I CAN'T LOVE HIM... ????

By taekookiehyung786

52.2K 5.1K 20.3K

ICLH ന്റെ ബാക്കി ഭാഗങ്ങൾ ആണ്... സ്റ്റോറി കന്റിണ്‌െ ചെയ്തു പോസ്റ്റ്‌ ചെയ്യാൻ കഴിയുന്നില്ല.. എന്തോ ERROR സംഭവിച... More

I CAN'T LOVE HIM...120
I CAN'T LOVE HIM...121💞
I CAN'T LOVE HIM..122 💘🔞
I CAN'T LOVE HIM..123🫶
I CAN'T LOVE HIM..124 🐕
I CAN'T LOVE HIM..125👩‍🦼
I CAN'T LOVE HIM...126
I CAN'T LOVE HIM...127
kATHI🤍 BAMIE
I CAN'T LOVE HIM...128
new bam
I CAN'T LOVE HIM...129 🎁
I CAN'T LOVE HIM....130
I CAN'T LOVE HIM...131
I CAN'T LOVE HIM...132💍💍
CLADDANGH RING 💍
I CAN'T LOVE HIM...132👶
I CAN'T LOVE HIM...133💓
I CAN'T LOVE HIM...134
I CAN'T LOVE HIM...135
I CAN'T LOVE HIM...136
I CAN'T LOVE HIM...137 ⚔️
ANTI HEROS????????????
I CAN'T LOVE HIM...138
I CAN'T LOVE HIM...139
I CAN'T LOVE HIM...140 ⚔️
I CAN'T LOVE HIM..141
I CAN'T LOVE HIM..142
I CAN'T LOVE HIM...143
I CAN'T LOVE HIM...144
I CAN'T LOVE HIM....145
I CAN'T LOVE HIM...146
I CAN'T LOVE HIM...147
I CAN'T LOVE HIM...148
I CAN'T LOVE HIM...149
I CAN'T LOVE HIM...150
I CAN'T LOVE HIM...151 ✨
I CAN'T LOVE HIM...152
I CAN'T LOVE HIM...153
I CAN'T LOVE HIM...154
I CAN'T LOVE HIM...155
I CAN'T LOVE HIM...156
I CAN'T LOVE HIM..157
I CAN'T LOVE HIM...158
I CAN'T LOVE HIM...159
I CAN'T LOVE HIM..160
I CAN'T LOVE HIM...161
I CAN'T LOVE HIM.. 162
𝙸 𝙲𝙰𝙽'𝚃 𝙻𝙾𝚅𝙴 𝙷𝙸𝙼.. 163

????︎????︎????︎????︎????︎????︎????︎????︎????︎ ????︎????︎????︎????︎????︎????︎ 2

759 82 271
By taekookiehyung786

സ്റ്റോറിയിൽ ഇതുവരെയും പരിചയപെടുത്താത്ത മുഖങ്ങൾ....

I mean.... Character sketch ഇട്ടപ്പോഴൊക്കെയും ഞാൻ വിട്ട് പോയ മുഖങ്ങൾ...

കുറെ പേർ മാർട്ടിനെ ചോദിച്ചു... So..
എന്തായാലും അവനെ പരിചയപെടുത്തുമ്പോൾ ആ വിട്ട് പോയ മുഖങ്ങളെ കൂടി പരിചയപെടുത്തിയേക്കാമെന്ന് കരുതി......

ലേഡീസ് ഫസ്റ്റ് എന്നാണല്ലോ...
അത്കൊണ്ട് ഗേൾസിൽ നിന്ന് തുടങ്ങാം.....

ചെസ്സ് നമ്പർ one on the സ്റ്റേജ്.......


ANGEL.....

ആദിയുടെ ഇവിടുത്തെ പേർസണൽ അസിസ്റ്റന്റ്......

ലൂക്കാച്ചന്റെ അഞ്ചു....

നമ്മുടെ സ്വന്തം ക്രിസ്റ്റിച്ചായന്റെ സ്വന്തം ഉണ്ട കണ്ണി.....

പുതു മണവാട്ടിമാരിൽ ഒരാൾ....
ആളുടെ ക്യാർക്ടർ ഇനി ഞാൻ പ്രത്യേകം പറയേണ്ടല്ലോ...

