ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔

By Xe___Alfrrr

27.2K 2.9K 1K

നമ്മടെ മക്കളെ വിചാരിച്ചെങ്കിലും!! 🥺💔 More

ᖴᗩᗰIᒪY'S 🌝💗
Intro💕
🄲🄷🄰🄿🅃🄴🅁 2 🥀
🄲🄷🄰🄿🅃🄴🅁 3 🥀
🄲🄷🄰🄿🅃🄴🅁 4 🥀
🄲🄷🄰🄿🅃🄴🅁 5 🥀
🄲🄷🄰🄿🅃🄴🅁 6 🥀
🄲🄷🄰🄿🅃🄴🅁 7 🥀
Usmaneeee....!!!!!
🄲🄷🄰🄿🅃🄴🅁 8 🥀
🄲🄷🄰🄿🅃🄴🅁 9 🥀
🄲🄷🄰🄿🅃🄴🅁 10 🥀
🄲🄷🄰🄿🅃🄴🅁 11 🥀
🄲🄷🄰🄿🅃🄴🅁 12 🥀
🄲🄷🄰🄿🅃🄴🅁 13 🥀
🄲🄷🄰🄿🅃🄴🅁 14 🥀
Usmanee!!!!!
🄲🄷🄰🄿🅃🄴🅁 15 🥀
🄲🄷🄰🄿🅃🄴🅁 16 🥀
🄲🄷🄰🄿🅃🄴🅁 17 🥀
🄲🄷🄰🄿🅃🄴🅁 18 🥀
🄲🄷🄰🄿🅃🄴🅁 19 🥀
🄲🄷🄰🄿🅃🄴🅁 19 🥀
Usmanee!!!!
🄲🄷🄰🄿🅃🄴🅁 20 🥀
🄲🄷🄰🄿🅃🄴🅁 21 🥀
🄲🄷🄰🄿🅃🄴🅁 22 🥀
🄲🄷🄰🄿🅃🄴🅁 23 🥀
🄲🄷🄰🄿🅃🄴🅁 23 🥀

🄲🄷🄰🄿🅃🄴🅁 1 🥀

1.3K 116 82
By Xe___Alfrrr

WILLOWS MENSION

Ezra : അപ്പാ... അപ്പ.. എണീക്ക് അപ്പാ

Benjamin : Hmmmm...

അവൻ കണ്ണ് തുറന്ന് തന്റെ അടുത്ത് ഇരിക്കുന്ന ആളെ നോക്കി...ഒന്ന് ചിരിച്ചു...















































































Benjamin : ആഹാ... എന്റെ കൊച്ച് ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ.. 💋

അവൻ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..

Ezra : അപ്പാ കളിക്കല്ലേ ഇന്ന് first Day അല്ലെ.. നേരത്തെ പോണം school ൽക്ക് എന്നെ ഒന്ന് drop ചെയ്യ്.. Plzz അപ്പാ...

അവൻ ആണെങ്കിൽ അവളുടെ cute ആയിട്ടുള്ള സംസാരം തന്നെ നോക്കി ഇരിക്കാർന്നു... ❤️

Ezra : അപ്പാ.. 🥺😤

Benjamin : oooh... Sorry sorry മക്കള് നടക്ക്.. അപ്പ ഇപ്പൊ വരാ..

Ezra : Hmmm..

അവൾ staircase ഇറങ്ങി താഴേക്ക് പോയി....

?? : ഇന്നും നിന്റെ അപ്പാ എണീക്കാൻ വഴ്‌കില്ലേ 😂

Ezra : കളിയാക്കണ്ട... എന്റെ അപ്പാ IRON MAN aah... നിന്നെ എന്റെ അപ്പ കൊല്ലും

?? : അയ്യോ എന്റെ അമ്മച്ചി ഞാനങ്ങു പേടിച്ചു.. ഒന്ന് പോടീ 😏🙄

Ezra : അപ്പാ!!!🥺😤

?? : അയ്യോ മക്കള് അപ്പയെ വിളിക്കല്ലേ.. Iron man എന്നെ കൊല്ലിലെ....

























HELENA BOAZ

Benjamin ന്റെ sister

PG ചെയ്യുന്നു..

