Till to end

passionatehodophile

5.6K 908 692

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവ... Еще

LOVE :starting... trouble 🤣❤
അധ്യായം 1:മയക്കം
അധ്യായം 2: ജീവിതം വീണ്ടും.....
അധ്യായം 3:മടുപ്പ്!
അധ്യായം 4: ഒരുക്കം
അധ്യായം 5:പെണ്ണു കാണൽ
അധ്യായം 6:നാടകീയം
അധ്യായം 7:തീരുമാനം
അധ്യായം 8: കെടുന്ന പ്രത്യാശകൾ!
അധ്യായം 9:ഒപ്പം സഞ്ജയ്‌ !
അധ്യായം 11:ആക്രോശം
അധ്യായം 12 :ഒളിച്ചോട്ടം 🤪
അധ്യായം 13:യാത്ര
അധ്യായം 14:നാട്
അധ്യായം 15:അവൻ... ❤️
അധ്യായം 16:വിസ്മയം
അധ്യായം 17:നേർകാഴ്ച
അധ്യായം 18:ഭാനുമതി
അധ്യായം 19:കൂടിക്കാഴ്ച
അധ്യായം 20:സാന്ദ്രം !
അധ്യായം 21:കച്ചേരി
അധ്യായം 22:സത്യം
അധ്യായം 23:സന്തോഷം
അധ്യായം 24:ചെറുത്തുനിൽപ്പ്
അധ്യായം 25:ശക്തം
അധ്യായം 26:ആത്മബന്ധം
അധ്യായം 27:ഇനിയില്ല

അധ്യായം 10:വിധിയെഴുത്ത് !

153 35 66
passionatehodophile

ജിന :ഹലോ... ഇങ്ങോട്ട് വേഗം വായോ...

പെട്ടെന്ന് പുറകിൽ നിന്ന് അവളുടെ മുടി പിടിച്ചു പുറകിലേക്ക് വലിച്ചു..... അവളുടെ മൊബൈൽ കൈ വിട്ടു താഴെ വീണു.....

ജിനയുടെ മുഖമിപ്പോൾ മച്ചിനോട് പ്രതിമൂഗമായി.......

ജിന :ആ.. ആ.. വിടടാ.. എന്നെ...

അയ്യാൾ അവളെ.. അങ്ങനെ തന്നെ പിടിച്ചു നിന്നു...

?:വിട്ടതായിരുന്നു.... പക്ഷേ.. ഇപ്പോൾ.. നീ വേറൊരുത്തന്റെ ആവാൻ പോണുന്ന റിയുമ്പോ.......എന്തോ... അപ്പൊ എനിക്കിനിന്നെ ഇഷ്ട്ടമായിരുന്നു... വാ. നമ്മുക്ക് കല്യാണം കഴിക്കാം.... വായോ.. നിന്നെ എനിക്ക് തന്നെ വേണം... വാ..

ജിന :നിനക്ക്.. പ്രാന്താണോ...

ജിനേടെ മുഖച്ചുവന്നു നിൽക്കുവാർന്നു......

?:ആ.. എനിക്ക് പ്രാന്ത... ഇപ്പോൾ നീയാണ് ന്റെ പ്രാന്ത്....

ജിന :ഇന്ന് ഞാൻ... നാളെയോ....എന്റെ അടുത്ത് വന്നു പോകരുത്...

അവൻ കൂടുതൽ കൂടുതൽ അവളുടെ അടുക്കലേക്ക് വരുകയായിരുന്നു....

അവൾക്ക് ഭയമില്ലാതിരുന്നില്ല... മുഖത്തു അത്രയ്ക്കും പ്രകടിപ്പിച്ചില്ലെങ്കിൽ പോലും...അവൾ, അവൻ അടുക്കും തോറും പിന്നിലേക്ക് വലിയുന്നുണ്ടായിരുന്നു......

ജിന :ഞാൻ മര്യാദക് പറഞ്ഞു... നിന്നോട്...

?:മ്മ്... അന്ന് ഞാൻ അനുസരിക്കാൻ പാടില്ലാരുന്നു....ഇപ്പോൾ ഞാൻ ഖേദിക്കുന്നു...ആ ഖേദം മാറ്റാനല്ലേ.. ഞാൻ ദേ ഇപ്പൊ വന്നേക്കണേ.....

അവൻ ഒന്ന് ക്രൂരമായൊന്നു അമർത്തി ചിരിച്ചു....

ജിന :നീ.. നീ എന്നെ എന്താ ചെയ്യാനാ....

?:കാണണോ നിനക്ക്...

അവൻ അവളെ കയ്യിൽ മുറുകെ പിടിച്ചു...

ജിന കുതറി മാറാൻ ശ്രമിച്ചു...... പറ്റുന്നില്ല... പിടിച്ച സ്ഥലത്ത്... രക്തം ചത്തുകിടക്കാനോണം.. പാട് പതിഞ്ഞു..

ജിന :ആ... ആാാാ....

അവൾ വേദന കൊണ്ട് പുളഞ്ഞു.......
അവളുടെ കണ്ണിൽ നിന്നു വേദന... കണ്ണിരായി പൊടിഞ്ഞു വീണു....

?:നീ.. കരയുവാണോ.... നീ കരയുന്നത് കാണാനും.... എന്തു ഭംഗിയാ...... കവിളൊക്കെ തുടുത്തു.... എനിക്കെന്താ.. അന്നൊന്നും അങ്ങനെ തോന്നേണ്ടിരുന്നേ.... ഇപ്പൊ അവന്മാര് പറഞ്ഞപ്പോഴാ, ഞാൻ നിന്നെ വല്ലാണ്ട് ശ്രദ്ധിക്കണ്ടിരുന്നു,,, എന്നു തോന്നിയെ...അന്ന് തോന്ന്യർന്നേൽ... ന്റെ പെണ്ണ്.. വേറൊരുത്തന്റും മുന്നിൽ ചെന്ന് നിൽക്കണ്ടാർന്നു... കഴിഞ്ഞട്ടില്ല... ഇപ്പോഴും നിനക്ക്.. ന്റെ നെഞ്ചിൽ ചാഞ്ഞു കിടക്കാൻ സ്ഥാനമുണ്ട്...

ജിന :നിന്റെ നെഞ്ചിൽ അല്ലെ... അല്ലാണ്ട് നെഞ്ചിന്റെ ഉള്ളിൽ... അല്ലാലോ..... ഒരിക്കലും ഒരു ചെന്നായ്ക്ക്... ആട്ടിൻകുട്ടി ആവാൻ പറ്റില്ലാലോ...