കുറച്ചു കണ്ണുരുട്ടൽ ഉണ്ടെന്നേയുള്ളൂ.. വെറും പാവം ആണ്...
ജോലിയിലെ ആത്മാർത്ഥ ഒന്നു കൊണ്ട് മാത്രം ആദിയുടെ കൂടെ പിടിച്ചു നിൽക്കുന്നു.....


സെക്കന്റ്‌ one......

RANIA BENJAMIN...

അലോകേട്ടന്റെ റീനു....

പുതു മണവാട്ടിമാരിലെ അടുത്തയാൾ...
ആദിയുടെ FAKE BRIDE ആയത് കൊണ്ട് മാത്രം ലൂക്കാച്ഛന്റെ കണ്ണിലെ കരട് ആയവൾ.....

ഒരു പാവം ആണ്..
നമ്മുടെ ബെഞ്ചമിൻ സേട്ടന്റെ മോൾ ആണെന്ന ഒറ്റ കുറവേ കുട്ടിക്ക് ഉള്ളൂ....

ആ സ്വഭാവം കിട്ടിയില്ലെന്നുള്ളതാണ് ഏറ്റവും വലിയ ഭാഗ്യം....
ഇല്ലെങ്കിൽ എന്റെ അലോക് സേട്ടൻ എന്ത് ചെയ്യുമായിരുന്നു....

( പുള്ളി റിയയെയും കെട്ടി ഹാപ്പി ആയി ഇരുന്നേനെ..but.... അപ്പോൾ എന്റെ അപ്പു സേട്ടൻ എന്ത് ചെയ്യുമായിരുന്നു....? 😪)

JENNIFER...🖤💥

ആദിയുടെ ഓസ്‌ട്രേലിയൻ കമ്പനിയിലെ HR
അവന്റെ പേർസണൽ അസിസ്റ്റന്റ് എന്നും പറയാം....

മുൻപ് പല തവണ പേര് മെൻഷൻ ചെയ്തിട്ടുണ്ടെങ്കിലും ഇന്നലെ ആണ് ഞാൻ സീനിൽ കൊണ്ട് വന്നത്.....

ANGEL നെ പോലെ ആള് അത്ര നിഷ്കു ഒന്നുമല്ല.....

ഒറ്റ സീൻ കൊണ്ട് റേഞ്ച് മനസിലായിട്ടുണ്ടാകുമെന്ന് കരുതുന്നു....

she is also his black squad member.....

And.... Fighter..., shooter...അങ്ങനെ സ്‌ക്വാഡ്സിലെ മെമ്പേഴ്സിനെ പോലെ ട്രെയിൻഡ് ആണ് ആളും......

MARTHA

ബെല്ല ആയിട്ട് തിരഞ്ഞെടുത്ത അതേ ഫേസ് തന്നെ ആണ് മാർത്തയ്ക്കും കൊടുത്തിരിക്കുന്നത്.....

Because.... രണ്ടാളും ഒരേ മുഖചായ ആണ് ഇരുവർക്കും.....

ഈ മുഖം ഒന്നു കൊണ്ട് മാത്രം ആണ് ആദി അവളോട് സെന്റിമെന്റ്സ് കാണിച്ചതും....

പക്ഷെ.... അവൾ എന്റെ ചെക്കനെ ചതിച്ചു ഗുയ്സ്‌.... 😭😭

പാവം എന്റെ കൊച്ച് എത്ര വിഷമിച്ചു 🥹

ദുഷ്ട്ട..........

അത് വിട്..... Girls കഴിഞ്ഞ സ്ഥിതിക്ക് ഇനി ബോയ്സിലേക്ക് പോകാം.......

ഫസ്റ്റ് one...... 👇👇👇👇

RAHUL....

തൊമ്മിച്ചന്റെ കഫെയിലെ ഏറ്റവും ആത്മാർത്ഥയുള്ള ജോലിക്കാരൻ.....

ആൽഫ്രണ്ട് മാത്തന്റെ മുടിയനായ പുത്രൻ.....

ലൂക്കാച്ഛന്റെ same വേവ്ലെങ്ത്..... അവന്റെ ചങ്കും കരളും ആയ കൂട്ടുകാരൻ....