Ezra : aah😌 അങ്ങനെ വഴിക്ക് വാ.. 😏

Helena : ല്ലെങ്കിൽ?

Ezra : ഞാൻ അപ്പനെ വിളിക്കും

Helena : നീ വിളിച്ചോ നിന്റെ അപ്പ എന്നെ ഒന്നും ചെയ്യില്ല 😌

Ezra : നിന്നെ എന്റെ അപ്പ കൊല്ലും

Helena : ഹാഹാ.. എന്നാ അതൊന്ന് കാണണമല്ലോ..!

?? : എന്താ ഇവിടെ?












GILBERT DAVE BOAZ

Benjamin,helena എന്നിവരുടെ അപ്പൻ

Benjamin ഇപ്പൊ cmpny ഒക്കെ നോക്കി നടത്തുന്നത് കൊണ്ട് ആള് ഇപ്പൊ വീട്ടിൽ കുത്തിയിരിക്കുന്നു.. 😌

Ezra : അപ്പാപ്പ നോക്ക് ഈ കുഞ്ഞാന്റി എന്റെ അപ്പനെ വേണ്ടാത്തത് പറയാ...🥺

Helena : കർത്താവെ...!! അപ്പാ ഇവൾ വെറുതെ പറയുവാ.. ആ തന്ത ടെ അല്ലെ മോള്..

Gilbert : helena എന്തിനാടീ കൊച്ചിനെ വെറുതെ ..!!

Helena : ആഹാ.. ഇപ്പൊ എന്റെ തലേലായോ കുറ്റം മൊത്തം..!? 🙄 അല്ലെങ്കിലും ഞാൻ ആരാ.. Humm

അവൾ അവിടെ നിന്നും എണീറ്റ് പുറത്തേക്ക് പോയി...

?? : മുത്തേ... ഇതാ മോൾക്കുള്ള lunch,snack's എല്ലാം ഇതിലുണ്ട് കേട്ടോ... മുഴുവനും കഴിക്കണേ.... Ehh!! ഇതെന്താ uniform ഒന്നും മാറ്റിയില്ലേ.... വന്നേ വന്നേ അമ്മച്ചി ഇട്ടുതരാം...







































VANESSA DAVE BOAZ

Gilbert ന്റെ സഹദർമിനി... 😌

House wife...

Ezra ടെ വളർത്തമ്മ ❤️

Ezra : uniform അപ്പ ഇട്ടുതരും...

Vanessa : അപ്പ ക്ക് അപ്പടെ കാര്യം ഒക്കെ നോക്കണ്ടേ?? ബാ അമ്മച്ചി ഇട്ടുതരാമെന്നെ... നല്ല കുട്ടി അല്ലെ?

Ezra : Hmmm....

Vanessa : Ok, എന്നാ ഇതിട്ടെ!!

അവർ അവളുടെ നേരെ uniform കാണിച്ചു...

?? : കഴിഞ്ഞില്ലേ വാവേ നിന്റത്?

അവർ എല്ലാരും ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി...


























Ezra : Woaahhh🤩❤️ appa You look so hot today 🙈

Halena : Ehh!!🥵

Vanessa : 😳

Gilbert : ഇതൊക്കെ സർവ സാധാരണ.. 😌

Vanessa : ടാ ചെർക്കാ... നിനക്ക് വേറെ ഒരു ഡ്രെസ്സും ഇടാൻ കിട്ടീലെ? Ehh!! എന്താ നിന്റെ മുടിയൊക്കെ ഇങ്ങനെ??? ഒരു മനുഷ്യ കോലത്തിൽ നടക്കടാ ഉവ്വേ 😤😡

Benjamin : ഈ കോലത്തിന് എന്താ ഒരു കുഴപ്പം? നല്ലതല്ലേ? അല്ലെ മോളെ?

Ezra : Yayaa.. അടിപൊളി എന്റെ അപ്പ is super hero 🤩😌❤️

Benjamin : അതാണ് 😌 ഉമ്മ 💋

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു...

Vanessa : ഈ dress ഉം കോലവും വച്ചു നീ ആ സ്കൂൾ ൽക്ക് പോയാ!!

