Till to end

By passionatehodophile

5.6K 908 692

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവ... More

അധ്യായം 1:മയക്കം
അധ്യായം 2: ജീവിതം വീണ്ടും.....
അധ്യായം 3:മടുപ്പ്!
അധ്യായം 4: ഒരുക്കം
അധ്യായം 5:പെണ്ണു കാണൽ
അധ്യായം 6:നാടകീയം
അധ്യായം 7:തീരുമാനം
അധ്യായം 8: കെടുന്ന പ്രത്യാശകൾ!
അധ്യായം 9:ഒപ്പം സഞ്ജയ്‌ !
അധ്യായം 10:വിധിയെഴുത്ത് !
അധ്യായം 11:ആക്രോശം
അധ്യായം 12 :ഒളിച്ചോട്ടം 🤪
അധ്യായം 13:യാത്ര
അധ്യായം 14:നാട്
അധ്യായം 15:അവൻ... ❤️
അധ്യായം 16:വിസ്മയം
അധ്യായം 17:നേർകാഴ്ച
അധ്യായം 18:ഭാനുമതി
അധ്യായം 19:കൂടിക്കാഴ്ച
അധ്യായം 20:സാന്ദ്രം !
അധ്യായം 21:കച്ചേരി
അധ്യായം 22:സത്യം
അധ്യായം 23:സന്തോഷം
അധ്യായം 24:ചെറുത്തുനിൽപ്പ്
അധ്യായം 25:ശക്തം
അധ്യായം 26:ആത്മബന്ധം
അധ്യായം 27:ഇനിയില്ല

LOVE :starting... trouble 🤣❤

1K 65 51
By passionatehodophile

ജാതിയുടെയും മതത്തിന്റെയും ദുരഭിമാനത്തിന്റെയും കേട്ടുചേങ്ങല്ലയെ പൊട്ടിച്ചു എറിഞ്ഞുഞ്ഞുക്കൊണ്ട്..... ഒരു ഇട്ടാവട്ടതൂ ഇടുങ്ങി കൂടെടതല്ല... ജീവിതം എന്നു തിരിച്ചറിഞ്ഞ.. അവർ മെന്നഞ്ഞു കൂട്ടിയ സ്വപ്നങ്ങളുടെ  കഥ..... അല്ല ഒന്നായിതീർന്ന രണ്ടു ആതന്മക്കളുടെ  ജീവിതം ......💔❤...അവസാനം വരെ കൂടെയുണ്ടാകുമെന്ന വിശ്വാസം till to end..alla....endless love.... It spreades life to heaven❤

OᑎᒪY EᑎTEᖇTᗩIᑎᗰEᑎT.... പിന്നെ അറിയ്യാണല്ലോ നമ്മുക്ക് ചുറ്റും എന്താ നടക്കാണെന്നു..... നമ്മൾ ഒരിടത്തു ജനിച്ചു... അച്ചടക്കത്തിൽ, വീട്ടിൽ നിന്നറങ്ങാദേ.... വളർന്നു.. നാട്ടുകാരെ പേടിച്ചു ഇരുന്നിട്ട് കാര്യമൊന്നുമില്ലലോ (typical mallu fam ).. നമ്മൾ നമ്മളെ തന്നെ explore ചെയ്യുമ്പോഴലേ... ഈ ഇട്ടാവട്ടത് നിന്ന് പുറത്തേക്കു പോയി ആളുകളോട് ഇടപ്പഴുകുമ്പോഴല്ലേ അറിയൂ നമ്മുടെ real സംസ്‍കാരം.... ഒരു പ്രശ്നം ഉണ്ടാവുമ്പോഴല്ലേ.. അതിൽ ഇടപെടൽ ഉണ്ടാവുമ്പോഴല്ല.. ഒരു കാര്യത്തിൽ നിന്ന് സർവൈവ് cheyyanum.. nammude stand il നിന്ന് എങ്ങനെയാണ് നമ്മൾ jeevichedhannum കാണിക്കാൻ pattuuu......
Descriptiin ittappo entho 1st part aayi ഇടണമെന്ന് തോന്നി..... ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്.... പലരും പറയണത്...എന്റെ മോളേ ഞാൻ അച്ചടക്കത്തില്ല വളർത്തിയേ.. അവൾ ഒരാളുടെയും മുഖത്തോട്ടു നോക്കില്ല.. അവൾ ഒറ്റയ്ക്ക് എങ്ങോട്ടും പോവില്ല..... എന്തൊരു അഭിമാനം..... എന്തിനു.. ഞാൻ പലപ്പോഴും അതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ട്... ഈ കാലത്തെ  പെടിച്ചിട്ടാവും... പക്ഷെ ആ ഉത്തരം...  ശരിയായതാണോ എന്നും തോന്നിയിട്ടുണ്ട്.... Anyway... I like to just explore thingss..... Dreams crack cheyyanum....... Travel cheyyanum.. Be equal freedom as men...

