LoVe After Marriage💜[Taekook...

By _Taebaring_

47.4K 6.2K 2.6K

Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillath... More

Love After marriage💜(Introduction )
LoVe After Marriage💜(1)
LoVe After Marriage💜(2)
LoVe After Marriage💜(3)
LoVe After Marriage💜(4)
LoVe After Marriage💜(5)
LoVe After Marriage💜(6)
LoVe After Marriage💜(7)
LoVe After Marriage💜(8)
LoVe After Marriage💜(9)
LoVe After Marriage💜(10)
LoVe After Marriage💜(12)
LoVe After Marriage💜(13)
LoVe After Marriage💜(14)
LoVe After Marriage💜(15)
LoVe after Marriage💜(16)
LoVe After Marriage💜(17)
LoVe After Marriage💜(18)
LoVe After Marriage 💜(19)
LoVe After Marriage💜(20)
LoVe After Marriage💜(21)

LoVe After Marriage💜(11)

1.8K 287 91
By _Taebaring_

Shu shu...Arulle...🧐

Aha ivide undayirunno😌

Baa..edukk edukk..😁

Ayye enne edukanalla....🙄

VOTE and COMMENT edukkan...!!😜

_______________________💜

(At Hall )


പ്രേത്യേകിച്ചു പണി ഒന്നുമില്ലാത്തത് കൊണ്ട് strawberry shake കുടിച്ച് സോഫയിൽ ഇരിക്കുവാണ് നമ്മുടെ Tae....!!

അന്നേരമാണ് നമ്മുടെ jimin അവിടേക്ക് വന്നത്....

അതേ സുഹൃത്തുക്കളെ... Yoonji അവിടെന്ന് ഓടിയ ഓട്ടം അവൻ പിന്നെ നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്...

Tae : Haa നീ വന്നോ...?!

Jimin : mm... (Breath edukkunnu)

Tae : എന്താടാ... എന്തോ കണ്ട് പേടിച്ചത് പോലെ....??

Jimin : എന്ത്‌...? ഒന്നുല്ല... അല്ല നീയെന്തുവാ ഈ കുടിക്കണേ...?
ഇങ്ങ് തന്നേ...

Tae : പോടാപ്പാ... ഇതേ strawberry shake... Ente fav drink aa...🤩

Jimin : ആഹാ കെട്ടിയോന് bananamilk പ്രാന്ത്... കെട്ടിയോൾക്ക് strawberry പ്രാന്ത്...
(Cut off )

Tae : നിനക്ക് Jam പ്രാന്ത്...😌

Jimin  : eh..അതെങ്ങനെ നിനക്കറിയാം....

Tae : ഹിഹി അതില്ലേ വിശന്നപ്പോൾ kitchen ചെന്നതാ...കണ്ണിൽ ആദ്യം പതിഞ്ഞത് bread aa... അപ്പോ അതിന്റെ കൂടെ കൂട്ടാൻ jam എടുത്തപ്പോഴാ hobi aunty പറഞ്ഞത് jam നിന്റെതാണെന്ന്...നീയത് ആർക്കും കൊടുക്കൂല എന്നും പറഞ്ഞു....

Jimin : ആഹാ... അപ്പൊ നീ അത് എടുത്തിട്ടുണ്ടാവില്ല അല്ലേ.. എനിക്കറിയാം....

Tae : But jimin you got no jams...😜

Jimin : ഡീ... നീ...!😱

Tae : എടാ വിശന്നപ്പോൾ എടുത്തതല്ലേ...😁

Jimin : edi 😭(mind : വേണ്ട jimine ഇച്ചിരി jam അല്ലേ ആഹ് വിട്ടേക്ക്... പകരം അവളുടെ അടുത്ത് നിന്ന് ഇതിന്റെ പേരും പറഞ്ഞു yoonji no വാങ്ങു...)

Tae : എന്താടാ തിങ്കുന്നെ....?

Jimin : അതേയ്... Tae... എനിക്കൊരു problem ഇല്ലട്ടോ നീ jam എടുത്തതിനു...

Tae : ഹേ ശെരിക്കും...

Jimin : മ്മ്... പിന്നെ എടി...

Tae : എന്താണ്...

Jimin : എനിക്കില്ലേ yoonji No.ഒന്ന് തരാവോ....

Tae : നിനക്കെന്തിനാ അവളുടെ no...??

