BATTLE FOR ROMANCE❤️‍🔥

By taekookiehyung786

12.4K 1.3K 2.8K

Bl theme ൽ ഉള്ളൊരു സ്റ്റോറി ആണ്... മനസിൽ കിടന്നു സമാധാനം തരാതായപ്പോൾ വേഗം എഴുതി ഇട്ടു.. More

BATTLE FOR ROMANCE❤️‍🔥
𝖁𝖆𝖙𝖙𝖑𝖊 𝕱𝖔𝖗 𝕽𝖔𝖒𝖆𝖓𝖈𝖊 ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥
BATTLE FOR ROMANCE ❤️‍🔥

❤️‍🔥🅲︎🅷︎🅰︎🆁︎🅰︎🅲︎🆃︎🅴︎🆁︎ 🆂︎🅺︎🅴︎🆃︎🅲︎🅷︎❤️‍🔥

1.2K 105 449
By taekookiehyung786

ഹായ്... കുട്ടീസ്.......

ദിവസങ്ങളായി നിങ്ങൾ ആവശ്യപ്പെട്ട് കൊണ്ടിരുന്ന Battle for romance ന്റെ Character skecth ഇതാ ഞാൻ ഇവിടെ അവതരിപ്പിക്കുന്നു..........

ആഹ്ലാദിക്കുവിൻ...... 🥳🥳🥳🥳

രാവിലെ ഇടണമെന്ന് കരുതിയതാണ്... But... ഞാൻ കുറച്ചു ബിസി ആയിപോയി.... ഇപ്പോഴാണ് സമയം കിട്ടിയത്.... 😌

ഒരുപാട് കഷ്ടപ്പെട്ട് pintrest ഇളക്കി മറിച്ചിട്ടാണ് ഞാൻപിക്സ് ഒക്കെ ഒപ്പിച്ചെടുത്തത്... നിങ്ങൾക്ക് പരിജയം ഉള്ള ഫേസ് ഉണ്ടാവും... പരിചയമില്ലാത്ത ഫേസ് ഉണ്ടാവും......

Whatever... നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് തന്നെ ഞാൻ കരുതുന്നു.... കാരണം സ്റ്റോറി വായിക്കുമ്പോൾഫേസുകൾ നിങ്ങൾക്കുള്ളിൽ വരണമെന്ന് എനിക്ക് നിർബന്ധം ഉണ്ട്... അത്കൊണ്ട് തന്നെ കുറച്ചു അധികം ടൈം എടുത്തു എല്ലാരേയും സെറ്റ് ആക്കി എടുക്കാൻ........

അപ്പോൾ ഞാൻ പറഞ്ഞു വെറുപ്പിക്കുന്നില്ല... നമുക്ക് കാര്യത്തിലേക്ക് കടക്കാം......

ചലോ...... 🚶‍♀️🚶‍♀️🚶‍♀️


                        ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥




ആദ്യമായി എന്റെ കഥയിലെ മെയിൻ ഹീറോ.... എന്റെ ചക്കര കുട്ടൻ.........👇👇👇👇👇  

     ❤️‍🔥  VIDYUT  MAHADEV ❤️‍🔥
             Superintendent of police..

AGE : 27

നീലേശ്വരം TOWN STATION ലെ SP.....

എല്ലാവരുടെയും സ്വന്തം vicha...
യദുവിന്റെ മാത്രം Vidhu....

നിലാമ്മയുടെ സ്വന്തം കണ്ണൻ ❤️....

ചെറുപ്പത്തിൽ കാമുകന് love letter കൊടുത്തത് ചെക്കന്റെ അച്ഛൻ കയ്യോടെ പിടിച്ചു രണ്ട് അടിയും കൊടുത്തു ബോർഡിങ്‌ സ്കൂളിൽ കൊണ്ട് പോയി വിടുമെന്ന് പറഞ്ഞപ്പോൾ നാട് വിട്ടു പോയ ഉണ്ണി......

തിരികെ വന്നത് അതേ നാട്ടിലെ SP ആയിട്ട്..
. Aww... മാസ്സ് അല്ലെ... നാട് വിട്ടു പോയിട്ട് തിരിച്ചു വരുമ്പോൾ ഇങ്ങനെ വേണം വരാൻ...

