LoVe After Marriage💜[Taekook...

By _Taebaring_

47.3K 6.2K 2.6K

Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillath... More

Love After marriage💜(Introduction )
LoVe After Marriage💜(1)
LoVe After Marriage💜(2)
LoVe After Marriage💜(3)
LoVe After Marriage💜(4)
LoVe After Marriage💜(6)
LoVe After Marriage💜(7)
LoVe After Marriage💜(8)
LoVe After Marriage💜(9)
LoVe After Marriage💜(10)
LoVe After Marriage💜(11)
LoVe After Marriage💜(12)
LoVe After Marriage💜(13)
LoVe After Marriage💜(14)
LoVe After Marriage💜(15)
LoVe after Marriage💜(16)
LoVe After Marriage💜(17)
LoVe After Marriage💜(18)
LoVe After Marriage 💜(19)
LoVe After Marriage💜(20)
LoVe After Marriage💜(21)

LoVe After Marriage💜(5)

1.6K 277 32
By _Taebaring_

Njan vannu... Vannu... Vannu...
Parayu backbag...
Njan vannu...😁

Vattayo...?🤔

Hihi... Sry idaykk dora onn mindil kayariyatha... Ath vid...

Alla makkalz vote cheytho... Comment oo...?? Illalle😤

Ennal vegam poyi cheythooo...mm mm chell chell....

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

[At balcony ]

Jimin:അങ്ങനെ നാളെ നമ്മുടെ kookie മോന്റെ കല്യാണമാണ് സുഹൃത്തുക്കളെ... എനിക്ക് സങ്കടം വരുന്നു...😭😭😭😭

Kookie :എന്നാ ഒരു മൂലയിലോട്ട് മാറിയിരുന്ന് കരയ്യ്....😏😏

അതും പറഞ്ഞു kookie കയ്യിലുള്ള ഗ്ലാസ്സിലെ ബിയർ എടുത്തു ഒറ്റ വലിയ്ക്ക് കുടിച്ചു....🍻

Jimin:😤😤😤😤😤😤

?? : എടാ അവന്റെ കല്യാണം നടക്കുന്നതിന് നിനക്ക് എന്തിനാ ഇത്ര  സങ്കടം....??🤔🤔🤔

??:അതെന്നെ...🙄🙄

Name:yeonjun
Age :25
Nammude jiminteyum kookie cousin anntto....😊

Name :soobin (soobi)
Age :20
Yeonjun aniyan...
Degree student

Jimin:എനിക്ക് വരുമെടാ... എനിക്ക് വരും... നിനക്കറിയോ...😭

Yeonjun : ആ എനിക്കറിയൂല...😏

Jimin:😤😤ഇവൻ... ഡാ soobi നീയെങ്കിലും കേൾക്ക് ഞാൻ പറയണത്...

Soobi: ആ പണ...😌

Jimin:എന്നേക്കാൾ ഒരു വയസ്സിന് മൂപ്പല്ലേ അവനുള്ളൂ....

Yeonjun:അയിന്...?🙄

Jimin:ഈ പന്നി സമ്മയിക്കൂല..😤ഞാൻ പറയുന്നത് ഒന്ന് കേക്ക്...

Yeonjun:കേക്ക് അല്ല ബിസ്ക്കറ്റ്... താൻ വലിച്ചു നീട്ടാതെ ഒന്ന് ചുരുക്കി പണ...😬😬

Jimin:എടാ ഞാൻ പറഞ്ഞു വന്നത്... കല്യാണമേ വേണ്ടാന്ന് വെച്ച ഇവനെ കെട്ടിക്കാൻ എല്ലാവർക്കും തിടുക്കം... പക്ഷേ അതിനിടയിൽ അവർ കാണാതെ പോയ ഒരു മനസ്സുണ്ട്....

Soobi:നിന്റെതായിരിക്കും...🤭

Jimin: അതേ...എന്നേ ആർക്കും ഒരു മൈൻഡില്ലടാ... ഈ കാര്യം ഞാൻ അമ്മയോട് സൂചിപ്പിച്ചപ്പോൾ ഒരൊറ്റ ആട്ടായിരുന്നു... ഓഹ് ഉള്ള ജീവനും കൊണ്ട് ഞാൻ ഓടി രക്ഷപെട്ടു....😐

Yeonjun:ചുരുക്കി പറഞ്ഞാൽ നിനക്ക് ഇപ്പോൾ കെട്ടണം... അല്ലേ....🤨

Jimin : അങ്ങനെയും പറയാം... ശ്യോ പോ അവിടെന്ന് എനിക്ക് നാണം വരുന്നു...🙈🙈🙈🙈(shy smile)

Yeonjun അത് കണ്ട് എണീറ്റു പോയി....