ആ പുളഞ്ഞ വേദനയിലും.... അവൾ തന്റെ കോപത്തെ.... പുറത്തേക്കു ഭ്രമ് സിച്ചു...

?:ടി.. എന്താടി പറഞ്ഞെ.....

അവൻ കൈ വീശി..... ആ കൈനെ അവൾ തടഞ്ഞു.....

തറയിൽ ശെരിക്കിറക്കാത്ത കാലുകൾക്ക്.. നേരെ വിപരീതമായി... അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ കഴിയാത്ത.. അവന്റെ കൈ..

?:നീ.. എന്റെ കൈക്കു കേറി പിടിക്കുല്ലേ... എത്ര ധൈര്മുണ്ടായിട്ടാണ്.....

ജിന :നിനക്ക് എന്റെ മേക്കട്ട് കേറാനുള്ള അതെ ധൈര്യം... എന്തെ പെണ്ണുങ്ങൾക്ക് ഇണ്ടായിക്കൂടെ...

അത് അവൾ.. അവന്റെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു....

?:എടി....
അവൻ ചീർത്തലിച്ചു കൊണ്ട്.. കൈ ആഞ്ഞു വീശി.... അവൾ കൂടെ അതിൽ ഇളകി.. അവന്റെ അടുത്തേക്ക്... ചെന്ന് വീഴാൻ പോയി... അവന്റെ... ലഹരിയുടെ ഗന്ധം... അവൾ തൊട്ടടുത്തറിഞ്ഞു.... അത്.. അവൾ പെട്ടെന്ന്... പുറകിലേക്ക് നീങ്ങി....

?:നീ എങ്ങട്ടാ പോണേ... നീ എന്നെ തടയുമല്ലേ...

രണ്ടു കൈകൾക്കുള്കിൽ അവൾ പെട്ടു എന്നുറപ്പായപ്പോൾ... അവളുടെ നെഞ്ച് പിടഞ്ഞു......

ഒഴുകിയെത്താൻ കണ്ണീര് പോലും ബാക്കിയില്ലാതെ... മരവിച്ചു അവൾ....

അവൻ അവളിലേക്ക് വീഴാൻ തുടങ്ങി...
അവളുടെ കണ്ണ് പരിഭ്രാന്തമായി.....
തന്റെ ഏറ്റവും ശക്തിയിൽ അവൾ ആഞ്ഞു ഉന്തി... ലേശം പുറകിലേക്ക് തെന്നിയ അവൻ.. പിന്തിരിഞ്ഞ അവളുടെ കൈയിൽ ആഞ്ഞെത്തി.. പിടിച്ചു.....
അവൾ അതറിഞ്ഞു.... പെട്ടെന്നുണ്ടായ പ്രവർത്തി പോലെ അവൾ മറ്റേ കയ്യിൽ കിട്ടിയ... ഒരു വസ്തു ഇടുത്തു.. അവന്റെ ഊക്കത്തിൽ തിരിഞ്ഞ അവൾ അത് കൊണ്ട് അവന്റെ തലക്കിട്ടു... അടിച്ചു.....

?:ആ.....

അവന്റെ ശബ്ദം അവളിൽ ആഗതം ഉയർത്തി.....

അവളുടെ കയ്യിൽ നിന്നു... ആ വസ്തു.. നിലത്തു വീണു.... അവളുടെ കണ്ണിനെ അവൾക്ക്... വിശ്വസിക്കാൻ കഴിഞ്ഞില്ല... അവൻ അവിടെ തളർന്നു വീണു.....

അവളുടെ മനസ്.... ശൂന്യമായി....
**** ***

സഞ്ജയ്‌ ഓടി തിരുമംഗലം തറവാടിന്റെ... മുന്നിലെത്തി... അവൻ ചവിട്ടുപടികൾ നിലത്തേക്ക് നോക്കാതെ തന്നെ... വേഗത്തിൽ കയറി.. ഉമ്മറത്തെത്തി... 'ജിന
ലക്ഷ്മി 'എന്നു വിളിച്ചു കൊണ്ട്... അവൻ അകത്തേക്ക് പാഞ്ഞു.... അവന്റെ തൊണ്ട അടറിയുള്ള വിളി ആ പഴയ തറവാടിനെ പ്രകമ്പനം കൊള്ളിച്ചു.....

മറുവിളി കേട്ട സ്ഥലത്തേക്ക്... അവൻ ദിശ മാറ്റി വിട്ടു....
സഞ്ജയ്‌ :ല.. ലച്ചു... താൻ... എന്താ.. എന്താ ഇങ്ങനെ...

അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു..... കവിള്കളിലൂടെ ഒലിച്ചിറങ്ങിയ വറ്റിയ നീർച്ചാലുകളിൽ വീണ്ടും.. ഇടവപ്പാതിയുടെയോ തുലവർഷത്തിന്റെയോ വീണ്ടുമുള്ള കുത്തിയോഴുക്ക്....വിറച്ച ശരീരം....

അവൾക്കിനി ഒരടി നീങ്ങാൻ പറ്റുന്നില്ല.. എന്നു തോന്നിയിട്ടാവണം... സഞ്ജയ്‌ ഓടി വന്നു.. ജിനക്കരുകിൽ ചേർന്നു...

അവൻ അവളുടെ തലയിൽ കൂടി.. വട്ടം പിടിച്ചു...

സഞ്ജയ്‌ :ലച്ചു..
ജിന... അമർത്തി.. അമർത്തി.. കരഞ്ഞു....
ജിന :സഞ്ജയ്‌....
അവൾ കൂടുതൽ വിതുമ്പി..
ജിന mind :സഞ്ജയ്‌... തന്നെ ഞാൻ വിശ്വസിച്ചോട്ടെ....

സഞ്ജയ്‌ :താൻ എന്താന്ന് വെച്ച പറയിടോ... എന്തിനു നമ്മുക്കും പരിഹാരമുണ്ടാക്കാം...

ജിന :ഇല്ലടോ... ഒന്നിനും പരിഹാരമോ... ശുഭ ചിന്തകളോ ഉള്ളതല്ല ന്റെ ജീവിതം...