അല്ലാതെ ചുമ്മാ ബോംബെയിൽ പോയി മാഫിയയും അധോലോകവുമൊക്കെയായി വന്നു ബാക്കിയുള്ളവർക്ക് തലവേദന ഉണ്ടാക്കിയിട്ട് എന്ത് കാര്യം.........

ചെക്കൻ ചുമ്മാ പൊളിയല്ലേ...... 🔥


       ❤️‍🔥  MANVI ❤️‍🔥

AGE :23

SP സാറിന്റെ കൂട്ടുകാരി പെണ്ണ്.....
കഥയിലേക്ക് ഇപ്പോൾ കടന്നു വന്നതേയുള്ളു.... മുന്നേ നടന്ന ഫോൺ കാളിലൂടെ ഏകദേശ സ്വഭാവം മനസിലായിട്ടുണ്ടാകുമല്ലോ..... ICLH ലെ ബെല്ലയുടെ മറ്റൊരു വേർഷൻ ആയിട്ട് കൂട്ടിയാൽ മതി...........

പൊട്ടത്തരത്തിനു രണ്ട് പേർക്കുമിടയിൽ ഒരു കോംപറ്റീഷൻ വെച്ചാൽ ബെല്ല കപ്പ് കൊണ്ട് പോകുമെന്ന് മാത്രം........

കൊച് പാവം ആണ്... ബാക്കിയൊക്കെ വഴിയേ അറിയാം...........

ഇവരെ രണ്ട് പേരെയും ഞാൻ പ്രത്യേകം എടുത്ത് പറഞ്ഞതാണ്.... ഇനി നമുക്ക് മിത്രാസിൽ ഉള്ളവരെ കാണാം..... വായോ......... 🚶‍♀️🚶‍♀️🚶‍♀️🚶‍♀️

                        ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

നമുക്ക് ഫസ്റ്റ് വീടിനുള്ളിലേക്ക് പോകാം....എല്ലാവരും വലത് കാൽ വെച്ച് കയറിക്കോട്ടോ......... 👣👣👣


1'st ഫാമിലി............

     ❤️‍🔥HARI NADH WARMA ❤️‍🔥
          മിത്രാസ് ഗ്രൂപ്പിന്റെ MD മാരിൽ ഒരാൾ...

AGE : ഞാൻ പറയൂല... നിങ്ങൾ ഊഹിച്ചോ.........

യദുവിന്റെ സ്നേഹ നിധിയായ DAD....
നിലയുടെ സ്വന്തം ഹരി ❤️

എന്റെ വിച്ചനെ ചെറുപ്പത്തിൽ ഊട്ടിയിൽ കൊണ്ട് പോയി വിടുമെന്ന് പറഞ്ഞു പേടിപ്പിച്ച ദുഷ്ടൻ 😪....

അവിടുത്തെ തണുപ്പ് പേടിച്ചു പാവം എന്റെ കൊച് രാത്രിയിൽ വീട്ടിൽ നിന്നിറങ്ങി പോയി.... ആ പോകുന്ന വഴിക്ക് വല്ല പിള്ളേരെ പിടുത്തക്കാരും പിടിച്ചു കൊണ്ട് പോയിരുന്നെങ്കിലോ..... എന്റെ യദുവിനോട് ഞാൻ എന്ത് സമാധാനം പറയുമായിരുന്നു.....?

ചെറുക്കൻ വിധവൻ ആയി പോകില്ലായിരുന്നോ...... 😪 അങ്ങനൊന്നും വരാതിരുന്നത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.......