Kookie : Da നീ എവിടെ പോകുവാ...?

Yeonjun:ദോ ഇപ്പൊ വരാം...

(After 30 sec )

Yeonjun തിരിച്ചു വന്നു...!!

Yeonjun: jimin ഡാ ഇന്നാ....😄

Jimin :എന്ത്‌...🤔

Yeonjun:നിനക്ക് കെട്ടണ്ടേ....??

Jimin:ഇപ്പോഴോ അതിനൊരു നേരവും കാലവുമില്ലേ...😁😁ഇനി നീ നിർബന്ധിക്കുകയാണെങ്കിൽ ഞാൻ ഇപ്പൊ തന്നെ കെട്ടാം... ആട്ടെ എവിടുന്നാ പെണ്ണ്....???

Yeonjun:ദോ അതാ... പെണ്ണ്...

Jimin:ഹേ അത് ഒലക്ക അല്ലേ...🙄

Yeonjun:അതേ..😌എന്നിട്ട് ദാ ഇത് എടുത്തോ... (അതും പറഞ്ഞു അവൻ കയ്യിലുള്ള കയർ jimin കൊടുത്തു..)
ഇനി നീ സൗകര്യം പോലെ കെട്ടുകയോ മുറുക്കുകയോ എന്താന്ന് വെച്ചാൽ ചെയ്തോ...🤞

(Kookie and soobi laughed )

Jimin : എടാ അ (cut off )

Yeonjun : മിണ്ടിപ്പോവരുത് ആരും അറിയാതിരിക്കാനാണ് ഈ balcony വന്ന് വെള്ളം അടിക്കുന്നത്... ഇനി നീയായിട്ട് മോങ്ങി എല്ലാവരെയും അറിയിക്കരുത് പ്ലീച്...🙏നാളെ കല്യാണം ആണെന്ന് ഓർക്കൂല അമ്മയും അമ്മായിയൊക്കെ അറിഞ്ഞാൽ മുട്ടുകാൽ കയറ്റും..😐😐😐

Jimin: ഞാൻ..

Yeonjun : ശൂ..🤫🤫🤫

(Jimin nodded )

അങ്ങനെ yeonjun കണ്ണുരുട്ടലിൽ jimin നല്ല കുട്ടിയായി ഒരു മൂലയ്ക്കിരുന്ന് ബിയർ അടിക്കാൻ തുടങ്ങി...

(Yeonjun mind : അന്ത ഭയം ഇറുക്കണം...😎😎😎)

(Jimin mind : എടാ പട്ടി yeonja ഈ ബിയർ നിന്റെ കാശിനു മേടിച്ചത് കൊണ്ടും.. ഇപ്പൊ ഞാൻ എന്തെങ്കിലും എതിര് പറഞ്ഞാൽ നീ എനിക്ക് ഒരു തുള്ളി തരത്തില്ല എന്നും എനിക്ക് അറിയാം...😤അതുകൊണ്ട് മാത്രം ഞാൻ സംയനം പാലിക്കുന്നു...🤐നിന്നേ ഞാൻ പിന്നെ എടുത്തോളാടാ...🤬🤬🤬)

Yeonjun : എന്താടാ എന്റെ മുഖത്ത് നോക്കി പിറു പിറുക്കുന്നെ....😬

Jimin : എന്ത്‌... ഒന്നുല്ലേ...🙏🙏🙏

Yeonjun : മ്മ് ഇല്ലെങ്കിൽ നിനക്ക് കൊള്ളാം....😛

Jimin : ആയിക്കോട്ടെ മൈ (***ബാക്കി അവൻ വിഴുങ്ങി) ഡിയറേ...🙌

ഇതൊന്നും ശ്രദ്ധിക്കാതെ ഏതോ സ്വപ്നലോകത്തായിരുന്നു kookie... അവന് നാളെത്തെ ദിവസം ഓർത്ത് നല്ല ടെൻഷനുണ്ടായിരുന്നു...

