LoVe After Marriage💜[Taekook...

By _Taebaring_

47.5K 6.2K 2.6K

Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillath... More

Love After marriage💜(Introduction )
LoVe After Marriage💜(1)
LoVe After Marriage💜(2)
LoVe After Marriage💜(3)
LoVe After Marriage💜(4)
LoVe After Marriage💜(5)
LoVe After Marriage💜(6)
LoVe After Marriage💜(7)
LoVe After Marriage💜(8)
LoVe After Marriage💜(9)
LoVe After Marriage💜(10)
LoVe After Marriage💜(11)
LoVe After Marriage💜(12)
LoVe After Marriage💜(13)
LoVe After Marriage💜(15)
LoVe after Marriage💜(16)
LoVe After Marriage💜(17)
LoVe After Marriage💜(18)
LoVe After Marriage 💜(19)
LoVe After Marriage💜(20)
LoVe After Marriage💜(21)

LoVe After Marriage💜(14)

2K 315 225
By _Taebaring_

Njan varan late ayalle...
Enne seyyana ippo anangiyal exam and note ezhuthann koode feverum..

Ennittum athinte idakk kuthiyirunnum kidannum ezhuthunna ente manass ningal kaanathe pokaruth...
Athkond...↓
Do vote and leave comment💜

______________________

Tae പോയതിന് ശേഷം ഇനിയെന്ത് ചെയ്യണം എന്നറിയാതെ തെക്കോട്ടും വടക്കോട്ടും നടക്കുവാണ് നമ്മുടെ jimin...

എങ്കിൽ ഇപ്പൊ ഉള്ള ബോറടി മാറ്റാൻ yoonjiye ഒന്ന് വിളിക്കാമെന്ന് വെച്ചു...

Tae തന്ന നമ്പറിലേക്ക് jimin call ചെയ്തു....

റിംഗ് കുറച്ച് പോയതിന് ശേഷം ആൾ ഫോൺ എടുത്തു.....

Yoonji : Hlo...?

അവളുടെ സൗണ്ട് കേട്ടതും മറുപടി പറയാൻ പോയതും പെട്ടെന്ന് jimin ഒരു ബുദ്ധി തോന്നി...

വലുതായിട്ട് ഒന്നുല്ല.. ജസ്റ്റ്‌ yoonji ഒന്ന് പറ്റിക്കാമെന്ന് വെച്ചു...

Jimin : Hy.. ഇത് yoonji അല്ലേ...?

Yoonji : യെസ്.. ഇതാരാണ് സംസാരിക്കുന്നത്...?

Jimin : നിനക്ക് എന്നെ മനസ്സിലായില്ലേ...?

Yoonji : ഇല്ല.. അത്കൊണ്ടല്ലേ ചോദിച്ചത്...

Jimin : എന്റെ ശബ്ദം കേട്ടിട്ടും മനസ്സിലായില്ല...?😛

Yoonji : ഇല്ലാ..!

Jimin : എന്നാലും yoonji നിന്നിൽ നിന്നും ഇത് ഞാൻ പ്രതീക്ഷിച്ചില്ല...!!

Yoonji : താൻ എന്തുവാടോ പറയുന്നേ...?🙄

Jimin : ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും നീയെന്നെ മറന്നല്ലേ...

(Jimin ചിരിയടക്കി ചോദിച്ചു..)

Yoonji : അതിന് ഓർക്കാൻ മാത്രം ഇയാൾ ആരാ..? തന്റെ പേര് എന്താടോ....?

Jimin : ആയിക്കോട്ടെ... ഇത്രയും ഉള്ളല്ലെ നമ്മൾ തമ്മിൽ... മോശായിപ്പോയി yoonji.. നിന്നെ മാത്രം സ്വപ്നം കണ്ട് നടക്കുന്ന എനിക്ക് ഇത് തന്നെ വേണം...
നിനക്ക് എന്നെ എന്നിട്ടും മനസ്സിലായില്ലല്ലേ....?

Yoonji : ഓഹ്..ഇപ്പൊ മനസ്സിലായി...

Jimin : ആ-ആരാ...?

