THE BLACK-SHADOW [TAEKOOK FF...

By Jiminiekookitae

8.1K 525 45

'THE BLACK-SHADOW' >Taekook FF Series >Mature Content Scenes >Violence >Action, Thriller, Romance >Malayalam... More

[-Description-]
STORY - TRAILER πŸŽ₯🎬
[THE HUNTING WAYS]
DARKNESS DREAMS
THE FOLLOWER
STRUGGLE FOR THE RIGHTS
FIRST STEP
THE RIVAL
THE BEGINNING
DISCLOSURE
RIGHT ON HIM
HIS TARGET
Mission
Boundry
The Victory???
Changing?? (FLASHBACK)
(FLASHBACK) - OLD MEMORIES
Day 30

THE REAL GAME

246 21 2
By Jiminiekookitae

Yoongi : What the hell are you talking tae?? Jimin എങ്ങനെ അവിടെ?? Impossible...

Tae : It's fucking true hyung. I'm Damn sure. Jimin,, അവനും എന്തൊക്കെയോ പങ്ക് ഉണ്ട്. എല്ലാത്തിനും അവനു ഒരു Involvement ഉണ്ട്.

Yoongi : Ok then. അങ്ങനെ എങ്കിൽ എന്തുകൊണ്ട് അവൻ നിന്നെ പിന്തുടർന്നില്ല.

Tae : ഒരു കാര്യത്തിൽ മാത്രമേ എനിക്ക് ഇനി വ്യക്തത വരുത്താൻ ഉള്ളു. ആര്?? എങ്ങനെ? എന്തിനുവേണ്ടി? ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം ഒരേ ആൾ ആണെങ്കിൽ എന്റെ target ഒരാൾ മാത്രം ആയിരിക്കും.

Yoongi : Mr. Park ന്റെ വളർത്തു മകനാണ് താൻ എന്ന സത്യം jimin അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന ഭാവിഷ്യത്തു വലുതല്ല. ഇതുവരെ അവൻ നേടിയെടുത്ത എല്ലാം അതോടെ ഇല്ലാതാകും.

Tae : അവന്റെ യഥാർത്ഥ മുഖം കാണാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല... പക്ഷെ അവനു പിന്നിൽ ഒരു കണ്ണ് വേണം. അവൻ എവിടെ പോകുന്നു, എന്തിനു പോകുന്നു എന്നൊക്കെ അറിയണം.

Yoongi : I will help you for finding this. But tae ഞാൻ പറഞ്ഞ കാര്യം.

Tae : I know hyung. You can go. It's your duty...

Yoongi : Are you sure??

Tae : Yes hyung.. മറഞ്ഞു നിന്നുകൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല... So arrest me now..

*Tae യുടെ നിർദേശം പോലെ Yoongi handcuffs എടുത്തു കൊണ്ട് Taehyung നെ നേരെ പോയി.. ഇരു കൈകളും വിലങ്ങിന് നേരെ നീട്ടിപിടിച്ചു കൊണ്ട് ധൈര്യത്തോടെ Tae നിന്നു. അവന്റെ കൈകൾ വിലങ്ങുകൾ അണിയിച്ചുകൊണ്ട് yoongi അവനെയും കൊണ്ട് കാറിലേക്ക് കയറി....... വൈകാതെ commissioner office ൽ Taehyung നെയും കൊണ്ട് Yoongi എത്തി. എല്ലാവരെ അത് കണ്ട് പുറത്തേക്ക് ഇറങ്ങി വന്നു. Yoongi അവനെയും കൊണ്ട് അകത്തേക്ക് കയറി.*

Yoongi : Sir, എല്ലാരും ആഗ്രഹിച്ചത് പോലെ ഇവനെ കിട്ടി... Come here....*Pulling Tae*

Commissioner : Proud of you yoongi ഈ department മുഴുവൻ വിചാരിച്ചിട്ട് നടക്കാത്ത കാര്യം നിന്നെക്കൊണ്ട് കഴിഞ്ഞു..