സഞ്ജയ്‌... അവളുടെ നിസ്സഹായതകളും നോവുകളും ഒന്ന് മനസ്സിൽ കണ്ട്..അവളുടെ കയ്യിൽ പിടിച്ചു.. സത്യം ചെയ്യുന്ന പോലെ.. സഞ്ജയുടെ ഒരു കൈയിൽ ജിനയുടെ മലർന്നു പിടിച്ചിരിക്കുന്ന വലതു കൈ... അതിനു പ്രതിമൂകംമായി അവളുടെ കയ്യിൽ അമരാൻ പോകുന്ന അവന്റെ കൈ...

സഞ്ജയ്‌ :ഞാൻ... ഞാൻ എല്ലാം അറിഞ്ഞു... താനും തന്റെ വിക്കിക്കും എതിരെ നടന്ന പരാക്രമങ്ങൾ... ആ വല്യമ്മാവൻ എങ്ങനെയും ആവട്ടെ... അങ്ങനാണോ... വയസ്സിനു എത്രെയോ താഴെയുള്ള ചെറിയമ്മാവന്മ്മാരുടെ കാര്യം... എന്നിട്ടും ഈ ലോകത്തെയും ആൾക്കാരെയും... അറിയാതെയുള്ള ഈ കാട്ടികൂട്ടലുകൾ... (Cut off )
ജിന :എല്ലാം ന്റെ.. വിധിയാണ്...എന്നും എന്നെ അത് തോൽപ്പിച്ചിട്ടുള്ളു... ഈ കണ്ട ജീവിതം എന്നെ പഠിപ്പിച്ചത് അതാ.... അതു മാത്രം... ന്റെ മരണത്തോടെ അല്ലാതെ.. ഇതിൽ നിന്നും എനിക്കൊരു മോചനമില്ല സഞ്ജയ്‌....

അവളുടെ കണ്ണുകൾ കണ്ണീർതുളികളാൽ മൂടി.....

സഞ്ജയ്‌ :ഏയ്യ്... താൻ ഇങ്ങനെ വിഷമിക്കാതെ... ഒക്കെ നേരായവും....

അവന്റെ ആ വാക്കുകൾ.. അവളുടെ നെഞ്ചിൽ ഒരു കുളിരായി... പതിഞ്ഞു...

അവൾ അവനെ... പൂർണ മനസ്സോടെ ഒന്ന് നോക്കി..... ഇങ്ങനെ തന്നെ മനസ്സിലാക്കി കൊണ്ട്... ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ കൂടി... ആരും ഇങ്ങനൊരു ആശ്വാസവാക്ക് പറയാൻ പോലും... കൂടെയിവടില്ല... അതവൾക്ക് 100 സ്വർഗ്ഗ രാജ്യം കിട്ടിയതിനു തുല്യമായിരുന്നു.... തന്നെ അശ്വസിപ്പിക്കണം എന്നു കരുതിയാൽ പോലും സാഹചര്യം വിലക്കിയിരുന്ന അമ്മ മാത്രം കൂട്ട് നിന്നിരുന്ന.. അവൾക്കു അതു അങ്ങനെയല്ലേ വരൂ....

സഞ്ജയ്‌ :അല്ല... താനൊന്നും പറഞ്ഞില്ലാലോ... ന്താ പറ്റിയെ..

ജിന :.. അ.....അത്

പെട്ടെന്ന്... ചാരികിടന്ന രണ്ടു വാതിലുകൾ വലിച്ചു തുറന്നു.... തല തിരുമിക്കൊണ്ട്.... ഒരാൾ രൂപം....

പിന്നിലേക്കിറങ്ങിയാ തലമുടി... ആകെ ചിതറി കിടക്കുന്നു... നല്ല കറുത്ത കട്ട പുരികനും താടിയും ആയി.. അത്യാവശ്യം തടിച്ച.. ഒരു രൂപം....

?:എടി.... ഓ.. ഇതാണല്ലേ... അവൻ.. കല്യാണം കഴിഞ്ഞില്ല... അപ്പോഴേക്കും.. ആരുമില്ലാത്ത നേരത്തൊക്കെ വന്നു തുടങ്ങില്ലേ.....

ജിന :എടോ.... മര്യാദക് സംസാരിക്കണം...

?:ഓ.. നമ്മടെ കാര്യത്തിലൊക്ക്യ നിനക്ക് ഈ മര്യാദയും കോണച്ചൊക്കെ ഉള്ളു... കണ്ടവന്മാര്... ഇവിടെ കേറി നിരങ്ങിയ.. അവൾക്ക് സൗകര്യമ്മായി... അല്ലേടി...

സഞ്ജയ്‌ :തന്നോടല്ലേ... നേരെ സംസാരിക്കാൻ പറഞ്ഞെ....

എന്നു പറഞ്ഞു കൊണ്ട്... അവൻ അയ്യാളുടെ... ഷോൾഡർ ഇൽ കയറി പിടിച്ചു....

സഞ്ജയ്‌ :മര്യാദക് സംസാരിക്കാൻ അറിയില്ലേൽ... മിണ്ടാട് നിക്കണം.. കേട്ടോടാ....

ജിന.... അയ്യാളെ സൂക്ഷിച്ചു നോക്കണ്ട്..

സഞ്ജയ്‌ :അല്ല... താനാരാ... ഇവിടെ ആരുമില്ലാത്ത നേരത്ത്... തനിക്കെന്താ ഇവിടെ കാര്യം....

?:എനിക്കെന്താ... എന്റെ വീട്ടിൽ കാര്യന്നോ... കൊള്ളാലോ കളി... വല്ലോടത്തും കിടക്കണ നീ ന്റെ വീട്ടിൽ വലിഞ്ഞു കേറി വന്നിട്ട്.. എനിക്കെന്താ കാര്യന്നോ...

സഞ്ജയ്‌ :തന്റെ വീടോ...?

അവൻ ജിനയെ നോക്കി...

ജിന തലകുനിച്ചു കൊണ്ട് നേരിയ സ്വരത്തിൽ പറഞ്ഞു...

ജിന :വല്യമ്മാവന്റെ മകനാണ്....

സഞ്ജയുടെ പിടിത്തം ചെറുതായി അഴഞ്ഞു.....

അപ്പോഴേക്കും... സേതു പറഞ്ഞു.. വല്യമ്മാവനും വല്യമ്മയും.. മറ്റു കുടുംബാംഗങ്ങളും അവിടെ എത്തിയിരുന്നു....

വല്യമ്മായി :ടാ... വിടാടാ.. ന്റെ കൊച്ചിനെ..