(താൻ പിടിക്കപ്പെട്ടോ എന്ന സംശയത്തിൽ അവൻ ചോദിച്ചു... )

Yoonji : ഏതോ ഭ്രാന്തൻ.. ഊളം പാറയിൽ നിന്ന് ഓടി വന്നേക്കുവാ.. വിളിച്ചതോ എന്റെ നമ്പറിലേക്കും..😤

Jimin : ആഹാ ഇപ്പൊ എന്നെയൊരു ഭ്രാന്തൻ ആക്കിയല്ലേ... എനിക്കിത് തന്നെ വേണം...!!🤭

Yoonji ആണെങ്കിൽ ദേഷ്യം പിടിച്ചു നിൽക്കുവാണ്....

അവൾ വായിൽ തോന്നിയത് പറയാൻ നിൽകുമ്പോഴാണ് നമ്മുടെ PD അങ്ങോട്ട്‌ വന്നത്...

Yoonji ദേഷ്യം നിറഞ്ഞ മുഖം കണ്ട് അയാൾ കാര്യം തിരക്കി....

Yoonji : അറിയില്ല pappa.. ഏതോ ഒരു ഭ്രാന്തൻ എന്നെ അറിയില്ലേ എന്നെ മറന്നോ... എന്തൊക്കെയോ പറയുന്നു....🙄😬

PD : നീ ആ ഫോൺ ഇങ് തന്നേ.. ഇത് ഞാൻ ഡീൽ ചെയ്തോളാം...

അതും പറഞ്ഞു PD ഫോൺ വാങ്ങി...

അപ്പുറത്ത് നിന്ന് jimin...

Jimin : ഹലോ.. Yoonji...

PD : ആരാടാ നീ...😤

Jimin : ഏഹ് നിന്റെ സൗണ്ട് മാറിയോ...? ഓഹ് mimicry ആണല്ലേ.. കൊള്ളാം പക്ഷേ ഒരുമാതിരി പാറമേൽ ചിരട്ട ഒരച്ച പോലെത്തെ ശബ്ദം...😌

PD : നീയാരാണെന്ന് പറഞ്ഞില്ലെങ്കിൽ ചിരട്ടയ്ക്ക് പകരം നിന്നെ നിന്നെ പാറയിൽ ഉരക്കും...😠ഏതാടാ ചെക്കാ നീ.. എന്റെ മോളുടെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുന്നോ...!

Jimin : മോ-മോളോ...?
അപ്പോൾ ഇതാരാ സംസാരിക്കുന്നത്..😱നിങ്ങളും yoonji തമ്മിൽ എന്താ ബന്ധം...?

PD : അങ്ങനെ വലുതായിട്ട് ഒന്നുല്ല.. വകയിൽ ഞാൻ അവളുടെ തന്തയായിട്ട് വരും...!

Jimin ഞെട്ടി ഫോണിൽ നോക്കി...

Jimin : താങ്കൾ വിളിക്കുന്ന നമ്പർ ഇപ്പൊ പരിധിയ്ക്ക് പുറത്താണ് ദയവായി അൽപ്പം സമയത്തിന് ശേഷം വിളിക്കുകയേ വേണ്ട....!!

അതും പറഞ്ഞു അവൻ ഫോൺ കട്ടാക്കി...
ആ നമ്പർ അങ്ങോട്ട് ബ്ലോക്ക് ആക്കി...

PD : ഓരോ അവന്മാർ വന്നോളും..😬

അയാൾ ഫോൺ അവിടെ വെച്ചു പിറു പിറുത്തു....

Jimin mind : ആദ്യമേ ആരാന്നങ്ങ് പറഞ്ഞാൽ മതിയായിരുന്നു.. ഇനീപ്പോൾ ഈ നമ്പറിലേക്ക് വിളിച്ചാൽ yoonji യും അവളുടെ തന്തപ്പടിയും എന്നെ കൊല്ലും..!!

Jimin തലയും ചൊറിഞ്ഞു അങ്ങനെ നിന്നു....

"ഇനിപ്പോൾ ഇവിടെ നിന്ന് എന്ത്‌ ചെയ്യാനാ... ആ Tae അവിടെ എന്തെടുക്കുവാണോ എന്തോ...? "

Jimin നേരെ Tae അന്വേഷിച്ച് നടന്നു...

_______________________________

(Meanwhile taekook )

പരസ്പരം കണ്ണിൽ നോക്കി മതി മറന്നു നിൽക്കുകയാണ് അവർ...

തന്നേ നോക്കുമ്പോൾ തിളങ്ങുന്ന Tae കണ്ണുകൾ kookie ശ്രദ്ധിച്ചിരുന്നു...
ഒരുവേള ആ കണ്ണുകളെ ചുംബിക്കാൻ അവന്റെ ഉള്ളം തുടിച്ചു...