എന്നിട്ടും... അത്രയും ശ്രദ്ധിച്ചു കഷ്ടപ്പെട്ട് വളർത്തിയിട്ടും ഇങ്ങേരുടെ മോൻ തല തിരിഞ്ഞു പോയി... 🤣

അങ്ങേർക്ക് തന്നെ വേണം... ദൈവം കൊടുത്ത ശിക്ഷ ആണ്.... കള്ള തന്ത പടി....😤

BUT..... ഇങ്ങനൊക്കെ അൽപ സ്വല്പം ദുഷ്ടത്തരം ഉണ്ടെങ്കിലും എനിക്കിങ്ങേരോട് മുടിഞ്ഞ ക്രഷ് ആണ് 😌😌😌

ശ്യോ....... ഒരു അവിഹിതത്തിന് താല്പര്യം ഇല്ലാത്തത് കാരണം ഞാൻ വെറുതെ വിട്ടിരിക്കുന്നു...... 🫣🫣🫣🫣

മതി.... മതി..... വാ അടുത്ത ആളെ കാണാം......... 😌😌😌😌..........

     ❤️‍🔥NILA HARI NADH ❤️‍🔥

          DOCTER ആണ്...
ഡാൻസർ ആണ്...... ക്യൂട്ട് ആണ്... സ്വീറ്റ് ആണ്...... വിച്ചന്റെ സുന്ദരി അമ്മ ആണ്.......

ഹരിയുടെ സ്വന്തം നില ❤️....

ക്യാരക്റ്റർ ഇൻട്രോയിൽ പറഞ്ഞത് പോലൊരു ഫേസ് തപ്പി ഞാൻ അലഞ്ഞു തിരിഞ്ഞു നടന്നു മടുത്തു..... അവസാനം എങ്ങനെയൊക്കെയോ ഒപ്പിച്ചു എടുത്തു..... 😌....

എന്റെ ആൽമാർത്ഥത നിങ്ങൾ കാണാതെ പോകരുത്......... 😌

എന്നാ ക്യൂട്ട് ആണല്ലേ... വെറുതെയല്ല ഹരി മൂക്കും കുത്തി വീണത്.....ഹാ.... ☹️എനിക്ക് പിന്നെ അസൂയ തീരെ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല.........

ആളുടെ സ്വഭാവം ഇനി ഞാൻ കൂടുതൽ വിവരിക്കണ്ടല്ലോ..... എങ്ങനെ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ....... 😌

അല്ലെങ്കിലും നല്ല ആളുകളെ കുറിച് അതികം സംസാരിക്കുന്നത് എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത കാര്യം ആണ്..... അത്കൊണ്ട് നമുക്ക് ഇവരുടെ സീമന്ത പുത്രന്റെ അടുത്തേക്ക് പോകാം........ വായോ.... 🚶‍♀️🚶‍♀️🚶‍♀️




         ❤️‍🔥 YASHWIK WARMA ❤️‍🔥

             CEO OF THE NELA GROUP.....

AGE :25

സ്റ്റോറിയിലെ സെക്കന്റ് ഹീറോ......❤️

നിൽപ്പും ചിരിയും ഒന്നും കണ്ട് മയങ്ങേണ്ട മക്കളെ.... ഇവനെ പോലെ തലതെറിച്ചൊന്ന്പഞ്ചായത്തിൽ വേറെ ഇല്ല.... അഹങ്കാരത്തിനു കയ്യും കാലും വെച്ച സാധനം ആണ്.......

ഒരു കുടം ഈഗോയിൽ മൂന്ന് നേരം മുങ്ങി കളിച്ചു നടക്കുന്നൊരു സാധനം..... ഇവന്റെ സ്വഭാവത്തിന് ഞാൻ പിടിച്ചു വില്ലൻ ആക്കേണ്ടതാണ്... പിന്നെ എന്റെ വിച്ചേട്ടൻ സ്നേഹിച്ചു പോയെന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ പിടിച്ചു സെക്കന്റ്‌ ഹീറോ ആക്കിയത്......

സെക്കന്റ് ഹീറോ ആണ് പോലും... സെക്കന്റ് ഹീറോ....... 😤..