*Commissioner Taehyung ന്റെ അടുത്തേക്ക് നടന്നെത്തി..*

Commissioner : ഒരു രാജ്യം മുഴുവനും പേടിക്കുന്ന ഒരു കാര്യത്തിന് നിന്നെ ഞങ്ങൾക്ക് ഉപയോഗിക്കേണ്ടി വന്നു.. But now you're a victim. ഒരു വധശ്രമത്തിന് നീയാണ് മുഖ്യ സാക്ഷി. So Mr. Kim Taehyung, ഞങ്ങളോട് സഹകരിച്ചേ മതിയാകൂ.

C. I : ഒരു കുറ്റവാളിയായി Taehyung നെ കാണാൻ ഞങ്ങൾ ശ്രമിക്കുന്നില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി തന്നാൽ ഒരു സൗഹൃദസംഭാഷണത്തിലൂടെ നമുക്ക് പിരിയാം. പറയ് Taehyung. അന്ന് എന്താണ് സംഭവിച്ചത്? Mr.Park നെ കൊല്ലാൻ ശ്രമിച്ചത് ആരാണെന്ന് നിങ്ങൾക്ക് അറിയുമോ??അവരെ ഇനി കണ്ടാൽ തിരിച്ചറിയാൻ കഴിയോ?

Taehyung : Yes.

C. I : Mm ok. എന്തിനായിരുന്നു ആ സംഭവത്തിന്‌ ശേഷം Taehyung ഒളിവിൽ പോയത്?

Taehyung : യഥാർത്ഥത്തിൽ ഞാൻ ഒളിവിൽ പോയതല്ല. അങ്ങനെ ആയിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു മടങ്ങി വരവ് ഉണ്ടാവില്ലായിരുന്നു. സത്യാവസ്ഥ കണ്ടുപിടിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു.

C. I : എന്നിട്ട്? നിന്റെ അന്വേഷണം എന്തായി?

Taehyung :

എന്റെ അന്വേഷണം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാരണം എന്റെ അന്വേഷണം ചെന്നെത്തിയത് അദ്ദേഹത്തിന്റെ മകനിലേക്ക് ആയിരുന്നു

C. I : What?? *shocks*

Hoseok : What the hell are you talking? *angry*

Taehyung : It's true Mr.Jung.. I'm Sure about this. ഇതിന്റെ ദൃക്‌സാക്ഷിയായ ഞാൻ പറയുന്നു. Mr. Park ന്റെ ഈ incident ന് പിന്നിൽ അദ്ദേഹത്തിന്റെ മകൻ Park Jimin ന് പങ്കുണ്ട്.

Hoseok : Sir ഇവൻ പറയുന്നത് ഒന്നും വിശ്വസിക്കരുത്. സ്വന്തം മകൻ അച്ഛനെ കൊല്ലുമെന്ന് തോന്നുന്നുണ്ടോ? Case വഴി തിരിച്ചു വിടാൻ തോന്നുന്ന ഈ idea നിനക്ക് എവിടെ നിന്നും കിട്ടി എന്നതിൽ സംശയിക്കേണ്ടിയിരിക്കുന്നു.

Taehyung : Ok then... BLACK-SHADOW യെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതിനോടകം ഞാൻ നിങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഈ Target ഏറ്റെടുക്കാൻ ഇനി എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. So i quite...

C. I : What?? *shocks* But Taehyung??

Taehyung : Yes... ഞാൻ ഇത് വീണ്ടും തുടർന്നാൽ എന്റെ ജീവനും ആപത്തു ഉണ്ടാകില്ലെന്നു sir ന് ഉറപ്പ് നൽകാൻ കഴിയോ?? ഇല്ല.. അതുകൊണ്ട് ഞാൻ ഇത് തീരുമാനിച്ചു.

C. I : ആയിരിക്കാം. പക്ഷെ നീ ഇപ്പോൾ ഒരു ദൃക്സാക്ഷി കൂടിയാണ്. Mr. Park ന് സംഭവിച്ചതിനു പിന്നിൽ നീ ആണെന്ന് ആണ് അദ്ദേഹത്തിന്റെ മകൻ പറയുന്നത്. നിനക്ക് ഇതിൽ പങ്ക് ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് തള്ളികളയാനാകില്ല.

Taehyung : അങ്ങനെ sir വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഈ നിമിഷം എന്നെ arrest ചെയ്തു lock up ൽ ഇടണം.