അവന്റെ കടുത്ത നോട്ടം ഇനിയും താങ്ങാൻ ആവാതെ Tae കണ്ണുകൾ അടച്ചു...

ഏതോ ലോകത്തെന്നപോൽ kookie അവളിലേക്ക് അടുത്തു...
അവന്റെ ചുണ്ടുകൾ അവളുടെ ഇരു മിഴികളിലും മാറി മാറി ചുംബിച്ചു...

മിഴികളിൽ പതിഞ്ഞ ആ കുളിരും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഈ അനുഭൂതിയിൽ ലയിച്ച് അവളിരുന്നു....

എന്ത്‌ ഉൾപ്രേരണയിലാണ് താൻ അവളെ ചുംബിച്ചതെന്ന് kookie മനസിലാവുന്നില്ലായിരുന്നു...

പക്ഷേ അവൾ കൂടെയുള്ള താൻ വളരെ സന്തോഷത്തിലാണെന്നും അവളുടെ അടുപ്പം അവനെ വല്ലാതെ ആകർഷിക്കുന്നുണ്ടെന്നും അവൻ ഓർത്തു....

അവൻ പുഞ്ചിരിച്ചു...

tae മെല്ലെ മിഴികൾ തുറന്നു...

Kookie ചുണ്ടിലെ പുഞ്ചിരി പതിയെ അവളിലേക്കും വ്യാപിച്ചു....

~Kookieeee....!! ~

ആ അലർച്ച കേട്ടതും പരിസരം മറന്നു പുഞ്ചിരിച്ച taekook ഞെട്ടി പിടഞ്ഞു മാറി...

അവർ രണ്ടാളും നീങ്ങി സോഫയുടെ രണ്ടറ്റത്ത് ഒന്നും സംഭവിക്കാത്തത് പോലെ നിന്നു...

എന്നിട്ട് ആരാ വന്നതെന്ന് നോക്കി...

നോക്കുമ്പോൾ അവിടെ ഡോർ അവിടെ പല്ല് കടിച്ച് നിൽക്കുവാണ് jimin....!

Kookie : നീയെന്താടാ ഇവിടെ..? നിനക്കൊന്ന് knock ചെയ്തിട്ട് വന്നൂടെ...

Jimin : എന്നെ കൊണ്ട് പറയിപ്പിക്കരുത് കുറെ നേരായി ഞാൻ ഈ ഡോർ കൊട്ടുന്നു.. അകത്തു നിന്ന് നോ റിപ്ലൈ.. അവസാനം നോക്കിയപ്പോൾ കണ്ടതോ...😤

Kookie : നിന്നേ ആരാ ഇപ്പൊ ഇങ്ങോട്ട് ക്ഷണിച്ചേ..😬

Jimin : കൊള്ളാലോ.. Tae വന്നാൽ ആഹാ ഞാൻ വന്നാൽ ഓഹോ...!

Kookie : Tae പോലെയാണോ നീ.. ഇവിടുത്തെ കളക്ഷൻ എടുക്കാൻ വന്നതല്ലേ...🤨

Jimin : യ്യോ.. ഇങ്ങനൊന്നും പറയല്ലേ...

Kookie : മതി.. ഇപ്രാവശ്യം നിന്നേ ഞാൻ വിട്ടിരിക്കുന്നു.. ഇനി മേലാൽ ഈ പരിസരത്ത് കണ്ടുപോവരുത്...

Jimin : ഹും അല്ലെങ്കിലും വരുന്നില്ല.. ഇന്നെന്നെ V നിർബന്ധിച്ചോണ്ട് വന്നതാ... ഞാൻ വീട്ടിലേക്ക് പോവാ ഡീ V-കുട്ടി വാ പോവാം...

Jimin വേഗം Tae കയ്യും വലിച്ചു പോവാൻ നിന്നതും പുറകിൽ നിന്ന് മറ്റൊരു കൈ അവളെ തടഞ്ഞു...

വേറാരുമല്ല kookie തന്നെയാ...!

Kookie : നീ ചെന്നോ jimine..Tae ഞാനും ഒരുമിച്ച് വന്നേക്കാം...

Jimin : മ്മ് മ്മ് നടക്കട്ടെ നടക്കട്ടെ...

ആക്കി ചിരിച്ചോണ്ട് അവൻ പോയി...

