THE BLACK-SHADOW [TAEKOOK FF...

By Jiminiekookitae

7.1K 495 44

'THE BLACK-SHADOW' >Taekook FF Series >Mature Content Scenes >Violence >Action, Thriller, Romance >Malayalam... More

[-Description-]
STORY - TRAILER πŸŽ₯🎬
[THE HUNTING WAYS]
DARKNESS DREAMS
THE FOLLOWER
STRUGGLE FOR THE RIGHTS
THE RIVAL
THE BEGINNING
DISCLOSURE
RIGHT ON HIM
HIS TARGET
THE REAL GAME
Mission
Boundry
The Victory???
Changing?? (FLASHBACK)
(FLASHBACK) - OLD MEMORIES
Day 30

FIRST STEP

290 26 0
By Jiminiekookitae


*അടുത്ത ദിവസം പറഞ്ഞത് പോലെ Soobin files എല്ലാം ഓഫീസിൽ നിന്നും എടുത്തു Taehyung ന് കൊടുത്തു. Tae അത് വാങ്ങി പരിശോധിക്കാൻ തുടങ്ങി. കൂടെ Yeonjun ഉം ഉണ്ടായിരുന്നു*

Yeonjun : Hyung, എന്തുപറ്റി? ആകെ stressed ആണല്ലോ..? *giving him a cup of soop*

Taehyung : ഇതെല്ലാം അച്ഛൻ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു case ന്റെ details ആണ്. Soobin നെ വെച്ച് ഞാൻ ഇത് ഓഫീസിൽ നിന്നും എടുപ്പിച്ചു.ഒരു കാര്യം എനിക്ക് ഉറപ്പായി. ഈ ഒരു case Reopen ചെയ്യുകയാണെങ്കിൽ ഒരുപക്ഷെ അച്ഛനെ കണ്ടുപിടിക്കാൻ കഴിയും.

Yeonjun : Dad ജീവനോടെ തന്നെ ഉണ്ടെന്ന് Hyung ന് ഉറപ്പുണ്ടോ?

Taehyung : അങ്ങനെ വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം. ഞാൻ ഇതിന്റെ എല്ലാം ഒരു copy എടുത്തിട്ടുണ്ട്.

Yeonjun : ഇത് വെച്ച് എങ്ങനെയാ കണ്ടുപിടിക്കാൻ കഴിയുക?

Taehyung : Jun, നീ ഇത് കണ്ടോ. ഇതിൽ നടന്നിരിക്കുന്ന murder ന് തെളിവുകൾ ഇല്ല. അല്ലെങ്കിൽ കണ്ടുപിടിച്ച തെളിവുകൾ മനഃപൂർവം മൂടപ്പെട്ടിരിക്കുന്നു. അങ്ങനെ എങ്കിൽ ആർക്കു വേണ്ടി? എന്തിന് വേണ്ടി? കൊലയാളിയിലേക്ക് എത്താൻ ഒരു clue പോലും അവശേഷിക്കുന്നില്ല. പക്ഷെ ഒന്നുണ്ട്, തെളിവുകൾ പോലും അവശേഷിപ്പിക്കാതെ ഒരാളെ കൊല്ലാൻ കഴിയണമെങ്കിൽ അത് അയാൾക്ക് മാത്രമേ സാധിക്കു.. അത് തന്നെയാണ് ഈ case ന്റെ ഏറ്റവും വലിയ തെളിവ്.. *Getting from couch* ഒരു കാര്യം ഞാൻ തീരുമാനിച്ചു. അച്ഛന്റെ വഴിയേ ഞാനും പോയാൽ ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ എനിക്ക് ചെയ്യാൻ കഴിയും...

Yeonjun : എങ്ങനെ??അത് പക്ഷെ Risk അല്ലെ??

Taehyung : Yeonjun, എന്റെ ലക്ഷ്യം മാത്രമേ ഞാൻ ഇപ്പോൾ നോക്കുന്നുള്ളു. Black shadow യെ കുറിച്ച് ഉള്ള എന്റെ investigation തികച്ചും രഹസ്യമാണ്. അതിലൂടെ എനിക്ക് Dad നെ കണ്ടെത്താൻ കഴിയും.അതിലൂടെ അമ്മ യെ പഴയത് പോലെയാക്കാൻ കഴിയണം. അതിന് വേണ്ടി എന്ത് risk ഉം എടുക്കാൻ ഞാൻ തയ്യാറാണ്.

