ARRANGE MARRIAGE

By CamilleDz07

47.6K 4.2K 989

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 19
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 30

479 58 10
By CamilleDz07















വസുവിന്റെയും ആദിയുടെയും അടുത്തായിരുന്നു ഇന്നത്തെ ഡിന്നർ..   
ഒരുമിച്ചുള്ള ഡിന്നറും ലൂസ് talks ഉം കഴിഞ്ഞു എല്ലാരും പിരിഞ്ഞു...

Tessa ഫ്രഷ്‌ ആയി ഡ്രെസ്സ് എക്കെ മാറി വന്നതും ഇസാകു ബെഡിൽ ചാരി ഇരിക്കുന്നതാണ് കണ്ടതു.. ഒരു കൈ നടുവിൽ പിടിച്ചിട്ടുണ്ടു മറ്റെ കൈ നെറ്റിയിൽ ..

" വീണ്ടും നടു വേദന തുടങ്ങിയോ..?" അവനരികിലായി വന്നിരുന്നു കൊണ്ടു അവൾ ചോദിച്ചു...

" gym ഇൽ പോയി വന്നെപ്പിന്നെ തുടങ്ങിയതാ.." ഒന്നു കൂടി നടു നിവർത്തികൊണ്ടു അവൻ പറഞ്ഞു..

" കുറച്ചു ദിവസം gym ഇൽ പോകാതെ ഇരുന്നാൽ എന്നാ.. ഡോക്ടർ പറഞ്ഞതാല്ലേ കുറച്ചു ദിവസം rest  എടുക്കാൻ.." ടെസ്സയുടെ  ശകാരം നിറഞ്ഞ വാക്കുകൾ അവൻ കേട്ടിരുന്നു.. എന്തുകൊണ്ടോ അവനതു ഇഷ്ടമാണ്  he crave for her caring. .. ഓരോന്നു പിറുപിറുത്തു കൊണ്ടു Firt aid kit ഇൽ നിന്നു Move എടുത്തോണ്ട് വരുന്നവളെ അവൻ ചെറിയ ഒരു പുഞ്ചിരിയോടെ നോക്കി ഇരിന്നു..

ഒരാഴ്ച  മുന്നേ ബാത്‌റൂമിൽ ഒന്നു സ്ലിപ് ആയതാണു.. ചെറിയ ഒരു ഉളുക്ക് വേറെ കുഴപ്പം ഒന്നും ഇല്ല.. ഇരിന്നു വർക് ചെയ്യുന്നതിന്റെയും പിന്നെ ഇന്ന് gym ഇൽ പോയി workout ചെയ്തതിന്റെയും after effect ആണു ഇപ്പോഴാതെ pain...

"കിടക്കു ഞാൻ move ഇട്ടു തരാം.."  അവൾ പറഞ്ഞതു അതു വേണോ എന്നപോലെ അവൻ നോക്കി..

"Dey ഇച്ചായാ എന്റെ കൈയീന്നു വാങ്ങിക്കുവേ ആ ടി ഷർട്ട്‌ ഊരിട്ടു കിടന്നേ... " ടെസ്സയുടെ കണ്ണുരുട്ടലുകൂടി ആയതും ഇച്ചു good boy ആയി ടി ഷർട്ട്‌ ഊരി കമഴ്ന്നു കിടന്നു.. ടെസ്സ അവനറികിലായി ഇരിന്നു.. move കുറച്ചു കയ്യിൽ എടുത്തു അവന്റെ നടുവിൽ പരട്ടി... അവളുടെ തണുത്ത വിരൽ ദേഹത്തു തൊട്ടതും  അവൻ ഒന്നു വിറച്ചു.... ടെസ്സ massage തുടങ്ങിയതും ഇസാകു കണ്ണടച്ചു കിടന്നു പോയി.. pain ഇൽ നിന്നു വലിയ ഒരു ആശ്വാസം കിട്ടുന്നതിനൊപ്പം അവളുടെ വിരളുകൾ ദേഹത്തു ഇഴഞ്ഞു മാറുന്നതിന്റെ സുഗം അവന്റെ ദേഹം മുഴുവൻ കുളിരു പൊങ്ങി.. കണ്ണു മുറുകെ അടച്ചു ചുണ്ടു കടിച്ചു പിടിച്ചു അറിയാതെ പോലും വായിൽ നിന്നു ഒച്ച പുറത്തേക്കു വരരുതെന്ന പോലെ അവൻ കിടന്നു..