Tae kookie നോക്കി...

അവൻ പുരികം പൊക്കി കാര്യം തിരക്കി....

Tae : എനിക്ക് പോണം...

Kookie : മോൾ ഇവിടെയൊക്കെ കാണാൻ വന്നതല്ലേ.. So ഇവിടെയിരുന്ന് അതൊക്കെ കാണുട്ടോ അപ്പോഴേക്കും ചേട്ടൻ പോയി മീറ്റിംഗ് കഴിഞ്ഞിട്ട് വരാം...

സൈറ്റ് അടിച്ച് അവൻ അവിടെ അഴിച്ചു വെച്ച coat എടുത്തു ഇട്ട് പുറത്തേക്ക് പോയി....

~ഞാൻ ഇനി എന്ത്‌ കോപ്പ് കാണിക്കാനാ..~

അവൾ വേഗം kookie കറങ്ങുന്നു chair പോയിരുന്നു...

അതിലുരുന്ന് boss പോലെ ചമഞ്ഞു act ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് വാതിൽ തുറന്നു കാറ്റ് പോലെ ഒരെണ്ണം അകത്തേക്ക് കയറി വന്നത്...

Oh Anna പിശാശ് ആണ്...!

Anna : നീ ഇവിടെ എന്ത്‌ ചെയ്യുവാ...?

Tae : break dance കളിക്കുവാ.. കൂടുന്നോ...?

Anna : sir കണ്ടാലുണ്ടല്ലോ...

Tae : excuse me..! നിന്റെ sir തന്നെയാ എന്നെ ഇവിടെ ഇരുത്തിയിട്ട് പോയേ.. കൂടാതെ അവൻ വരുന്നത് വരെ വെയിറ്റ് ചെയ്യാനും പറഞ്ഞു... മീറ്റിംഗ് കഴിഞ്ഞു അവൻ വന്നിട്ട് വേണം ഞങ്ങൾക്ക് പുറത്ത് പോയി ഒരു ഗലക്ക് ഗലക്കാൻ...😌

Anna പല്ല് കടിച്ചു...

Tae : ശെരിക്കും നിനക്ക് എന്തിന്റെ കേടാണ്...?
കല്യാണം കഴിഞ്ഞ ആളുടെ പുറകെ തന്നെ നിനക്ക് നടക്കണോ..?
കേരളത്തിൽ വേറെ ആൺപിള്ളേർ ഇല്ലാത്തതു പോലെ...🙄

Anna : എത്ര ആൺപിള്ളേർ ഉണ്ടെങ്കിലും jungkook പകരം jungkook മാത്രം...!

Tae : അതിനോട് ഞാൻ യോജിക്കുന്നു...പക്ഷേ ഒരു കാര്യം നീ ഓർക്കണം ഈ jungkook എന്നെ Tae സ്വന്തമായതാ... എന്നിൽ നിന്ന് ആ bunny ഇനിയൊരു മോചനമുണ്ടാവില്ല...!!

Anna : ആഗ്രഹിച്ചത് സ്വന്തമാക്കാൻ എനിക്ക് അറിയാം...😏

Tae : എന്റെ അഭിപ്രായത്തിൽ നീ ആദ്യമൊരു mental hospital പോവുന്നതാണ് നല്ലത്... അല്ലാതെ ഞാൻ എന്ത്‌ പറയാനാ...

കടന്നൽ കുത്തിയത് പോലെ മുഖം വീർപ്പിച്ച് table ഇരിക്കുന്ന റെഡ് file എടുത്ത് anna പുറത്തേക്ക് പോയി...

ഒന്ന് നിശ്വസിച്ച് Tae വീണ്ടും അവളുടേതായ കാര്യങ്ങളിൽ മുഴുകി.....

______________________________

(At tae home..🏠)

പാർക്കിലും ബീച്ചിലും ഒക്കെ കറങ്ങിയ ശേഷം tae ആഗ്രഹം പ്രകാരം അവളുടെ വീട്ടിലേക്ക് പോകുവാണ് അവർ...

പോകുന്ന വഴിയ്ക്ക് അവിടേക്ക് കൊണ്ട് പോകാനുള്ള സ്വീറ്സ് & dress വാങ്ങി...

കാർ പോർച്ചിൽ കയറ്റിയതും സൗണ്ട് കേട്ട് bogum ഇറങ്ങി വന്നു....