Jimin : ചുമ്മാ കയ്യിൽ ഇരുന്നോട്ടെ എന്ന് വെച്ച്...😁

Tae : മോനെ jimine നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട് ട്ടോ...

Jimin : ഈൗ😁... Plz di...

Tae : പകരം എനിക്ക് എന്ത്‌ തരും...

Jimin : നീ പറയുന്നതെന്തും...!!

Tae : വാക്ക് ആണേ...

Jimin : ഹാ... ഇനി താ no...

അങ്ങനെ Tae yoonjide no jimin കൊടുത്തു....

Jimin : thanks muthee... നീയാടി എൻ nanbiii....🤝

Tae : uvv... Uvve....!!

Jimin : ഹിഹി... നല്ല തളർച്ച ഞാൻ പോയി ഒരു ഗ്ലാസ്‌ വെള്ളം കുടിക്കട്ടെ....

Kitchen പോവാൻ നിന്ന jimine tae പിടിച്ചു വെച്ചു....

Tae : എടാ നീ ഇപ്പൊ അങ്ങോട്ട്‌ പോവണ്ട....

Jimin : അതെന്താടി...

Tae : അവിടെ namjin couples ഉണ്ട്...

Jimin : ഓഹ് ആ കിളവനെയും കിളവിയെയും കൊണ്ട് ഞാൻ തോറ്റു.... ആരെങ്കിലും അടുത്ത് നിന്ന് മാറിയാൽ മതി റൊമാൻസിക്കാൻ... അതൊക്കെ എന്റെ അച്ഛനും അമ്മയും... അച്ഛൻ വാടി എന്ന് പറഞ്ഞാൽ അമ്മ പോടാ എന്ന് പറയും....😌😌😌

Tae : Adipoli family... എനിക്കുമുണ്ട് ഒരു കെട്ടിയോൻ... Romance ABCD ഏഹേ... അങ്ങേർക്ക് അറിയത്തില്ല...

Jimin : നിനക്ക് Romance അല്ലേ വേണ്ടത്....??

Tae : അതേ...

Jimin : നീ മനസ്സ് വെക്കുകയാണെങ്കിൽ ഞാൻ വേണ (cut off )

Tae : PfaaAAAAA.....!!!😤

Tae ഒറ്റ ആട്ടലിൽ jimin ചാടി സോഫയിലേക്ക് വീണു....

അടുക്കളയിൽ നിന്ന് റൊമാൻസിച്ച് കൊണ്ടിരുന്ന Namjin couple ഞെട്ടി പിടഞ്ഞു മാറി....

കൂട്ടുകാരിയുമായി ഫോണിൽ തള്ളി കൊണ്ടിരുന്ന hobi കയ്യിൽ നിന്ന് ഫോൺ തെറിച്ച് വീണു...

ആ ഫോൺ നേരെ ചെന്ന് വീണത് ഉറങ്ങി കൊണ്ടിരുന്ന suga തലയിൽ...

ശബ്ദം കെട്ടിടത്തേക്ക് എല്ലാവരും വരാൻ തുടങ്ങി....

Jimin : edi V... ഞാൻ നിന്റെ nanban...

Tae : നിന്നെ nanbi nanbi ഞാൻ ഇപ്പൊ ഒരു വഴിക്കായേനെ...😬

Jimin : എടി പൊട്ടിക്കാളി ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്... നീ മനസ്സ് വെക്കുകയാണെങ്കിൽ ഞാൻ kookie നിനക്ക് set ആക്കി തരാമെന്നാ പറയാൻ വന്നത്...🙄🙄

Tae : Sho അതായിരുന്നോ... ഒരു നിമിഷം ഞാൻ നിന്നേ തെറ്റിദ്ധരിച്ച് പോയെടാ jimine....

Jimin : 🙄എനിക്ക് എങ്ങോട് തിരിഞ്ഞാലും ആട്ടാണല്ലോ ഈശ്വരാ...!! ആദ്യം ആ Yoonji ദേ ഇപ്പൊ നീയും....

Tae : ഹേ yoonji അടുത്ത് നിന്ന് എപ്പോ കിട്ടി...😜

Jimin : അത്.. അന്ന് നിന്റെ കല്യാണത്തിന്...😐

Tae തിരിച്ചു എന്തോ പറയാൻ നിൽക്കുമ്പോഴാണ് ഹാളിലേക്ക് കുടുംബം മൊത്തം ഇളകി വന്നത്....