വല്യമ്മായിയും ചെറിയ അമ്മായിമാരെല്ലാം.. അകത്തേക്ക്.. കേറി ഓടി വന്നു.....

വല്യമ്മായി :മോനെ... ജയകൃഷ്ണൻ.. നീ എപ്പോ വന്നു....എന്തിനാ ന്റെ മോനെ തല്ലാൻ നിൽക്കണേ... ഇപ്പോഴേ.. ഇവള് നിന്നോട് പറഞ്ഞു ചെയ്പ്പിച്ചതാണോ....

സഞ്ജയ്‌ വേഗം തന്നെ.. കുറച്ചു നീങ്ങി നിന്നു...

ജയകൃഷ്ണൻ :ഞാൻ കുറച്ചു നേരായിട്ടുള്ളു വന്നിട്ട്.. അപ്പൊ നിങ്ങളല്ലാരും അമ്പലത്തിലായിരുന്നു...

വല്ല്യമ്മായി :നീ.. വന്നുലോ.. അതു മതി എനിക്ക്....
എത്ര നാള് എന്റെ മോനെ ഇവടന്ന് മാറ്റി നിർത്താൻ പറ്റും നിനക്ക്....

അവർ ദേഷ്യത്തോടെ... ജിനയെ നോക്കി ദഹിപ്പിച്ചു....

ഇതൊക്കെ കേട്ട്.. സഞ്ജയുടെ അച്ഛനും അമ്മയും വരുന്നുണ്ടായി...

സദാശിവൻ :ന്താ.. ന്താ കാര്യം....

വല്യമ്മ :ഏയ്യ്.. ഒന്നുല്ല്യ...

ജയകൃഷ്ണൻ :ന്റെ.. മെക്കിട്ടു.. ഇവൻ കേറീട്ടു..ഒന്നൂല്ല്യാന്നോ...

സദാശിവൻ :ഏ.. ന്റെ മോനോ..... ഇത്.. ഇത്.. വല്യളിയന്റെ മോൻ അല്ലെ..

വല്യമ്മാവൻ :അതെ.. താഴെ ഉള്ളോന ജയകൃഷ്ണൻ...

സദാശിവൻ :ആ.... ഇവിടെ ഒന്നും കണ്ടിരുന്നില്ലലോ... ഇവിടെ ഉണ്ടായിരുന്നില്ലേ... പുറത്താണോ.. ജോലിയൊക്കെ... ഉത്സവായ കാരണം വന്നതാവുംലെ....

ജയകൃഷ്ണൻ :അല്ല.. ഇവൾ കാരണം.... ഞാൻ ഇവടിണ്ടാർന്നില്ല.....

കർത്യയണി :ഏ.. എന്താ.. ഈ പറയാനൊക്കെ...

വല്യമ്മ :അ... അത്.. പിന്നെ..

കർത്യയണി :എന്താന്ന് വെച്ച തെളിച്ചിങ്ങാട് പറയന്റെ നാത്തൂനേ...

വല്യമ്മ :അതെ... കരത്യയനിയെ... ഇവന് ഇവളെ കെട്ടാനൊന്നുണഫായിരുന്നേ.... അതാ... പക്ഷേ മോൾക്ക് മോനെ ഇഷ്ട്ടല്ല.. അതാ... അല്ലാണ്ട് വേറൊന്നുല്ല്യ.....

കർത്യയണി :ഓ.... മോനെ... മോൻ നോക്കുമ്പോ ശരിയാ... മുറപെണ്ണല്ലേ... പക്ഷേ അവൾക്ക് സമതല്ലെന്നു പറഞ്ഞാൽ പിന്നെ നിർബന്ധിച്ചിട്ടു കാര്യല്ലലോ... പണ്ടത്തെ പോലെ ഒന്നുമല്ലലോ... പുതിയ കാലമല്ലേ......

ജയകൃഷ്ണൻ :ആണോ... ഞങ്ങടെ കുടുംബ കാര്യത്തിൽ ഇടപെടാൻ.. നീയെന്താ തള്ളേ...

വല്യമ്മ :ടാ.. അടങ്ങി നിൽക്കടാ...

വല്യമ്മ പ്രദീപ്‌ നോട്‌ :എടാ.. അവനെ വിളിച്ചോണ്ട് പോ.. ഇനിയൊന്തൊക്കെ പറയാവോ .. നമ്മളെ നാണം കെടുത്താൻ.

പ്രദീപ്‌ :എന്നെ കൊണ്ട് പറ്റുന്നു തോന്നിനില്ല.. അവൻ നല്ല ഫോം ലാണ്..

വല്യമ്മ :ന്റെ.. ഇരിങ്ങൾക്കാവിൽ ഭവതി യെ ഇനി ഇവിടെ എന്തൊക്ക നടക്കാവോ...

ജയകൃഷ്ണൻ :ഓ.. നിനക്ക് ഇപ്പൊ ഇവനെ ബോധിച്ചോ... അപ്പൊ എന്നെ കെട്ടാൻ പറഞ്ഞപ്പോ... അവളുടൊരു നസ്രാണി... എന്താടി.. അവനും നല്ലത് ഇപ്പൊ ഇവനാണോ നിനക്ക്..

അവൻ ദേഷ്യത്തിൽ.. ജിനയോട് ആരാഞ്ഞു..

കർത്യയണി :നസ്രാണി ചെക്കനോ.....

രാധികമ്മായി :കഴിഞ്ഞു... കഴിഞ്ഞു.. കത്തിക്കലൊക്കെ കഴിഞ്ഞു....

ഗോപികേച്ചി :മിണ്ടടിക്... അമ്മായിയെ...

രാധികമ്മായി :ഞാൻ മിണ്ടാട് നിന്നട്ടെത കാര്യം.. അവൻ നിർത്തണ്ടേ..

ഗോപികേച്ചി :ഇവൻ ഒക്കെ അന്ന് അവസാനിപ്പിച്ചു പോയതല്ലേ... പിന്നെ എന്തിനാ.. ഇങ്ങനെ കാട്ടിക്കൂട്ടാണെന്ന

രാധികമ്മായി :തമ്പുരാനറിയാം... എന്തായാലും.. നല്ല വെള്ളിപ്പടിലൊന്നുമല്ല ചെക്കന്റെ നിൽപ്പ്.. ആടുന്ന കണ്ടില്ലേ..