പരിചിതമായ കാർ കണ്ട് അയാൾ നോക്കി....

കാറിൽ നിന്ന് ഇറങ്ങിയ tae കണ്ട് bogum കണ്ണുകൾ വിടർന്നു....

Tae : എന്താണ് അച്ഛാ ഒരുമാതിരി മാങ്ങാണ്ടി പോയ മാങ്ങ പോലെ നിൽക്കുന്നത്....

Bogum : ഓഹ് അവൾ വന്നു കയറിയില്ല അപ്പോഴേക്കും തുടങ്ങി... അങ്ങോട്ട്‌ മാറി നിക്കെടി എവിടെ എന്റെ മരുമോൻ...

Tae തള്ളി മാറ്റി bogum ചെന്ന് kookieye കെട്ടിപിടിച്ചു....

Tae : ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ ആയിക്കോട്ടെ.. എനിക്കും തന്നെ വേണ്ടടോ തന്തേ... എവിടെ എന്റെ അമ്മ ഇസക്കുട്ടി....

അവൾ അകത്തേക്ക് കയറി പോയി...

Bogum : കെട്ട് കഴിഞ്ഞിട്ടും ഇവളുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ മോനെ....

(Kookie smiled )

Bogum : അകത്തേക്ക് പോവാം.. അവിടെ ചെന്നാൽ ഇപ്പൊ അമ്മയുടെയും മോളുടെയും യുദ്ധം കാണാം....

രണ്ടാളും അകത്തേക്ക് കയറി ചെന്നപ്പോൾ കണ്ടത് സോഫയിൽ താടിയ്ക്കും കൈ കൊടുത്തിരിക്കുന്ന Tae ആണ്....

Bogum : എന്ത്‌ പറ്റി രമണി... ചാടി തുള്ളി വന്നിട്ട് ഇപ്പൊ ശോകമൂകമായി ഇരിക്കുന്നു...

Tae : എന്റെ അച്ഛാ.. അമ്മ അവിടെ ഇരുന്ന് സീരിയൽ കാണുവാ...
എന്നെ മൈൻഡ് പോലും ആക്കിയില്ല...
അമ്മയും ഒലക്കേമലെ കുടുംബവിളക്കും...😤

Isa : ആരാടി എന്റെ കുടുംബവിളക്കിനെ കുറ്റം പറയുന്നത്...


Tae : ഞാൻ തന്നെയാ... അളിഞ്ഞ ഓരോ സീരിയൽ കൊണ്ട് വന്നോളും പേര് കുടുംബവിളക്കും കാണിക്കുന്നത് മൊത്തം വഴക്കും.. ശെരിക്കും അതിന് *കുടുംബവഴക്ക്* എന്നാണ് ഇടേണ്ടത്....
അത് കാണാൻ ഇങ്ങനെയൊരു സീരിയൽ അഡിക്റ്റോളി...😏

Isa : പുച്ഛിക്കുന്നോ.. എടി എന്നെ പോലെത്തെ വീട്ടമ്മമാർക്ക് ഇതുപോലെ സീരിയൽ ഒക്കെയാണ് ആശ്വാസം... അതൊന്നും നിനക്ക് പറഞ്ഞാൽ മനസിലാവൂല...

Tae : അമ്മ ആ time bts songs oo അല്ലെങ്കിൽ run bts എടുത്ത് കണ്ടൂടെ....👀

Isa : ഇത്രയും ദിവസം bts നിന്നൊരു മോചനമുണ്ടായിരുന്നു അവൾ വന്നതും പിന്നെയും തുടങ്ങി...

Tae : *BTS*അത്‌ വേറെ level ആണ്🔥അമ്മയെ പോലെത്തെ മൂരാച്ചികളോട് അത് പറഞ്ഞിട്ട് കാര്യമില്ല...

Meanwhile kookie tae പറയുന്നത് കേട്ട് കൊണ്ട് നിൽക്കുവാണ്...

~ഇവൾക്കും jimine പോലെ bts പ്രാന്തുണ്ടായിരുന്നോ...~

അവൻ ചിന്തിച്ചു...

Isa : ഇവളെ കൊണ്ട്... എന്റെ kookie എങ്ങനെ സഹിക്കുന്നു ഇതിനെ...

Kookie : വേറെ നിവർത്തിയില്ലലോ.. പെട്ടു പോയില്ലേ....

Tae : ഹും😏
മുഖം കോട്ടി അവൾ അവിടുന്ന് മുകളിലേക്ക് കയറി പോയി...