"ഇച്ചായാ pain കുറവുണ്ടോ..." പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവൾ പതിയെ massaging നിർത്തി കൊണ്ടു ചോദിച്ചു... അവളുടെ കൈ ദേഹത്തു നിന്നു മാറിയതിന്റെ നീരസം അവനിൽ ഉണ്ടായെങ്കിലും അവൻ എഴുന്നേറ്റു നേരെ ഇരിന്നു....

" മ്മ്.. കുറഞ്ഞു.."

" എന്നാ ഇനി കിടന്നോ...എനിക്കും ഉറക്കം വരുന്നു.." ഇസാക്കിനോട്  പറഞ്ഞു അവൾ കൈ കഴുകാനായി വാഷ്‌റൂമിലേക്ക്‌ പോയി...

you have some magic on your hands girl.."  അവൻ മെല്ലെ പറഞ്ഞു ബെഡിലേക്കു കിടന്നു മുഖത്തപ്പോഴും fit ചെയ്തു വെച്ച ഒരു പുഞ്ചിരി നിറഞ്ഞു നിന്നു..

ടെസ്സ വന്നു കിടന്നതും അവൻ അവൾക്ക് നേരെ തിരിഞ്ഞു കിടന്നു... ഒരു ബെഡിന്റെ അപ്പുറവും ഇപ്പുറവും ആയി ആണു രണ്ടു പേരും കിടക്കുന്നത്..

"എന്താ ഉറങ്ങുന്നില്ലേ..?" തന്നെ നോക്കി കിടക്കുന്നവനോടാണ് ചോദ്യം..

" ഉറക്കം വന്നില്ല.. "

" മ്മ്.. ആഹ് പിന്നെ ഇന്നു ഞാൻ ഒരാളെ കണ്ടു.."

" ആരെ..."

" Cat.. "

" പൂച്ചയോ..?"

" പൂച്ച അല്ല catharine .. Cat.." terrace ഇൽ വെച്ചു ഇന്ന് കാതാറിനെ കണ്ട കാര്യം എല്ലാം ഇസാകിനോട്  അവൾ പറഞ്ഞു.. കാതാറിനെറ്റ് പെരു പറഞ്ഞതും ഇസാകിൽ  ഉണ്ടായ മാറ്റം അവൾ ശ്രേധിച്ചിരുന്നു.. ചിരിച്ചു കിടന്നവന്റെ മുഖം പെട്ടന്നു സീരിയസ് ആകുന്നതു അവൾ കണ്ടു..

" നിങ്ങൾ പരിചയം ഉണ്ടോ.. ശ്രീ പറഞ്ഞു അവൾ ഇവിടെ ഫ്ലാറ്റിൽ വരാറുണ്ടെന്നു..." ടെസ്സ അവളുടെ മനസ്സിൽ തോന്നിയ സംശയം അവനോട് പറഞ്ഞു..

" അറിയാം.." എന്തോ ആലോചിച്ചു പറയുമ്പോലെയുള്ള അവന്റെ മറുപടി
 
അവളു പിന്നെ ഒന്നും ചോദിച്ചില്ല അവൻ ഒന്നും പറഞ്ഞതുമില്ല..
രണ്ടു പേരും അധികം വയ്ക്കാതെ ഉറങ്ങി...

⚫⚫⚫⚫⚫⚫⚫⚫⚫


നന്ദുവിനു ഇന്നു work from home ആണു.. As an Art Director  അവൾക്കു കൂടുതലും online ആയിട്ടാണ് വർക്.. അതുകൊണ്ട് തന്നെ ഡെയിലി ഓഫീസിൽ പോകണ്ട ആവിശ്യം ഒന്നും ഇല്ല...

എല്ലാരും ഓഫീസിൽ പോയ ശേഷം നന്ദുവും ടെസ്സയും ഇന്നു house ക്ലീനിങ്ങിൽ ആണു..  ഒപ്പം maid ഉം ഉണ്ട്..

രണ്ടു പേരും ഇപ്പോൾ നന്ദുവിന്റെയും ലില്ലിയുടെയും ഫ്ലാറ്റിൽ ആണു..

