ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔

By Xe___Alfrrr

26.7K 2.9K 1K

നമ്മടെ മക്കളെ വിചാരിച്ചെങ്കിലും!! 🥺💔 More

ᖴᗩᗰIᒪY'S 🌝💗
Intro💕
🄲🄷🄰🄿🅃🄴🅁 1 🥀
🄲🄷🄰🄿🅃🄴🅁 2 🥀
🄲🄷🄰🄿🅃🄴🅁 3 🥀
🄲🄷🄰🄿🅃🄴🅁 4 🥀
🄲🄷🄰🄿🅃🄴🅁 5 🥀
🄲🄷🄰🄿🅃🄴🅁 6 🥀
🄲🄷🄰🄿🅃🄴🅁 7 🥀
Usmaneeee....!!!!!
🄲🄷🄰🄿🅃🄴🅁 9 🥀
🄲🄷🄰🄿🅃🄴🅁 10 🥀
🄲🄷🄰🄿🅃🄴🅁 11 🥀
🄲🄷🄰🄿🅃🄴🅁 12 🥀
🄲🄷🄰🄿🅃🄴🅁 13 🥀
🄲🄷🄰🄿🅃🄴🅁 14 🥀
Usmanee!!!!!
🄲🄷🄰🄿🅃🄴🅁 15 🥀
🄲🄷🄰🄿🅃🄴🅁 16 🥀
🄲🄷🄰🄿🅃🄴🅁 17 🥀
🄲🄷🄰🄿🅃🄴🅁 18 🥀
🄲🄷🄰🄿🅃🄴🅁 19 🥀
🄲🄷🄰🄿🅃🄴🅁 19 🥀
Usmanee!!!!
🄲🄷🄰🄿🅃🄴🅁 20 🥀
🄲🄷🄰🄿🅃🄴🅁 21 🥀
🄲🄷🄰🄿🅃🄴🅁 22 🥀
🄲🄷🄰🄿🅃🄴🅁 23 🥀
🄲🄷🄰🄿🅃🄴🅁 23 🥀

🄲🄷🄰🄿🅃🄴🅁 8 🥀

910 105 20
By Xe___Alfrrr

Rabecca കരഞ്ഞു കൊണ്ട് ബെഡിൽ കിടന്നു... അവൾ വിങ്ങി വിങ്ങി കരയാൻ തുടങ്ങി...അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് കണ്ണാടിയുടെ മുന്നിൽ വന്ന് നിന്നു... അവളുടെ മുഖത്തേക്ക് അവന്റെ ചുണ്ടുകൾ കൊണ്ടകവിളിൽ അവൾ ആനടിച്ചു....

Rabecca : Benjamin നിന്നെ... നിന്നെ ഞാൻ എത്രത്തോളം സ്നേഹിച്ചതാണെന്ന് നിനക്ക് അറിയോ? എന്റെ പാതി ജീവനായിരുന്നു നീ... എന്നിട്ട് എന്നോട്...... ഇല്ല പൊറുക്കില്ല Benjamin... ചത്താലും... ഞാൻ പൊറുക്കില്ല നിന്നോട്...... 💔🥺

അവൾ washroom ൽ ചെന്ന് മുഖം കഴുകി വന്ന് ബെഡിൽ കിടന്നു... അവൾ ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി... പതിയെ കണ്ണുകൾ അടച്ചു....താൻ അനുഭവിച്ച സുഖങ്ങളും ദുഃഖങ്ങളും അവൾ ഓർത്തെടുത്തു.....ഒരു കാലത്ത് താൻ Rabecca Ruth ആയിരുന്നില്ല.."RABECCA BENJAMIN BOAZ " ആയിരുന്നു...

FLASHBACK

Rabeccaa!! Rabecca!! Rabecca!!!

ആ performance നടക്കുന്ന stage ൽ അവളുടെ പേര് ഉയർന്നു വന്നു...






























അവൾ ഓരോ poss ലും ആളുകളുടെ മനസ്സ് കീഴടക്കാൻ ശ്രമിച്ചു...

Finally :

Speaker : Ok, Ladies and Gentleman....!
The Best Lady model in the Year award is....!!

Peoples : Rabecca!!! Plzz goddd.... Rabecca

Speaker : Haa.... Okey

Peoples :.................

Speaker : RABECCA RUTH!!!!!!!!!!

Peoples : Yeeyyyy🥳🥳🥳🥳🥳💃🏼💃🏼💃🏼🕺🕺

Speaker : Rabecca Please come on stage....

അവൾ stage ലേക്ക് കയറി വന്നു....

Speaker : Rabecca what do you have to say at this moment?

അവർ rabecca ക്ക് mic കോടുത്തു...

Rabecca : Hay everyone!

Peoples : Aaaa!!!! Rabecca!! Rabecca!!

Rabecca : stop.... Plzz Stop

Peoples :.............