Benjamin : പോയാൽ???

Helena : ഒന്നൂല്ല...അമ്മച്ചി ഒന്ന് മിണ്ടാതെ ഇരുന്നേ..! ചേട്ടായി പോവാൻ നോക്ക്.. സമയം ഒരു പാട് കഴിഞ്ഞു...

Benjamin : അപ്പോ എല്ലാവരോടും bye പറഞ്ഞെ വാവേ

Ezra : Bye...

അവൾ അവർക്കുനേരെ കൈ വീശി...

Vanessa : അമ്മച്ചിടെ പൊന്ന് നേരെ പഠിക്കണേ... ചീത്ത കൂട്ടുകെട്ടിൽ കൂടരുത് കേട്ടല്ലോ..

Gilbert : അവൾ നല്ല കുട്ടി ആടീ... അപ്പച്ചന്റെ പൊന്ന് പോയിട്ട് വാ..

Ezra : taataa.. 👋🏻

Helena : taataa👋🏻

Ezra : പോടീ ദുഷ്ടേ 😡

Helena : ടീ..

Vanessa : ചുമ്മാതെ ഇരിയടി... Taattaa 👋🏻

Benjamin : 🤭 അപ്പോ ശെരി ഞാൻ ഇവളേം കൊണ്ടേ ഇനി വരൂ.. Cmpny ലേക്ക് ഒന്ന് പോകണം...

Gilbert : new employs ആരേലും വന്നിട്ടുണ്ടെങ്കിൽ നല്ലതുപോലെ interview ചെയ്തിട്ടേ കയറ്റാൻ പാടൂ... ഇപ്പോഴത്തെ കാലാ.... ആരെയും വിശ്വസിക്കാൻ കൊള്ളില്ല... ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം ചാമ്പലാവും...

Benjamin : Haa.. Ok

അവരങ്ങനെ കാറിൽ കയറി school ലേക്ക് പോയി.......

_________________________________________

ORCHARD HOUSE

Rabecca : എന്റെ മാതാവേ... ഈ ചെക്കൻ ഇതെവിടെ പോയി...?? Edvine!!! Edvin!!! ടാ അമ്മയാടാ വിളിക്കുന്നെ... വാ.. നീ എവിടെ???അപ്പച്ചാ എന്റെ കൊച്ചിനെ കണ്ടോ??

?? : നിന്റേതല്ലേ? എവിടേലും കാണും...

Rabecca : ഇയാളെ ഞാൻ.. വെറുതല്ലടോ തന്നെ drama ലൊന്നും എടുക്കാത്തെ!!! കള്ള കെളവൻ...

?? : ടീ!!

Rabecca : എന്താടോ?

?? : ഒന്നൂല്ല.. മക്കള് ചെല്ല്..








DANIEL JAMES RUTH

drama യിൽ ഒരു chance കിട്ടാൻ വേണ്ടി കാത്തു നിൽക്കുന്ന ഒരു പാവം കലാകാരൻ...

?? : എന്താടീ..? Ehh!! നിന്റെ അപ്പനൊടാണോ ഇങ്ങനൊക്കെ പറയുന്നേ?

Rabecca : തള്ളേ ഒന്ന് മാറിനിൽക്ക്... എന്റെ കൊച്ചിനെ കാണാൻ ഇല്ല... Edvin!!!!

?? : ആ കുരുത്തം കേട്ട സാധനം ഇവിടെ എവിടേലും കാണും... നിന്റേതല്ലേ ചരക്ക്!! തന്ത ഇല്ലാതെ വളർത്തിയതിന്റെ കൊണം ആണ് ഇപ്പൊ നീ അനുഭവിക്കുന്നെ!? 😏




























CAMELIA DANIEL RUTH

DANIEL ന്റെ 2th wife😌

ആളൊരു business women ആണ്...

Rabecca യെ കണ്ണ് എടുത്താൽ കണ്ടുകൂടാ...

പ്രേത്യേകിച്ച് edvin നെ!!!

Rabecca യെയും edvin നെയും എങ്ങനെയെങ്കിലും ആ വിട്ടിൽ നിന്ന് ഓടിക്കണം എന്നതാണ് ആളുടെ മനസ്സിൽ മുഴുവൻ....