" നന്ദുചേച്ചി നമ്മക്കു ഈ Corner Sofa dey ആ corner ഇലേക്കു ആക്കിയാലോ..." guest റൂമിൽ കിടക്കുന്ന കോർനർ സോഫയിലേക്ക് ചൂണ്ടിയാണ് ടെസ്സ പറഞ്ഞതു...

" അതു വേണോ.."

" വേണം വേണം.. ആരാ ഒരു change ആഗ്രഹിക്കാത്തത്..."

" പിന്നെ പിന്നെ... ശെരി...അല്ല നമ്മൾ ഒറ്റക്ക് പിടിക്കുവോ.."

"ofcourse girl power.." ടെസ്സ കൈ ഉയർത്തി അവളുടെ byceps കാണിച്ചു കൊണ്ടു പറഞ്ഞു..

" പിന്നെ പയങ്കരം അല്ലേ..  " ടെസ്സയുടെ കൈയിൽ പിടിച്ചു കൊണ്ടു നന്ദു പറഞ്ഞു.. ഒറ്റ ഊതലിനൊള്ളു  എന്നിട്ടാണ് ഇത്ര show നന്ദു ചിരിച്ചു..

" കളിയാക്കണ്ട.. ഇങ്ങനെ ഇരിക്കണു എന്നൊള്ളു ഞാൻ strong ആണു.. കാണണോ.. ?" നന്ദു കളിയാക്കിയതു ഇഷ്ടപെടാതെ ടെസ്സ മുഖം വീർപ്പിച്ചു...

" അയ്യോ വേണ്ടായേ.. ആ കുഞ്ഞി മുഖം ഇങ്ങനെ വീർപ്പിച്ചു പിടിക്കേണ്ട ഇനി.. എന്റെ ടെസ്സ കൊച്ചു strong Girl ആണു.. പോരേ..?" ടെസ്സയുടെ കവിളിൽ ചെറുതായി ഒന്നു നുള്ളികൊണ്ടു നന്ദു പറഞ്ഞു.. ടെസ്സ ഹാപ്പി ആയി..
ഇതിനു പത്തിരുപാത്തിഎട്ടു വയസ്സുണ്ടെന്നു പറഞ്ഞാൽ ആരാ വിശ്വസിക്കുന്നെ നന്ദു മനസ്സിൽ ഓർത്തു.. ഇസാകിന്റെ കൂടെ നിക്കുമ്പോൾ അവന്റെ നെഞ്ചിന്റെ ഒപ്പം കഷ്ടി ഒള്ളു.. കണ്ടാലോ ഒരു പത്തു പതിനേഴു വയസ്സേ ഇപ്പോഴും പറയു പോരാത്തതിനു കുഞ്ഞിപിള്ളേരുടെ സ്വഭാവവും പ്രവർത്തിയും എന്നാൽ ചിലപ്പോ നല്ല matured ആണുതാനും... അടുപ്പം ഉള്ളവരോടാണു ഇതുപോലെ ആദ്യം ഒന്നും തന്നോട് ഇത്ര ഓപ്പൺ ആയി സംസാരിചിരുന്നില്ല ഇപ്പോ ഇപ്പോ ഇതിന്റെ വാ അടപ്പിക്കാൻ ആണു നന്ദു പാടു പെടുന്നത്..

" ചേച്ചി എന്നാ ആലോചിച്ചു നിക്കുവാ.. ഇങ്ങു വാ നമ്മക്കു ഇത് മാറ്റണ്ടേ.." zone out ആയി നിക്കുന്ന നന്ദുവിനെ പിടിച്ചു വലിച്ചു സോഫയുടെ അടുത്തേക്കാണ് ടെസ്സ കൊണ്ടുപോയതു പിന്നെ രണ്ടു പേരും കൂടി ഒരുവിധം ടെസ്സ പറഞ്ഞതുപോലെ ആക്കി അതിട്ടു..
അവസാനം മടുത്തു രണ്ടും കൂടി ആ സോഫയിലേക്ക് തന്നെ ചെരിഞ്ഞു...

" ഇപ്പോ കൊള്ളാല്ലേ..?"

" പിന്നെ.." ശാസം വലിച്ചു എടുത്തുകൊണ്ടു നന്ദു പറഞ്ഞു.. രണ്ടു പേരും മടുത്തു പോയിരുന്നു..