ഗോപികേച്ചി :ആടിട്ടു എന്താ കാര്യം.. പറയാനൊക്കെ ശരിയല്ലേ....

രാധികമ്മായി :ആണ്.. എന്നാലും... ഇപ്പൊ അതാണോ.. ഇവിടൊക്കെ താറുമാറായില്ലേ....

സദാശിവൻ :എന്താ വല്യളിയാ.. ഈ കേക്കണേ.. ഇവിടത്തെ കൊച്ചിന്.. വല്ല നസ്രാണി ചെക്കക്നായിട്ട് കനംതിരിവ് ഉണ്ടായിരുന്നോ...

അവിടെ ആകെ ശൂന്യത...

വല്യമ്മാവൻ :ഇവിടത്തെ കൊച്.. ആ ഒരു മാനകേട് ഞങ്ങൾകിണ്ട്... (Cut off )

കർത്യയണി :അപ്പൊ.. സത്യാണല്ലേ... എന്നിട്ടാണോ.. ഞങ്ങളോടി ചതി.. വല്ലോനും മനസ്സിൽ കൊണ്ട് നടക്കണ പെണ്ണിനെ.. ന്റെ കൊച്ചിന്റെ തലക്കിട്ടു വെച്ച് കെട്ടുന്നേ... അവനെന്താ വേറെ ഒരുത്തിനും കിട്ടൂലെ.. ഞങ്ങടെ തറവാട്ടു മഹിമ വെച്ച് തങ്കം പോലത്തെ കൊച്ചുങ്ങളെ കിട്ടും..... എന്നാലും നാത്തൂനെ... സ്വന്തം അനിയത്തീടെ മോൾക് വേണ്ടി... ന്റെ.. ഒന്നാതരം കൊച്ചിനെ തന്നെ ഒപ്പിച്ചൂലോ.. അവൾക്.. കറങ്ങി നടക്കാൻ നസ്രാണി ചെക്കൻ.. താലി കെട്ടാൻ. ഞങ്ങടെ മോൻ.. കൊള്ളാലോടി കൊച്ചേ... നിന്റെ മനസ്സിലിരിപ്പ്....

അവർ ഒറ്റ ശ്വാസത്തിൽ.. പറഞ്ഞു.. നിർത്തി.......

ജിന :ആന്റി... ഞാൻ സഞ്ജയ്‌ നോട് എല്ലാം പറഞ്ഞിരുന്നു... കറങ്ങി നടക്കാൻ ഒരാളല്ല.. എനിക്ക് വിക്ടർ... എന്നും വിക്ടർ മാത്രമായിരിക്കും...

അവൾ ഒന്ന് ഉറപ്പിച്ചു വല്യമ്മാവന്റെ മുഖത്തു നോക്കി തന്നെ പറഞ്ഞു....

സഞ്ജയ്ക്ക്... ആ വാക്കും അവളുടെ ആ നോട്ടവും നിൽപ്പും.. ഒക്കെ ഇഷ്ട്ടപെട്ടു.. അവൻ അവളെ തന്നെ നോക്കി നിന്നു..

അവളുടെ സ്നേഹവും സ്വഭാവവും എല്ലാം അതിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു...

കർത്യയണി :ആണോടാ.. ഇവൾ പറഞ്ഞത് നേരാണോ.. നിനക്ക് നേരത്തെ അറിയായിരുന്നോ....

സഞ്ജയ്‌ :ആ.. അമ്മേ... എനിക്കറിയായിരുന്നു... അതാ.. ജാതകം ചേരില്ലന്ന്.. പറഞ്ഞെ.. ഞാൻ ശെരിക്കും നോക്കിച്ചിരുന്നില്ല... ഇവൾക്ക്.. നമ്മളോട് പറയാൻ.. ഇവടന്ന് വിലക്കുണ്ടായിരുന്നു... അതാ അവൾ എന്നോട് മാത്രം എങ്ങെനെയോ പറഞ്ഞത്..

കർത്യാനി :അപ്പൊ കുടുംബക്കാർക് ഞങ്ങളെ ചതിക്കണം.. അല്ലെ.. എങ്ങനെ പൊടി മറ്റുള്ളോരുടെ കണ്ണിൽ.. എറിഞ്ഞിട്ടാലും.. പെണ്ണ് ചാടി പോവാൻ നിൽക്കണേൽ എന്താ കാര്യം... ഇപ്പൊ കണ്ടില്ലേ...

അവർ ജാനകിയെ നോക്കിട്ട്...
:തന്തയില്ലെന്നു പറഞ്ഞിട്ട്.. കൊഞ്ചിച്ച ഇങ്ങനെ ഇരിക്കും.. പെൺപിള്ളേരെ മര്യാദക് വളർത്തണം..

അവർ പറഞ്ഞു അടിവരയിട്ട്...

ജിണക്കണേൽ... ഇളകി നിൽക്കാണ്...

ജിന :നിങ്ങൾ എന്നെ പറഞ്ഞോളൂ.. എന്റെ അമ്മേ.. ഒന്നും പറയണ്ടേ.. നിങ്ങൾ എന്നെ അല്ലെ കാണാൻ വന്നേ.. അത് നടക്കില്ലെന്നിപ്പോ അറിഞ്ഞില്ലേ. അപ്പൊ പിന്നെ പൂവാ... അതാ ചെയ്യണ്ടേ... അല്ലാതെ (cut off)

കർത്യയണി :ഓ.. തള്ളേ പറഞ്ഞത് പിടിച്ചില്ല.. നല്ല വള്ളം വെച്ച് കൊടുക്കണതല്ലേ. അപ്പൊ പിന്നെ ഇങ്ങനെ ചാടണം... ചാടില്ലേല മോശം.. പെണ്ണിന്റ നേക്ളിപ്പ് കണ്ടില്ലേ.. ഭാഗ്യം സദസിവെട്ടെ... നമ്മടെ കുഞ്ഞിന്റെ നല്ല കാലം... തലേന്നൊഴിഞ്ഞു പോയി...

Jina's mind :അപ്പൊ ഇവർ കിടന്നു കാണിക്കണേ നേക്ളിപ്പ് അല്ലെ.. ഇവരും ഒരു സ്ത്രീ അല്ലെ...

