LoVe After Marriage💜[Taekook...

By _Taebaring_

47.5K 6.2K 2.6K

Hloo Guyzz...🌸(Namaskaram🙏) This is a simple and cute love story of Taekook♥ twist sambhavangal onnumillath... More

Love After marriage💜(Introduction )
LoVe After Marriage💜(2)
LoVe After Marriage💜(3)
LoVe After Marriage💜(4)
LoVe After Marriage💜(5)
LoVe After Marriage💜(6)
LoVe After Marriage💜(7)
LoVe After Marriage💜(8)
LoVe After Marriage💜(9)
LoVe After Marriage💜(10)
LoVe After Marriage💜(11)
LoVe After Marriage💜(12)
LoVe After Marriage💜(13)
LoVe After Marriage💜(14)
LoVe After Marriage💜(15)
LoVe after Marriage💜(16)
LoVe After Marriage💜(17)
LoVe After Marriage💜(18)
LoVe After Marriage 💜(19)
LoVe After Marriage💜(20)
LoVe After Marriage💜(21)

LoVe After Marriage💜(1)

2.9K 265 41
By _Taebaring_

Hloo Guyzz...
നമ്മുടെ സ്റ്റോറി ഇവിടെ തുടങ്ങുവാണ്.... എന്റെ bts പരമ്പര ദൈവങ്ങളെ...💫എന്താവുമോ എന്തോ... അപ്പോൾ കഥയിലോട്ട്...😜

°°°°°°°°°°°°°°°°°°°°°°°°

??:ഇല്ലാ...ഇല്ലാ...എനിക്ക് പറ്റില്ല....

അതും പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തോടെ മുന്നിലുള്ള ആളെ നോക്കി.....👀

(അവൾ അവിടെ നോക്കട്ടെ നമ്മുക്ക് അപ്പോഴേക്കും ഇവരുടെ ഫാമിലിയെ ഒന്ന് പരിചയപ്പെടാം... ബാ )

1.Park bogum(bogi)
Age:43
Job:doctor
പാവമാണ്... ഫാമിലിയെന്നാൽ ഉയിരാണ് 😘

2.Irene (isa)
Age:(Paranjal enne kollum😐)
Bogiyude kettiyol
Ichiri kalippi but paavam ann🥰

3.വരുന്നടാ വരുന്നു....
Tae (v kutti)
Degree bcom 2nd year student
സുന്ദരിക്കുട്ടി...🤩
അച്ഛന്റെ ചെല്ലക്കുട്ടി...💖
അമ്മയുടെ വഴക്കാളി...💖
ഒറ്റമോളായത് കൊണ്ട് ലാളിച്ചാണ് വളർത്തിയത്.... അതിന്റെ കേട് കാണാനുണ്ടെന്ന് ഇസ ഇടയ്ക്കിടെ പറയും....😅

(ഇതാണ് ഇവരുടെ ഫാമിലി.... ഓകെ ബാക് ടു സ്റ്റോറി...🚶‍♀️

അല്ല എവിടെയാ നിർത്തിയേ?🤔

ആ കിട്ടി നോട്ടം...😅)

Tae:അമ്മ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല....

Isa:മോളേ അമ്മ പറയുന്നത്...

Tae: പറ്റില്ല....!!!

അത്രയും പറഞ്ഞു അവൾ നടന്നതും മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന അച്ഛനെ കണ്ട് നടത്തം നിർത്തി....

Tae:എന്താ🙄

Bogum:എന്ത്‌...??😁

Tae:ന്നാ മുന്നിൽ നിന്ന് മാറ്...😐

Bogum:അല്ല മോളേ അമ്മ പറഞ്ഞത്....😌

Tae:അച്ഛനും തുടങ്ങുവാണോ....😐

Bogum:അതിന് നിന്നോട് പാറ പൊട്ടിക്കാനൊന്നുമല്ലലോ പറഞ്ഞേ... ഒരു കല്യാണം കഴിക്കാനല്ല....😊

Tae:ഇത് ബിരിയാണി അല്ല വേഗം കഴിച്ചു എണീറ്റ് പോവാൻ... എന്റെ കല്യാണമാ... ഞാൻ ചെറിയ കുട്ടിയല്ലേ...? ഇപ്പോഴേ എന്തിനാ എന്നേ കെട്ടിച്ച് വിടുന്നേ....😭