പെട്ടന്ന് Rabecca ഒന്ന് steck ആയി... അവളുടെ കണ്ണുകളും കവിളുകളും ചുവന്നു തുടുത്തു...

Rabecca : ദേ തള്ളേ!!! എന്റെ കൊച്ചിനെ എങ്ങനെ വളർത്തണം എന്നുള്ളത് ഞാൻ തീരുമാനിക്കും.. അതിന് നിക്ക് ഒരു തന്തടയും ആവശ്യം വേണ്ട... അപ്പ!!?

Daniel : ന്താ കൊച്ചേ?

Rabecca : ഒന്നുകിൽ നിങ്ങൾ ഇതിനെ വിളിച്ചു കൊണ്ട് പോ.. അല്ലങ്കിൽ ഇവിടെ ഒരു കൊലപാതകം നടക്കും...

Camella : നീ എന്തോ ചെയ്യോടീ? Ehh!!

Rabecca ഒന്നും മിണ്ടാതെ പല്ല് കടിച്ചു പിടിച്ച് മുകളിലേക്ക് പോയി....

Rabecca : edvin!!!edvin മോനെ അമ്മ അല്ലെ വിളിക്കുന്നെ ഒന്ന് വാ... നീ എവിടാ?? അമ്മക്ക് പേടിയാവുന്നെടാ... അമ്മടെ പൊന്നല്ലേ??

?? : ഞാൻ ഇവിടെ ഉണ്ട്...

അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി പോയി നോക്കി..




























Rabecca അവന്റെ അടുത്തേക്ക് ചെന്ന് side hug ചെയ്തു...

Rabecca : അമ്മേടെ മോനെവിടെരുന്നു... അമ്മ എത്രെ പേടിച്ചന്നറിയോ?

Edvin :..............

Rabecca അവനെ നോക്കി... എന്നിട്ട് ഒന്ന് പുഞ്ചിരിച്ചു...

Rabecca : എന്താ മുഖം കടുന്നൽ കുത്തിയ പോലെ? എന്ത് പറ്റി?

Edvin : ആ തള്ള യെ ഇവിടെ നിന്നും പറഞ്ഞയചോ? ല്ലെങ്കിൽ എന്റെ സ്വഭാവം മാറും..!!

Rabecca : അയ്യോ!!അങ്ങനെ ഒന്നും പറഞ്ഞൂടാ... മോന്റെ അമ്മച്ചി അല്ലെ അത്?!

Edvin : നമ്മൾക്ക് ഇവിടെ നിൽക്കണ്ട അമ്മാ...plzzz എനിക്ക് ഇവിടെ ഇഷ്ടം അല്ല... പേടിയാ എനിക്ക്!!!

Rabecca യുടെ കണ്ണുകൾ നിറയാൻ തുടങ്ങി...

Rabecca : മോനെ.. ടാ നോക്ക്.. ഇങ്ങോട്ട് നോക്കടാ

അവൾ അവന്റെ മുഖം പിടിച്ച് അവളുടെ നേരെ ആക്കി..

Rabecca : നോക്ക്.. അമ്മ ഒരു apartment നോക്കുന്നുണ്ട്.. അതൊന്ന് ശെരിയായ നമ്മൾക്ക് അങ്ങോട്ട് പോകാം.. Ok,അപ്പോ ആരും ഉണ്ടാകില്ല... ഞാനും പിന്നെ എന്റെ super hero യും മാത്രം... പറ്റില്ലേ?

Edvin :...........

Rabecca : പറ്റില്ലേ?

Edvin : Mmmmm

Rabecca : അപ്പോ എന്റെ പൊന്ന് ഒന്ന് ചിരിച്ചേ? ഇങ്ങനെ eeee!!!

Rabecca : അച്ചോടാ 😌 അമ്മേടെ മുത്താട്ടോ 💋

അവൾ അവന്റെ കവിളിൽ ഉമ്മ വെച്ചു...

Rabecca : എന്നാ dress മാറി വാ... അമ്മയും മാറ്റട്ടെ... എന്നിട്ട് school ലേക്ക് പോകേണ്ടതല്ലേ?