സഞ്ജയ്‌ :അമ്മേ.. മതി.. ഇതിൽ ജിനേടെ ഭാഗത്തൊരു തെറ്റില്ല.. ഞാൻ പറഞ്ഞില്ലേ എന്നോട് പറഞ്ഞിരുന്നു... ഇപ്പൊ ഒരു തീരുമാനമായില്ലേ എല്ലാത്തിനും.. നമ്മുക്ക് പോകാം.. അമ്മ ഇനി ഒന്നും മിണ്ടരുത്..
വാ.. അച്ഛാ.. നമ്മുക്ക് പോകാം..

കർത്യയണി :അങ്ങനെ.. നീ പറയും.. അങ്ങനെ മര്യാദ ഒന്നും വേണ്ട... പറച്ചാലിനു നല്ല തറവാട്ടു കാര.. ഇന്നത്ടെത.. ഇവർക് ഇവളെ അടക്കി നിർത്താൻ പറ്റിയോ....എന്നാലും മാധവനുണിയേട്ടൻ.. ചെയ്തതോർക്കുമ്പോഴാ.. നെഞ്ച് വിങ്ങണത് .. നിങ്ങടെ മാനത്തോടി തറവാട്ടു ക്കാരി തന്നെയല്ലയോ ഞാനും.. എന്നിട്ട്.. ഇതെന്നോട് വെണ്ടാർന്നു...

മാധവനുണി :അതിന്.. (Cut off)
കർത്യയണി :ഇനി ഒന്നും ന്യായികരിക്കാനാണ്ണിലെ.. പെണ്ണു തന്നെ മനസ്സിലിരിപ്പ്.. പറഞ്ഞു... ഞങ്ങലിറങ്ങാ...
ഇനി.. ഈ.. കുടുംബമായിട്ടൊരു ബൻതോല്ല്യ.....

വല്യമ്മ :കർത്യയണി... അങ്ങനെ പറയല്ലേ...

അവർ അവളെ ഒന്നു ക്രൂശിച്ചു നോക്കി.. തിരിഞ്ഞു നടന്നു..

സദാശിവൻ ഒന്നും പറയാതെ... കരത്യയനിയെ പിന്തുടർന്ന്....

ഇതൊക്കെ കണ്ടു കുടുംബങ്ങങ്ങൾ വിഷമിത്തിലാണേലും.. ജയകൃഷ്ണൻ നി ന്ന്..ഊറി ചിരിക്കാണ്....

അവൻ ജിനേടെ അടുത്തേക്ക് ചെന്ന്...

ജയകൃഷ്ണൻ :ഇപ്പൊ എങ്ങനുണ്ട്..

ഈ നേരം യാത്ര പറയാൻ.. സഞ്ജയ്‌ അവളുടെ അടുത്തേക്ക് പോയി...

സഞ്ജയ്‌ വന്നതും

ജയകൃഷ്ണൻ :ഓ.. ഭാവി അളിയൻ ആവേണ്ടത്താർന്നു... യോഗമില്ലടാ.. നിനക്ക്.. അതെനിക്ക് കിടക്കണ യോഗമാണ്...

സഞ്ജയ്‌ :നിനക്കോ... നിന്റെ ഈ നിലവ് കണ്ടിട്ട്.. പെട്ടെന്ന് മേപ്പട്ട് പൂവാനുള്ള യോഗ ഞാൻ കാണാനേ..

ജയകൃഷ്ണൻ :ഞാൻ തീരുമാനിക്കും ഇനി അവളുടെ യോഗം.. എന്നോടപ്പവാണോ... അതോ.. ഇനി ന്റെ ചങ്കുകൾക്ക് കൊടുക്കാനൊന്നൊക്കെ... എന്തായാലും.. നീ ആ ലിസ്റ്റ് ഇൽ ഇല്ല.. നിന്നു ഒളിപ്പിക്കണ്ടു പോടാ...

സഞ്ജയ്‌ :എടാ... നീ..

ഈ സൗണ്ട് കേട്ട്.. മഹേശ്വരന്മ്മാവനും മഹാദേവനൊക്കെ.. വന്നു..

സഞ്ജയ്‌ :ഇവൻ ശരിയല്ല.. വീട്ടിൽ കേറ്റാൻ കൊള്ളില്ല.. ഇവനെ.. ഇവന്റ്യോദേശം വേറെയാ...

മഹേശ്വരൻ :ഇവിടത്തെ കൊച്ചിന്റെ ഉദ്ദേശം ശെരിയല്ലന്ന് പറയാൻ.. നീയാരാടാ... നിനക്കിവളെ വേണ്ടാന്ന് പറഞ്ഞില്ലേ.. എന്തായിരുന്നു അവന്റെ ഡയലോഗ് അമ്പലത്തിൽ വെച്ച്... അപ്പോഴേ ഒന്ന് പൊട്ടിക്കാനാണ് തോന്നിയെ.. പിന്നെ ഈ കല്യാണത്തെ ഓർത്തു വേണ്ടാന്ന് വെച്ചതാ... ന്റെ കൈക്ക്.. പണിയിണ്ടാക്കണ്ടു ഇറങ്ങി പോടാ ചെറുക്കാ...

സഞ്ജയ്‌ :i am serious, ഇവൻ ശേരിയല്ല.. നിങ്ങൾക്കും പെണ്മക്കൾ ഉള്ളതല്ലേ....

മഹാദേവൻ :കെടന്നു ഷോ കാട്ടാണ്ട് ഇറങ്ങി പോടാ...... അവളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം...

സഞ്ജയ്‌ അവരുടെ അടുത്തും നിന്നു ജിനക്ക് നേരെ തിരിഞ്ഞു..

സഞ്ജയ്‌ :ഇവൻ... ശേരിയല്ല... നീ സൂക്ഷിക്കണം..

ജിന :എനിക്കറിയാം.. സഞ്ജയ്‌... ഈ വീട്ടിൽ ഇപ്പൊ കണ്ട നിനക്ക് മനസിലായി.. എന്നിട്ട് പോലും ഈ വീട്ടുകാർക്കു..

അവൾ നെടുവീർപ് ഇട്ട് തുടർന്നു....
:അല്ലേലും ആണെങ്കോച്ചുകൾക് ഇവിടെ എന്തും ആവാലോ.. അടുത്താ തലമുറയെങ്കിലും ആവർത്തിക്കാതിരുന്ന മതിയാരുന്നു..

മഹാദേവൻ :എന്താടി പറഞ്ഞെ..... വെല്യേട്ടാ ദേ.. നമ്മടെ കുടുംബകാര്യ.. ഇപ്പൊ പറയണേ.. അല്ലാണ്ട് അവളുടെ കൊള്ളരുതായ്മ അല്ല..