Jinnie : എന്താ മക്കളെ എന്താ ഇവിടുന്നൊരു ശബ്ദം കേട്ടത്...??

Joonie : അതെന്നെ... ഞാൻ അവിടെന്ന് ഒന്ന് roma.. അല്ല പാത്രം കഴുകി വരുവായിരുന്നു....

Jimin : എന്നിട്ട് പാത്രം നല്ലോണം കഴുകിയ ലക്ഷണമുണ്ടല്ലോ....

(Jinnie നോക്കി കൊണ്ട് jimin ആക്കി പറഞ്ഞു....)

Joonie : എപ്പോഴും അടുത്തുണ്ട് എന്ന് പറഞ്ഞിട്ട് എന്താ കാര്യം മോനെ... നമ്മുക്ക് വല്ലപ്പോഴേ ആ പാത്രത്തിനെ കഴുകാൻ കിട്ടാറുള്ളൂ....🙈

Jinnie : ഓഹ് ഒന്ന് മിണ്ടാത്തെ നിൽക്ക് മനുഷ്യാ...😤(hide her blush)

Suga : അതെവിടെ നിൽക്കട്ടെ.. നിങ്ങൾ കാരണം എന്റെ വിലപ്പെട്ട  സമയമാണ് നഷ്ടമായത് അതറിയോ....

Hobi : ഓഹ് നിങ്ങളുടെ ഉറക്കത്തിന്റെ സമയമായിരിക്കും....

Suga : അതേ... ഞാൻ ഒന്ന് മയങ്ങി വരുവായിരുന്നു... അപ്പോഴാ ഈ Hobi എന്നെ.... (Cut off )

Namjin : Hobi നിന്നെ...🙄🙈

Vmin : പറ പറ...😛🙈🙈🙈

Suga എല്ലാവരുടെയും ആകാംഷ നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു....

Suga : അവളുടെ ഫോൺ വെച്ച് എറിഞ്ഞത്....😤

Namjin&vmin : ഓഹ് അതായിരുന്നോ...😐😏

Suga : പിന്നെ നിങ്ങൾ എന്താ കരുതിയത്....😬

Joonie : നിനക്ക് ഉറക്കമേ പറഞ്ഞിട്ടുള്ളൂ.... ഒന്നുല്ല ട്ടോ...

Hobi : ഡാ പിള്ളേരെ... എന്തായിരുന്നു ഇവിടുന്ന് ശബ്ദം...?? Tae സൗണ്ട് ആണല്ലോ കേട്ടത്....

Jimin : ഞങ്ങൾ പാട്ട് പാടി കളിക്കുവായിരുന്നു....😊അല്ലേടി...

Tae : yes.. Yes...
പ്ഫ ഭ മ സ രി ധാ രാ...
ഇങ്ങനെ ഇങ്ങനെ...

Hobi : ഈ പാട്ട് ഞാൻ ഇതിന് മുമ്പ് കേട്ടിട്ടില്ലല്ലോ....🤔🙄

Tae : New song aa...പ്ഫ ഭ മ...

Jimin : സ..രി

jinnie : ധാ.. രാ...

Suga : ജലധാര ഒഴുകി ഒഴുകി...

Joonie : ലല...ലല...ല...

Hobi : ബെസ്റ്റ് ഫാമിലി... എല്ലാത്തിനും വട്ടാണ്... ഈ കൂട്ടത്തിൽ കുറച്ചെങ്കിലും ബുദ്ധി എനിക്ക് മാത്രമേയുള്ളൂ...

Suga : അതേ മന്നബുദ്ധി...😅🤭

Suga laughing...
കൂടെ vmin ആയി hifi ചെയ്തു...

Hobi : ഭാഗ്യം നിങ്ങളെ പോലെ തലയിൽ ചാണകം അല്ലലോ....🤭🤭

Hobi laughing....
കൂടെ namjin ആയി hifi ചെയ്തു....

രണ്ടാളും അങ്ങോട്ട് ഇങ്ങോട്ടും കൗണ്ടർ അടിച്ച് നിൽകുമ്പോഴാണ് office work ചെയ്തോണ്ടിരുന്ന kookie താഴേന്നുള്ള sound കേട്ട് ഇറങ്ങി വന്നത്....