" ഇനി നമ്മക്കു ആ റൂമിലെ കട്ടിലു കൂടി മാറ്റി ഇടണം.."

" എന്റെ മോളു തന്നെ അങ്ങ് ഇട്ടാ മതി ഇനി എന്നെ കിട്ടില്ല.. " excited ആയി പറയുന്നവളെ നന്ദു ഒന്നു കണ്ണുരുട്ടി..

" ഹിഹി .. എന്നാ വേണ്ട..." ഒരു വളിച്ച ചിരിയോടെ ടെസ്സ നന്ദുവിന്റെ തോളിലേക്ക് ചാരി....

Ting Ting.......

നന്ദു ഫോൺ എടുത്തു..

" വാസു ആണല്ലോ..." ഫോണിൽ നോക്കികൊണ്ട്‌ അവൾ ടെസ്സയോടു പറഞ്ഞു..

"എടുക്കു.." ടെസ്സ എഴുനേറ്റു നേരെ ഇരിന്നു നന്ദു കാൾ attend ചെയ്തു...

"എന്താ വാസു..?"

📞 ചേച്ചി busy ആണോ..?"

" അല്ലടാ പറ.."

📞 എന്നാ ഒന്നു ഫ്ലാറ്റിൽ പോയി എന്റെ file ഒരണ്ണം അവിടെ ഉണ്ടു അതിന്റെ pic എടുത്തയക്കാമോ..?"

" ഓ പിന്നെന്താ ഏതു file ആണു.."

📞 എന്റെ മുറിയിൽ cardboad ഇൽ ഉണ്ടു ഒരു Blue file..

" ശെരി ഞാൻ അയക്കാം..."

📞 thank you നന്ദുചേച്ചി.. ചേച്ചി മുത്താണ്..

" കൊഞ്ചാണ്ടു വെച്ചിട്ടു പോ ചെറുക്കാ.." നന്ദു പറഞ്ഞതും വാസു call cut ചെയ്തു പോയി...

" വാസു എന്തിനാ വിളിച്ചേ..?" Call cut ആയതും ടെസ്സ ചോദിച്ചു..

" ഏതോ file ഇന്റെ pic എടുത്തു കൊടുക്കാൻ ഞാൻ പോയി നോക്കിട്ടു വരാം.. "

" ok ഞാൻ എന്നാ വീട്ടിലേക്കു പോട്ടെ അവിടെത്തെ cleaning എന്തായിന്നു നോക്കിയേച്ചും വരാം.."

"Aah..."
ശേഷം നന്ദു വസുവിന്റെ ഫ്ലാറ്റിലേക്കു പോയി പുറകെ ടെസ്സയും അവളുടെ ഫ്ലാറ്റിലേക്കു നടന്നു..


" hello...." Frontil വന്നു നിക്കുന്നവളെ ടെസ്സ അടിമുടി നോക്കി... ചെറിയ ഒരു shorts ഉം Sports bra യും മാത്രമാണ് വേഷം..

' കർത്താവെ ഇതിനു ശെരിക്കും തുണി അലർജി ആണോ..' മുന്നിൽ നിക്കുന്നവളെ നോക്കി ടെസ്സ മനസ്സിൽ പറഞ്ഞു...

"എന്താ ചേച്ചി...?"

" excuse me.. ചേച്ചി ..? me..? " കേൾക്കാൻ പാടില്ലാത്തതു കേട്ടപോലെ കാതറിൻ ചോദിച്ചു..

" അത് പ്രായത്തിനു മുത്തവരെ എടി പൊടി എന്നൊന്നും വിളിച്ചു ശീലമില്ല അതാ.." ടെസ്സ ഒരു ഉണ്ടാക്കിയ ചിരിയോടെ പറഞ്ഞു..

" whatever.. Don't call me that just call me Cat.."
മുന്നിൽ നിക്കുന്നവളുടെ attitude ഉം സംസാരവും ഒന്നും ടെസ്സക് അത്ര പിടിച്ചില്ലെങ്കികും മാക്സിമം അവൾക്കു മുന്നിൽ ചിരിച്ചു തന്നെ നിന്നു..

" Fine Cat.. ഞാൻ എന്ന പൊക്കോട്ടെ.." കാതാറിനോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതികൊണ്ടു ടെസ്സ പതുക്കെ മുന്നോട്ടു നടന്നു..