എന്താ ഇങ്ങനയൊക്കെ പറയ്യാന്നെന്നല്ലേ ഈ സ്റ്റോറി typical അധികം പുരോഗമന മില്ലാത്ത....ആൾക്കാരുടെ.. തറവാട്ടിലെ സ്റ്റോറി ആണ്..... അവിടെ താമസിക്കുന്ന എന്റെ പോലുള്ള ചിന്താഗദ്ധിയുള്ള (kookie )ഒരു പെൺകുട്ടിയുടെ കഥ.... അവൾ കാണുന്ന... Avalkku പ്രണയം സമ്മാനിച്ചവന്നോടുള്ള കാത്തിരിപ്പിന്റെ കഥ.....

ഇനിയുള്ള പാർട്ട്‌ തൊട്ട് ഞാൻ ശെരിക്കും കഥയില്ലേക്കു കടക്കും മറ്റേ ff പോലെ തമാശ ഞാൻ പറയില്ല.. കേട്ടോ.. കുറച്ചു നാടൻ രീതികളായിരിക്കും... ഒരു മലയ്യാളി നാലുകെട്ട് തറവാട്... അതായിരിക്കും അന്തരീക്ഷം........ ആ ചിന്തയില്ലോട്ടു പൊന്നേക്കണം....  നായകന്റെ (tae)കാര്യൊക്കെ പിന്നെ...... ഈൗ സിനിമയിൽ ഒക്കെ നായകന്നില്ലൂടെ alle കഥ പോണേ.. നമ്മുക്ക് ഒരു ചേഞ്ച്‌ ആവാം... നായിക പറയട്ടെ.....

പിന്നെ ആരും സീരിയസ് ആയി കാണരുത് കഥ... കഥ കഥയാണ്.... ഒരു കേട്ടുകഥ... Athum author ആയ ee ഞൻ ezhuthanathu..... നിങ്ങൾക്കു എന്നോട് കമന്റ്‌ cheyyam.... അതല്ലാതെ moreover onnum ചിന്തിക്കേണ്ട..... പിള്ളേരേ ......

Purple u💜
Vote
Comment
Share
&
Follow

Continue Reading

You'll Also Like

12.3K 1.7K 22
ഒറ്റപ്പെടലിന്റെ വേദന അറിയുന്നത് നമുക്ക് ചുറ്റും കുടുംബം നിറഞ്ഞു നിന്നിട്ടും ഒറ്റക്കാണ് എന്ന നമ്മുടെ തോന്നലുകൾ അല്ല.. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്...
2K 365 4
എന്റെ ചില കുത്തിക്കുറിക്കലുകൾ... ശരിക്കും പറഞ്ഞാൽ എവിടെയോ നിന്നുമൊക്കെ കാണുന്ന ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നുമൊക്കെ ചില ദൃശ്യങ്ങൾ കാണുമ്പോൾ എന...
875 123 3
ഈ കഥ എന്റെ ഒരു ചെറിയ ശ്രമമാണ് എത്രത്തോളം വിജയിക്കും എന്ന് എനിക്കറിയില്ല ... my first malayalaff...... my first story ❤️❤️❤️so അതിന്റേതായ തെറ്റുകൾ ഉണ...
38 7 9
കുഞ്ഞിക്കഥകളുടെ ലോകം ....... 🦋💕 ©protected