C. I : No taehyung. മതിയായ തെളിവുകൾ ഇല്ലാതെ ഞങ്ങൾക്ക് ആരെയും ഒന്നും ചെയ്യാനാകില്ല. ഇത് വെറുതെ ഒരു സംശയം മാത്രം...

Taehyung : അദേഹത്തിന്റെ ഈ അവസ്ഥക്ക് കാരണം ഒരിക്കലും ഞാൻ അല്ല.. ആ company യിൽ ഞാൻ എത്തിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. ഇതിനു മുന്നേ എന്റെ അച്ഛൻ ആയിരുന്നു അവിടെ. അച്ഛന്റെ തിരോധനത്തിന് ശേഷം ആ സ്ഥാനം എനിക്ക് കിട്ടിയെന്നു മാത്രം. പക്ഷെ എന്റെ അച്ഛൻ എവിടെ എന്ന് ഈ department ന് പോലും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.. അച്ഛൻ തിരിച്ചു വരും എന്ന ഉറപ്പിൽ ഞാൻ ഇപ്പോഴും ജീവിക്കുന്നു..

C. I : എന്തായാലും ഞങ്ങൾക്ക് ആവശ്യമുള്ള വിവരങ്ങൾ നീ തന്നു കഴിഞ്ഞു തല്ക്കാലം നിനക്ക് പോകാം. പക്ഷെ എപ്പോൾ വിളിച്ചാലും നീ ഇവിടേക്ക് വരണം

*tae സമ്മതിച്ചു കൊണ്ട് അവിടെ നിന്നും തിരികെ yoongi യുടെ കൂടെ പോയി... ആ യാത്ര മുഴുവനും ലക്ഷ്യം തിരിഞ്ഞതായിരുന്നു.*

Yoongi : Nale Hotel LOTTE യിൽ വെച്ച് ഒരു Drug-Dealing നടക്കുന്നുണ്ട്. അവനും അവിടേക്ക് വരാനുള്ള chance ഉണ്ട്... ഇത് നമുക്ക് പറ്റിയ ഒരു അവസരമായിട്ട് എനിക്ക് തോന്നുന്നു.

Taehyung : എപ്പോഴാണ് time??

Yoongi : It's 11.30 pm....നാളെത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാലോ. 'Chuseok Festival ആണ്.. നാട് മുഴുവനും അതിന്റെ തിരക്കിൽ ആയിരിക്കും.. അന്നേരം ആയിരിക്കും ഈ കാര്യങ്ങൾ സംഭവിക്കാൻ പോകുന്നത്.

Taehyung : നാളെ എന്നൊരു ദിവസം ഉണ്ടെങ്കിൽ ഞാൻ അവന്റെ mansion ൽ എത്തിയിരിക്കും....

Yoongi : അപ്പൊ നമ്മൾ ആദ്യം തീരുമാനിച്ച plan?

Taehyung : തത്കാലം അത് വേണ്ടെന്ന് വെക്കാം. Beomgyu ന്റെ bf ആണെന്ന് പറഞ്ഞാൽ ഒരുപക്ഷെ അവനു വേണ്ടിയുള്ള അന്വേഷണം അവർ തുടങ്ങും. അത് പാടില്ല . എനിക്ക് അവന്റെ security നോക്കണം.. Hyung പേടിക്കേണ്ട. നാളെയാണ് BLACK-SHADOW എന്ന വ്യക്തിയെ ഞാൻ കാണാൻ പോകുന്നത്.

Yoongi : careful.. നിന്റെ ലക്ഷ്യം അവർ മനസിലാക്കിയാൽ നിന്നെ വകവരുത്താൻ നിമിഷനേരം മതി..

Taehyung : I know hyung....
.
.
.
.
.
.
.
.
.
.
.
He were ready to chase the real game....

🅝︎🅔︎🅧︎🅣︎ 🅓︎🅐︎🅨︎
𝕋𝕀𝕄𝔼 : 10.38ℙ𝕄
ᕼOTEᒪ ᒪOTTE

രാത്രി സമയം 10 മണിയോടെ Taehyung Hotel Lotte യിലേക്ക് എത്തി. ആഘോഷദിവസമായതിനാൽ ആളുകളുടെ തിരക്ക് കുറവൊന്നുമല്ലായിരുന്നു. Car park ചെയ്തതിനു ശേഷം അവൻ മാസ്ക് ധരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചു. Security യുടെ ശ്രദ്ധ തിരിച്ചു മറികടന്നുകൊണ്ട് Tae hotel ൽ അകത്തെത്തി...