Edvin : aysss.. അമ്മ!!!

Rabecca : നടക്കില്ല... School പോവാതെ ഒന്നും നടക്കില്ല...

Edvin : അമ്മ.. Plzzz എനിക്ക് വയ്യ

Rabecca : അമ്മനോട് ഇഷ്ടം ഇല്ല??

Edvin : Hmmm

Rabecca : എന്നാ school ലേക്ക് പോകണം.. പറ്റോ?

Edvin : ammaaa!!

Rabecca : എന്തോ?

Edvin : എനിക്ക് school ഇഷ്ടം അല്ല... I hate

Rabecca : school ളിൽ പോകാതെ എങ്ങനെ എന്റെ കൊച്ച് വലിയ കുട്ടിയവാ... പഠിച്ചു ഒരു ജോലി ഒക്കെ വാങ്ങിയാലല്ലേ അമ്മനെ നോക്കാൻ കഴിയാ... Ehh എന്നിട്ട് എന്റെ മോന് വലിയ ആളായി coat ഉം suit ഉം കറങ്ങുന്ന chair ലൊക്കെ ഇരുന്ന് ഒന്ന് ആലോചിച്ചു നോക്കിയേ..? അമ്മ ഇരിക്കുന്ന പോലെ? വലിയ ആളായിട്ട്...

Edvin :...........

Rabecca : അമ്മക്ക് വേണ്ടി പോവടാ.. Plzzz

Edvin : ok

Rabecca : Haavoo😮‍💨 വളരെ നന്ദി.. എന്നാ വാ amma fd തരാം...

അവൾ അവനെയും കൊണ്ട് താഴേക്ക് വന്നു...

Daniel : ആഹാ.. വീരശൂര പരാക്രമി എവിടെയായിരുന്നു?

Edvin : കിളവനോട്  ഒന്നും ചോദിച്ചില്ല..

Rabecca : 🤦🏻‍♀️

Camelia : ടാ ടാ നീയും നിന്റെ തള്ള ടെ പോലെ ആവണോ?

Edvin : ആണെങ്കിൽ ഇപ്പൊ നിങ്ങൾക്ക് എന്താ കള്ള കെളവി ?

Rabecca : edvin!! ഇത് കഴിച്ചേ....

Edvin camelia യെ ഒന്ന് സൂക്ഷിച്ചു നോക്കി... Fd കഴിക്കാൻ തുടങ്ങി....

Daniel : camelia നീ അകത്തേക്ക് പോ...

Camelia : പുന്നാര മകളെയും താങ്ങി അവിടെ ഇരുന്നോ.... ഒരു ഗുണം ഇല്ലാത്ത സാധനം..aaaahhhhhh!!!

Rabecca : Edvin!!!!!!

Edvin അവിടെയുള്ള ഒരു glss വെള്ളം camelia യയുടെ മുഖത്തേക്ക് ഒഴിച്ചു....

Edvin : ഇനി എന്റെ അമ്മനെ കുറിച് വല്ലതും നിങ്ങൾ പറഞ്ഞാ!!!!!

Rabecca : edvin വാ ഇവിടെ... വരാൻ

അവൾ അവനെ വലിച്ചു റൂമിലേക്ക് കൊണ്ടുപോയി....

Daniel : നീ എന്തിനാ അവനെ ചൂടാക്കാൻ നിൽക്കുന്നെ? അവന് അവന്റെ അമ്മടെ സ്വഭാവം അല്ല എന്ന് നിനക്ക് അറിയില്ലേ?
"അവൻ അവന്റെ അപ്പന്റെ മോനാ"

Rabecca പിടിച്ചു കൊണ്ട് പോകുന്ന edvin നെ നോക്കി Daniel പറഞ്ഞു...

മുകളിൽ :

Rabecca : എന്താ മുത്തേ ഇതൊക്കെ? Ehh!!! നീ അമ്മ പറഞ്ഞത് കേൾക്കില്ല?

Edvin : അമ്മനെ അവരെന്തിനാ അങ്ങനെ പറഞ്ഞെ?