ആ സമയമാണ് അവന്റെ ഫോൺ അവിടെ കിടന്ന് റിംഗ് ചെയ്തത്...

ഇതൊന്നും അറിയാതെ kookie എന്തോ ചിന്തയിൽ തന്നെ....!

Jimin : Da kookie നിന്റെ ഫോൺ അല്ലേ കിടന്ന് നിലവിളിക്കുന്നത്...🙄

Kookie : ഹേ എന്താ...?🤔

Jimin അലർച്ച കേട്ട് kookie ഞെട്ടി കൊണ്ട് ചോദിച്ചു...

Jimin : oh ഇവൻ...🙄🙄ദേണ്ടേ നിന്റെ ഫോൺ അടിക്കുന്നു...

Kookie :ഓഹ് ഏതവനാ ഈ നേരത്ത്..ഇങ് തന്നേ...ഞാൻ നോക്കട്ടെ...👀

Sunami😤 Calling..📲

Kookie :ആരാടാ...?🤔

Jimin : ദേടാ ഏതോ സ്വാമി വിളിക്കുന്നു...🤗

Kookie : സ്വാമിയോ...🙄അതാരാ...?എന്നേ എന്തിനാ വിളിക്കണേ...നീ ആ ഫോൺ ഇങ്ങ് തന്നേ....?👀

(Call കട്ടായി )

Kookie phone വാങ്ങി നോക്കുന്നു...😱😱😱😱😱😱

(Kookie mind :uyyo Tae...!😱)

Kookie : ഡാ പൊട്ടാ... ഇത് സ്വാമി അല്ല സുനാമി ആണ്...😬😬നീയൊക്കെ എന്തിനാടാ പഠിക്കാൻ പോയത്...🤦

Jimin :ഹിഹി ഒരു അബദ്ധം..😁ബൈ ദുഫായ് ഈ സുനാമിയൊക്കെ ഇപ്പൊ Call ചെയ്തിട്ട് ആണോ വരുന്നേ...🙄🤔അയ്യോ ഡാ അപ്പൊ അങ്ങനെയാണെകിൽ നാളെ നിന്റെ കെട്ട് നടക്കില്ലല്ലോ... സുമാനി സോറി 😁സുനാമി വന്നാൽ പന്തൽ പൊളിയൂലേ...😐😐

Kookie : നീ ലോക തോൽവി ആണല്ലോടാ... ഡാ ഇത് Tae ആണ്...😐😐😐😐😐

Jimin : അതാരാ ടാ.. ആ കൊച്ച്... നിന്നെ ഈ സമയത്ത് വിളിക്കാൻ..🤩🤩🤩

(Kookie തലയിൽ കൈ വെച്ച് നിന്നു...🙆‍♂️🙆‍♂️🙆‍♂️🙆‍♂️)

Soobi : എടാ jimine അത് kookie കെട്ടാൻ പോവുന്ന കൊച്ചിന്റെ name ആണ്...🙄

Yeonjun : ആകെയുള്ള ഇത്തിരി ബുദ്ധിയായിരുന്നു ഇപ്പൊ ബിയർ കുടിച്ചപ്പോൾ അതും പോയോടാ...😬😤😤😤

Jimin :അത് പിന്നെ പെട്ടന്ന് എനിക്ക് അങ്ങോട്ട് കിട്ടിയില്ല... അവളെ V എന്നാണല്ലോ ഇപ്പൊ ഇവിടെയുള്ളോർ വിളിക്കുന്നേ...😁😁അല്ലേടാ kookie നീ എന്തിനാ അവളുടെ number ഈ സുനാമി എന്ന് വെച്ചേ...??🤔🤔

Kookie : അവളുടെ സ്വഭാവത്തിന് അതാ ചേർച്ച... ഞാൻ എന്തായാലും ഒന്ന് തിരിച്ചു വിളിച്ചു നോക്കട്ടെ..🚶‍♀️

Yeonsoobimin : മ്മ് മ്മ് ചെല്ല് ചെല്ല്...😉😉😉😉🤪

Kookie Phone കൊണ്ട് മാറി നിന്നു Tae വിളിച്ചു....
°
°
°
°
°
°
°
(Tae pov)