2 ടീം ആയി നിൽക്കുന്ന
vminsuga vs Namjinhobi നോക്കി kookie ചോദിച്ചു...

Kookie : ഇവിടെ എന്താ നടക്കണേ...🙄🙄🙄

Tae : fo (cut off )

Kookie : ഫോഗാ നടക്കണയെന്ന് പറയണ്ട... ക്ലിഷേ ഡയലോഗ് കേട്ട് കേട്ട് മടുത്ത്....😐

Hobi : നമ്മുടെ jimin & V ഇവിടെ പാട്ട് പാടി കളിക്കുവാ.... ശബ്ദം കേട്ട് ഞങ്ങൾ വന്ന് നോക്കിയതാ....

Kookie : Eda jimin.. നിനക്ക് കോഴിത്തരത്തിൽ മാത്രമല്ല ഇതിലും കഴിവുണ്ടായിരുന്നോ...😌

Jimin : ഓഹ് തുടങ്ങി വാരാൻ...😬എന്ത്‌ കഷ്ടമാണിത്...ജീവിക്കാൻ സമ്മയിക്കൂലേ...😤എല്ലാത്തിനും കാരണം ഈ അച്ഛനും അമ്മയുമാ...!!

Sope : ഹേ അതിന് ഞങ്ങൾ എന്ത്‌  ചെയ്തു...🙄

Jimin : നിങ്ങളുടെ മോൻ അല്ലേ ഞാൻ...നിങ്ങളുടെ സ്വഭാവമാ അപ്പൊ എനിക്ക് പകർന്നത്....!!

Hobi : അയ്യടാ.. എങ്കിലേ ദേ
(pointed to suga) ഇങ്ങേരുടെ സ്വഭാവം ആവും നിനക്ക് കിട്ടിയത്... ഇയാളാണല്ലോ പണ്ട് nancy loveletter കൊടുത്തത്....😬

Jimin : ആഹാ അമ്പട കേമാ suga കുട്ടാ....😌😌😌നിങ്ങൾ കൊള്ളാലോ തന്തേ...!

Suga : ഡീ പണ്ട് ഒരു loveletter കൊടുത്തു എന്ന് വെച്ച് അതിങ്ങനെ എപ്പോഴും എപ്പോഴും പറഞ്ഞോണ്ടിരിക്കുന്നത് എന്തിനാ...😤😤😤😤

Hobi : കണ്ടോ കണ്ടോ അത് പറഞ്ഞപ്പോൾ ദേഷ്യം വരുന്നത് കണ്ടോ....

Suga : പിന്നെ ദേഷ്യം വരൂലേ... കെട്ടിക്കാറായ മോന്റെ മുന്നിൽ വെച്ചാണോ Hobi ഇതൊക്കെ പറയുന്നത്....??!

Jimin : ഹേ ഇപ്പൊ എന്താ പറഞ്ഞേ...🤩🤩

Suga : എന്ത്‌...?!

Jimin : ഇപ്പൊ പറഞ്ഞില്ലേ അത്...😌

Suga : ദേഷ്യം വരൂലേ എന്ന്...

Jimin : അത്‌ കഴിഞ്ഞിട്ട്...

Suga : hobi... എന്ന് വിളിച്ചു...

Jimin : അല്ല അല്ല അതിന്റെ ഇടയ്ക്ക്....

Suga : അതിന്റെ ഇടയ്ക്ക് ഞാൻ ഉമിനീർ ഇറക്കിയതാ....🙄

Jimin : അല്ല...😬ദേഷ്യം വരൂലേ എന്ന് പറഞ്ഞതിന് ശേഷം hobi എന്ന് വിളിക്കുന്നതിന്‌ മുമ്പ് ഉമിനീരിറക്കുന്നതിന്റെ ഇടയ്ക്ക് എന്തോ പറഞ്ഞില്ലേ....!!!???

Suga : കെട്ടിക്കാറായ മോൻ....!!

Jimin : ഹഹഹഹ...😂അത് കേട്ടാൽ മതി... ഇനി continue....

Hobi : എന്ത്‌ continue...ഒന്ന് പോടാ ചെറുക്കാ അങ്ങോട്ട്...😏

അതും പറഞ്ഞു hobi പോയി...

പിന്നാലെ ഉറക്കം വരുന്നു എന്ന് പറഞ്ഞു suga...