വല്യമവൻ :നാസൂലം.. ഇനി അവളെ വേറെ എവിടേക്കും നോക്കിനില്ല.. ഇതല്ലേ ഫലം ....

അയാൾ സഞ്ജനെ ഉദ്ദേശിച്ചു പറഞ്ഞു

:ജയകൃഷ്ണൻ തന്നെ അവളെ താലി കേട്ടും... ഇന്നേക്ക്.. അടുത്താ മുഹൂർത്തം നോക്കി..

വീട്ടുകാരെല്ലാരും ഞെട്ടി....
ജയകൃഷ്ണൻ ഹാപ്പി ആയിരുന്നു....

സഞ്ജയ്‌ :നിങ്ങളെന്താ പറയണേ.. ഈ കഞ്ചാവടിയനെ കൊണ്ട് കെട്ടിക്കാനോ.. ഈ കൊച്ചിന്റെ ഭാവി കളയാനായിട്ട്..

ജിന :വേണ്ട.. പറഞ്ഞിട്ട് കാര്യമില്ല..

അവൾ ആകെ വിഷമിച്ചു.. ഇനി എന്തു... എന്നാ അവസ്ഥേലായിരുന്നു.. അവളുടെ കണ്ണ് നിശ്ചലമാർന്നു.. സാരി തുമ്പി കൈകൊണ്ട് വലിക്കുന്നുണ്ടായിരുന്നു... അവളുടെ പരിഭ്രമം വ്യക്തമായിരുന്നു....

വല്യമ്മായി :കഞ്ചാവടിയാണോ.. ന്റെ മോനോ.....നീ ഇറങ്ങി പോടോ ഈ വീട്ടിൽന്നു..

അവൻ അവരെ ശ്രദ്ധിക്കാൻ പോയില്ല.....
ചുറ്റുമുള്ളവരും... അവനെ കുത്താൻ തുടങ്ങി..

വല്യമ്മാവൻ :ഇറങ്ങിക്കോ... ഇവടന്ന്...

സഞ്ജയ്‌ :ഇറങ്ങാൻ തന്നയെ പോണേ... എന്നാലും ഞാൻ പറയണത് ഒന്ന് കേൾക്കു..
വല്യമ്മാവൻ :മിണ്ടാട് ഇറങ്ങുണ്ടോ.

സഞ്ചയ്ക്കു ഇനിയിവിടെ നിൽക്കാണത് കാര്യല്ല.. എന്നു മനസിലായി..

സദാശിവൻ തിരിച്ചു വന്നു....
സദാശിവൻ :എടാ.. സഞ്ജയ്‌... നീ വരുന്നില്ലേ.. എന്തു തിരുവാതിര കണ്ടു നില്ക്കാ അവിടെ..

സഞ്ജയ്‌ :ആ.. വരൂണു..

അപ്പോഴും ജിനക്കൊരു കുലുക്കൊമില്ല...

സഞ്ജയ്‌ :ജിന... ഞാൻ ഇറങ്ങാ....

അവളെ കണ്ടഇട്ട് അവിടെ തന്നെ നിൽക്കാനാ അവനു തോന്നിയെ... അവളെ ഒന്നാശ്വസിപ്പിക്കാൻ...ഇവിടെ മൊത്തം ദ്രോഹിക്കാൻ കച്ചക്കട്ടിയവരാണ് ന്നു അവനറിയായിരുന്നു........

ജയകൃഷ്ണൻ :എന്തിനാടാ ഇവിടെ നിന്നിനിയും താളം ചവിട്ടണേ.. ഒന്നിറങ്ങി പോടാ... അവളുടെ കാര്യം ഇനി ഞാൻ നോക്കികൊള്ളാം...

സഞ്ജയ്‌ ക്കു ഇരച്ചു കേറുകയായിരുന്നു... ജയകൃഷ്ണന്റെ മട്ടും ഭാവോം സംസാരോം കണ്ട്...

അവനെ ഒന്ന് സൂക്ഷിച്ചു നോക്കിട്ട്... മുഖവെട്ടിച്ചു ജിനയോട്...

സഞ്ജയ്‌ :തനിക്കനെ വിശ്വാസമുണ്ടോ....

അവന്റെ ആ ചോദ്യം കേട്ട്.. അവൾ അവന്റെ കണ്ണുകകളിലേക്കു നോക്കി...

അവന്റെ കണ്ണിൽ എന്തെന്നില്ലാത്ത.. ഇതുവരെ അവൾ കാണാത്ത... അവളോടുള്ള സഹതാപമോ.... എന്തിനെയോ നിഗ്രഹിക്കാനുള്ള വാശിയോ.. ഊർജംമോ... എന്തോ... എല്ലാം ഉൾതിരിഞ്ഞു നിൽക്കുന്നു എന്നൊക്കെ പോലെ..

സഞ്ജയ്‌ :ജിന.... ഞാൻ നിന്നോടാണ് ചോദിക്കണേ...

അവൻ പല്ല് കടിച്ചുപിടിച്ചുകൊണ്ട്.. ഞക്കി ഞെരുക്കി ചോദിച്ചു...

ജിന കണ്ണുകളിൽ നോക്കി തന്നെ തുടർന്നു....

ജിന :ഇപ്പോൾ ന്റെ അമ്മ കഴിഞ്ഞാൽ.. തന്നെ വിശ്വാസികാം എന്നൊരു വിശ്വാസമാണ് എനിക്ക്... അതോണ്ടല്ലേ... ആ സമയത്ത്.. തന്നോടുള്ള വിശ്വാസം കൊണ്ട്.. പ്രതീക്ഷിക്കാൻ എന്തെങ്കിലും വെച്ച് കൊണ്ട്.. ഞാൻ പറഞ്ഞെ,താൻ എത്തും എന്നന്റെ മനസ് പറഞ്ഞിരുന്നു.....

അത് കേട്ടപ്പോൾ സഞ്ജയ്ക്ക് സന്തോഷമായി... പക്ഷെ അത്ഭുതപ്പെട്ടില്ല.. കാരണം അവൻ മനസിലാക്കി കഴിഞ്ഞിരിക്കുന്നു.... ജിനയെ കുറിച്ച്.. അവളുടെ സാഹചര്യങ്ങളെ കുറിച്....

അവൻ വിടർന്ന മുഖത്തോട് കൂടി...