And.... ടോക്സിക് റിലേഷൻ ഷിപ്പിൽ നിന്നൊക്കെ രക്ഷപെട്ടു ഇപ്പോൾ സ്വസ്ഥമായി ജീവിച്ചു തുടങ്ങുന്ന ഒരു പാവം കോഴി കുഞ്ഞ്.........

THOMAS....

തൊമ്മിച്ചൻ....

BIG BEEN കഫെയുടെ സ്വന്തം ഓർണർ......

ഒരു CAFE തുടങ്ങി അതിൽ ലൂക്കയേയും രാഹുലിനെയും പണിക്ക് നിർത്തി എന്നല്ലാതെ ഒരു കുറവും പുള്ളിക്കില്ല....

പ്രായം ഇത്രയും ആയെങ്കിലും ആളിപ്പോഴും സുന്ദരൻ ആണ്... സുമുഖൻ ആണ്.....

റാഹേലിന്റെ പഴയ കാമുകൻ...
ബെല്ലയുടെ പിറക്കാതെ പോയ അച്ഛൻ....

AND... ലൂക്കിന്റെ പാവം അപ്പനെ വഴി തെറ്റിക്കുന്ന വെള്ളമടി കമ്പനിക്കാരൻ.....

ഇനിയും വിശേഷണങ്ങൾ കേൾക്കാൻ പുള്ളിയുടെ ജീവിതം ബാക്കി..... 😪


കറിയാച്ചൻ.....

വട്ടത്തിൽ തറവാട്ടിലെ കാരണവർ....

സൂസമ്മയുടെ പിതാശ്രീ.....

കോഴി കുഞ്ഞിന്റെയും കുരുട്ടടയ്ക്കയുടെയും സ്വന്തം വലിയപ്പച്ചൻ.....

കണ്ടാൽ ഒരു ഭീകരൻ ലുക്ക്‌ ഒക്കെ ഉണ്ടെങ്കിലും മാടപ്രാവിന്റെ ഹൃദയം ആണ്....

ആള് തങ്കകുടം ആണ്.....

കൊച്ചു മോന്റെ തല തെറിച്ച ഐഡിയകൾക്കെല്ലാം കൂട്ട് നിന്ന് പണി വാങ്ങുന്ന പാവം അപ്പച്ചൻ........


ALOSHI ABRAHAM....

റൂണിയുടെ പിതാ ശ്രീ.....

ആദ്യം കുറച്ചു വില്ലത്തരം ഒക്കെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ആൾ സമാധാനത്തിന്റെ പാതയിൽ ആണ്.....

മോനെയും കെട്ടിയോളെയും നോക്കാതെ കുടുംബം എന്ന് പറഞ്ഞു ജീവിച്ചിട്ട്.....

അതേ അനിയന്റെയും പെങ്ങളുടെയും കയ്യിൽ നിന്ന് പണിയും വാങ്ങി മൂഞ്ചി തെറ്റിയിരിക്കുന്നു.......


PRAYAG ( APPU)

റൂണിയുടെ സ്വന്തം അപ്പു....

നല്ല ലുക്ക്‌ ഉണ്ടല്ലേ കാണാൻ....

മുൻപ് റിയയുടെ പിന്നാലെ നടന്നു ആവശ്യമില്ലാത്ത വയ്യാവേലിയൊക്കെ ഒപ്പിച്ചു വെച്ചതിനു ലൂക്ക തല അടിച്ചു പൊളിച്ച മഹാൻ.....

അന്നത്തോടെ കുട്ടിയുടെ തലയ്ക്കു സാരമായ കുഴപ്പം ഉണ്ട്.....

ഇപ്പോൾ ഞെട്ടും ബോൾട്ടുമൊക്കെ ഇളകിയാണ് നടപ്പ്......

എന്നാലും ആളൊരു പാവം ആണ്....

റിയയെ കൊടുത്തേക്കാം അല്ലെ... റൂണിയുടെ കയ്യിൽ നിന്നും രണ്ടടി കിട്ടിയിട്ട് ആണെങ്കിലും നന്നായില്ലേ.......

ഇത്രയും കഴിഞ്ഞു........





