ARRANGE MARRIAGE

By CamilleDz07

24.7K 2.7K 951

oru Pakka Arrange marriage story with lot of drama.. #btsfanfiction #malyalamff #bts #btsmalayalamff # taekoo... More

INTRODUCTION
part 1
part 2
part 3
part 4
part 5
part 6
part 7
part 8
part 9
part 10
part 11
part 12
New story alert
Part 13
Part 14
part 15
part 16
part 17
part 18
part 20
part 21
part 22
part 23
part 24
part 25
part 26
part 27
part 28
part 29
part 30
part 31
part 32
part 33
CHARACTER SKETCH
part 34
part 35
Part 36
part 37
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
part 47
part 48
part 49
part 50
part 51
part 52
part 53
54
part 55
part 56 ( M)
part 57
part 58 (M)
part 59
Part 60

part 19

382 42 6
By CamilleDz07









'നീല പരവതാനി പുതച്ചവൾ ശാന്തമായി മയങ്ങുന്നു, 

കൊടുംകാറ്റിൻ സമം അട്ടഹസിക്കുന്നതും അവൾ തന്നെ... 

ആർത്തിരമ്പുന്ന കടലിൻറെ ഗാഭീര്യം  

കണ്ണുചിമ്മാതെ ഞാൻ ആസ്വദിച്ചിടുന്നു... 

വെള്ളത്തിൽ ചേർന്നങ്ങുറങ്ങും ഉപ്പിൻ കണങ്ങൾ, 

ബന്ധത്തിന് വില ചൊല്ലി കൊടുത്തു... 

അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ, 

ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല... 

കുതിച്ചങ്ങു ചാടുന്ന തിര തൻ സൗന്ദര്യം, 

ഏതു വർണ്ണനകൾക്കും മീതെ നൃത്തമാടിടുന്നു... 

വീഴ്ചകൾ ഏറെയെങ്കിലും തളരാതെ പിന്നെയും കുതിക്കുന്നവൾ... 

ഇടറിയ മനസ്സെല്ലാം ശാന്തമായിടും, 

ആ കടലിൻറെ സൗന്ദര്യം അത്ര മനോഹരം... 

അവളിൽ നിന്നുതിരുന്ന സൂര്യ രശ്മികൾ, 

തലചായ്ച്ചാ മടിയിൽ വന്നലിഞ്ഞു ചേർന്നു... 

കടലമ്മ കള്ളി എന്നാ പൂഴിയിൽ കുറിക്കുമ്പോൾ, 

തിരയതു മായ്ചിട്ടു മറയുന്നു... 

ഞണ്ടുകൾ, മീനുകൾ, സ്രാവുകൾക്കെലാം അമ്മയാ നീല പരവതാനി... 

തൻറെ നെഞ്ചോടു ചേർത്തു താരാട്ടു പാടിയുറക്കുന്നവൾ... 

ആ അമ്മതൻ തണലിൽ ഏവരും മയങ്ങുന്നു, 

മൃദുലമാം കരങ്ങളിൽ ഏവരും ഭദ്രം എന്നോതി കടൽ കാറ്റു വീശുന്നു...'

Issac വായിച്ചു കഴിഞ്ഞ ശേഷം ആ mobile phone അവള്‍ക്കു നേരെ നീട്ടി..
അതില്‍ അവള്‍ സൂക്ഷിച്ചു വെച്ച ഒരു ചിത്രം അവനു കാണിച്ചു kodukkumbol അവളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി vidarnnirunnu അതില്‍ നിറഞ്ഞുനിന്നത് ഒരു തരം വേദന ആയിരുന്നു നഷ്ട വേദന..