പാത്രം ഒന്നൂടെ കഴുകാനാണോ എന്തോ 🙈namjin couple പോയി....

ഇനി താൻ എന്തിന് ഇവിടെ നിൽക്കുവാ എന്നോർത്ത് kookie പോയി.....

Tae : Jimine ഒത്തില്ല ഒത്തില്ല....🤭

Jimin : ശ്യേ ഞാൻ കരുതി തന്ത ഇപ്പൊ പറഞ്ഞതിൽ പിടിച്ച് കേറാന്ന്... പക്ഷേ തള്ള സമ്മയികൂല....😤

____________________________

(Night)

(Time - 10:30 pm)

എല്ലാവരും ഫുഡ്‌ ഒക്കെ കഴിച്ചു ഉറങ്ങാൻ കിടന്നു....

Office കുറച്ച് work ചെയ്ത ശേഷം kookie നേരത്തെ മയങ്ങിയിരുന്നു....

Tae ബെഡ് ഒക്കെ കൊട്ടി വിരിച്ച് കിടക്കാൻ നോക്കുമ്പോഴാണ് kookie നിലത്ത് കിടക്കുന്നത് അവൾ ശ്രദ്ധിച്ചത്....

പാവം...!!

അതോർത്തു കൊണ്ട് Tae അവനെ വിളിച്ചു ബെഡിൽ കിടക്കാൻ പറയാനായി ചെന്നു....

ചെരിഞ്ഞ് കിടക്കുന്ന kookie അടുത്ത് അവൾ മുട്ട് കുത്തി ഇരുന്നു...

അവന്റെ ഉറങ്ങുന്ന നിഷ്കളങ്കമായ മുഖത്തേക്ക് കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു.....

~Cute..🥰~
Tae thought....!!

അവനെ വിളിക്കാൻ അവൾ കൈയുയർത്തിയപ്പോഴാണ് kookie ഉറക്കത്തിൽ അവളുടെ കൈ പിടിച്ചു അവനിലേക്ക് വലിച്ചത്....

ദേ പോണ് Tae........

.

.

.

നെഞ്ചിൽ എന്തോ ഭാരം തോന്നിയതും Kookie ഞെട്ടി കണ്ണുകൾ തുറന്നു....

ആദ്യം തന്നെ അവന്റെ കണ്ണിൽ പതിഞ്ഞത് തന്നെ നോക്കി നിൽക്കുന്ന ആ സുന്ദരമായ മുഖമാണ്....👀

അവരുടെ ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു....

ആ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവർ ഇരുവരും മുഴുകി....

🎼മനമറിയാതെ തിരയുകയോ നീ എന്റെ ഉള്ളം....
നിന്നിൽ ഞാൻ മൗനമായി അലിയും അനുരാഗം....

നിന്നേ തൊട്ട് പൂമേട് പോലെ കാറ്റായി നീളേ....
നിന്നോടൊന്ന് ചേരാൻ തുടിക്കും മോഹം...
മഴയെ.... പൂമഴയെ.....!!

അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം....🎼

(( Song name : Arikil pathiye...
One of my fav mlym song...💕 ))

(Ivarude ee nottam aa song vech alojich nokkiyokk... Uff enikk bhayankara feel kittunnu...🌸)

നിമിഷങ്ങൾ കടന്നു പോവുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല....
അവരുടെ കണ്ണുകൾ തമ്മിൽ  സംസാരിക്കുന്നത് പോലെ....

പരസ്പരം അകലാൻ ആഗ്രഹിക്കാത്തത് പോലെ അവരുടെ മിഴികൾ അങ്ങനെ നിന്നു....

Kookie : Tae.....!!

നേർത്ത സ്വരത്തോടെ അവൻ വിളിച്ചു....

Tae : mm...

അവളുടെ നാവുകൾ അനങ്ങാത്തത് പോലെ....
മൂളൽ മാത്രം ബാക്കിയായി....

പെട്ടെന്ന് എന്തോ ബോധോദയം വന്നത് പോലെ Tae കണ്ണുകൾ തള്ളി വന്നു....

അവൾ വേഗം kookie നെഞ്ചിൽ നിന്ന് എണീറ്റു മാറി....

അവനെ നോക്കാനാവാതെ അവൾ ചുമരിലേക്ക് നോക്കി നിന്നു....