Bogum:അത് മോളേ നിന്റെ ജാതകത്തിൽ ദോഷം....😐

Tae:ദോഷം അല്ല ജലദോഷം...😤ഓരോന്ന് വിശ്വസിച്ച് വന്നോളും... നിങ്ങളൊക്കെ ഏത് നൂറ്റാണ്ടിൽ നിന്നാണ്... അച്ഛനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല....😞

അത് കേട്ടതും ബോഗിയുടെ മനസ്സ് അലിഞ്ഞു... പക്ഷേ നിമിഷം നേരം കൊണ്ട് അത് മായുകയും ചെയ്തു.... കാരണം എന്താ???

പുറകിൽ നിന്ന് ഇസയുടെ കണ്ണുരുട്ടൽ....😄🙌

Bogum:മോളേ അച്ഛൻ പറയുന്നത് കേൾക്ക്.... ആ ചെക്കൻ ഒന്ന് നാളെ കണ്ട് വന്നിട്ട് പോട്ടെ... എന്നിട്ട് നമ്മുക്ക് ബാക്കി സംസാരിക്കാം... ഇത് അച്ഛൻ കളിക്കൂട്ടുക്കാരന്റെ മോനാ... അവരോട് ഞാൻ നാളെ വരാൻ പറഞ്ഞു പോയി...😊ഹ്മ്മ് ഇനി മോൾക്ക് പറ്റില്ലെങ്കിൽ പോട്ടെ സാരല്ല.... അച്ഛന് വിഷമമില്ല....😕😕

(Isa p.o. v- ഹോ എന്തൊരു അഭിനയം... നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു മനുഷ്യാ... ഐആം പൌഡർ ഓഫ് യു 😜)

ബോഗത്തിന്റെ സെന്റിമെന്റസിൽ Tae വീഴുമോ???

അച്ഛന്റെ മുഖം വാടുന്നത് കണ്ടതും Tae സങ്കടായി... കാരണം അച്ഛൻ അവൾക്ക് ഉയിരാണ്..💙(അമ്മയും )

Tae:മ്മ് ശെരി... പെണ്ണ് കാണൽ മാത്രം... എനിക്ക് ചെക്കനെ ഇഷ്ടമായില്ലെങ്കിൽ കെട്ട് നടക്കില്ല....🙄😐

(Bogum p.o.v:മോനെ മനസ്സിൽ ലഡ്ഡു പൊട്ടി....🤞)

Bogum:അത് അത്രേയുള്ളൂ...😁

എടീ പ്ലാൻ സക്സസ്....✋️

Bogum വേഗം കൈകൊണ്ട് ഹൈഫൈ tae കാണാതെ ഇസയ്ക്ക് കാണിച്ചു....

Tae നോക്കിയതും bogum തല ചൊറിയുന്നത് പോലെ കാണിച്ചു colgate പരസ്യം കാണിച്ചു (😁)

അച്ഛനെ ഒന്ന് സൂക്ഷിച്ചു നോക്കി Tae റൂമിലേക്ക് ചെന്നു....

Bogum:ഇപ്പോൾ എന്തായാടി ഞാൻ പറഞില്ലേ ഈ bogum ഒരു കാര്യം ഏറ്റാൽ അത് നടത്തിയിട്ടേ വിശ്രമമുള്ളൂ... Bogum എന്ന സുമ്മാവാ....😎

Isa:മതി sp (സ്വയം പൊക്കി ) അടിച്ചത്....🚶‍♀️

Bogum:വോ വേണ്ടെങ്കിൽ വേണ്ട....🚶‍♀️

°°°°°°°°°°°°°°°°°°°°°°°°°°°°°°

[Next Day_Morning 11:00]

Isa:മോളേ അവൾ ഒരുങ്ങി കഴിഞ്ഞില്ലേ... അവരെത്താറായി...
വേഗമാവട്ടെ....

??:ആ ആന്റി കഴിഞ്ഞു....

അതും പറഞ്ഞു അവൾ വാതിൽ ചാരി കണ്ണാടിയിൽ നോക്കി മുടി വാരുന്ന Tae യുടെ അടുത്തേക്ക് ചെന്നു....