" Oh  hello.. I am not done.."

' ഈ പിശാശിനു ഇനി എന്നാ.. ' ടെസ്സ പിറുപിറുത്തു കൊണ്ടു അവൾക്കു നേരെ തിരിഞ്ഞു ...

"എന്താ Cat..." ഉള്ളിലെ ഇഷ്ടകേട്‌ പുറത്തു കാണിക്കാതെ ടെസ്സ ചോദിച്ചു..

" busy അല്ലെങ്കിൽ നമ്മക്കു ഒന്നു സംസാരിക്കാം.."

" എന്തു..?"

" its personal നമ്മക്കു അകത്തിരുന്നു സംസാരിക്കാം... " ടെസ്സക്കു കാതാറിനോട് സംസാരിക്കാൻ ഒന്നും ഇല്ലെങ്കിലും കാതറിൻ നിർബന്തിച്ചതും ടെസ്സ മനസ്സില്ലാ മനസ്സോടെ കൂടെ ചെന്നു..



  ⚫⚫⚫⚫⚫⚫⚫


നന്ദു അപ്പോഴേക്കും Files ഇന്റെ ഫോട്ടോസ് എല്ലാം അയച്ചു കൊടുത്തു തിരിച്ചു പോകാൻ ഇറങ്ങിയതും പെട്ടന്നു ഒരു ചോമയുടെ സൗണ്ട് കേട്ടു നിന്നു..

' ആഹാ ആ കൊച്ചു ചെറുക്കൻ ഇവിടെ ഉണ്ടായിരുന്നൊ പിന്നെ എന്താ വാസു എന്നെ വിളിച്ചേ...' നന്ദു മനസ്സിൽ ഓർത്തു പിന്നെ പതുക്കെ അവന്റെ മുറിയിലേക്കു നടന്നു.. Dooril പിടിച്ചതും അതു തുറന്നു.. നന്ദു മെല്ലെ അകത്തേക്ക് നോക്കിയതും ബെഡിൽ കിടന്നു ഉറങ്ങുന്ന ആദിയെ ആണു കണ്ടതു...

ഇതെന്താ ഈ സമയത്തൊരു ഉറക്കം അവളോർത്തു.. ഇന്നു breakfast കഴിക്കാൻ വന്നപ്പോഴും ആളു silent ആയിരുന്നു.. നന്ദു പതുക്കെ അവനടുത്തേക്ക് ചെന്നു.. ഉറക്കത്തിൽ നല്ലതുപോലെ ചുമക്കുന്നുണ്ടു.. നന്ദു സംശയം തോന്നി അവന്റെ നെറ്റിയിൽ ഒന്നു കൈ വെച്ചു നോക്കി.. ചുട്ടു പൊള്ളുന്ന ചൂടു...

" എന്റെ കൃഷ്ണാ നല്ല പനി ഉണ്ടല്ലോ.. " അവൾ അവന്റെ അടുത്തിരുന്നു..

" ആദി... ആദി..." പതിയെ തട്ടി അവനെ എഴുന്നേൽപ്പിക്കാൻ നോക്കി.. പക്ഷെ ഒരനക്കവും ആദിയുടെ ഭാഗത്തു നിന്നുണ്ടായില്ല..

" ആദി .. എഴുന്നേറ്റെ നീ മരുന്നു വല്ലോം കഴിച്ചാർന്നോ.. " അവൾ വീണ്ടും അവനെ തട്ടി വിളിച്ചു അവനിൽ പ്രിതേകിച്ചു ഒരനക്കവും അപ്പോഴും ഉണ്ടായില്ല...

നന്ദു എഴുനേറ്റു കിച്ചണിൽ പോയി Firstaid kit ഇൽ നിന്നു Paracetamol ഒരണ്ണം എടുത്തു കൊണ്ടു വന്നു പിന്നെ ഒരു ഗ്ലാസിൽ വെള്ളവും..
അതിനിടയിൽ വസുവിനെ വിളിച്ചു ആദിയുടെ കാര്യം തിരക്കി.. രാവിലെ ചെറിയ പനി ഉണ്ടായിരുന്നു ഒന്നു കിടന്നാൽ മാറും എന്നു പറഞ്ഞാണ് വസുവിനെ ആദി പറഞ്ഞു വിട്ടത് .. ആദിയെ disturb  ചെയ്യണ്ടാ എന്നോർത്താണ് നന്ദുവിനെ വിളിച്ചു files ഇന്റെ ഫോട്ടോ എടുത്തയക്കാൻ പറഞ്ഞതും..