*Taehyung files എല്ലാം എടുത്തു കൊണ്ട് അവിടെ നിന്നും അവന്റെ മുറിയിലേക്ക് പോയി.. Yeonjun ന് ആകെ വിഷമമായി. തന്റെ സഹോദരന് ഒന്നും സംഭവിക്കരുതെന്ന് അവൻ ആഗ്രഹിച്ചു. പക്ഷെ വിധി മറ്റൊന്നായിരുന്നു എന്ന് മനസിലാക്കാൻ അവർ ഒരുപാട് വൈകിപ്പോയി*

.
.
.
.
.
.
.
*Taehyung അവന്റെ മുറിയിൽ ഇരുന്നു കൊണ്ട് അതിനെക്കുറിച് കൂടുതൽ പഠനങ്ങൾ ചെയ്യാൻ തുടങ്ങി... BLACK-SHADOW യെ കുറിച്ചു ഉള്ള ഒരു feature അവർ തയ്യാറാക്കി. അതിനുശേഷം അത് social media യിൽ ഒരു editorial ആയി publish ചെയ്തു.നിമിഷനേരംകൊണ്ട് ആ നാട് മുഴുവനും അവന്റെ ആ feature വായിച്ചു. ഒരുപാട് അഭിപ്രായങ്ങൾ അതിനെതിരെ ഉയർന്നു വന്നു..എല്ലാ media കളും ഈ feature ഏറ്റെടുത്തു.പക്ഷെ ആരും തന്നെ അറിഞ്ഞില്ല Taehyung ആയിരുന്നു ഇതിനു പിന്നിൽ എന്ന്.എല്ലാ പ്രഥമമാധ്യമങ്ങളിലും ഇതിനെക്കുറിച്ചു വാർത്ത ഉണ്ടായി....*
.
.
.
.
.
.
.
.
.
Next Day at Commissioner office

Superior : ഈ ഒരു വാർത്ത കൊണ്ട് Society മുഴുവനും ആകെ പരിഭ്രമിച്ചിരിക്കുകയാണ്. ഇങ്ങനെയൊരു വാർത്ത വന്നാൽ അവരുടെ പക്കൽ നിന്നുമുള്ള പ്രതികരണം എങ്ങനെ ആയിരിക്കും?

Jhope : Sir, ഇത് വെറുതെ അങ്ങനെ തള്ളികളയാൻ കഴിയുന്ന ഒന്നല്ല. ഈ city മുഴുവനും ഇന്ന് ഈ ഒരു ഒറ്റ പേരിൽ നടുങ്ങിയിട്ടുണ്ടെങ്കിൽ അത്രമാത്രം അവർ ജനങ്ങൾക്കിടയിലേക്ക് ഒരു പേടി സ്വപ്നമായി കഴിഞ്ഞു എന്ന് വേണം കരുതാൻ.അവർക്കെതിരെ നമ്മൾ നീക്കുന്ന plans ഇതിനോടകം അവർക്ക് മനസിലാക്കാൻ കഴിയും...

*Taehyung entered*

Superior : Taehyung come in.. നീ ഇത് കണ്ടോ??

*Reading news paper editorial*

Superior : ആരായിരിക്കും ഇതിനു പിന്നിൽ? "TIMES OF SEOUL" അവർക്ക് ഇത് എങ്ങനെ കിട്ടി? നീ അവിടെ ജോലി ചെയ്തിരുന്ന സമയത്ത് നീ ആയിരുന്നു ആ പദവിയിൽ ഉണ്ടായിരുന്നത്. പക്ഷെ നീ അവിടെ നിന്നും കഴിഞ്ഞതിനു ശേഷവും ഇങ്ങനെയൊരു വാർത്ത കൊണ്ടുവരണമെങ്കിൽ ആരായിരിക്കും അത്....

Taehyung : ആരായാലും അവരുടെ ലക്ഷ്യവും നമ്മുടെ ലക്ഷ്യവും ഒന്ന് തന്നെയല്ലേ?

Jhope : No taehyung. നമ്മൾ രഹസ്യനീക്കമായിട്ടാണ് ഇത് ചെയ്യുന്നത്. മറ്റാരോ ഇതിനെ കുറിച്ചു നന്നായി അറിഞ്ഞിരിക്കുന്നു.ഒരു ആക്രമണം അത് എപ്പോഴായാലും കരുതിയിരിക്കണം...

*Taehyung's phone ringed*

Taehyung : Hello...__________... Ok.. ഞാൻ ഇപ്പോൾ തന്നെ എത്താം..

Superior : ആരാ വിളിച്ചത്?

Taehyung : Mr. Park... എന്നെ അത്യാവശ്യമായി അദ്ദേഹത്തിനു കാണണമെന്ന്..