ഇനിയുള്ളത് മിഖായേലിന്റെ ബ്ലാക്ക്‌ സ്ക്വാഡ്സ്...... 🖤💥


അലക്സി 💥🖤

The ഗ്യാങ് ലീഡർ......

സ്ക്വാഡ്‌സിലെ ഏറ്റവും പവർ ഫുൾ പേർസൺ......

മിഖായേലിന്റെ വിശ്വസ്ഥൻ.... And....
നമ്മുടെ സേവിച്ചന്റെ സ്വന്തം hubby😍...

സേവിച്ചൻ ആരായിരിക്കും എന്ന് നിങ്ങൾക്കിപ്പോൾ ഏകദേശം ഊഹം ഉണ്ടായിരിക്കും എന്ന് എനിക്കറിയാം.......😌

എങ്കിലും ഞാൻ പുള്ളിയെ കാണിച്ചു തരാം......


സേവിയർ.... 🤍💥

സെബിച്ചന്റെ ഗ്യാങ് ലീഡർ.....

മിഖായേലിന്റെ ഗ്യാങ്ങിൽ ഉള്ളവർ കാഴ്ചയിലെ ടെറർ ആയിരിക്കും..... എന്നാൽ.....

സെബിച്ചന്റെ ഗ്യാങ്ങിൽ ഉള്ളവർ മൂപ്പരെ പോലെ തന്നെ....
മടപ്രാവിന്റെ ഹൃദയം ആണെന്ന് നമുക്ക് തോന്നും...... But.....

തോന്നൽ വെറുതെ ആണ്.....
ആൾ അത്ര പാവം ഒന്നുമല്ല....

സൈലന്റ് സൈക്കോ ആണ്..... 💥


അലക്സി 🤍 സേവി...

ഞാൻ bl ലോകത്തേക്ക് കാൽ എടുത്തു വെച്ചത് ഇവരെ കണ്ട് കൊണ്ടാണ്... അത്കൊണ്ട് തന്നെ ഇവർ എന്നും എന്റെ ഫേവ് couples ആണ്.....

എന്റെ അലക്സിക്കും സേവിക്കും ഇതിലും നല്ലൊരു മുഖം ഞാൻ വേറെ കാണുന്നില്ല... 😪


PETER....🖤💥.

മിഖായേലിന്റെ ബ്ലാക്ക്‌ സ്ക്വാഡ്സിലെ മറ്റൊരാൾ.....

മെയിൻ ആണെന്നൊക്കെ പറയാം....

പുള്ളിക്കാണ് PUB ൽ വെച്ച് ലൂക്കയെ പിടിച്ചു തള്ളിയതിനു മിക്കു അവാർഡും പൂ ചെണ്ടും കൊടുത്തു സ്വീകരിച്ചത്....

പാർട്ട്‌ നിങ്ങൾക്ക് ഓർമ്മയുണ്ടോ എന്നനിക്കറിയില്ല.... നിങ്ങൾ മറന്നാലും അന്നത്തെ മിക്കുവിന്റെ സ്വീകരണം പീറ്റർ അച്ചായൻ മറക്കുമെന്ന് എനിക്കു തോന്നുന്നില്ല......

പീറ്റർ അച്ചായന്റെ ലിറ്റിൽ BUG ലൂക്കാച്ഛനെയും മൂപ്പർ മറക്കാൻ ഇടയില്ല.....


സ്റ്റീഫൻ... 🖤💥..

ഓസ്‌ട്രേലിയയിൽ പോയി റെക്സിനെ പൊക്കിയ മുതൽ....

സ്ക്വാഡ്സിൽ അലക്സി കഴിഞ്ഞാൽ പിന്നെ സ്ഥാനം സ്റ്റീഫനാണ്....

മിഖായേലിന്റെ ഇടം കൈ....
മിക്കുവിന്റെ സ്റ്റീവ്......

പോൾ.... 🖤💥

സ്റ്റീവിന്റെ കൂടെ ഓസ്‌ട്രെലിയയിലേക്ക് ഫ്ളൈറ്റ് കയറിയ മറ്റൊരു മുതൽ....

ഇവരൊക്കെയാണ് സ്ക്വാഡ്സിലെ മെയിൻ....