" Madavan... Kashmiril njangale Economic പഠിപ്പിക്കാന്‍ വന്ന പുതിയ അധ്യാപകന്‍.. എന്നും asodichu vayichattulla എഴുത്തിന്റെ srishtavine kandhappol undaayath Kavthukam ആയിരുന്നു..എഴുതുന്ന kavithkalodu തോന്നി തുടങ്ങിയ ആരാധന പതിയെ Ezhuthukaaranilekkum chennethuka ആയിരുന്നു.. ആ ആരാധന എപ്പോഴാണ് ഇഷ്ടമായി mariyathennu അറിയില്ല.. ആദ്യമായി തോന്നിയ പ്രണയം.. മടിച്ചു നില്‍ക്കാതെ തുറന്നു പറയുകയും ചെയ്തു..  മുന്നില്‍ വന്നു ഇഷ്ടം തുറന്നു parayunna പതിനാറുകാരിയെ നോക്കി ഒരു പൊട്ടി ചിരി ആയിരുന്നു  ഉണ്ടായതു.. പ്രായത്തിന്റെ kuttikali ആയി കണ്ടു ഉപദേശിച്ചു വിട്ടു.. പക്ഷേ വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറായിരുന്നില്ല... Captain Phillip Eden Varghese inte മകള്‍ ആണ്.. വാശി ആയിരുന്നു... അകാലത്തിൽ പൊലിഞ്ഞു പോയതു എന്റെ പ്രണയം അല്ല.. ആ പ്രണയം മനസ്സില്‍ സൂക്ഷിച്ചു വെച്ച ശരീരം മാത്രം.. അദ്ദേഹത്തിന്റെ ആത്മാവിനെ തേടിയുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍...ഒരിക്കല്‍ പോലും  ആ ചുണ്ടുകള്‍ എന്നോടു തന്റെ ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ല എങ്കിലും കലാലയത്തിന്റെ ഇടവഴിയിലൂടെ ചീറി പാഞ്ഞു വരുന്ന ബൈക്കിന്റെ erachililum aa punchiriyilum എന്റെ ekandhadaye marachirunna ആ വാക്കുകള്‍ ഉണ്ടായിരുന്നു.. ഞങ്ങൾ randuperilum മാത്രം ഒതുങ്ങി നിന്ന ആ ഇഷ്ടം.. പക്ഷെ ഞാന്‍ ഇതു എങ്ങനെ monnamathorale അറിയിക്കും മറ്റാരെയും അല്ല അദ്ദേഹത്തിന്റെ അമ്മയെ എങ്കിലും.. പഠിത്തം കഴിഞ്ഞു നാട്ടില്‍ thirichethiyappol ആദ്യം തേടി പോയതു avidekkaayirunnu.. ആ നാലു കേട്ടു വീടിനു മുന്നില്‍ ആ പഴയ school teacher ഇരിക്കുന്നുണ്ടായിരുന്നു .. എന്തു പറയും ആരാണെന്നു പറഞ്ഞു parichayapeddum ennariyaand നില്‍ക്കുന്ന എന്നെ ഒരു ചോദ്യോത്തരത്തിനും നല്‍കാതെ വിളിച്ചു അകത്തു കയറ്റി...
ശാരദാമ്മയോട് എനിക്കു ചായ എടുക്കാന്‍ പറഞ്ഞു.. Madavan പറഞ്ഞു എനിക്ക് അവരെ നല്ലതുപോലെ അറിയാം.. ' അമ്മേ ഞാന്‍ ...' പറഞ്ഞു poorthiyaakum munne avar തടഞ്ഞു എനിക്കു അറിയാം എന്ന ഭാവത്തില്‍..
ഞാന്‍ നടന്നു അടുക്കളയില്‍ ചെന്നു.. ശാരദാമ്മ എനിക്കായി ഉണ്ടാക്കിയ ചായ നീട്ടി..' മോള് കുഞ്ഞിന്റെ suhrthaanalle' അവര്‍ എന്നോട് ചോദിച്ചു എനിക്കു മറുപടി ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾ ഒരിക്കലും സുഹൃത്തുക്കള്‍ ആയിരുന്നില്ല..