ആൾക്കൂട്ടത്തിനിടയിലൂടെ അവൻ മുകളിലെ നിലയിലേക്ക് പോയി... എവിടെയും ഓരോ ആളുകൾ മദ്യപിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു. പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ ലക്ഷ്യം മാത്രം കണ്ടുകൊണ്ട് അവൻ മുന്നോട്ടേക്ക് കടന്നു.....കുറച്ചു കഴിഞ്ഞു അവൻ ആളുകൾ അധികം കടന്നു വരാത്ത ആ ഒരു സ്ഥലത്ത് എത്തി.. VIP കൾ ഒഴികെ മറ്റാർക്കും അവിടേക്ക് പ്രവേശിക്കാൻ കഴിയുമായിരുന്നില്ല. അവൻ ആ area യിലേ camera എല്ലാം off ചെയ്തു. ശേഷം അവിടേക്ക് പ്രവേശിച്ചു...

അവൻ Hall ലൂടെ Mafia's തമ്മിൽ കൂടി കാഴ്ച നടത്തുന്ന മുറിയിലേക്ക് നടന്നു.... പക്ഷെ അവന്റെ പ്രതീക്ഷ തെറ്റിപ്പോയി.... അവിടെ കാവലായി രണ്ടു security's ഉണ്ടായിരുന്നു. അവൻ അവരുടെ ശ്രദ്ധ തിരിക്കുവാനായി അവൻ നിന്ന സ്ഥലത്ത് ഒച്ചയിൽ ശബ്ദമുണ്ടാക്കി. ശേഷം അവിടെ ഒളിച്ചു നിന്നു. ആ security's അത് കേട്ട് അവിടേക്ക് ഓടിയെത്തി... പക്ഷെ അവിടെയെങ്ങും ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... കയ്യിൽ ഉണ്ടായിരുന്ന തോക്ക് പിടിച്ചു കൊണ്ട് അവർ അവിടെയെല്ലാം വീണ്ടും തിരയാൻ തുടങ്ങി.. ആ സമയത്ത് തന്നെ Taehyung അവർ കാണാതെ ആ മുറിക്കകത്തേക്ക് കയറി...

ആ മുറിയാകെ ഇരുണ്ടതായിരുന്നു ഒരുപാട് ആയുധങ്ങൾ കൊണ്ട് അവിടെയാകെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവൻ വേഗം തന്നെ കയ്യിൽ ഉണ്ടായിരുന്ന ഒരു Hidden camera അവിടെ ഒരു സ്ഥലത്തായി ഒളിപ്പിച്ചു വെച്ചു.. അതിന് ശേഷം അവൻ അവിടെ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചു...... പക്ഷെ.................

Continue Reading

You'll Also Like

264K 9.2K 43
𝐈𝐍 π–π‡πˆπ‚π‡, " Maralyn, King Von's girlfriend, gets invited to be on the new season of baddies, not knowing how crazy it would be " " y'all hoes...
250K 988 30
Just some AO3 shots not mine credit to owner ❀️
40.8K 3.2K 30
Rohan Mehra is a successful famous and a rich businessman. He is a responsible and a very strict big brother. He handles both his siblings and busine...
2.3M 170K 43
"α€€α€»α€―α€•α€Ία€”α€¬α€™α€Šα€Ί α€α€±α€¬α€Ία€α€„α€Ία€šα€±α€¬α€€α€Ία€»α€¬α€ΈαŠα€‘α€™α€»α€¬α€Έα€…α€―α€€α€α€±α€¬α€· Royalα€œα€­α€―α€·α€α€±α€«α€Ία€€α€Όα€•α€±α€™α€šα€Ία€· ခင်ဗျားကတော့ α€šα€±α€¬α€€α€Ία€»α€¬α€Έα€œα€­α€―α€·α€α€±α€«α€Ία€α€»α€„α€Ία€α€±α€«α€Ία€•α€±α€«α€·" "မင်းးး" Zawgyi "α€€α€Ία€³α€•α€Ήα€”α€¬α€™α€Šα€Ή α€±α€α€¬α€Ήα€α€„α€Ήα€±α€šα€¬α€€α€Ήα€Ία€¬α€Έ...