ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔

By Xe___Alfrrr

26.7K 2.9K 1K

നമ്മടെ മക്കളെ വിചാരിച്ചെങ്കിലും!! 🥺💔 More

ᖴᗩᗰIᒪY'S 🌝💗
Intro💕
🄲🄷🄰🄿🅃🄴🅁 1 🥀
🄲🄷🄰🄿🅃🄴🅁 2 🥀
🄲🄷🄰🄿🅃🄴🅁 3 🥀
🄲🄷🄰🄿🅃🄴🅁 4 🥀
🄲🄷🄰🄿🅃🄴🅁 5 🥀
🄲🄷🄰🄿🅃🄴🅁 6 🥀
🄲🄷🄰🄿🅃🄴🅁 7 🥀
Usmaneeee....!!!!!
🄲🄷🄰🄿🅃🄴🅁 8 🥀
🄲🄷🄰🄿🅃🄴🅁 9 🥀
🄲🄷🄰🄿🅃🄴🅁 10 🥀
🄲🄷🄰🄿🅃🄴🅁 11 🥀
🄲🄷🄰🄿🅃🄴🅁 12 🥀
🄲🄷🄰🄿🅃🄴🅁 13 🥀
🄲🄷🄰🄿🅃🄴🅁 14 🥀
Usmanee!!!!!
🄲🄷🄰🄿🅃🄴🅁 15 🥀
🄲🄷🄰🄿🅃🄴🅁 17 🥀
🄲🄷🄰🄿🅃🄴🅁 18 🥀
🄲🄷🄰🄿🅃🄴🅁 19 🥀
🄲🄷🄰🄿🅃🄴🅁 19 🥀
Usmanee!!!!
🄲🄷🄰🄿🅃🄴🅁 20 🥀
🄲🄷🄰🄿🅃🄴🅁 21 🥀
🄲🄷🄰🄿🅃🄴🅁 22 🥀
🄲🄷🄰🄿🅃🄴🅁 23 🥀
🄲🄷🄰🄿🅃🄴🅁 23 🥀

🄲🄷🄰🄿🅃🄴🅁 16 🥀

792 113 28
By Xe___Alfrrr

Next Morng

Rabecca : അമ്മ!!

Vanessa : Haa.. അമ്മേടെ മോള് എണീറ്റോ?

Rabecca : Yaah

Vanessa : Haa.. ഇന്നാ ഇത് അവന് കൊണ്ടുപോയി കൊടുക്ക്...

Rabecca : 🙄 Huh?? Banana milk???

Vanessa : അവൻ എന്നും ഇതാ കുടിക്കാർ... 😂

Rabecca : Ooh.. എന്നാ താ അമ്മ!

അവൾ vanessa യുടെ കയ്യിൽ നിന്നും banana milk വാങ്ങി മുകളിലേക്ക് അവന്റെ മുറിയിലേക്ക് പോയി..

അവൾ door തുറന്നു അകത്തേക്ക് കയറി..അവനെ നോക്കി..






















Rabecca : സമയം 8:00... ഇതിന് ഇപ്പോഴും എണീക്കാൻ ആയില്ലേ എന്റെ കർത്താവെ..? വിളിക്കണോ? വിളിക്കാലെ..

അവൾ അവന്റെ കാൽ ഭാഗത്ത്‌ ഇരുന്നു..

Rabecca : അതേയ്... Oii.. എടോ!!!

അവൾ അവന്റെ കാലിൽ പതിയെ തട്ടിക്കൊണ്ട് അവനെ വിളിച്ചു..

No response

Rabecca : മാതാവേ.. ചത്തോ?? Doo.. അതേയ്!!

Benjamin : Hmmm!!

അവൻ ഒന്ന് നെളിഞ്ഞു കൊണ്ട് അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു..

Rabecca : Ooohhh!!!Dooo!!!

Benjamin : എന്താടീ???!!?!?

അവൻ അവളുടെ നേരെ ഉച്ചത്തിൽ തിരിഞ്ഞു..

Rabecca : Ah.. Ah അത് എണീക്ക്..

Benjamin : എപ്പോ എണീക്കണം എന്ന് എനിക്കറിയാം... നീ വിളിക്കണ്ട ആവശ്യം ഇല്ല...

Rabecca : ahaaa.. അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും!!doo.. മര്യാദക്ക് എണീറ്റ് office ൽ പോടോ!!!

Benjamin : എന്റെ പുന്നാര അല്ലെങ്കിൽ വേണ്ട... Rabecca നീയൊന്ന് പോ ഞാൻ എണീക്കാം.. please

Rabecca : പറ്റില്ല... എണീക്ക് എന്നിട്ട് കുളിച്ചു കുട്ടപ്പനായി office ൽ പോ..