സെക്കന്റ് ഹീറോ എന്നൊക്കെ പറഞ്ഞാൽ എന്റെ ലൂക്കാച്ചനെ പോലെയിരിക്കണം.... എന്താ വിനയം... എന്താ സൽസ്വഭാവം... അതുപോലൊരു മര്യാദക്കാരൻ ചെക്കൻലോകത്ത് വേറെയില്ല... വായിൽ വിരലിട്ടാൽ പോലും കടിക്കില്ല... എന്റെ കൊച്..... 😌😌

അങ്ങനെ വേണം പിള്ളേർ ആയാൽ... ഇതൊരുമാതിരി...... 😤😤😤

ഹാ... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... ദൈവം എല്ലാവർക്കും എന്റെ ലൂക്കാച്ചനെ പോലെയാക്കില്ലല്ലോ..... അത് കൊണ്ട് നമുക്ക് രണ്ടാമത്തെ വീട്ടിലേക്ക് പോകാം..........

                           ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

2 nd ഫാമിലി...........❤️‍🔥

   
          ❤️‍🔥 NANDHA MAHA DEVAN ❤️‍🔥
                മിത്രാസിന്റെ മറ്റൊരു MD

AGE : പറയൂല......

നമ്മുടെ SP സാറിന്റെ സ്നേഹനിധിയായ പിതാ ശ്രീ.......

മികച്ച അപ്പനുള്ള വല്ല അവാർഡും കൊടുക്കുന്നുണ്ടെങ്കിൽ ഇങ്ങേർക്ക് കൊടുക്കണം... അത്രയും നല്ല പിതാവ് ആണല്ലോ..........

സുഹൃത്തുക്കൾക്കു നല്ലൊരു കൂട്ടുകാരൻ ആണ്... ഭാര്യക്ക് നല്ലൊരു ഭർത്താവും മകൾക്ക് നല്ലൊരു അച്ഛനും ആയിരിക്കാം... BUT.... മകന് ഒരിക്കലും അയാൾ നല്ലൊരു അച്ഛൻ അല്ല......

മെനകെട്ട കിളവൻ കാരണം എന്റെ VICHA എന്തൊക്കെ അനുഭവിച്ചു... 😪ഇങ്ങേരുടെ മകനായി പോയെന്ന ഒറ്റ കുറവേചെറുക്കന് ഉള്ളൂ.......... കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.... എനിക്കിഷ്ടം ഇല്ല.... 😤...

      ❤️‍🔥 SUMITHRA MAHADEV ❤️‍🔥

പ്രത്യേകിച്ച് പണിയൊന്നുമില്ല.....

ഇങ്ങനെ കുശുമ്പ് കുത്തി നടക്കുന്നു....

കൂട്ടുകാരിയോട് കുശുമ്പ്.. മകനോട് കുശുമ്പ്... അങ്ങനെ കണ്ണിൽ കാണുന്ന എല്ലാരോടും അമ്മച്ചിക്ക് കുശുമ്പ് ആണ്......

PSYCHO എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും... ഇതല്പം കൂടിയ ഇനം ആണ്.....

നന്ദന് മികച്ച അപ്പനുള്ള അവാർഡ് കൊടുക്കണമെന്ന് പറഞ്ഞത് പോലെ.... മികച്ച അമ്മയ്ക്കുള്ള അവാർഡ് ഇവർക്കും കൊടുക്കണം.......

മികച്ച അഭിനയതിനുള്ള ഓസ്കാർ ഉണ്ടെങ്കിൽ അതും...... സർവ കലാ വല്ലഭ ആണ്... 😤😤

കൂടുതൽ ഒന്നും പറയേണ്ട... വെറുതെ എന്തിനാ നമ്മൾ കുറ്റം പറഞ്ഞു സമയം കളയുന്നത്......

           ❤️‍🔥VARDHIKA MAHA DEVAN ❤️‍🔥

AGE: 22

കോളേജ് സ്റ്റുഡന്റ് ആണ്......

മാതാശ്രീ വലിയ സൈക്കോ ആണെങ്കിൽ... മകൾ കുഞ്ഞി സൈക്കോ ആണ്.....

പാട്ടും ഡാൻസുമായി നിലയുടെ ഉള്ളിൽ കയറി പറ്റി അത് വഴി യദുവിനെ സ്വന്തം ആക്കുന്നത് സ്വപ്നം കണ്ടിരിക്കുന്ന ഒരു പാവം സൈക്കോ കുഞ്ഞ്........

എന്തരാകുമോ... എന്തോ......?