Kookie : ഹേ പിണങ്ങിയോ...?

Isa : അത് അങ്ങനൊരു സാധനം... അവളെ നന്നായി ഞങ്ങൾ മിസ്സ്‌ ചെയ്തു... നിങ്ങൾ ഇങ്ങോട്ട് വന്നില്ലായിരുന്നെങ്കിൽ നാളെ എന്തായാലും അങ്ങോട്ട് വന്നു കാണാൻ ഇരിക്കുവായിരുന്നു ഞങ്ങൾ....

Bogum : ഞങ്ങൾ മിസ്സ്‌ ചെയ്തു എന്നങ്ങാനും അവളോട് പറഞ്ഞാൽ പിന്നെ ഷോ ഇടും..അതാണ് മൈൻഡ് ചെയ്യാത്തത് പോലെ നിന്നേ...

Isa : ഞാൻ പോയി വല്ലതും കുടിക്കാൻ എടുക്കട്ടെ... ഇന്നിവിടെ നിക്കില്ലേ..? Jinnie ഞാൻ വിളിച്ചു പറഞ്ഞോളാം...

Kookie : ഇല്ലമ്മേ...നാളെ ഓഫിസുണ്ട്.. കുറച്ച് ദിവസം ലീവ് ആക്കിയിട്ടു ഇന്നല്ലേ പോയത്.. ഇനി വീണ്ടും ലീവ് എടുത്താൽ ശെരിയാവില്ല... പിന്നൊരു ദിവസമാവട്ടെ...😊

Isa : എന്നാ രാത്രിയിലെ ഫുഡ്‌ ഒക്കെ കഴിച്ചിട്ട് പോവാംലെ.. അതും പറ്റില്ലെന്ന് പറയരുത്...

Kookie : ഏയ്യ്.. Isa അമ്മയുടെ കൈപ്പുണ്യം അറിഞ്ഞിട്ടേ ഞാൻ പോവത്തുള്ളൂ...

Bunny smile കാട്ടി അവൻ പറഞ്ഞു...

Bogum : അത് വേണോ മോനെ...
(വയർ തടവി കാണിച്ച് കൊണ്ട് ചോദിച്ചു )

Isa : എങ്കിലെ താൻ കഴിക്കണ്ടേ.. എന്തേലും വേണമെങ്കിൽ സ്വന്തമായിട്ട് അങ്ങ് ഉണ്ടാക്കിക്കോ...

Bogum : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. എനിക്ക് വയറൊന്ന് തടവാൻ തോന്നി തടവി അത്രേയുള്ളൂ...

Isa : ഇനി എന്നെങ്കിലും പറയാൻ തോന്നിയാലുള്ള ഉത്തരമാണ് ഞാൻ തന്നത്....

അതും പറഞ്ഞു isa അടുക്കളയിലേക്ക് പോയി....

Bogum : മൂർഖൻ പാമ്പിനെ ആയിരുന്നോ ഞാൻ ഇത്രയും കാലം milk കൊടുത്തു വളർത്തിയത്...
എന്റെ കഞ്ഞികുടി ഇപ്പൊ മുട്ടിയേനെ...

Kookie ചിരിച്ചു കൊണ്ട് സോഫയിലിരുന്നു... ശേഷം bogum ആയി ഓരോന്ന് കത്തിയടിച്ച് ഇരുന്നു...

കുറച്ച് കഴിഞ്ഞപ്പോൾ isa ജ്യൂസ്‌ ആയി വന്നു....

Isa : tae വന്നില്ലേ...?

Bogum : അവൾ റൂമിൽ മുക്കും മൂലയും അരിച്ചു പെറുക്കുന്നുണ്ടാവും വെച്ച സാധനങ്ങൾ അതാത് സ്ഥലത്തു ഉണ്ടോ എന്നറിയാൻ...

Kookie : ഞാൻ പോയി നോക്കിയിട്ട് വരാം...

ആവേശത്തോടെ kookie മുകളിലേക്ക് നടന്നു...

ചാരിയിട്ട വാതിൽ അവൻ തുറന്നു...

നോക്കുമ്പോൾ Tae അതാ ബെഡിൽ കിടന്നു ഉരുണ്ടു മറിയുന്നു...

കൂടെ എന്തോ പിറു പിറുക്കുന്നുണ്ട്...