Kookie എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു.....

അവൻ ഇപ്പോഴും നേരത്തെ അത്രയും അടുത്ത് കണ്ട Tae Face ചിന്തയിലായിരുന്നു....

Tae : ഹ്ഹ അതേ....

മൗനം വെടിഞ്ഞു അവൾ സംസാരിച്ച് തുടങ്ങി.....

Kookie : Ah...

Tae : കിടക്കാൻ....?!

Kookie : okay....gud nyt..

മറുപടി കാത്ത് നിൽക്കാതെ kookie വേഗം കിടന്നു....

Tae : kookie....

അവൾ വിളിച്ചു....

അവൻ ഇനിയെന്താ എന്നർത്ഥത്തിൽ മുഖം ചുളിച്ചു...

Tae : Da kookie... എണീക്കേടാ....

Tae അവനെ കുലുക്കി വിളിച്ചു....

Kookie : എന്താടി....?

Tae : വാ വന്നു ബെഡിൽ കിടക്ക്....

Kookie : ഏഹ് നീയല്ലേ പറഞ്ഞത് നിനക്ക് തറയിൽ കിടക്കാൻ പറ്റില്ലാന്ന്....

Tae : അഹ് പറഞ്ഞു അതിന്...🙄

Kookie : പിന്നെ എന്തിനാ ഇന്ന് കിടക്കുന്നത്...

Tae : അയ്യടാ മനമേ... ഞാൻ ഇപ്പൊ കിടക്കും... ഞാൻ ഉദ്ദേശിച്ചത് നമ്മൾക്ക് രണ്ടാൾക്കും bed share ചെയ്യാമെന്നാ....

Kookie : അത് വേണോ...?!..

Tae : നിനക്കെന്താ നിന്നെ തന്നെ ഒരു വിശ്വാസം ഇല്ലാത്ത പോലെ....🤭

Kookie : എനിക്ക് എന്നെയല്ലേ നിന്നെയാ വിശ്വാസം ഇല്ലാത്തത്... ഇപ്പൊ തന്നെ കണ്ടില്ലേ... ഞാൻ ഉറങ്ങി കിടന്നപ്പോൾ നീ എന്റടുത്തേക്ക് വന്നത്....

Tae : Da നക്കി... ഞാൻ നിന്നെ വിളിക്കാൻ വന്നതാ... നീയാണ് എന്റെ കൈ പിടിച്ചു വലിച്ചത്....

Kookie : അഹ് ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ... ഭാഗ്യം ഞാൻ ഉണർന്നത് അല്ലെങ്കിൽ എന്റെ ചാരിത്ര്യം...!!!

Tae : നിന്റെ ചാരിത്ര്യം ഞാൻ ഒരു ചരിത്രമാക്കി മാറ്റിയേനെ...കോപ്പ്...

Tae മുഖം കോട്ടി ബെഡിൽ പോയി കിടന്നു....

പിന്നാലെ തലയണയും വിരിപ്പും എടുത്തു kookie ബെഡിലേക്ക് ചെന്നു.....

Tae : കിടക്കുന്നത് ഒക്കെ കൊള്ളാം... body touching പാടില്ലട്ടോ...!!

Kookie : ഇതേ എനിക്ക് നിന്നോടും പറയാനുള്ളൂ....!!😌

__________________________💜

Avide ee chapter theernnu....

Mrng aakumbol ivarude kidapp ingne thanne ayal mathiyayirunnu....👀👅

Appo...,,!?

VOTE and COMMENT
marakkalle....♥

Pinne kaanam....

Tata...🙌
~purple u all...💜~

Continue Reading

You'll Also Like

39.4K 5.3K 50
Taebaby's adventures ✨️
MOYE MOYE By Tae

Fanfiction

2.5K 413 7
back to school ERA🦋
23K 3.3K 47
പറയാൻ പറ്റാതെ പോയ പ്രണയം എന്നും ഒരു വിങ്ങൽ ആണ്..... ആ പ്രണയം തിരിച്ചു ലഭിക്കാത്തവണ്ണം മറ്റൊരാൾക്ക് സ്വന്തം കൂടി ആയാലോ..... തന്റെ പ്രണയത്തെ തിരികെ നേട...
19.6K 3.1K 44
Vmin ff 🌼 ഒരു നാട്ടിൻപുറത്തുകാരിയുടെ കഥ ❤️