വെറുതെ തിളയ്ക്കുന്ന സാമ്പാർ ആയാൽ മതിയായിരുന്നു...... 😤

കാര്യത്തിൽ എനിക്ക് വലിയ ഉറപ്പ് ഒന്നുമില്ലെങ്കിലും.... ഒരു കാര്യത്തിൽ എനിക്കുറപ്പാണ്.... കുട്ടിക്ക് തീരെ ബുദ്ധിയില്ല.....

കുറച്ചെങ്കിലും വിവരവും ബോധവും ഉള്ള ഏതെങ്കിലും പെൺ പിള്ളേർചെറുക്കനെ പോലെ ഈഗോ കയറി നടക്കുന്നതിനെ കെട്ടണമെന്ന് പറഞ്ഞു വാശി കാണിക്കുവോ......

കലിപ്പന്റെ കാന്താരി ലൈൻ പിടിച്ചു നടക്കുകയാണ് ബുദ്ധിയില്ലാത്ത പെണ്ണ്..... BLOODY FOOL......

എന്റെ പൊന്ന് കൊച്ചേ.... നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് പറയുകയാണ്.... നിന്റെ സൈക്കോ അമ്മച്ചിക്ക് വട്ടാണ്..... അവരുടെ വാക്കും കേട്ട്ചെറുക്കന്റെ കയ്യിന്ന് വാങ്ങി കൂട്ടാതെ മര്യാദക്കാരി ആയിട്ട് നടന്നാൽ.........

നിനക്ക് നല്ല അടിപൊളി ചെക്കനെ... ഈ ചേച്ചി ഒപ്പിച്ചു തരാം...... എന്റെ കയ്യിൽ നല്ല അടിപൊളി പയ്യന്മാർ ഉണ്ട്.... എന്ത് പറയുന്നു..... 😌😌

മോൾ അവിടെ ഇരുന്നു ആലോചിക്ക്ട്ടെ......വീട്ടിൽ നിന്നിറങ്ങി പോരെ... അടുത്ത വീട്ടിൽ പോയി കയറാം..... വായോ........

                       ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

3 rd ഫാമിലി..........

              ❤️‍🔥 JERIN JOSEPH ❤️‍🔥
                     മിത്രാസിന്റെ മൂന്നാമത്തെ MD...

AGE : പറയൂല......

നമ്മുടെ ചെറി കുട്ടന്റെ പപ്പ......

ബാക്കിയുള്ള രണ്ട് പേരെ പോലെയാണോ എന്നൊക്കെ കുറെ പേര് ചോദിച്ചിരുന്നു.....

നിങ്ങൾമുഖത്തേക്ക് ഒന്നു നോക്കൂ... ആ ചിരിയൊന്ന് കാണൂ...... 😌😌

എന്ത് തോന്നുന്നു........

പാവമാണോ... ദുഷ്ടൻ ആണോ എന്നൊക്കെ ചോദിച്ചാൽ കഥയിലൂടെ മനസിലാക്കി എടുത്തോളിൻ......... 😌

ഇതുവരെ കാര്യമായി കഥയിലേക്ക് രംഗ പ്രവേശനം ചെയ്തിട്ടില്ല... അത്കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല.... 😌

അതികം സംസാരിക്കാത്ത ആളുകളെ കുറിച്ച് കുറ്റം പറയുന്നത് എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത കാര്യം  ആണ്..... SO......

നമുക്ക് ജെറി ചേട്ടന്റെ പൊണ്ടാട്ടിയെയും... സൽസ്വഭാവിയും സർവോപരി സൽ ഗുണ സമ്പന്നനുമായ  മകനെയും കണ്ട് വരാം.......


          ❤️‍🔥ISABELLA JERIN ❤️‍🔥

  ഫാഷൻ ഡിസൈനർ ആണ്....

പിള്ളേർ സെറ്റിന്റെ സ്വന്തം ഇസ മമ്മി...
ചെറിയുടെ സ്വന്തം മമ്മി.....