Benjamin : Office ലോ?

Rabecca : താനെന്താ office എന്ന് കേട്ടിട്ടില്ലേ?

Benjamin : Honeymoon കഴിയാതെ ഞാൻ office ലേക്ക് പോകില്ല.... 😌

Rabecca : 😳 Honeymoon!!!

Benjamin : Yaah.. ഞമ്മക്ക് africa വഴി Paris ലേക്ക് ചാടാം... എപ്പടി 🤩🤩

Rabecca : തന്റെ തലക്ക് വല്ല ഓളോം ഉണ്ടോ?

Benjamin : Hehhe😂😂

അവൻ ചിരിച്ചു കൊണ്ട് അവളുടെ മടിയിൽ പതിയെ തല വെച്ച് കിടന്നു...

Benjamin : അതെന്താ.. അങ്ങനെ പോയാൽ?

Rabecca : എന്താ തന്റെ ഉദ്ദേശം?

Benjamin : എന്ത്‌ 🤨

Rabecca : അല്ല... എന്തിനാ എന്റെ മടിയിൽ കിടക്കുന്നെന്ന്?

Benjamin : ayss.. മടിയിലല്ലേ... അല്ലാതെ നിന്റെ ദേഹത്ത് ഒന്നും അല്ലല്ലോ... Please!!കുറച്ചു നേരം!?

Rabecca : Hmmm

Benjamin : Okey😌

അവൻ ഒന്നുകൂടി മടിയിലേക്ക് കയറി കിടന്നു..

Benjamin : ആ തല ഒന്ന് massage ചെയ്യോ?

Rabecca : എനിക്കെങ്ങും മേല.. 🙄

Benjamin : എന്തുവാടീ!!

Rabecca : കിടക്കട്ടെ എന്ന് ചോദിച്ചു.. സമ്മതിച്ചു.. പക്ഷെ, ഇമ്മാതിരി തെണ്ടി വർത്താനം എന്നോട് പറയരുത്..!

Benjamin : എന്നാ വേണ്ട... [( murmuring ) ഇതൊരു നടക്ക് പോകില്ല....] അല്ലെടീ.. നിനക്കെവിടെക്കാ പോകണ്ട്? Hmm!

Rabecca : എങ്ങോട്ട്?

Benjamin : അതല്ലെടീ... Honeymoon?

Rabecca : Hmm??? Haa.. നമ്മക്ക് Poland ലേക്ക് പോകാ? 🤩

Benjamin : അവിടെ എന്താ?

Rabecca : എന്റെ dream place ആണത്.. Please!പോകാം?

Benjamin : Hm!!എന്നാ നമ്മക്ക് Sweden To Poland?? എപ്പടി?

Rabecca : Sweden?

Benjamin : Yah.. എന്തെ പറ്റില്ലേ?

Rabecca : okey... Set🤩

Benjamin : Haa... [ in mind = അവിടെ ഒന്ന് ചെന്ന് പെട്ടോട്ടെ മോളെ... 🤤 ]

Rabecca : Hmm...അപ്പോ എന്നാ പോകുന്നെ?

Benjamin : പോകാം... അടുത്ത് തന്നെ..

Rabecca : Okey..

Benjamin : എടീ!

Rabecca : Hmm?

Benjamin : നിനക്ക് എന്നോട് ഇപ്പളും ദേഷ്യം ഉണ്ടോ?

Rabecca : എന്തിന്...?

Benjamin : Hmmm... അല്ല നീ എന്നെ ഇഷ്ടപ്പെടാതെ അല്ലെ കെട്ടിയെ?

Rabecca : Ooh.. ലത് 😌... ഞമ്മള് friends അല്ലെ?

Benjamin : ( Chuckled ) പിന്നല്ല... Friends 🤩

Rabecca : എന്നാ എന്റെ friend പോയി കുളിക്ക്..

Benjamin : അല്ല... അപ്പോ honeymoon?

Rabecca : താനിപ്പോ പോകുന്നുണ്ടോ?

Benjamin : Heheh😂 ഇല്ല 😌

Rabecca : Ha.. എന്നാ പോയി കുളിക്ക്... 🙄

അവൾ അവിടെ നിന്നും എണീറ്റു പുറത്തേക്ക് പോയി..

Benjamin : ( അവൾ പോകുന്നത് നോക്കി കൊണ്ട് ) Friend ആയല്ലോ...🤩 ഇനി ഞാൻ നോക്കിക്കൊണ്ട്.. 😌

അവൻ towel എടുത്തു bathroom ലേക്ക് പോയി..
_________________________________________

2 Days left...

Benjamin : Richard ഇതറിഞ്ഞോ?