ഇവനെത്താ വിളിച്ചാൽ എടുക്കാൻ ഇത്ര താമസം...😤😤😤😤

കെട്ടിയോൻ ആവാൻ പോവുന്നവൻ അല്ലേ ഒന്ന് വിളിച്ചേക്കാമെന്ന് വെച്ചപ്പോൾ അഹങ്കാരമോ...😤😤😤

ഇനി നീ ഇങ്ങോട്ട് വിളിക്കാതെ ഞാൻ അങ്ങോട്ട്‌ വിളിക്കത്തില്ല...😤😤😤

ദേഷ്യം വന്ന് Tae കയ്യിൽ കരുതിയ പഴം അണ്ണാക്കിലേക്ക് കുത്തി കയറ്റി...ഒരു ജഗ് വെള്ളവും കുടിച്ചിറക്കി തലവഴി പുതപ്പ് മൂടി കിടന്നുറങ്ങി....😴😴😴

ആ സമയത്താണ് മക്കളെ നമ്മുടെ  kookie വിളിക്കുന്നത്...

ആദ്യ പ്രാവശ്യം വിളിച്ചപ്പോൾ എടുക്കുന്നില്ല എന്ന് കണ്ടതും kookie  വീണ്ടും വിളിച്ചു....

Phone റിംഗ് കേട്ട് Tae ദേഷ്യത്തോടെ ഉറക്കപ്പിച്ചും കൂട്ടി പിടിച്ചു ഫോൺ എടുത്തു അതുപോലെ ചെവിയിൽ വെച്ചു...

Kookie : Hlo...??

Tae : hahggnshgjskkvvvgsgg

Kookie : എന്ത് coconut ആടി നീ പറയുന്നേ...🙄🙄🙄

Tae ഉറക്കപിച്ചിൽ ആയതോണ്ട് എന്തൊക്കെയോ കുഴഞ്ഞു കുഴഞ്ഞു പറഞ്ഞതാണ്...

വിളിച്ചത് kookie ആണെന്ന് അറിഞ്ഞതും അവൾ ചാടി എണീറ്റു...

Tae : ഓഹ് താൻ എന്തിനാ ഇപ്പൊ വിളിച്ചേ....😤😤ഞാൻ നേരത്തെ വിളിച്ചപ്പോൾ എന്താ ഫോൺ എടുക്കാഞ്ഞേ...😐

Kookie : അത് ഞാൻ ഇവിടെ ബാൽക്കണിയിൽ ഇരുന്ന് B... (Kookie mind : അയ്യോ പെട്ട് പെട്ട് 🥺🥺)

Tae : B for...?

Kookie : Bat...😁

Tae : എന്തോന്ന്... എന്തോന്ന്...😤

Kookie : എന്നാ Ball ആയിരിക്കും...😌😌😌😌😁

Tae : ഞാൻ നാളെ അങ്ങോട്ട്‌ വന്നാൽ നിന്നേ ball എടുത്തു തട്ടുന്നത് പോലെ തട്ടേണ്ടെങ്കിൽ മര്യാദക്ക് കാര്യം പറഞ്ഞോ...?😤

(Kookie mind : സിവനെ ബിയർ കുടിക്കുന്ന കാര്യം പറഞ്ഞാൽ അവൾക്ക് ഇഷ്ടമാവില്ല.. മിക്കവാറും എന്റെ കാര്യത്തിൽ തീരുമാനമാവും...😭😭😭😭ഒരു ആവേശത്തിൽ ഉള്ളത് പറഞ്ഞും പോയി...)

Tae : നീ പറയുന്നുണ്ടോ ഇല്ലയോ...?🤨🤨🤨🤨

Kookie : അത് B... B... ബിയർ...😊

Tae : oh ഇതായിരുന്നോ... ഇതൊക്കെ സാധാരണല്ലേ.. ഇത് പറയാനാണോ ഇത്ര ലാഗ്...😏😏

(Kookie Shocked )

Kookie : ഹേ നിനക്ക് ഒരു കുഴപ്പവുമില്ലേ...🤔🤔🤔

Tae : എന്തിന്...?🤷‍♀️

ഇവൾ ആൾ കൊള്ളാലോ...😍 kookie ചിന്തിച്ചു...