അത് എന്താണെന്ന് അറിയാൻ അവൻ കാത് കൂർപ്പിച്ചു...

Tae : ആഹാ എന്ത്‌ സുഖം എന്ത്‌ രസം...! സ്വന്തം വീട്ടിലെ സ്വന്തം ബെഡിൽ കിടന്നാലുള്ള സുഖം വേറെ എവിടെയും കിട്ടൂല... നല്ല പതു പതുത്ത ബെഡ്... ആ kookie ബെഡിനെക്കാൾ നല്ലതാ... അവന്റെ ബെഡ് അവന്റെ ബോഡി പോലെയാ ഉരുക്ക്....!!

Kookie : നീ ഇവിടെ വന്നു എന്റെ കുറ്റം പറയുവാണല്ലേ...😤

Tae ആ സൗണ്ട് കേട്ട് വേഗം എണീറ്റിരുന്നു...
എന്നിട്ട് ചമ്മി കൊണ്ട് ഒന്നിളിച്ചു കൊടുത്തു....

Tae : ഞാൻ അങ്ങനെ പറയുവോ..?

Kookie : നീ അതും പറയും അതിന്റെ അപ്പുറവും പറയും...

Tae : ഞാനൊരു സത്യം പറഞ്ഞതല്ലേ...

Kookie : ഇവിടുന്ന് പോവുന്നത് എന്റെ വീട്ടിലേക്ക് തന്നെയാണെന്ന് ഓർമ്മ വേണം...

Tae : Aishh! നീ അത് വിട്ടേ.. എന്നിട്ട് ഇങ്ങോട്ട് വന്നേ ഞാൻ എന്റെ ഫ്രണ്ട്സിനെ കാണിച്ചു തരാം...

Kookie കൈ വലിച്ചു ബെഡിലിരുത്തി...


Tae : ദേ ഇതാണ് എന്റെ ഫ്രണ്ട്സ് chikku and tata...!

Kookie : പാറ്റയോ...?

Tae : അല്ല Tata... നല്ല ക്യൂട്ട് ഇല്ലേ കാണാൻ... Bts Vന്റെയാ...

Kookie : തുടങ്ങിയല്ലോ bts പുരാണം...

Tae : നീ എന്റെ അമ്മയ്ക്ക് പറ്റിയ ആളാണല്ലോ.. പക്ഷേ കുഴപ്പമില്ല നിന്നെ ഞാൻ മാറ്റി എടുത്തോളാം.. ഒരാഴ്ചയ്ക്ക് അകം bts കുറിച്ചുള്ളതെല്ലാം ഞാൻ നിന്നേ പഠിപ്പിക്കാം...

Kookie : വേണോന്നില്ല...

Tae : നിനക്കറിയോ പണ്ട് എനിക്ക് നല്ല വട്ടുണ്ടായിരുന്നു അപ്പോഴാണ് എന്റെ ഫ്രണ്ട് yoonji എനിക്ക് bts recommend ചെയ്‍തത്... ഇപ്പൊ നല്ല മാറ്റമുണ്ട്... വട്ട് മാറി bts വട്ടായി എന്ന് മാത്രം...!😌

Kookie : എന്റെ കർത്താവെ എന്ത്‌ പാപം ചെയ്തിട്ടാണോ ഇതുപോലെ ഒന്നിനെ എന്റെ തലയിൽ കെട്ടി വെച്ചത്...🙄

Tae laugh while looking at kookie cute face...!!

_____________________________

ഇന്ന് ഇത്രയും മതിയല്ലേ...?

ഇതെന്നെ എഴുതാൻ ഞാൻ പെട്ട പാട്...ഉഫ്...!

പനി മാറിട്ടോ...
കാണാതെ അന്വേഷിച്ചു വന്നവരോടെല്ലാം സ്നേഹം മാത്രം...

•അപ്പൊ Vote and Comment😈🔪മറക്കല്ലേ..•

ഇനി അടുത്ത chptr കാണാമെ...

Bye bye...👋
~purple U all💜~

















Continue Reading

You'll Also Like

17.9K 1.8K 53
? : ni enthina ellaam pazhayath pole aavaan vendi ingane try cheyyunne? when its so clear that one part of it is broken.. ? : to me, the very defin...
MOYE MOYE By Tae

Fanfiction

2.5K 417 7
back to school ERA🦋
8.9K 1.3K 21
മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships
14K 1K 9
Ivan+Lilly💓 Clara+Bunny💞