Superior : Then quick... എത്രയും പെട്ടന്ന് അവിടേക്ക് പൊയ്ക്കോളൂ..

*Taehyung went*
.
.
.

Mr. Park : Taehyung see...*showing newspaper* ഇന്നത്തെ editorial ആണ് ഇത്. വർഷങ്ങൾക്ക് മുൻപ് ഉള്ള ഈ ഒരു case എങ്ങനെയാണ് ഇപ്പോൾ പുറത്ത് വന്നത്..

Taehyung : *smirk* So what? ഇതും അവർ തന്നെ നടത്തിയ ഒരു crime അല്ലെ?

Mr. Park : Taehyung,,, ഇതിനെക്കുറിച്ചു എഴുതിയത് നിന്റെ അച്ഛൻ ആയിരുന്നു ആ case ന് ശേഷമാണ് നിന്റെ അച്ഛനെ കാണാതായത്.. പിന്നെ ഇത് എങ്ങനെ??

Taehyung : എന്റെ അച്ഛന്റെ ജീവനോടെ ഉണ്ടോ??? അതോ കൊല്ലപ്പെട്ടോ?

Mr. Park : *shocked*

Taehyung : എന്താ sir ഒന്നും പറയാത്തത്?? എല്ലാം അറിയുന്നത് sir ന് അല്ലെ? പറയ്.. അന്ന് എന്താ സംഭവിച്ചത്?? ഈ ഒരു case ഉം എന്റെ അച്ഛനും തമ്മിൽ എന്താണ് ബന്ധം?

Mr. Park : ഏതാനും വർഷങ്ങൾക്ക് മുൻപാണ് ഈ city BLACK-SHADOW എന്ന Mafia Group നെ പറ്റി അറിയാൻ തുടങ്ങിയത്. ഇവിടെ അത് അറിയിച്ചത് നിന്റെ അച്ഛൻ ആയിരുന്നു. ഒരു Detector എന്ന പേരിൽ നിന്റെ അച്ഛൻ അവർക്ക് പിന്നാലെ ഉള്ള അലച്ചിൽ തുടങ്ങി. അവരെ സംബന്ധിക്കുന്ന ഒരുപാട് തെളിവുകൾ കിട്ടി എന്ന് എന്നോട് പറഞ്ഞു. അങ്ങനെ യാണ് ഈ crime നെ പറ്റി ഒരു editorial തയ്യാറാക്കാൻ നിന്റെ അച്ഛനോട് ഞാൻ ആവശ്യപ്പെട്ടത്. പക്ഷെ അതിലും വലിയ തെളിവുകൾ നിന്റെ അച്ഛന്റെ കൈവശം ഉണ്ടെന്ന് അവരറിയാൻ ഇടയായി.... ഒരു രാത്രി ഏറെ വൈകി എന്റെ ഫോണിലേക്ക് ഒരു phone call വന്നു.. അത് നിന്റെ അച്ഛൻ ആയിരുന്നു... കുറെ files ഉം documents ഉം പിന്നെ ഒരു pendrive വും. അതുമായി അന്ന് എന്നെ കാണാൻ ആയിരുന്നു നിന്റെ അച്ഛൻ ആവശ്യപെട്ടത്... പക്ഷെ നിന്റെ അച്ഛനെ കാത്തു എനിക്ക് അവിടെ നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു. പിന്നീട് ഒരറിവും നിന്റെ അച്ഛനെ കുറിച്ച് എനിക്ക് ലഭിച്ചിട്ടില്ല.

Taehyung : അങ്ങനെ എങ്കിൽ അവർ തന്നെയാവും അന്ന് എന്റെ അച്ഛനെ കൊണ്ടുപോയിട്ടുണ്ടാവുക...

Mr. Park : Yes but- "Ahhhhhhhh"

*അവർ സംസാരിച്ചു നിൽക്കെ പെട്ടന്നായിരുന്നു അത് സംഭവിച്ചത്... Mr. Park നെ നേരെ വെടിയുതിർത്തുകൊണ്ട് അവർ അവിടേക്ക് കടന്നു വന്നത്....ആ ദാരുണമായ കാഴ്ച കണ്ടു Taehyung shocked ആയി.. അവൻ അയാളെ താങ്ങിയെടുക്കാൻ ശ്രമിച്ചു.... Mr. Park, വേദന കൊണ്ട് പുളഞ്ഞു താഴേക്ക് വീണു...*

Taehyung : Sir... Sir.... Noooo... Sir please oen your eyes...... Siiiirrrr......*shouting*

Mr. Park : Tae- tae..... നീ പോ..... വേഗം രക്ഷപെടാൻ നോക്ക്.....