' പാവം ആയിരുന്നു ഇവിടത്തെ കുഞ്ഞു.. എല്ലാരോടും സ്നേഹം മാത്രം എല്ലാത്തിലും ഒന്നാമന്‍..ആരും കൊതിച്ചു പോകും അങ്ങനെ ഒരു മകനെ.. എന്നാല്‍ ഞങ്ങൾക്കു ഭാഗ്യം ഉണ്ടായില്ല ദൈവം ഞങ്ങളുടെ കുഞ്ഞിനെ...' ' ശാരദ ചേച്ചി ..' ശാരദാമ്മയെ പറഞ്ഞു muzhuvuppikkathe അദേഹത്തിന്റെ അമ്മ തടഞ്ഞു.. ഉടുത്തിരുന്ന കസവു mundukond avar കണ്ണുനീര്‍ തുടച്ചു എന്നെ hallilek kond poyi..' എനിക്കു മുറി ഒന്നു kananam..' njaan ശാരദാമ്മയോട് പറഞ്ഞു avar enne അദേഹത്തിന്റെ മുറി കാണിച്ചു തന്നു.. ശാരദാമ്മ പുറത്തു പോയതും ആ മുറി മുഴുവന്‍ ഞാന്‍ തിരഞ്ഞു പറയാതെ പോയ ഞങ്ങളുടെ പ്രണയത്തിന്റെ തെളിവ് അന്വേഷിച്ചു.. കുറച്ചു കഴിഞ്ഞു അദേഹത്തിന്റെ അമ്മ കയറി വന്നു കൈയില്‍ ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു അതു എന്റെ നേരെ നീട്ടി.. വിറയ്ക്കുന്ന kaikalode ഞാന്‍ അതു വാങ്ങി.. അതില്‍ ഒരു കത്തു ഉണ്ടായിരുന്നു.. Madavan അമ്മക്ക് എഴുതിയ കത്താണ്.. ഞാന്‍ അതു വായിച്ചു..
'അടുത്ത അവധിക്കു വരുമ്പോൾ അവളും എന്റെ കൂടെയുണ്ടാകും, Tessa...
അമ്മ അവളെ നിലവിളക്കു എടുത്തു sweekarikkanda അവളുടെ മനസ്സിന്റെ നന്മ ചിരി വിളക്കായി കാണാം.. ആ വിളക്ക് ഇനി എന്നും ഉണ്ടാകാന്‍ അമ്മ anuvadichaal മതി.. ഒരു നുള്ള് സിന്ദൂരം അമ്മ കൈയില്‍ കരുതണം ഞാന്‍ ഇല്ലാത്തപ്പോള്‍ ആ നെറുകയില്‍ അമ്മക്ക് എന്നെ കാണാം....'
ഞാന്‍ വായിച്ചു theerunnappozhekkum അമ്മയുടെ കരച്ചില്‍ ഞാന്‍ കേട്ടു.. അവർ എന്നെ കെട്ടിപിടിച്ചു കരഞ്ഞു ഞാനും.. എന്റെ മുഖം കൈവെള്ളയില്‍ എടുത്തു അവര്‍ Madavanodaayi പറഞ്ഞു... ' നിന്റെ Tessaye എനിക്കു ഇഷ്ടമായി..'
എനിക്കു ആ അമ്മയെ വിട്ടിട്ട് പോകാന്‍ തോന്നിയില്ല.. അവരുടെ മകനു pakarakkaari ആയിട്ടില്ല അവരുടെ മകള്‍ ആയി തന്നെ ആണു kanduttollu... ആ അമ്മയുടെ മകളായി ഞാന്‍ അവിടെ നിന്നു.. ആ sandoshavum അതികം നീണ്ടു നിന്നില്ല.. ഒന്നര വര്‍ഷം മുമ്പ് ഒരു accident..  ഞാനും കൂടെ ഉണ്ടായിരുന്നു.. എന്നെ മത്രം തനിച്ചാക്കി അമ്മ Madavante അടുത്തേക്കു പോയി.. ഒരു മാസത്തോളം ഞാന്‍ coma യില്‍ ആയിരുന്നു.. coma യില്‍ നിന്നു വെളിയില്‍ vannathum madavan എന്ന ഭൂതകാലം എനിക്കു നഷ്ടമായി.. Chachanum Susammayum cheriyachanum എന്നെ തിരിച്ചു tharavattilek കൊണ്ടു പോയി.. പുതിയ ഒരു ജീവിതം.. നഷ്ടങ്ങള്‍ എല്ലാം മറന്നു കൊണ്ടുള്ള ജീവിതം.. എന്നാല്‍ ഇന്നു എന്റെ ഉള്ളില്‍ ആ പഴയ ഓര്‍മ്മകള്‍ ഉണ്ട്.. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നു ഉറച്ചു വിശ്വസിച്ച ആ ഓര്‍മ്മകള്‍.. കഴിഞ്ഞ രണ്ടാഴ്ചയായി മനസ്സില്‍ തെളിഞ്ഞു വന്ന ആ മുഖം അതിന്റെ ഓര്‍മ്മകള്‍ ഞങ്ങളുടെ പ്രണയം.. ഇന്നു ഞാന്‍ ഇച്ചായന്റെ ഭാര്യ ആണു.. എനിക്ക് അറിയാം എന്നാല്‍ ഈ ഓര്‍മ്മകള്‍...."
Muzhuvippikkaan കഴിയാതെ Tessa aa കടയിലേക്ക് നോക്കി ഇരുന്നു.. കണ്ണുകള്‍ നിറഞ്ഞു ഒഴുകി അവളുടെ ഭൂതകാലത്തെ ഓര്‍ത്തു..