Tae : ഇതുപോലെയുള്ള ലഹരി ഉപയോഗിക്കുമ്പോൾ ഭാവിയിൽ അസുഖം വരുന്നത് നിനക്കാണ്... അത്‌ കാരണമുണ്ടാവുന്ന അസ്വസ്ഥതയും വേദനയും സഹിക്കേണ്ടതും നീ തന്നെയാണ്....
ഇങ്ങനെ കുടിച്ചു നിന്റെ സ്പോഞ്ച് പോലെത്തെ ശ്വാസകോശം അടിച്ചു പോയാൽ ആർക്ക് നഷ്ടം നിന്റെ അച്ഛനും അമ്മയ്ക്കും...!!

Tae നൈസായി കൊള്ളേണ്ടിടത്ത് കൊള്ളിച്ചു പറഞ്ഞു...

Kookie യുടെ മുഖം വാടി...☹️

Kookie : I'm sorry...😓ഇനി ഇത് ആവർത്തിക്കില്ല... അച്ഛനും അമ്മയ്ക്കും ഞാൻ കുടിക്കുന്നത് ഇഷ്ടല്ല.. അവരറിയാതെയാണ് ഈ പരുപാടി... നീ പറഞ്ഞത് ശെരിയാ ഈ ലഹരിയൊക്കെ വലിച്ചു കയറ്റി വല്ലതും പറ്റിയാൽ നമ്മളെ സ്നേഹിക്കുന്നവർക്ക് എത്ര വേദനയുണ്ടാവും...

Tae : മ്മ്... അപ്പൊ കുട്ടിയ്ക്ക് ബുദ്ധിയുണ്ട്... മ്മ് ന്നാ ശെരി ഞാൻ നേരത്തെ വെറുതെ വിളിച്ചതായിരുന്നു...വെക്കുവാ...😌😌

Kookie : വെക്കുവാണോ...?😍

അവന്റെ ഉള്ളിൽ Tae രൂപം നിറഞ്ഞു നിന്നു... ഉള്ളിൽ ചെറിയ ഇഷ്ടവും...💜

Tae : പ്ഫാ...😤😤വേണ്ടടാ ഈ പാതിരാത്രി നിന്നോട് സൊള്ളി കൊണ്ട് ഇരിക്കാം... അവൻ വന്നിരിക്കുന്നു കള്ളും കുടിച്ചു മനുഷ്യന്റെ ഉറക്കം കളയാൻ 🤬🤬🤬🤬🤬🤬🤬🤬

നിമിഷം നേരം കൊണ്ട് അന്യനിലേക്ക് രൂപം മാറിയ Tae യുടെ ശബ്ദം kookie ഞെട്ടിപ്പിച്ചു...

(Kookie mind : ഈ കാലത്തി...😤😤മര്യാദക്ക് ഒന്ന് മിണ്ടാന്ന് വെച്ചപ്പോൾ അതിനും സമ്മയിക്കൂല...😬ഓന്ത് മാറുവോ ഇതുപോലെ... സുനാമി കോപ്പ് 😬😤😤😤😤😤😤)

അവൻ ദേഷ്യത്തോടെ ഫോൺ വെച്ചു....ചെറുതായി മനസ്സിൽ Tae യോട് തോന്നിയ ആ ഇഷ്ടവും ആയുസ്സ് തീർന്ന് ചത്തു പോയി....😅😅😅😅

Avide ee chapter theernnu...😁😁

????????????????????????

അങ്ങനെ നെക്സ്റ്റ് chapteril കല്യാണം....🥳🥳ആരെയും വിളിച്ചില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്... വരുക തിന്നുക അനുഗ്രഹിക്കുക പോവുക...🤞

Taekook wedding gift ayi ellavarum vote and comment nalkuka😁😁

(Happy Birthday jiminssi..🤩💜)

Continue Reading

You'll Also Like

8.4K 1.3K 20
മലയാളം ff ചില പ്രണയം പ്രതികാരം ചാലിച്ചെഴുതിയതാണ് Vhope (main ship) namjin jikook yoonmin other k-pop ships
5K 599 23
A true love story....
11.9K 2K 43
malayalam ff Vhope-mainship Others Jikook Namgi Hyunlix
14.6K 1.8K 25
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...