ഇതുവരെ കഥയിൽ ഞാനൊരു ഡയലോഗ് കൊടുത്തിട്ടില്ല.... ഇവരുടെ ഭാഗമൊക്കെ അടുത്ത പാർട്ടോടെ തുടങ്ങുന്നതേയുള്ളു.... SO.... സ്വഭാവം ഒക്കെ അപ്പോൾ മനസിലാകും..... 😌😌😌

അതുവരെ പാവം ആണെന്ന് വിശ്വസിക്കാം.... 😌.... പാവം തന്നെ ആയിരിക്കും... നമ്മുടെ ചെറിയുടെ മമ്മ കുട്ടി അല്ലെ..........


ഇനി ഇവരുടെ മകനെ കാണണ്ടേ.... വരൂ.......

          ❤️‍🔥 ERIC JERIN JOSEPH❤️‍🔥

              COO OF THE NELA GROUP....

AGE : 25

യദുവിന്റെ ചങ്കും കരളും ലിവറും കുടലും കിഡ്‌നിയുമൊക്കെ ആയ ചെറി.... ❤️

ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന് പറയുന്നത് പോലെ..... തല തെറിച്ചവന് വെളിവില്ലാത്തവൻ കൂട്ട്..... അത്രയും മാത്രമേ എനിക്കവരെ പറ്റി പറയാനുള്ളു..........

കാട്ട് കോഴി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും... ഇത് അതുക്കും മേലെ.....

കണ്ടാൽ വലിയ HOT BUDDY ഒക്കെ ആണെങ്കിലും കാര്യമായ ബുദ്ധിയും ബോധവും ഒന്നുമില്ല..... അത്രയ്ക്ക് നല്ല കമ്പനി ആണല്ലോ കിട്ടിയിരിക്കുന്നത്........

കുറച്ചു പെൺ കുട്ടികളും ഒരു NIGHT CLUB പാർട്ടിയുമൊക്കെ ഉണ്ടെങ്കിൽ ആള് ഹാപ്പി ആണ്..... 😌

എല്ലാ അലമ്പത്തരത്തിനും യദുവിന്റെ കൂടെയുണ്ടാവും..... ആകാശത്തു കൂടി പോകുന്ന പണി വരെ തൊട്ടിയിട്ട് പിടിച്ചു സ്വന്തം തലയിൽ വെയ്ക്കും.....

അത്രയും നല്ല മുതൽ ആണ്... നന്നാക്കി എടുക്കണം.... അതിനാണല്ലോ നമ്മുടെ SP SIR ഉള്ളത്........

മൂപ്പരിലാണ് എന്റെ സകല പ്രതീക്ഷയും.... രണ്ടിനെയും ലോക്കപ്പിൽ ഇട്ടു ഉരുട്ടിയിട്ടാണെങ്കിലും നന്നാക്കി എടുത്തേക്കണേ SP സാറേ.... 🙄...


ഗുയ്സ്‌.... ഇത്രയും ആണ്‌.... കഥയിലെ മെയിൻ ക്യാരക്ടർസ്.... ഇനിയും ഉണ്ട് അറിഞ്ഞിരിക്കേണ്ട കുറച്ചു പേര്.... കാണിച്ചു തരാം വായോ...........


        ❤️‍🔥 NARAYANAN ❤️‍🔥

ഹെഡ് കോൺസ്റ്റബിൾ ആണ്...

പുള്ളിയെ മനസിലായില്ലേ... മകൾ യദുവിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നു എന്ന കാരണം കൊണ്ട്ചെക്കനെ തലയിൽ വെച്ച് സോപ്പ് ഇട്ട് നടക്കുന്ന ഒരു പാവം വിവരം കേട്ട കാർന്നൊർ......

ഇയാളൊക്കെ കൂടിയാണ് ചെക്കനെ ഇത്രയും അഹങ്കാരി ആക്കിയെടുത്തത്... പോലീസ് ആയിട്ടും കള്ളന്മാരെ പേടിച്ചു നടക്കുവാണ് 😤😤😤

ഇനിയിപ്പോൾ എല്ലാം VIDHU നേരെയാക്കി എടുത്തോളും.... 😌

              ❤️‍🔥 JEN ❤️‍🔥

നമ്മുടെ യദുവിന്റെ PA

വലിയ ഇമ്പോര്ടന്റ്റ്‌ ഒന്നുമില്ല... എങ്കിലും ഇടയ്ക്കിടെ വരുന്നത് കൊണ്ട് നോക്കി വെച്ചോ... 😌😌

ചിലപ്പോൾ ആവശ്യം വന്നാലോ 😁😁😁

സ്വഭാവം ഒക്കെ വഴിയേ അറിയാം....