സഞ്ജയ്‌ :bye..

അവന്റെ വിടപറച്ചിൽ അവളിൽ ചെറിയ നോവുണർത്തിയോ എന്ന് സംശയമില്ല... ഉണ്ട്... അധികം ആയില്ലെങ്കിലും... തനിക് വെറുക്കപെട്ടവനായി വന്നെങ്കിലും ഇപ്പോൾ... ഇവിടത്തേക്കാളും മനഃസമാദാനമാണ്.. സഞ്ജയ്‌... മനസ് കാണാൻ കഴിവുള്ളവനാണ്...

സഞ്ജയ്‌ :താനെന്തുവാ ഈ ചിന്തിക്കണേ..

അവൻ കൈ നീട്ടികൊണ്ട്....
സഞ്ജയ്‌ :ഒരു good bye ഷേക്ക്‌ ഹാൻഡ് ഒക്കെ താടോ...

ജിന..... പരിശ്രമിച്ചു ഒരു ചിരിയൊക്കെ മുഖത്തു ചമ്മച്ചു...കൈ സഞ്ജയ്‌ ക്കു നേരെ വീശി...

അവർ പരസ്പരം കൈ കൊടുത്തു...
ജിന :good bye...
സഞ്ജയ്‌ :ഇനി എപ്പോഴേലും കാണോ...
പുഞ്ചിരിയോടെ അവൻ പറഞ്ഞു...

ജിന :മ്മ്... തീർച്ചയായും....

ജയകൃഷ്ണൻ അവിടെക് കേറി വന്നു....
ജയകൃഷ്ണൻ :ഇറങ്ങി പോടാ.. തെണ്ടി...
ജിനക്ക് ആ പ്രയോഗം തീരെ പിടിച്ചില്ല..

ജിന :എടോ.. എന്തു അധികാരത്തിലാ നീ സഞ്ജനെ കുതിരാകേറണേ... എന്നെ എദേലും പറഞ്ഞോ... അതന്റെ വിധിയായി പോയി... ഇവിടത്തെ ജന്മം ആയിപോയി... പക്ഷേ എന്തിനാ സഞ്ജനെ... ന്റെ കൂടെ നില്ക്കാന്നോണ്ടോ..

സഞ്ജയ്‌ :അന്നാ ഇനി ഇവൻ പാടുപെടുലോ... ഇവളുടെ വിധി മാറ്റി എഴുതാന ഇവിടെ ഇപ്പൊ ഞാൻ വന്നെന്നു തോന്നുണു... ഒരു വിധിയെഴുത്തു.... അതിൽ നീ ഇല്ല.. ജിനേ ഞാൻ വാക്ക് തരാ.. ഈ നായേനേ കൊണ്ട് നിന്റെ കല്യാണം.. ആര് നിന്നെ പ്രഷർ കെട്ടിയാലും നടക്കത്തില്ല.. ഇത് നിനക്ക് എന്റെന്നുള്ള ഉറപ്പാ.. ധൈര്യായിട്ടിരിക്ക്...

ജിന പെട്ടെന്ന്.... താൻ ആലോചിച്ചു തുടങ്ങേടടത്തു നിന്നു.. ആദ്യമേ അവൻ.. തുടങ്ങീരുന്നു... എന്നോർത്ത് പരസ്പരം മുഖത്തു നോക്കി...

ജിന :താൻ... താൻ എന്തയോക്ക്യ പറയണേ.... നീ കാര്യായിട്ട് പറഞ്ഞതാണോ.. അതോ എനിക്കുള്ള ഒരു ആശ്വാസമോ...

സഞ്ജയ്‌ ഒന്ന് പുഞ്ചിരിച്ചു..
ജയകൃഷ്ണൻ :എന്താ.. നീ പറഞ്ഞെ

സഞ്ജയ്‌ :കേവലം സത്യങ്ങൾ. അവൾക്കു നിന്നെ ഇഷ്ട്ടല്ല.. പിന്നെ എന്തിനാ വീണ്ടും വരണേ.. എന്തലായാലും നീ കേട്ടൂല അവളെ.. നോക്കിക്കോ..
m
അവൻ ഇനിയൊരു കൈയങ്കളിക്കു നിൽക്കണ്ടാന്ന് കരുതി.. അവൻ ഇറങ്ങി ജിന അവനെ തന്നെ... നോക്കി നിന്നു...
എന്തോ ഒരു മാന്ത്രിക ശക്തിയാവന്നൂടെന്നുറപ്പാ.. അല്ലേൽ...ജിന സ്വയം ഓർത്തു.. അവൻ ഒന്ന് തിരിഞ്ഞു നോക്കി.. ആൾ സത്യം പറയുന്ന നോട്ടം... അവളുടെമുഖത് പ്രത്യാശ പരന്നു...

അവന്റെ നോട്ടം അവളിൽ ഓരോ രസ്മികളായി ..

അവന്റെ കൈയോട് ചേർന് കൈ നെ നോക്കികൊണ്ട്.. സത്യമആണോ എന്നു
അറിയാതെ... ഒരു മൂടൽമഞ്ഞു സൃഷ്ടിച്ചോണ്ട്... അവൻ പടിയിറങ്ങി
അവളിൽ വിഷമങ്ങൾ അടിഞ്ഞു കൂടാൻ നോക്കി... അവൾ അത് തന്നെ ചിന്തിച്ചു നിന്നു. അവൻ അവളിൽ പ്രത്യാശയുടെ നാ മ്പ്.. പൊട്ടിമുളച്ചിരുന്നു...

***********_----------_7

ഇനി എന്താവും ഗയ്സ്..
ആക്ച്വലി ആരായിട്ടാവും കല്യാണം...

Then must read this story

Byee gayzz..

Marakkalle comment and vote..

പോട്ടെട്ടോ '

Продолжить чтение

Вам также понравится

One Short anu~ btsarmy

Короткий рассказ

1.1K 66 3
Ethil one short story kalanu njan edunnatu
1.1K 9 1
ബന്ധങ്ങളുടെ കഥ , ഓര്മ്മ
43 1 1
short story. Fall in Love with a girl. keeping distance with respect,mind thinking relation, imagination
1.6K 91 11
ഞാൻ പുതിയതായി ചെയ്യുന്ന ഒരു സ്റ്റോറി ആണ്.support പ്രതീക്ഷിക്കുന്നു. _________________________________________ M̳a̳i̳n̳s̳h̳i̳p̳ [T...