📞 "ചേച്ചി അവനു മരുന്നു ഒന്നു കഴിപ്പിക്കണേ ഞാൻ ഇപ്പോ വരാം.." 
ഫോണിലൂടെ  വാസു പറഞ്ഞു.. ഇത്രയും ആദിക്ക് വയ്യാർന്നു എന്നു അവനും അറിയില്ലായിരുന്നു..  നന്ദു വിളിച്ചു പറഞ്ഞതും അവൻ ആകേ tension ആയി..

" വാസു relax.. നീ ഓടി പിടിച്ചു വരണ്ടാ അവിടെ തിരക്കുള്ളതല്ലേ തല്കാലം ഞാൻ ഇവിടെ നിന്നോളാം.." വാസുവിന്റെ വെപ്രാളം കേട്ടതും നന്ദു പറഞ്ഞു..

📞 are you sure..? ചേച്ചിക്ക് അതു ബുദ്ധിമുട്ടാകില്ലേ..?" 

" ഓ കുറച്ചു ബുദ്ധിമുട്ടു   ഞാൻ അങ്ങു സഹിച്ചോളാം..നീ ഇനി ഇതോർത്തു tension ആകണ്ട.. " 
നന്ദു വസുവിനെ സമാദാനിപ്പിച്ചു ഫോൺ വെച്ചു.. എന്നിട്ടു ആദിയിടെ അടുത്തേക്കു പോയി...

" ആദി..."

അവൾ അവനെ മെല്ലെ തട്ടി വിളിച്ചു...

" അമ്മച്ചി...." കണ്ണു പാതി തുറന്നക്കൊണ്ടു അവൻ വിളിച്ചു..

" ആദി എഴുന്നേക്കു ഈ മരുന്നു കഴിക്കു..." നന്ദു പതിയെ അവനെ എഴുന്നെല്പിച്ചു ഇരുത്തി.. ഇപ്പോഴും കണ്ണടച്ചു തന്നെയാണ് ആദി ഇരിക്കുന്നതു.. നന്ദു അവനെ മരുന്നു കഴിപ്പിച്ചു തിരിച്ചു കിടത്താൻ ഒരുങ്ങിയതും പെട്ടന്നു ആദി നന്ദുവിനെ hug ചെയ്തു.. പെട്ടന്നുള്ള നീക്കം ആയതുകൊണ്ടു നന്ദു പേടിച്ചു പോയി.. അവനെ തള്ളി മാറ്റാൻ നോക്കിയതും കുറച്ചുകൂടി tight ആയി അവൻ അവളെ ചേർത്തു വെച്ചു..

" തല വേദന എടുക്കുന്നു അമ്മച്ചി.. "

' what ഇവനു ഞാൻ അവന്റെ അമ്മ ആയിട്ടാണോ തോന്നുന്നേ..' നന്ദു അന്തം വിട്ടു തന്റെ ദേഹത്തു ആള്ളി പിടിച്ചിരിക്കുന്നവനെ നോക്കി..
അവിടെ അമ്മച്ചി ആണെന്ന മട്ടിൽ കെട്ടിപിടിച്ചു ഇരിക്കുവാണ്.. നന്ദുവിനു കരയണോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥയും...

" ആദി .. ബെഡിലേക്കു കിടക്കു..." അവൾ അവനെ അവളുടെ ദേഹത്തു നിന്നു അടർത്തി മാറ്റാൻ നോക്കി ..

" വേണ്ട എനിക്കു ഇങ്ങനെ കെടന്നാ മതി.. " അവളുടെ മടിയിലേക്കു തല വെച്ചു കിടന്നു കൊണ്ടു അവൻ പറഞ്ഞു..

ദൈവമെ പെട്ടല്ലോ എന്നപോലെ തോന്നിയെങ്കിലും  She find him Cute..
തല വേദന എടുക്കുന്നുണ്ടെന്നു ഇടക്കു പറയുന്നതുകൊണ്ടു അവൾ മെല്ലെ മെല്ലെ അവന്റെ നെറ്റിയിൽ massage ചെയ്തു കൊടുത്തു കൊണ്ടിരുന്നു... 