      ❤️‍🔥 SUDHEEP❤️‍🔥

VICHA അന്വേഷിക്കുന്ന കേസിലെ ഒരു പ്രധാന പെട്ടയാൾ... ഇപ്പോൾ ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്....

ഇങ്ങേരെ തപ്പി ഹോസ്പിറ്റലിൽ പോയ സീനൊക്കെ ഓർക്കുന്നില്ലേ..... 🫣

മുഖം ഒന്നു നോക്കി വെച്ചോ... ആവശ്യം വരും..... 😌😌😌

      ❤️‍🔥ANEETA MERLIN ❤️‍🔥

വിച്ചു അന്വേഷിക്കുന്ന കേസിലെ കൊല്ലപ്പെട്ട പെൺകുട്ടി..... പത്ര പ്രവർത്തക ആയിരുന്നു....

ചെറിയും യദുവും പേടിക്കുന്നതും ഇവളുടെ കാര്യം തന്നെ ആണ്.... ഈ മുഖവും നോക്കി വെച്ചോ... സ്റ്റോറിയിൽ ആവശ്യം വരും.... 😌


             ❤️‍🔥 AHALYA ❤️‍🔥

നാരായണൻ ചേട്ടന്റെ മകൾ...

വലിയ ഇമ്പോര്ടന്റ്റ്‌ ഒന്നുമില്ല... യദുവിന്റെ കമ്പനിയിൽ ഉള്ളതല്ലേ..ഒന്ന് നോക്കി വെച്ചോ.... ഇടയ്ക്ക് വരുമ്പോൾ കാണാമല്ലോ.......

ഇവരൊക്കെ ഇനി സ്റ്റോറിയിൽ കടന്നു വരാൻ സാധ്യത ഉള്ള ആളുകൾ ആണ്....ക്യാരക്റ്റർ ഒക്കെ അപ്പോൾ മനസിലാകും കേട്ടോ.......


                       ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

അപ്പോൾ ഗുയ്സ്‌.....

ഇത്രയും ആണ് എന്റെ ക്യാരക്ടർസ്.....

നിങ്ങൾക് ഇഷ്ടം ആയോ എന്നറിയില്ല... BUT... എനിക്ക് ഇവർക്കൊക്കെ അതേ ഫേസ് ആയാൽ ചേരുമെന്ന് തോന്നി.......

ഇഷ്ടം ആയാൽ പറയണേ.....

ഇഷ്ടം ആയില്ലേങ്കിലും പറഞ്ഞോ കുഴപ്പമില്ല.... 😌😌.....

അപ്പോൾ സേച്ചി പോട്ടെ......

ഇനി അടുത്ത പാർട്ടുമായി നാളെ വരാം.... ✋️✋️✋️......

ടാറ്റാ.....

ബൈ... ബൈ.... സീ യൂ......

🫶🫶🫶🫶🫶🫶🫰🫰🫰🫰🫰🫰.

❤️❤️❤️❤️❤️❤️❤️

WITH ❤️LOVE ❤️AMMU ❤️.

Continue Reading

You'll Also Like

13K 236 6
Taehyung and Jungkook are now married for one year . Taehyung is a workaholic while Jungkook is sweet caring house husband . Both were over the moon...
488K 17.1K 31
Jeon Jungkook is the strong true blood alpha and bad boy of the whole pack, he is also a cold and bad person, he is a fuck boy who like to fuck aroun...
472K 7.2K 82
A text story set place in the golden trio era! You are the it girl of Slytherin, the glue holding your deranged friend group together, the girl no...
41.2K 1.3K 8
Taehyung loved giving hugs to everyone, especially Jungkook who owned a special place in his heart. Jungkook hated it, always pushing him away until...