പ്രതികാരത്തിന്റെ തുടക്കം മുതൽ മിഖായേലിനു ഒപ്പം ഉള്ളവർ......

...............

അങ്ങനെ അതും കഴിഞ്ഞു.....

ഇനിയുള്ളത് കുട്ടീസ് ആണ്.......


അലൻ അഗസ്ത്യ.....

ഞാൻ പ്രത്യേകം പരിചയപെടുത്തേണ്ടല്ലോ.....

ഞാൻ നേരത്തെ പരിചയപെടുത്തിയിട്ടുണ്ട്....
സാറയുടെയും ആരവിന്റെയും പൊന്നോമന പുത്രൻ.....

ലൂക്കിന്റെ സ്വന്തം അല്ലു.......


മിലാൻ.... (  മിച്ചു....)

അലന്റെ സ്വന്തം മിലാൻ....

ചെറിയച്ഛനെ പോലെ ആകാൻ വേണ്ടി മാത്രം...രണ്ട് കാമുകിമാരെ ഉപേക്ഷിച്ചു അലൻ വളച്ചെടുത്ത മുതൽ ആണ് ഇത്......

അല്ലെങ്കിലും നല്ലൊരു സുഹൃത്തിനു നല്ലൊരു പാർട്ണർ ആകാൻ പറ്റും എന്നല്ലേ.....

പിള്ളേർ പൊളിക്കട്ടെ......


അലൻ ❤️ മിലാൻ....

നല്ല ചേർച്ച ഉണ്ടല്ലേ.....

ഇനി ഏറ്റവും last മുതൽ......


AZRIEL REMUS ADAM....

സ്റ്റോറി ഒന്നാകെ ഇളക്കി മറിച്ചു കൊണ്ട് വന്ന് കയറിയ മുതൽ.....

ICLH ലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാരക്റ്റർ.....

എന്നാലോ... ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങൾക്കൊക്കെ ഇവനും പങ്കാണ്....

അതൊന്നും അറിയാതെ കാറി കൂവി ഇരിക്കുന്ന പാവം പിഞ്ചു കുഞ്ഞ്........

കാര്യം ആദിയെ കുറെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിലും.....

അതികം വേദനിപ്പിക്കാതെ ആദിക്ക് ഇവനെ അക്‌സെപ്റ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്നാണ് എന്റെ ആഗ്രഹം.....

നടക്കുമോ എന്നറിയില്ല.... അസ്രി തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.....

മാർട്ടിനും മാർത്തയും ചെയ്ത തെണ്ടി തരത്തിനു പാവം കുഞ്ഞേന്ത്‌ പിഴച്ചു.....

അവൻ സന്തോഷം ആയി വളരട്ടെ....

ലൂക്ക ആദിയുടെ കൂടെ ഉള്ളതാണ് ഏക ആശ്വാസം.....

അപ്പോൾ ഇത്രയും ആണ്... നിങ്ങൾ കാണാതെ പോയ മുഖങ്ങൾ....

ഞാൻ ആരെയെങ്കിലും വിട്ട് പോയിട്ടുണ്ടോ എന്നറിയില്ല ഉണ്ടെങ്കിൽ കമെന്റ് കരോ.....

അപ്പോൾ സേച്ചി പോട്ടെ.....

സ്റ്റോറിയുമായി പിന്നെ വരാം.....

LOVE YOU ALL....... ❤️........

Continue Reading

You'll Also Like

3.7K 657 15
City യിൽ ജനിച്ചു വളർന്ന അഹങ്കാരം പിടിച്ച ഹർഷനും. നാട്ടിൻപ്പുറത് ജനിച്ചു വളർന്ന് അവിടത്തെ Lady rowdy എന്ന് അറിയപ്പെടുന്ന ചാരുവും . ഇത് ഇവരുടെ കഥയാണ്
11.7K 1K 35
malayali makkale povalle ith ath thanne🥰
4.3K 595 33
കാന്തത്തിനേക്കാൾ ആകർശണമായിരുന്നു അവളുടെ കണ്ണുകൾക്ക് ഒരായുസ്സ് മുഴുവൻ കണ്ണെടുക്കാതെ ആ നയനങ്ങളിലേക്ക് ഉറ്റു നോക്കാം ❄️🌨️
4.2K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...