വാസു വരുന്നതു വരെ നന്ദു ആദിയുടെ കൂടെ തന്നെ ഇരുന്നു അവനെ ഡിന്നർ കഴിപ്പിച്ചിട്ടാണു നന്ദു അവളുടെ ഫ്ലാറ്റിലേക്കു പോയതു...

⚫⚫⚫⚫⚫⚫⚫


വന്നപ്പോൾ മുതൽ ഇസാകു ശ്രേധികുനതാണു എന്തോ ആലോചനയിൽ മുഴുകി ഇരിക്കുന്ന ടെസ്സയെ..

" ഇതിനും മാത്രം ചിന്തിച്ചിരിക്കാൻ എന്നാ ഉണ്ടായേ..." Office coat  അഴിച്ചു മാറ്റുന്നതിനിടയിൽ അവൻ ചോദിച്ചു...
അതിനു മറുപടി ഒന്നും ഉണ്ടായിരുന്നില്ല അവൻ ചോദിച്ചതു പോലും അവൾ കേട്ടില്ലെന്ന് സാരം..

' ഇതിപ്പോ പെട്ടന്നു എന്നാ പറ്റി...'അവൻ മനസ്സിൽ ഓർത്തു...

" ഞാൻ ഫ്രഷ്‌ ആയി വരാം താൻ കിടന്നോ..." അവളോട് പറഞ്ഞ് അവൻ ബാത്‌റൂമിലേക്കു പോയി അപ്പോഴും ടെസ്സ അനങ്ങിയില്ല.. എന്തോ പ്രശ്നം ഉണ്ടെന്നു അവനു മനസ്സിലായി കുളിച്ചു വന്നിട്ടു ചോദിക്കാം  എന്നവനോർത്തു...


ടെസ്സയുടെ മനസ്സു മുഴുവൻ ഉച്ചക്കു അവൾ കതറിന്റെ അടുത്തു പോയപ്പോൾ ഉണ്ടായ സംസാരം ആയിരുന്നു...

I love him Tessa...' അവൾ പറഞ്ഞ വാക്കുകൾ അതു വല്ലാതെ ടെസ്സയെ അസൊസ്ഥയാക്കി കൊണ്ടിരുന്നു ഒപ്പം ആ വീട്ടിൽ കണ്ട അവരൊന്നിച്ചു നിക്കുന്ന ചിത്രങ്ങൾ....

' ജീന മമ്മി നിർഭദിച്ചതു കൊണ്ടാന്നു ഇസാക് നിന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത്.. അവനു മറ്റാരിലും വലുതു അവന്റെ മമ്മി ആയിരുന്നു ഞങ്ങക്കുടെ പ്രണയം പോലും വേണ്ടാ എന്നുവെച്ചു നിന്നെ വിഹാഹം ചെയ്തതു ജീന മമ്മിക്കു വേണ്ടിയാണു.. എനിക്കും അവന്റെ സന്തിഷം ആയിരുന്നു വലുതു അതുകൊണ്ടാണു എല്ലാം മറക്കാൻ ഞാനും തയാറായതു പക്ഷെ നിങ്ങളുടെ ഇപ്പോഴത്തെ റിലേഷൻ അറിഞ്ഞതും... എനിക്കു കഴിയുന്നില്ല ടെസ്സ അവനെ ഇങ്ങനെ കാണാൻ.. നിനക്കറിയാലോ പ്രണയം ഉണ്ടാക്കുന്ന വേദന.. എന്റെ മനസ്സിൽ ഇപ്പോഴും എന്റെ ഇസ മാത്രമേയൊള്ളു.. നിനക്കു എന്റെ ദുഃഖം മനസ്സിലാകും എന്നു ഞാൻ പ്രേതീക്ഷിക്കുന്നു... '

കാതറിൻ പറഞ്ഞ ഓരോ വാക്കും ഓർത്തെടുതുകൊണ്ടു ടെസ്സ ഇരുന്നു.. അവൾ പറഞ്ഞതു ശെരിയല്ലേ എന്തു സന്തിഷമാണു താൻ ഇസാക്കിനു കൊടുത്തിട്ടുള്ളത്.. ഒരിക്കൽ പോലും ഒരു ഭാര്യയുടെ കടമ ചെയ്തട്ടില്ല അവന്റെ അവിഷങ്ങൾ അറിഞ്ഞു നിന്നിട്ടില്ല.... ഒരു ഭർത്താവെന്ന നിലയിൽ അവനു അവകാശപെട്ടതെല്ലാം നിഷേധിച്ചിട്ടേ ഒള്ളു...
I am selfish like she said...  