Rabecca : അതൊക്കെ അവർ പറയും... എന്റെ മോന് അതൊന്നും കേൾക്കണ്ടാട്ടോ.... ബാ നമ്മൾക്ക് school ലേക്ക് പോകാ..മോന് ഇവിടെ ഇരി... അമ്മ dress മാറി വരാം.. എവിടേക്കും പോകല്ലേ!!

Edvin : ഇല്ല...

അവൾ dessing room, ലേക്ക് കയറി വാതിലടച്ചു...

അവിടെ ഒരു ഭാഗത്ത്‌ വെച്ച 2 photo യിലേക്ക് നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...































Rabecca : അമ്മാ!!!😭😭😭 എന്തിനാ എന്നെ വിട്ട് പോയെ!!! ഞങ്ങൾ ഇവിടെ നീറി കഴിയാ...അമ്മ ഇല്ലാതെ ഇവിടെ നിൽക്കാൻ കഴിയുന്നില്ല... നമ്മടെ അച്ഛൻ ആകെ മാറി... അല്ല അവർ മാറ്റി എടുത്തു.. 🥺😤 ഞാൻ..... എനിക്ക് ആരുമില്ല അമ്മാ.. ഞാൻ എന്താ ചെയ്യാ 😭😩

അവൾ ആ ഫോട്ടോ യിലേക്ക് നോക്കി കുറേ കരഞ്ഞു... എന്നിട്ട് കണ്ണൊക്കെ തുടച്ചു...

Rabecca : നമ്മടെ edvin ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ല.. അതോണ്ട് ഞാൻ ഇവിടെ നിന്നും പോവാ... അവനേം കൊണ്ട്... ഒരു apartment ശെരിയാക്കി ഞാൻ വച്ചിട്ടുണ്ട്.. അവിടേക്ക് പോകാ... അല്ലാതെ അവനെ ഇവിടെ നിർത്തിയാൽ ചെലപ്പോ എല്ലാവരെയും നഷ്ടമായ പോലെ അവനെയും!!!!! അതുകൊണ്ട് ഞാൻ പോകാ അമ്മ... Bye

അവൾ കണ്ണൊക്കെ തുടച്ചു റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി...

Edvin : അമ്മ... പോകാം

Rabecca : Haa. A. വാ

അവൾ കാറിന്റെ key എടുത്തു അവനെയും കൊണ്ട് പുറത്തു വന്ന് കാറിൽ കയറ്റി...

Edvin : അമ്മ.. എന്റെ bananamilk🥺

Rabecca : edvin നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അത് കുടിക്കെരുതെന്ന്!!!

Edvin : bananamilk അല്ലെ ചോയ്ച്ചൊള്ളു.. അല്ലാതെ വീടിന്റെ ആധാരം ഒന്നും അല്ലല്ലോ?

Rabecca : എന്റെ കർത്താവെ 🤦🏻‍♀️

Edvin : കൊണ്ട് താ അമ്മാ!!

Rabecca : stock കഴിഞ്ഞു.... ഇനി മേടിച്ചിട്ട്  വേണം...

Edvin : അപ്പോ?

Rabecca : പോകുമ്പോ വാങ്ങിക്കാം.. പോരെ 🤦🏻‍♀️

Edvin : Wokeyy... Om വണ്ടി പോട്ടെ...

Rabecca : ഒതുങ്ങി ഇരിക്കെടാ ചെക്കാ... 😂

Edvin : പോ അമ്മാ..

അവരങ്ങനെ school ലേക്ക് പോയി.....

_____________________________________

•Ok bie..... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

901K 41.4K 175
𝒊𝒏 𝒘𝒉𝒊𝒄𝒉 the boy who lived falls for the girl who had no one
539K 11.7K 38
In wich a one night stand turns out to be a lot more than that.
303K 6.8K 35
"That better not be a sticky fingers poster." "And if it is ." "I think I'm the luckiest bloke at Hartley." Heartbreak High season 1-2 Spider x oc
2.2M 114K 64
↳ ❝ [ INSANITY ] ❞ ━ yandere alastor x fem! reader ┕ 𝐈𝐧 𝐰𝐡𝐢𝐜𝐡, (y/n) dies and for some strange reason, reincarnates as a ...