ഒരുതരം maravippaayirunnu Issac inu indaayathu.. ഇങ്ങനെ ഒരു തുറന്നു പറച്ചില്‍ അവന്‍ prathikichirunnilla... കുറച്ചു ദിവസങ്ങളായി അവളെ എന്തോ alattunnundennu അവന്‍ thiricharinjirunnu... പലപ്പോഴും endho alochich unrangaand കിടക്കുന്ന അവളെ അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. athariyaanum പലപ്പോഴായി അവന്‍ sremichirunnu.. ഇന്നും അതിനു വേണ്ടിയാണ് ottak porath vannath.. ഓര്‍മ്മകള്‍ ഉള്ളില്‍ തളംകെട്ടി കിടന്നു ശ്വാസം muttiyathu kondaakkaam ee നിശബ്ദമായ കടലിന്റെ sanidhyathil അവള്‍ തന്റെ ഭൂതകാലം അവനു മുന്നില്‍ തുറന്നത് ..

" ichayanu എന്നോടു ദേഷ്യം ano.." ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം അവള്‍ അവനെ നോക്കി..

" എന്തിനു...?"

" chathichennu തോന്നുന്നുണ്ടോ .." വീണ്ടും aval ചോദിച്ചു..

അവന്‍ നേരെ പാഞ്ഞു വരുന്ന thirakale നോക്കി ഇരുന്നു..

" താന്‍ അതിനു എന്ത് ചെയതു.. തനിക്കുണ്ടായ accident inte കാര്യം ekke Thomas uncle പറഞ്ഞിരുന്നു.. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടതും.. ആ ഓര്‍മ്മകളിലെ thante ഭൂതകാലം ഒഴിച്ചു.. തനിക്കു മത്രം അറിയുന്ന പ്രണയം അവര്‍ക്ക് പറഞ്ഞു tharaan ariyanjathu കൊണ്ടാകാം.. "

Issac ഒരു ദീര്‍ഘ ശ്വാസം എടുത്തു..

" ഞാന്‍ മിന്നു കെട്ടിയത് Capitan Phillip Eden Varghese ഇന്റെ മകള്‍ Tessa Bella Varghese ine ആണു.. എന്നാല്‍ ഇപ്പോള്‍ എന്റെ മുന്നില്‍ ഇരിക്കുന്നത് Madavante Tessa യാണ് .."
അവളെ നോക്കി അവന്‍ പറഞ്ഞു.. അവന്റെ കണ്ണില്‍ അവനു അവളില്‍ നിന്നുണ്ടായ noovu തെളിഞ്ഞു നിന്നിരുന്നു ...

" ichaya.. njaan...." endhu parayanam ennariyathe aval thala kunichirunnu...

" vendado.. തന്റെ കണ്ണുകളില്‍ എനിക്കു കാണാം avanodulla അടങ്ങാത്ത പ്രണയം.. എല്ലാം മറന്നു എന്റെ കൂടെ ജീവിക്കണം എന്നു ഞാന്‍ പറയില്ല.." avalil നിന്നു നോട്ടം Mattiyaanu avan paranjathu.. parichayapettitt korach ayollengilum ഈ കുറച്ചു nalathe avalodoppamulla  ജീവിതം അവന്‍ ഇഷ്ട്ടപെട്ടു തുടങ്ങിയിരുന്നു.. അവന്‍ പോലും ariyathe അവന്‍ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു എന്നതിന്‌ അവന്റെ കണ്ണില്‍ നിന്നു നിറഞ്ഞു ഒഴുകുന്ന കണ്ണുനീര്‍ വിളിച്ചു പറഞ്ഞു..
Aathu aval kaanathirikkaan aakaam avan aa mannil ninnu ezhunnet kurach nadannathu..

കഴിഞ്ഞ ദിവസങ്ങളില്‍ മനസ്സിനെ വല്ലാതെ thalarthiya ഭൂതകാലം അവനോട് തുറന്നു paranjathu kondaakaam avalk മനസ്സിന് kurach ആശ്വാസം കിട്ടിയതു ...

" പോകാം..." അല്പനേരതിന് ശേഷം അവന്‍ അടുത്തു വന്നു പറഞ്ഞു.. അവള്‍ മൂളി ...



Monthly groceries വാങ്ങാന്‍ വന്നതാണ് zerayum gayatri ammayum...

" അമ്മേ ഞാന്‍ korach fruits eduthitt varaam.."

ഗായത്രിയോട് പറഞ്ഞു അവള്‍ supermarketile Fruit sectionilek പോയി.. phone il നോക്കി നടന്നതു kond നേരെ varunnavane kandathum ഇല്ല.. ചെറിയ ഒരു കൂട്ടി idiyil കൈയില്‍ നിന്നു phone തെറിച്ചു പോയി.. endho ഭാഗ്യത്തിനു മുന്നില്‍ നില്‍ക്കുന്നവന്‍ അതു പിടിച്ചു..