ജീന മമ്മിക്കു വേണ്ടിയാണോ ഇച്ചായൻ എന്നെ വിവാഹം കഴിച്ചതു ... ? അതെ.. മമ്മി പറഞ്ഞു കേട്ടിട്ടുണ്ട് ഒരുപാടു നിർബന്തിച്ചാണ് കല്യാണത്തിനു സമ്മതിച്ചതെന്നു... അപ്പോ ഞാൻ ഒരു ഭാരം ആണോ... ?

വെദനയും കുറ്റബോധവും ടെസ്സയുടെ കണ്ണു നിറഞ്ഞു... 

എന്റെ പ്രണയം ഇനി ഒരിക്കലും തിരികെ കിട്ടില്ല എന്നാൽ കാതാറിനു അങ്ങനെ അല്ല ഇസാകു അവൾക്കു മുന്നിൽ തന്നെയുണ്ടു ഞാൻ അല്ലേ അവരുടെ പ്രണയത്തിനു തടസമായി നിൽക്കുന്നതു...  അവൾ സ്വയം ചോദിച്ചു...


ഫ്രഷ്‌ ആയി ഇസാക് വരുമ്പോൾ ടെസ്സ ഇരിന്നിടത്തു തന്നെ ഇരിക്കുന്നുണ്ടു..
കണ്ണുനിറഞ്ഞിരിക്കുന്നു  ഇസാക്ക് അവളുടെ അടുത്തായി ചെന്നിരുന്നു...




To be continued

ഇന്നു doubt update ആയിരുന്നു അതുകൊണ്ടു എല്ലാരും vote ചെയ്തു review ഇട്ടു സഹകരിക്കുക...

ഇനി alternative Daysil update ഉണ്ടാകുന്നതാണു എന്നു അറിയിച്ചുകൊളുന്നു...

അപ്പോ ബൈ ബൈ.....👋

പിന്നെ ഇവരെ നമ്മുക്കു പതുക്കെ സെറ്റ് ആകാനെ പറ്റുവോളു കേട്ടോ bcz ഇസാകിനെ ടെസ്സ സ്വീകരിക്കണമെങ്കിൽ മാധവന്റെ ഓർമ്മകൾ അവളിൽ നിന്നു പൂർണ്ണമായും മായണം... അതു പെട്ടന്നു ഒന്നും മായില്ല അപ്പോ നമ്മൾ മായ്ക്കാൻ ഓരോ കാരണങ്ങൾ ഇട്ടു കൊടുക്കണം ... പേടിക്കണ്ട അതികം വൈകാതെ നമ്മക്കു സെറ്റ് ആക്കാം... പഴയ കാമുകിയുടെ entry ആയ സ്ഥിതിക്കു ഇപ്പോ രണ്ടു പേരും Even ആയിലെ ... ഹിഹി എങ്ങനുണ്ടു എന്റെ ബുദ്ധി..


അപ്പോ വീണ്ടും ബൈ ബൈ....👋

Continue Reading

You'll Also Like

4.3K 103 9
Caitlin scoffs. "No. Your not going back to your stupid little hometown with your stupid brother. Your staying here in Iowa with me. No buts." "But C...
29.6K 3.5K 21
ഇത് ഭദ്രയുടെ കഥയാണ്.. കാവും നാടും നാട്ടിൻപുറവുമായി ജീവിക്കുന്ന ഒരു പാവം പെണ്ണിന്റെ പ്രണയത്തിന്റെ കഥ.... അവൾടെ ജീവിതത്തിൽ പ്രണയത്തിൻ പെരുമഴക്കാലം ഒരു...
93K 1.2K 14
As The 4 Devil Satan's, Azazel, Micheal, Ophis, Rias along with Sona, Riser, and Sairaorg with their peerages and Team Vali, are all teleported to an...
1.9M 83.6K 127
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC