ആ ചേച്ചി എന്നാ അങ്ങനെ എക്കെ പറഞ്ഞതു നിങ്ങൾ ഇഷ്ടത്തിൽ ആയിരുന്നു എന്നും ജീന മമ്മി സമ്മതിക്കതതു കൊണ്ടാണ്  ഇച്ചായൻ എന്നെ വിവാഹം കഴിച്ചതെന്നും എക്കെ.." കാതറിൻ പറഞ്ഞതു ടെസ്സ ശെരിക്കും വിശ്വസിച്ചു പോയിരുന്നു അമ്മാതിരി Acting ആയിരുന്നില്ലേ..

" എടൊ അതു അങ്ങനെ ഒന്നും അല്ല.... ഞാൻ PG ക്കു പഠിക്കുമ്പോൾ ആണു ഞാൻ അവളെ കാണുന്നതു... " അവൻ ഒന്നു നിർത്തി അവളെ നോക്കി അവൻ പറയാൻ പിക്കുന്നതു കേൾക്കാൻ ആയി തയാറായി ഇരിക്കുമ്പോലെ അവനു തിന്നി.. ഒന്നു ശാസം വലിച്ചു വിട്ടു അവൻ നേരെ ഇരിന്നു...

" Second semester exam കഴിഞ്ഞപ്പോൾ ഒരു ബ്രേക്ക് കിട്ടി ആ സമയത്തു ഫ്രണ്ട്‌സ് ഒരു goa ട്രിപ്പ് Plan ചെയ്തു അവിടെ വെച്ചായിരുന്നു കാതാറിനെ കാണുന്നതു... പാർട്ടിയും വെള്ളമടിയും എക്കെ ആയപ്പോ എല്ലാവരും  ഓരോ വഴിക്കായി അങ്ങനെ വെള്ളത്തിന്റെ കെട്ടിൽ പറ്റി പോയതായിരുന്നു... ആ ഫോട്ടോ അവൾ അപ്പോഴെങ്ങോ എടുത്തതാണു.. " അവൻ അവളെ ഒന്നു നോക്കി പറഞ്ഞു നിർത്തി..

" പിന്നെ ഇവിടെ എങ്ങനെ...?"

" അന്നു Goa യിൽ വെച്ചു കണ്ടതിനു ശേഷം പിന്നെ ഇവിടെ ആഗ്രയിൽ വെച്ചാണു പിന്നെ കാണുന്നതു നമ്മുടെ കെട്ടിനു almost one year മുൻപ്.. She was crazy for me.. ഞാനും അപ്പോഴെത്തെ ഒരു fun ഇനു... it was... just a bed... relation...  പിന്നെയാണു കാതറിൻ KR കമ്പനിയുടെ Chairman ന്റെ മകളാണെന്നു അറിയുന്നതു നമ്മുടെ കമ്പനിയും അവരുടെ കമ്പനിയും  പണ്ടുമുതലേ Rivals ആണു So i stopped seeing her  അവളും move on ആയിരുന്നു.. She find replacement .. പിന്നീടു ഞങ്ങൾ തമ്മിൽ ഒരു contact ഉം ഉണ്ടായിരുന്നില്ല .. ശെരിയാണു മമ്മി നിർബന്ധിച്ചതു കൊണ്ടാണ് തന്നെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിച്ചത് that's not because i had some relation or something  ഒരു വിവാഹത്തിനു ഞാൻ prepared ആയിരുന്നില്ല.. but after meeting you..  my mind changed  ആരും നിർബന്ധിച്ചല്ല ഞാൻ സമ്മതം പറഞ്ഞതു  I liked you so I said yes.. എന്റെ പൂർണ്ണ സമ്മതത്തോടെയും ഇഷ്ടത്തോടെയും തന്നെയാണു ഞാൻ തന്റെ കഴുത്തിൽ മിന്നു കെട്ടിയതു.. നിർഭദിച്ചുള്ള വിവാഹം ആയിരുന്നെങ്കിൽ എനിക്കു തന്നെ എന്നെ ഒഴുവാക്കമായിരുന്നു..." He lightly Chuckled.. 

"  bella.. തന്റെ മനസ്സിൽ മറ്റൊരാൾ ആണെന്നറിഞ്ഞിട്ടും ഞാൻ കൂടെ നിർത്തിയതു എനിക്കു തന്നെ അത്രയും ഇഷ്ടം ആയതു കൊണ്ടുതന്നെയാണു... I know it was an Arrange marriage but അതു കഴിഞ്ഞു ഉണ്ടായിരുന്ന ആ ഒരു മാസം that was the best days in my life..  You make me fall for you .. താൻ എല്ലാം തുറന്നു പറഞ്ഞപ്പോഴും വിട്ടു കളയാതിരുന്നതു അതു കൊണ്ടു തന്നെയാണു.. എല്ലാർക്കും തോന്നുന്നതു പോലെ  ദേഷ്യം എനിക്കും തോന്നിയിരുന്നു but i don't know..  താൻ വിചാരിക്കും പോലെ ഞാൻ അത്ര നല്ലവൻ ഒന്നും അല്ല എല്ലാം കണ്ടില്ല കേട്ടില്ല എന്നെക്കെ നടിക്കാൻ.. എന്റെയെന്നു തോന്നുന്നതെല്ലാം എന്റെ മാത്രം ആകണം എന്നു വാശി ആണു ആ വാശിയിൽ തന്നെയാണു തന്നെയും പിടിച്ചു വെച്ചതു ഇപ്പോഴും അതെ വാശി ഉണ്ടു പക്ഷെ എനിക്കു ഒരിക്കലും തന്നെ വേദനിപ്പിക്കണം എന്നില്ല... എന്നെ സ്വീകരിക്കണം എന്നു പറഞ്ഞു വാശികാണിക്കാനും കഴിയില്ല Because i respect you and I truly love you...  ഒരുപാടു..., താൻ വിചാരിക്കുന്നതിലും അപ്പുറം..  ഇഷ്ടവാടോ എനിക്കു തന്നെ...  " അവൻ അവളെ നോക്കി ചിരിച്ചു തല കുനിച്ചിരുന്നു.. His eyes was tearing up... അവളുടെ മുന്നിൽ കരഞ്ഞു പോകാതിരിക്കാൻ ആകാം അവൻ ചുണ്ടു കടിച്ചു പിടിച്ചിരുന്നതു...

ഇസാകിന്റെ confession ടെസ്സ ആകേ shockil ആയിരുന്നു.. ഇതുപോലെ ഒന്നും അവൻ ഇതിനു മുന്നേ സംസാരിച്ചിട്ടില്ല.. ആദ്യം ആയാണു ഇഷ്ടമാണെന്നു തുറന്നു പറയുന്നതു... ഇസാകിനു താൻ ഒരു ബാധ്യതയാണെന്നാണു അവൾ കരുതിയിരുന്നതു.. അവളോടു കാണിക്കുന്നതെല്ലാം ഒരു responsibility ആയിരിക്കുമെന്നെണ് കരുതിയിരുന്നതു അതുകൊണ്ടാകാം  അവൻ അവളെ care ചെയ്യുന്നതും സന്തോഷിപ്പിക്കുന്നതും എക്കെ എന്നു കരുതിയതു.....
മാധവനെ കുറിച്ചു തുറന്നു പറഞ്ഞ ശേഷം ഒന്നു രണ്ടു മാസം കഴിഞ്ഞായിരുന്നു ഇസാക്ക് അവളോടു ശെരിക്കും സംസാരിച്ചു തുടങ്ങിയതു അന്നു അവൻ പറഞ്ഞതു അവൾക്കൊർമ്മയുണ്ടു...

" bella.. നമ്മുടെ ഫാമിലി happy യാണു ഇപ്പോൾ നമ്മൾ ആയിട്ടു അവരെ വിഷമിപ്പിക്കുന്നതു ശെരിയല്ല..  I can understand your situation.. ഞാൻ ഒരിക്കലും തന്നെ നിർബന്ധിക്കില്ല ഒന്നിനും എന്നാൽ ഒരു അപരിചിതരെ പോലെ നമ്മുക്കു കഴിയാനും പറ്റില്ലല്ലോ .. So can we be friends...  "

ഒരു നല്ല സുഹൃത്തു ആയിരിക്കും താൻ എന്നു അവൻ വാക്കു തന്നിരുന്നു അതു പോലെ തന്നെ ഒരു നല്ല സുഹൃത്തു തന്നെയായിരുന്നു അവൻ.. എലാം തുറന്നു പറയാൻ പറ്റുന്ന അവളെ എപ്പോഴും happy ആക്കി വെക്കുന്ന എന്തിനും support ചെയ്യന്ന നല്ലോരു സുഹൃത്തു... Zera പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇസാകിനു തന്നോടു പ്രണയം ആണെന്നു എന്നാൽ അവളൊരുക്കലും അങ്ങിഗരിച്ചിരുന്നില്ല.. ഒരു സുഹൃത്തിലും അധികം അവനു തന്നോടുള്ള ഇഷ്ട്ടം അവൾക്കു മനസിലാക്കാൻ കഴിഞ്ഞിരുന്നു എങ്കിലും അതു മനഃപൂർവം കാണാതെ നടിച്ചിട്ടേ ഒള്ളു... എന്നാൽ ഇന്നു അവൻ തന്നോടു തുറന്നു പറഞ്ഞിരിക്കുന്നു... 
ഹൃദയത്തിൽ ഒരു കല്ല് കേറ്റി വെച്ചപോലെ അവൾക്കു തോന്നി...

"  I am sorry i carried away...  " അവൻ ഒന്നു calm ആയതും പറഞ്ഞു...

" ഞാൻ ഇവുടെ stay ചെയ്യാൻ വന്ന time ഇൽ കാതാറിൻ എന്നെ വീണ്ടും കാണാൻ വന്നിരുന്നു like she wanted to continue our relation ഞാൻ എനിക്കു താല്പര്യം ഇല്ലെന്നു പറഞ്ഞു വിലക്കിയതായിരുന്നു but she was obsessed with me.. ഈ building ഇൽ നമ്മുടെ ഫ്ലാറ്റിനു ചേർന്നു തന്നെ അവളും ഫ്ലാറ്റ് എടുത്തു വന്നു...  I was ignoring her .. എല്ലാം കൊണ്ടും മനസ്സു മടുത്തു വെള്ളം അടിച്ച ഒരു ദിവസം ഞാൻ നമ്മുടെ relation നെ പറ്റി അവളോടു പറഞ്ഞു പോയി അന്നു മുതൽ she was continuously chasing behind me.. ഒരു പാടു വിലക്കിയതാണു ഞാൻ .. കുറച്ചു നാളായിട്ടു ശല്യം ഒന്നും ഉണ്ടായിരുന്നില്ല ഇപ്പോ പിന്നെം വന്നതു തന്നെ manupulate ചെയ്യാൻ ആയിരിക്കും...  I was about to share all this പക്ഷെ താൻ അതിനു മുന്നേ.." അവൻ ഒരു deep breath എടുത്തു കൊണ്ടു പറഞ്ഞു നിർത്തി..  അവളും ഒരു ദീർഘശാസം എടുത്തു...

"  ഇനിയും തനിക്കു divorce വേണമമെന്നാണെകിൽ  I can .. I just want you to be happy... പക്ഷെ ഒരു കാര്യം താൻ മനസ്സിലാക്കണം ...
ഞാൻ തന്നെ  സ്നേഹിക്കുന്നുണ്ട്, ഒരു സുഹൃത്തിനേക്കാൾ അധികം, എന്തിനേക്കാളും....  നിന്നെ നഷ്ടപ്പെടുമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം. എന്നെങ്കിലും അത് സംഭവിക്കും  എന്നു അറിഞ്ഞിട്ടും സ്നേഹിച്ചു പോയി... may be it was already happening...എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടു.."

അവൻ എഴുന്നേറ്റു ഇനിയും അവുടെ ഇരിക്കാനുള്ള ശക്തി അവനിൽ ഉണ്ടായിരുന്നില്ല അവൻ മുന്നോട്ടു നടന്നതും കൈയിൽ പിടിത്തം വീണു ഇസാക്ക് മെല്ലെ തിരിഞ്ഞു.. ടെസ്സ എഴുന്നേറ്റു അവനരികിലായി വന്നു നിന്നു.. അവളുടെ കണ്ണും നിറഞ്ഞൊരുന്നു...

" എനിക്കറിയില്ലായിരുന്നു..." അവളിൽ നിന്നു വന്ന ആദ്യ വാക്കു... His eyes tear up..

" ഇച്ചായനു എന്നോടു ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നെന്നു ഞാൻ അറിഞ്ഞിരുന്നില്ല...  I thought i was just your responsibility... " He was surpirised ഒരിക്കൽ പോലും അവൾക്കു മനസ്സില്ലായിരുന്നില്ലേ താൻ  ചെയ്തതെക്കെ വെറും കടമ തീർത്തതാണെന്നാണോ കരുതിയിരുന്നതു...

" you really thought like that..  ഞാൻ തന്നോടു പെരുമറിയതെല്ലാം എന്റെ കടമ തീർത്തതാണെന്നാണോ...?" അവൻ അറിയാതെ തന്നെ ചോദിച്ചു പോയി...

" ഒരിക്കൽ പോലും എന്നോടു പറഞ്ഞിരുന്നില്ലല്ലോ.. ചിലപ്പോൾ എനിക്കു മനസ്സിലാക്കാൻ കഴിയാതിരുന്നതാകാം .."

" മനസ്സിലാക്കാൻ കഴിയാതിരുന്നതോ മനസ്സിലാക്കാഞ്ഞതോ..?"

ശെരിയാണു താൻ മനസ്സിലാക്കാൻ ശെരുമിച്ചിരുന്നില്ല... അവൾ കുറ്റബോധത്താൽ അവനെ നോക്കി..

" ഞാൻ തന്നെ കുറ്റപ്പെടുത്തുന്നതല്ല... എനിക്കു തന്നോടു  പരിഭവമില്ല, ഒന്ന് മനസിലാക്കാൻ ശ്രെമിക്കാമായിരുന്നു..."
അവൻ ഒന്നു പുഞ്ചിരിച്ചു അവൾക്കു വേണ്ടി അവൾ സ്വയം കുറ്റപ്പെടുത്താതിരിക്കാൻ ...

" താൻ ഇനി അതോർത്തു tension അടിക്കണ്ട.. ഞാൻ പറഞ്ഞതെക്കെ മറന്നു കളഞ്ഞേരെ...."
വീണ്ടും അവള്കായി ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ തിരിഞ്ഞു നടന്നു...

" ഇച്ചായാ..." അവൻ നിന്നു അവൾ വീണ്ടും അവനരികിലേക്കു ചെന്നു നിന്നു...

"  I am sorry..."

" എന്തിനു... ഞാൻ അല്ലേ വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടിയതു .. തിരിച്ചു കിട്ടില്ലെന്നു അറിഞ്ഞിട്ടും സ്നേഹിച്ചു പോയതു... എനിക്കു തന്നോടു ഒരു പരിഭവവും ഇല്ലന്നു പറഞ്ഞതല്ലേ ഇനി സോറിയുടെ എന്തു ആവിശ്യം.. " തല കുനിച്ചു തന്റെ മുന്നിൽ നിക്കുന്നവളെ ഒരു നിമിഷം നോക്കിയ ശേഷം അവൻ പറഞ്ഞു... അവൾ തല ഉയർത്തി അവനെ നോക്കി അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു ചുണ്ടിൽ മാത്രം കണ്ണു അപ്പോഴും നിറഞ്ഞു നിന്നു അതു അവൾ കാണാതെ ഇരിക്കാൻ എന്ന പോൽ അവൻ മുഖം തിരിച്ചു...

" can I get a second chance...?"  കുറച്ചു നിമിഷത്തെ നിശബ്ദദക്കു ശേഷം അവൾ ചോദിച്ചു... ഒരു നിമിഷം കേട്ടതു വിശ്വസിക്കാൻ കഴിയാതെ അവൻ നിന്നു പോയി..
താൻ കേട്ടതു തെറ്റിയിട്ടില്ലല്ലോ chance എന്നു തന്നെയല്ലേ പറഞ്ഞതു അവൻ അവളെ നോക്കി... തന്നെ കണ്ണുചിമ്മതെ നോക്കുന്നവനെ അറിഞ്ഞതും അവൾ ഒന്നു ചിരിക്കാൻ ശ്രേമിച്ചെങ്കിലും അതു അങ്ങ് ശെരിയായില്ല..

" What did you said..?"

" ഞാൻ.. ശെരിയാ ഞാൻ ഇച്ചായനെ മനസ്സിലാക്കാൻ ശ്രേമിചിട്ടില്ല പലപ്പോഴും കണ്ടിട്ടും കാണാതെ ഇരിന്നിട്ടേ ഒള്ളു.. എല്ലാരും പറയുമ്പോലെ ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്കു വേണ്ടി ജീവുതം പാഴക്കുക തന്നെയാണു ഞാൻ ചെയ്യുന്നതു അതു എനിക്കും അറിയാം.. പക്ഷെ ഈ ജന്മം എനിക്കു അദ്ദേഹത്തെ മറക്കാൻ കഴിയില്ല ..." അവൾ പറഞ്ഞു നിർത്തിയതും ഇസാകിന്റെ മുഖം മാറി അവന്റെ ഹൃദയം വല്ലാതെ നോവുന്ന പോലെ.. അവളിൽ നിന്നു നോട്ടം മാറ്റി അവൻ നിന്നു...
അവൾ തുടർന്നു...
" എന്നാൽ എനിക്കു ഇച്ചായനെ കണ്ടില്ലന്നു നടിക്കാൻ കഴിയില്ല..  You deserved a happy life..  എനിക്കറിയില്ല എന്നെകൊണ്ടു അങ്ങനെ ഒരു happy life ഇച്ചായനു തരാൻ കഴിയുമോ എന്നു but i can try..  ഇനിയും സമയവും അവസരവും ചോദിക്കാൻ എനിക്കു ഒരു അധികാരം ഇല്ലന്നു അറിയാം.. It's all on you.. "

ഇസാക്കു എന്തു പറയണം എന്നറിയാതെ ഒരു നിമിഷം  നിന്നു പോയി.. He was super happy.. അവൻ കേൾക്കാൻ ആഗ്രഹിച്ചതാണു അവൾ പറഞ്ഞതു.. പെട്ടന്നൊന്നും അവൾക്കു അവനെ accept ചെയ്യാൻ കഴിയില്ലന്നു അവനറിയാം അവൾ സ്വയം chance ചോദിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഈ relation നു അവൾ ഒരു അവസരം കൊടുക്കാൻ അതായതു തന്നെ സ്വീകരിക്കാൻ തയാറാണന്നല്ലേ... അവനു അതു ഏറെ സന്തോഷം നൽക്കുന്ന വാക്കുകൾ ആയിരുന്നു...
" are you sure..." എങ്കിലും അവനു ഉറപ്പു വരുതണമായിരുന്നതു കൊണ്ടു  അവൻ ചോദിച്ചു...
അവൾ പതിയെ മൂളി.. ഈ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആയിരുന്നു അവനിൽ... he just wanted to scream...
He Chuckled...
അവന്റെ മുഖത്തു മാറി മറിയുന്ന ഭവങ്ങൾ നോക്കി കാണുക ആയിരുന്നു ടെസ്സ..
അവളെടുത്ത ഈ തീരുമാനത്തിൽ നിന്നു ഇസാകിനു ഇത്രയും സന്തോഷം കിട്ടിയതിന്റെ അമ്പാരപ്പായിരുന്നു അവളിൽ...

" Thank you... " പെട്ടന്നു അവൻ ദേഹത്തേക്കു അമർന്നതും അവൾ ഒന്നു ഞെട്ടി... മുറുകെ അവളെ കെട്ടിപിടിച്ചു അവൻ നിന്നു അതികം ഒന്നും ഇല്ല ഒരു 15 second.. ശേഷം അവളിൽ നിന്നു അടർന്നു മാറി.. അവന്റെ മുഖത്തെ വിടന്നു പുഞ്ചിരി ചെറുതായി അവളിലേക്കും പടർന്നിരുന്നു...

" ഞാൻ ഇപ്പോ വരാം.." അവൻ തിരിഞ്ഞു നടന്നു...

" എങ്ങിട്ടാ .."

" താൻ കിടന്നോ... ഞാൻ വന്നോളാം.."/അതും പറഞ്ഞു അവൻ ഓടി.. പെട്ടന്നു എന്തു പറ്റിയെന്നോർത്തു അവൾ നിന്നു...

🔹🔹🔹▪️🔹🔹🔹


ഒരുറക്കം പിടിച്ചപ്പോഴാണ് calling bell അടിച്ചതു... കണ്ണു വലിച്ചു തുറന്നു calling bell അടിച്ചവന്റെ മുതുമുത്തപ്പന്മാരെ വേരെ സ്മരിച്ചു കൊണ്ടു വാസു വാതിൽ തുറന്നു..
തുറന്നതു മാത്രം ആണു ഓർമയുള്ളൂ പിന്നെ ഒന്നു ബോധം വന്നപ്പോൾ ആളു നിലത്തു കിടക്കുന്നു തന്റെ ദേഹത്തു കിടക്കുന്ന കാന്ധമൃഗത്തിന്റെ weight ഉള്ളവനെ ഒരു വിതം അവൻ തള്ളി മാറ്റി...

" എന്താ ഇവിടെ..." ചക്ക വീഴുന്ന പോലെ മതിയായ ശബ്ദം കേട്ടു എഴുന്നേറ്റു വിന്നതാണു ആദി നിലത്തു കിടക്കുന്ന രണ്ടണ്ണത്തിനെയും കണ്ടപ്പോൾ അവൻ ഒന്നു സംശയത്തോടെ നോക്കി..

" നിനക്കു പ്രാന്താണോ ഇച്ചു... മസ്നുഷന്റെ നാടു പോയി..." ഒരു വിതം എഴുന്നേറ്റിരുന്നു നടുവും തിരുമ്മി പറയുന്നവനെ ഇസാക്കു കെട്ടി പിടിച്ചു രണ്ടു കവിളിലും ഉമ്മ കൊടുത്തു...

" അയ്യേ വിടടാ നാറി... " ഇസയെ കുടഞ്ഞു മാറ്റി രണ്ടു കവിളും തിരുമ്മി കൊണ്ടു അവൻ എഴുന്നേറ്റു...

" നിനക്കു എന്താടാ .." നിലത്തു തന്നെ മലർന്നു കിടക്കുന്നവനെ കണ്ടതും ആദി ചോദിച്ചു...

"  I think i am going crazy..."

" എടാ അവളു വേണ്ടാന്നു പറഞ്ഞപ്പോ ഇവനു ശെരിക്കും വട്ടായോ.. " വാസു ആദിയുടെ ചെവിയിലായി ചോദിച്ചു... 

" ചെക്കനു കാര്യം ആയി എന്തോ പറ്റിയിട്ടുണ്ടു.. " വാസു ചെന്നു Door അടച്ചു സെറ്റിയിൽ പോയി ഇരിന്നു..
ആദി നിലത്തു കിടന്നു പിച്ചും പെയ്യും പറയുന്നവനെ നോക്കി അവിടെ തന്നെ നിന്നു..

കുറച്ചു കഴിഞ്ഞു എന്തോ ഓർത്തതു പോലെ ചാടി എഴുന്നേറ്റു ആദിയെയും വലിച്ചു വസുവിന്റെ എടുത്തു ചെന്നിരുന്നു..

" നിനക്കു എന്താ ഇച്ചു.." വസുവും ആദിയും മാറി മാറി ചോദിച്ചു...

ടെസ്സ പറഞ്ഞതെല്ലാം ഇസാക്കു അവരോടു പറഞ്ഞു.... എല്ലാം കേട്ടതും അവർ ഷോക്ക് ആയി ഇരിന്നു... പിന്നെ ഇച്ചുവിന്റെ സന്തോഷം അവരിലേക്കും പടർന്നു...

" ഇന്നലെ ഇരുന്നു പട്ടിയെ പോലെ മോങ്ങിയവനാ... ഇപ്പോ കണ്ടില്ലെ.. ഇന്നലെ എന്താർന്നു കരഞ്ഞു വിളിച്ചു ഞങ്ങളേം കരയിച്ചു ഒന്നു സംസാരിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉണ്ടാര്ന്നോളൂ അതിനാണു..." മുപ്പതിരണ്ടു പല്ലും വെളിയിൽ കാണിച്ചു ഇരിക്കുന്നവനെ നോക്കി ആദി പിറുപിറുത്തു...

എന്നാൽ ഇന്നലെ ഇസയുടെ അവസ്ഥ കണ്ടു ടെസ്സയെ ഈ നേരം വരെയും തെറി പറഞ്ഞതിന്റെ കുറ്റബോധത്തിൽ ആണു വാസു പിന്നെ ഇടക്കു കാതറിന്റെ അച്ഛന്റെ അച്ഛനേം അമ്മേടെ അമ്മയേം വേരെ സ്മരിക്കുന്നുണ്ടു...

ഇസാക്കാണെങ്കിൽ സ്വന്തം ഭാര്യയെ വളക്കാനുള്ള അടവുകൾ ആലോചിച്ചു കൂട്ടുകയാണ്..

" നീ ഇപ്പോ പറഞ്ഞതു നന്നായി നിങ്ങൾ അടുത്തു കഴിഞ്ഞാട്ടാണ് കാതറിന്റെ കാര്യം അറിഞ്ഞിരുന്നെങ്കിൽ Maliyekkal കുടുംബ കല്ലറ ഒന്നു തുറക്കണ്ടി വന്നേനെ..." ആദി പറഞ്ഞതും ഇസാക്കു ഒരു വളിച്ച ചിരി ചിരിച്ചു...

" അതു എപ്പോ വേണേലും തുറക്കാം പെണ്ണല്ലേ വർഗം amnesia വന്നാലും കെട്യോന്റെ കാമുകിയെ മറക്കില്ല.." നല്ല experience കൊണ്ടാക്കാം വാസു പറഞ്ഞു..

" She was not my girlfriend.. "

" അയ്യോ girlfriend ആയിരുന്നെങ്കിൽ scene ഇല്ലായിരുന്നു ഇതു അതുക്കും മേലെ അല്ലേ..." ആദി ചിരിച്ചു...

" പോടാ അന്നത്തെ ചോര തിളപ്പിൽ..."

" ചോര തിളപ്പോ അതോ കഴപ്പോ..." ആദി പൊട്ടി ചിരിച്ചതും ഇസാകു അവനു ഒരു തൊഴി കൊടുത്തു...

" വായിൽ കൊണ്ടു വെച്ചു തന്നപ്പോ ഞാൻ ഒന്നു കടിച്ചു അത്രേം ഒള്ളു.. അതെക്കെ കഴിഞ്ഞില്ലേ ഞാൻ decent ആയിട്ടു കൊല്ലങ്ങൾ ആയി... എന്റെ മനസ്സിൽ ഇപ്പോ എന്റെ ബെല്ല മാത്രം ഒള്ളു... " മുഖം വീർപ്പിച്ചിരുന്നു പറയുന്നവനെ കണ്ടതും വസുവിനും ആദിക്കും ചിരി വന്നു.. മറ്റാരിലെക്കാളും ഇസാകുനു ടെസ്സയോടുള്ള പ്രണയം അവർക്കു മനസ്സില്ലാകും ചുമ്മ ഒന്നു കളിയാക്കിയില്ലങ്കിൽ എങ്ങനാ ...




ഏറെ വൈകിയാണു ഇച്ചു തിരിച്ചു അവന്റെ ഫ്ലാറ്റിൽ വന്നതു... ടെസ്സ അപ്പോഴേക്കും ഉറങ്ങിയിരുന്നു... അവൻ ഫ്രണ്ട്സിന്റെ അടുത്തേക്കാണു പോയതെന്ന് മനസ്സിലായതും അവൾ പിന്നെ ഒന്നും ചിന്തിച്ചില്ല ഇന്നലെ ഉറങ്ങാത്തതിന്റെ നല്ല ഷീണം അവളിൽ ഉണ്ടായിരുന്നു ...

അവൻ മെല്ലെ അവൾക്കാരികിലായി വന്നിരുന്നു... എത്ര കണ്ടാലും കൊതി തീരത്ത അവനെ മടുപ്പിക്കാത്ത അവളുടെ മുഖത്തേക്കു നോക്കി ഇരിന്നു... എത്ര കാലം വരെയും അവള്കായി കാത്തിരിക്കാൻ അവൻ തയാറായിരുന്നു .. ഇന്നവനു ഏറ്റവും സന്തോഷം ഉള്ള ദിവസമാണു..ഏറെ നാളത്തെ അവന്റെ കാത്തിരിപ്പു .....




ഇതൊന്നും അറിയാതെ തന്റെ കെണിയിൽ ഇര കുടുങ്ങിയ സന്തോഷത്തിൽ ആയിരുന്നു അവൾ... താൻ ആഗ്രഹിച്ചതു ഏതു വഴിയിലും സ്വന്തമാക്കും എന്നു ഭ്രാന്തമായി വാശി പിടിച്ചിരിക്കുന്നവൾ... മോഹിച്ചവനെ എന്തു വില കൊടുത്താണെങ്കിലും അവൾക്കു സ്വന്തം ആകണമായിരുന്നു അതു ചതിയിലൂടെ എങ്കിൽ അങ്ങനെ....


TO BE CONTINUED

വായിച്ചു Review ഇടണേ... പിന്നെ സ്റ്റോറി bore ആകുന്നുണ്ടോ... ?

ടെസ്സ അങ്ങനെ first step എടുത്തിരിക്കുകയാണു സുഹൃത്തുക്കളെ ആരും അതികം സന്തോഷിക്കണ്ടാ അഞ്ചു പൈസക്കു വെളിവില്ലാത്ത പെണ്ണാ ചിലപ്പോ നേരം വെളുക്കുമ്പോൾ എനിക്കു എന്റെ മാധവൻ മതിയെന്നു പറഞ്ഞു കളയും... പാവം ഇച്ചു ...😌

അപ്പോ ബൈ ബൈ 👋

Continue Reading

You'll Also Like

2.1K 252 9
so my beloved mallu armies!!! this is my first story, so there will be some mistakes and i hope ningal ath kshemikkumenn!😌 Ithoru love story aah...
559K 8.5K 85
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...
16.7K 958 37
Kim Minjeong's life takes an unexpected turn when she finds herself thrust into the role of managing one of the most beautiful and sought out actress...