Rabecca : Hmmm... Hay everyone!! I am rabecca
Haamm... Yaeh, To tell the truth,i don't know what to say at this moment... This is a very happy moment for me...i thank my friends a thousand times for supporting me in every way....bye

അവൾക്കുള്ള കിരീടധാരണം കഴിഞ്ഞ് party യൊക്കെ അടിച്ചു പൊളിച്ചു അവൾ വീട്ടിലേക്ക് 4 കാലിൽ നടന്നു പോകാ...

?? : എടീ... എന്തുവാടീ... നേരെ നടക്ക്

Rabecca : നോക്കടീ മാനത്തെ ചന്ദ്രൻ എന്ത് സുന്ദരനല്ലേ?

?? Uvva.. Uvva എന്റെ കർത്താവെ...

Rabecca : നിനക്കാ അമ്പിളി മാമനെ വേണോടീ?

?? : ന്റെ പൊന്നോ.. വേണ്ടാ

Rabecca : പറയടീ ഈ Rabecca... Rabecca Ruth നിനക്ക് അതിനെ പിടിച്ചു കൊടന്ന് തെരും...

?? : ഇപ്പൊ എനിക്ക് ഒന്നും വേണ്ടാ നീ നടക്കാൻ നോക്ക്..














ALICE JOY

Rabecca യുടെ best friend...
ആൾപ്പോ ഒരു makeup artist ആണ്...

Alice : ദേ!! നോക്ക് എന്റെ വീട് എത്തി...മര്യാദക്ക് നേരെ നോക്കി പോ..

Rabecca : Okdaaa.. Bye bye ummuwahhh😌💋

Alice : ayss.. ഇവൾ 😂😂

അങ്ങനെ alice അവളുടെ വീട്ടിലേക്ക് കയറി പോയി...Rabecca ആടി ഉലഞ്ഞു റോഡിലൂടെ നടക്കാൻ തുടങ്ങി...




Rabecca : Twinkle twinkle little stars.. Woww...

പെട്ടെന്ന്...

Rabecca : Aysss!!!! ആരടെ അമ്മേനെ കെട്ടിക്കാനാടാ നാറി നിന്റെ മരണപ്പാച്ചില്? Ehh!!

?? : നിന്റെ തള്ളേടെ 😏

Rabecca : Daa.. നീ ആണാണെങ്കിൽ എന്റെ മുന്നില് വന്ന് നിക്കടാ... സാത്താനെ

?? : എന്താടീ...?

Rabecca : Ehh!!

അവൾ അവളുടെ മങ്ങിയ കണ്ണുകൾ കൊണ്ട് അയാളെ നോക്കി...






































































Benjamin : എന്താടീ... കുട്ടിപിശാശേ?

Rabecca : Aaah.. കുട്ടിപ്പിശശശ..

Benjamin : ശ ശ ശ....നീ ആള് കൊള്ളാല്ലോ... എന്താടീ കയ്യിൽ നോക്കട്ടെ..

Rabecca : Ayss.. താടോ ഇങ്ങോട്ട് തരാൻ..

അവൻ അവളുടെ കയ്യിലുള്ള സാധനം നോക്കി...

Benjamin : aahaa.. Brandy ആണല്ലോ മോളൂസേ.. പക്ഷെ നീ ഇങ്ങനെ വെളിവില്ലാതെ ആവാൻ ഇത് പോരാ....

Rabecca : താടോ... Hmm പൊക്കോ

അവൾ അവന്റെ കയ്യിൽ നിന്ന് ആ bottles വാങ്ങി നടക്കാൻ തുടങ്ങി...

Benjamin : Hayy.. അങ്ങനെ പോകല്ലേ... അതും ഈ രാത്രിയിൽ...

Rabecca : Ayy.. Bwee🤮

Benjamin : Ashyyee.... 🥵🤢

അവൾ അവന്റെ നേരെ വാൾ വെക്കാൻ തുടങ്ങി.... എന്തോ ഭാഗ്യത്തിന് അവന്റെ ദേഹത്തും dress ലും ആയില്ല... അവൻ പതിയെ അവളുടെ മുതുക് തടവി കൊടുത്തു...വെള്ളംവും കൊടുത്തു...

Rabecca : ammmaahh🥵🥵

അവൾ ആകെ ക്ഷീണിച് ആ നടുറോട്ടിൽ ഇരുന്നു...

Benjamin : atheyy.. ചേച്ചിയെ.. ഇവിടെ ഇരുന്ന വല്ല പാണ്ടി ലോറിയും വന്നിടിക്കും...

Rabecca അവന്റെ മുഖത്തേക്ക് നോക്കി... ഇരുട്ടായത് കൊണ്ടും alcohol ന്റെ മയക്കത്തിലും അവൾക്ക് അവന്റെ മുഖം അത്രക്ക് പരിചയമായില്ല...

Rabecca : നോക്കി നിൽക്കാതെ എന്നെ ഒന്ന് പിടിക്കടോ!!!