" God.. so sorry.. ഞാന്‍ കണ്ടില്ല .. എന്റെ mistake ആണ്.. really sorry.."
Aval നിര്‍ത്താതെ sorry paranju കൊണ്ടിരുന്നു ..

" it's ok.. " phone avalkk nere nitti parayunnavane appozhaanu aval    കാണുന്നതു...

" Aadhi alle..? " aval മുന്നില്‍ nilkkunnavanod chodichu..

" yes.. you know me? .." soyam viral choondi avan confused aayi ചോദിച്ചു..

" enne ormmayille Tessa yude..."

" oh.. thaan aayirunno.. njaan orkkunnund.." aval paranju theerum munbe avan edak keri..

" Yeah.." she smile..

" shoppinginu erangiyatha..?" Avan trolly nokki chodichu..

" yeah monthly shopping... "

" ahaa.. ottakk ano..?"

" alla amma und.. iyaalo..?"

" oh.. njaan ഒരു friend inte oppam vannatha..Justin, ormmayille.."

" Pinne..  commissioner alle.."

" athu sheriyanallo..." Aadhi ചിരിച്ചു..

"എങ്കില്‍ Sheri..  bye..."

"Aado.. bye.. "

പരസ്പരം ഒന്നു nokki chiricha shesham avar രണ്ടു vazhik neengi..



Jeena Anna yude eduth vannekkuvaanu.. vitile pani ellaam kazhinjaal aval nere ingot varum.. Kunjinem Annayem Kanaand irikkaan vayyathathu kond..

" Ente Jeenee ratri ee kochine orkathilla.. enna karachilaanno.." kochumakalude kayyiliripp paranju kelppikkuvaanu Maria..

" ippol thanne kandille kayyil maryadak irikkando ennu.. nalla kurumbiya.. " Maria jeenayude madiyil irikkunna Hazel ine nokki paranju..

" Appu ingane ayirunnu.. ratri muzhuvan palu kudikkaan ezhunnelkkum.. കൈയില്‍ nere irikkathe illa.. oh njaan endhoram kashtapettenno ichu വും kanakkayirunnu.. enna Alok kunjile oru paavam ayirunnu ippozhaanu kurthakedu kooduthal.." Jeena paribhavam പറയുന്ന kettu mariya chirichu..

" mummy paranjath sheriya ichayante athe sobhavam anu ee penninu.." Hazeline choondi Anna paranju..

" mathan kuthiya kumbalam mulakkuvo..." ഇവരുടെ samsaram kettu kond keri vanna Joon paranju..

" joonicha ningal ithu eppo vanno.." Jeena ezhunneet ayaalude aduthek poyi..

" njaan ippo vanne ollu vitil chennappo avide arem kandilla appo ingot ponnu.. Maria.. eric endhe..?"

" anger avade aa laptop ilum kuthi irippand Joonicha.. irikk njaan chaya edukkaam..  "

Maria adukkalayilek poyi.. Joon vannu Hazeline Jeenayude kayyil ninnu eduthu..

" molk ippo kozhappam onnum illallo.." Joon annayude aduthaayi chennirunnu chodichu...

" njaan OK anu achachi.. ippo cheruthaayitt പണി ekke eduthu thudangi.."

" aah.. pathukke mathi... orupaad deham anakkanda.."

" Sheri achachi.."

Avar angane samsarichum hazelinte oppam kalichum irinnu.. monnu masam akaarayathu kond Hazel ippo cheruthaayitt chirikkaan ekke thudangiyittund ellavarum kunjinte oro valarchayum കൗതുകത്തോടെ നോക്കി കണ്ടു asodichu..




To be continued

Twist eppadi....???


Continue Reading

You'll Also Like

6.1K 332 15
Ayyadah njan parayoola... Kand nokke🫣❤️‍🩹... Taekook... Yoonmin... Namjin... Sope... Hyunlix... Vereyum main characters unde... Keri nokkiko... 🤪
34.1K 3.4K 40
It's all about Taekook A simple story, romance, friendship,family, revenge etc.. Chila characters hindi aarikum samsarikkunnath... Charactersinte po...
608K 9.4K 87
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...
92.8K 6.7K 28
[Kim Taehyung] Тэр эхлээд надад дурласан Ким Тэхён байсан. Дараа нь намайг таниагүй Ким Тэхён болж жүжиглэсэн Харин одоо бол тэр миний амьдрал Ким Тэ...