Taehyung : No....*crying*

Mr. Park : please listen......... നിന്റെ അച്ഛൻ മരിച്ചിട്ടില്ല.... എ- എന്ത് വിലകൊടുത്തും നീ- നീ- നിന്റെ അച്ഛനെ രക്ഷപെടുത്തണം..... പോ ഇവിടുന്ന്...

*Taehyung നെ തള്ളിമാറ്റികൊണ്ട് അയാൾ പറഞ്ഞു.... അവൻ നോക്കുമ്പോൾ office ന്റെ glassdoor ന് നേരെ വെടി വെച്ചുകൊണ്ട് ഒരു കൂട്ടം mask ധരിച്ച ആളുകൾ കയ്യിൽ തോക്കുകളുമായി അവിടേക്ക് വരുന്നത് കണ്ടു... അവൻ അവിടെ നിന്നും എഴുന്നേറ്റു ഓടി മാറി.... അവിടെയുണ്ടായിരുന്ന ഒരു Shield ന് പിറകിൽ അവൻ ഒളിച്ചു നിന്നു. അവന്റെ ഇരു കൈകളും വായപൊത്തികൊണ്ട് ശബ്ദമുണ്ടാക്കാതെ ഇരുന്നു.... *

*ഒരാൾ Mr. Park ന് അരികിൽ വന്നു...*

"ഒരിക്കൽ നിന്നെ warn ചെയ്തതാണ്. അന്ന് നിനക്ക് നഷ്ടം സംഭവിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ എല്ലാം അറിഞ്ഞിട്ടും പിന്നെയും നീ ഞങ്ങൾക്ക് എതിരെ വന്നാൽ പിന്നെ ജീവനോടെ ബാക്കി വെക്കാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല..."

Mr. Park : *so much pain* Pl- please... ഞാൻ അല്ല. എനിക്കറിയില്ല....ahhh.... ഇതിനു പിന്നിൽ എന്റെ കൈകൾ അല്ല.... Trust me...

"ഇത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട് Mr. Park...ഞങ്ങൾക്ക് വേണ്ടി നിലനിന്നിട്ട് ഇങ്ങനെയൊരു കാര്യം നിങ്ങൾ അറിയാതെ സംഭവിച്ചു എന്നറിയുമ്പോൾ......... No
...*pointing gun at his forehead*

Mr. Park : please don't kill me. *fainted*

"Only one week. അതിനുള്ളിൽ ഞങ്ങൾക്ക് ആവശ്യമുള്ളത് നീ എത്തിക്കണം. എന്താ വേണ്ടതെന്നു നിന്നെ അറിയിക്കാം...."

അത്രയും പറഞ്ഞു കൊണ്ട് അവിടെ നിന്നും അവർ എല്ലാവരും പോയി. Mr. Park ബോധം നഷ്ട്ടപെട്ടു അവിടെ കിടന്നു. ഒന്നും മിണ്ടാൻ പോലും കഴിയാതെ ഭീതിയോടെ Taehyung അവിടെ തന്നെയിരുന്നു.... Jimin ഉം ഓഫീസിലെ മറ്റു staff കളും തല്ക്ഷണം എത്തി ചേർന്നു.. എല്ലാവരും ചേർന്ന് Mr. Park നെ hospital ലേക്ക് കൊണ്ടുപോയി.

Continue Reading

You'll Also Like

40.1K 887 90
Continuation of Modesto story who happens to intercourse with friends,mature,classmates,strangers and even family...
273 88 8
Welcome to our group where your fantasies meet reality.πŸ’œβœ¨ A group of armies to make a community with love and passion.πŸ₯€β£οΈ Only some cute, little, a...
8K 826 15
Rend kili poya sadhanagal onnayal😌 enth sambavikkum..!? kandariyuu.. πŸ‘€ A school love story Anenn Parayoolla.. Wait karo.
112K 1.5K 51
𝐈𝐭𝐬 𝐭𝐑𝐞 𝐟𝐒𝐫𝐬𝐭 𝐝𝐚𝐲 π›πšπœπ€ 𝐭𝐨 𝐬𝐜𝐑𝐨𝐨π₯ , π€πšπ₯𝐒𝐲𝐚𝐑 𝐒𝐬 𝐧𝐨𝐰 𝐒𝐧 𝟏𝟎𝐭𝐑 𝐠𝐫𝐚𝐝𝐞, 𝐰𝐑𝐒π₯𝐞 𝐬𝐑𝐞𝐬 𝐭𝐑𝐞𝐫𝐞 𝐬𝐑...