Benjamin : Haa.. Okey

അവൻ അവളെ പിടിച്ച് ഒരു മരത്തിന്റെ ചുവട്ടിൽ കൊടന്നിരുത്തി....

Rabecca : ഞാൻ ആരാന്ന് തനിക്ക് അറിയോ?

Benjamin : ഇല്ല ആരാ...?

Rabecca : Haaiii.. വിമാനം... 🤩 നോക്കടാ ചെക്കാ... അതിൽ light കത്തണ്... 🥳🥳🤩 woww....

Benjamin : Ehhh!!🙄 ഇതിന്റെ തലക്ക് വല്ല പ്രശ്നവും ഉണ്ടോ? ചേച്ചിയെ?? ചേച്ചി

Rabecca : എന്താടാ...!?

Benjamin : അല്ല.. ചേച്ചി ആരാന്ന് പറഞ്ഞില്ല!

Rabecca : ഞാൻ ആരാന്ന് അറിഞ്ഞിട്ട്പ്പോ നിനക്കെന്തിനാ?? കല്യാണം ആലോചിക്കാനോ? Ehh!!

Benjamin : Ashyee.. കല്യാണോ?

Rabecca : എന്താ നിനക്കെന്നെ കെട്ടിക്കൂടെ? ഞാൻ സുന്ദരി അല്ലെ?

Benjamin : കാണാനില്ല!

Rabecca : ehh!!

Benjamun : അല്ല.. ഇരുട്ട് ആയോണ്ട് സുന്ദരി ആണോ അല്ലെന്ന് പറയാൻ പറ്റില്ല... നാളെ നോക്കീട്ട് പറഞ്ഞുതരാം...

Rabecca : Okdaaa... ഇതാ ഇതാണ് എന്റെ address.. നാളെ വന്നിട്ട് എന്നെ കണ്ട് സുന്ദരി ആണോ അല്ലയോ എന്ന് പറഞ്ഞാൽ മതി!!😌

Benjamin : ehhh!!!

Rabecca : അഥവാ നീ എന്റെ വീട്ടിൽ വന്നിട്ടിലെങ്കിൽ?!!!! എന്റെ yeontan നെ കൊണ്ട് നിന്നെ ഞാൻ കടിപ്പിക്കും കേട്ടോടാ... Hmm നിന്റെ മുഖവും അത്രക്ക് clr അല്ല എന്നാലും.. ഒരു മുയലിന്റെ ചായ ഉണ്ട്... ആനക്കുണ്ടായ മുയലെ... പോട്ടെ.. Ok bie

അവൾ അവന്റെ കയ്യിൽ അവളുടെ address കൊട്ത്ത് അവിടെ നിന്നും പതിയെ എഴുന്നേറ്റു...

Rabecca : Taxiii..

അവൾ ഒരു taxi ക്ക് കൈ കാണിച്ചു.. അതിൽ കയറി...

Rabecca : മുയലെ.. നാളെ മറക്കണ്ടാ കൃത്യം രാവിലെ 9:00 ക്ക് നിന്നെ എന്റെ വീട്ടിൽ കാണണം... കേട്ടോടാ ചുന്ദര കുട്ടാ....ആ driver വണ്ടി എടുത്തോളൂ... അപ്പോ ശെരി taataaa... 👋🏻👋🏻

അവൾ അവിടെ നിന്നും പോയി....

Benjamin : Ehh!! ഇവിടിപ്പോ എന്താ ഉണ്ടായേ?? അവളെന്തിനാ ചെല്ലാൻ പറഞ്ഞത്?? ഈ yeontan ആരാ.. പട്ടി ആണോ? Aaah.. ഏതായാലും ഞാൻ നാളെ 9:00 ക്ക് നിന്റെ വീട്ടിലുണ്ടാവും... ഇത് Benjamin boaz ന്റെ വാക്കാ... ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണമല്ലോ.. 😌 അപ്പോ നാളെ കാണാം മുത്തേ...

എന്നും പറഞ്ഞു അവളുടെ adress ഉം പിടിച്ച് അവൻ ബൈക്ക് start ആക്കി അവിടെ നിന്നും പോയി...

___________________________________________

Ok bie.... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

946K 16.2K 41
What if Aaron Warner's sunshine daughter fell for Kenji Kishimoto's grumpy son? - This fanfic takes place almost 20 years after Believe me. Aaron and...
237K 15.4K 78
Kira Kokoa was a completely normal girl... At least that's what she wants you to believe. A brilliant mind-reader that's been masquerading as quirkle...
124K 4.9K 40
𝗜𝗡 𝗪𝗛𝗜𝗖𝗛 noura denoire is the first female f1 driver in 𝗗𝗘𝗖𝗔𝗗𝗘𝗦 OR 𝗜𝗡 𝗪𝗛𝗜𝗖𝗛 noura denoire and charle...
92.9K 3.3K 33
There's no way you're hitting on me right now. ━ Lando Norris x Fem!OC © KissLeclerc , April 2024