Staff : ഇല്ല sir... Richard sir നു തീരെ സുഖമില്ല.. അതുകൊണ്ട് ആണെന്ന് തോന്നുന്നു അവിടെ എങ്ങും കണ്ടില്ല sir..

Benjamin : Hmm..

അവനൊന്നു smirk ചെയ്തുകൊണ്ട് അവന്റെ മുന്നിലുള്ള ഒരു പെട്ടിയിലേക്ക് നോക്കി..

Benjamin അത് അവന്റെ കൈകളിലേക്ക് എടുത്തു..

Benjamin : I'm really sorry Richard😏..!! നീ എന്റെ നല്ലൊരു friend ആണ്.. എന്നാലും... ഇതെനിക്ക് ചെയ്തേ പറ്റൂ... എനിക്കിട്ട് ഇങ്ങോട്ട് താങ്ങുമ്പോൾ ഒരു വെടി അങ്ങോട്ടും തരണ്ടേ...

അവൻ ആ diamonds എടുത്തു staff ന്റെ കയ്യിൽ കൊടുത്തു...

Benjamin : ഇതെന്റെ Gest house ൽ കൊണ്ടുപോയി വെക്ക്..... ആരും അറിയരുത്..

Staff : Okey sir...

അവൻ അതുകൊണ്ട് പുറത്തേക്ക് പോയി...

Benjamin : Hmmmm

അവൻ അവന്റെ chair ൽ ഒന്ന് ഞെളിഞ്ഞിരുന്നു...

പെട്ടന്ന് അവന്റെ phone ring ചെയ്തു...














അവനൊന്നു ചിരിച്ച് call എടുത്തു..

Benjamin : Hel!!!!

Rabecca : തനവിടെടോ???

അവൻ ചോദിക്കുന്നതിന് മുന്നേ അവൾ phone ലൂടെ അലറി..

Benjamin : Oohh... ചെവി പൊട്ടിക്കോ?

Rabecca : നിങ്ങളെവിടെ മനുഷ്യ?

Benjamin : കൊറച്ചു തിരക്കിൽ പെട്ടു..

Rabecca : Hmm

Benjamin : എന്താണ് എന്റെ മോളൂസേ?

Rabecca : സമയം എത്രെ ആയീന്ന വിചാരം?

Benjamin അപ്പോഴാണ് Time നോക്കുന്നത്..

Benjamin : Hehhe😅 10:00 pm

Rabecca : Hmm.. ഒരു കാലത്തും നന്നാവരുത്.. കേട്ടല്ലോ..

Benjamin : ഇപ്പൊ വരാം... പൊന്നെ!!😌

Rabecca : ഇനി ഇങ്ങോട്ട് വരണ്ട... അവിടെ കിടന്നോ... പട്ടി...

Benjamin : oufff🥴 വരാടീ..

Rabecca : എന്നാ ഒന്ന് വേഗം വാ...

Benjamin : വന്നിട്ട് എന്തിനാ!!👀

Rabecca : വന്നിട്ട്... ശോ!!🙈

Benjamin : Ehh! മഞ്ഞു മല ഉരുകി തുടങ്ങിയോ??? 😳

Rabecca : അയ്യടാ.. ദേ!!വേണെങ്കി വന്നിട്ട് എന്തെങ്കിലും കഴിച്ചു ഇവിടെ Sofa യിൽ കെടന്നോ... 🙄 ഞാൻ വാതിൽ അടച്ചു കിടക്കാൻ പോകാ... Gf nyt.. ഹാ.. പിന്നെ food table ൽ വെച്ചിട്ടുണ്ട്.. 😌 ok.. Bie

അവൾ phone cut ചെയ്തു... ഒന്ന് ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി..

Benjamin : Oooh.. 🤐🥴😤😤 വെറുതെ... Hmm.. ഇനിപ്പോ നിന്നിട്ട് കാര്യം ഇല്ലല്ലേ...

അവൻ അവന്റെ coat എടുത്തിട്ട് cabin നിന്നും പുറത്തിറങ്ങി കാറിൽ കയറി പോയി..

___________________________________________

•Ok.. Bie👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

631K 30K 54
Taehyung is appointed as a personal slave of Jungkook the true blood alpha prince of blue moon kingdom. Taehyung is an omega and the former prince...
951K 16.3K 41
What if Aaron Warner's sunshine daughter fell for Kenji Kishimoto's grumpy son? - This fanfic takes place almost 20 years after Believe me. Aaron and...
914K 38.6K 80
Maddison Sloan starts her residency at Seattle Grace Hospital and runs into old faces and new friends. "Ugh, men are idiots." OC x OC
230K 5.6K 33
"That better not be a sticky fingers poster." "And if it is ." "I think I'm the luckiest bloke at Hartley." Heartbreak High season 1-2 Spider x oc