ഇതാരാണ് പുതിയ കക്ഷി എന്നല്ലേ നിങ്ങൾ വിചാരിക്കുന്നത്....

ഇതാണ് Yoonji
Tae yude best friend
Std:Bcom 2nd year
കാണാൻ ഒരു പൂച്ചക്കുട്ടിയാണെങ്കിലും ആൾ ഭീകരി യാണ് ട്ടോ...😁😁😁പക്ഷേ ചില സമയത്ത് വായിൽ നിന്ന് പൊട്ടത്തരം വരും ആ ഒരു പ്രശ്നമുണ്ട്...😌

Yoonji:നീയെല്ലടി കല്യാണത്തിന് താല്പര്യമില്ല അതാണ് ഇതാണ് ചക്കയാണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞു നല്ല ഒരുക്കമാണല്ലോ....🙄

Tae:എടി യൂഞ്ചി നീ കേട്ടിട്ടില്ലേ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം...😜

Yoonji:അപ്പൊ നീ ചാവാൻ പോവാണോ...??🤷എടി പെണ്ണ് കാണൽ ഇനിയുമുണ്ടാവും പക്ഷേ ജീവിതം ഒന്നേയുള്ളൂ... നീ മണ്ടത്തരം ഒന്ന് കാണിക്കല്ലേ....😐😐

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു യൂഞ്ചി നിന്ന് കിതച്ചു....
Tae ഇവൾ എന്ത്‌ തോൽവിയാണെന്ന് രീതിയിൽ നോക്കി....😬

Tae:എടി കഴുതേ ഞാൻ ഒരു ബനാന ടോക്ക് പറഞ്ഞതാ....🙄

Yoonji:ലോ ലങ്ങനെ...😁സോറി ഒരു അബദ്ധം...😁

Tae:🙄🙄🙄🙄🙄

അവർ അങ്ങനെ സംസാരിച്ചോണ്ട് നിൽകുമ്പോഴാണ് താഴെ കാർ വന്നതിന്റെ ശബ്ദം കേട്ടത്....

അത്രയും നേരം സാധാ രീതിയിൽ പൊയ്ക്കൊണ്ടിരുന്ന tae യുടെ ഹൃദയം dj പോലെ തുള്ളി കൊണ്ടിരുന്നു.....

Tae:എടി yoonji എനിക്ക് ഇപ്പൊ കല്യാണം വേണ്ടടി... എങ്ങനെയെങ്കിലും ഇത് മുടക്കണം....😭😭😭

ചെക്കനെ കാണാൻ ജനലിലൂടെ ഏന്തി വലിഞ്ഞു നോക്കുന്ന യൂഞ്ചി tae പറഞ്ഞത് കേട്ട് ഞെട്ടി....

Yoonji:ഇത് മുടക്കാൻ കൂട്ട് നിന്നാൽ നിന്റെ അമ്മ എന്റെ മുട്ട്കാൽ തല്ലിയൊടിക്കും.... I'm the sorry അളിയാ....😩😩😩ദൈവം എന്തെങ്കിലും വഴി കാണിക്കാതിരിക്കില്ല....
ഞാൻ എന്തായാലും നിന്റെ ചെക്കനെ നോക്കട്ടെ....

അതും പറഞ്ഞു വീണ്ടും yoonji ജനലിലൂടെ നോക്കാൻ തുടങ്ങി....

ആദ്യം തന്നെ കണ്ണിൽ പതിഞ്ഞത് കറുത്ത ഷൂ ധരിച്ച കാലുകളാണ്....

പതിയെ അതിന്റെ ഉടമയെ കണ്ടതും....

Yoonji:കിട്ടിയെടി കിട്ടി...ഈ ആലോചന മുടക്കാനുള്ള വഴി കിട്ടി...🤩🤩🤩🤩🤩

????????????

എന്തായിരിക്കും പിള്ളേരെ ആലോചന മുടക്കാനുള്ള വഴി...🤔🤔
ആരായിരിക്കും വന്നത്....??
ഈ കല്യാണം നടക്കുമോ...??

അപ്പോൾ First chapter engneyund... Kollamo...?? Aadhyamayitt aann story okke ezhuthunnath.... Curiousity kond ezhuthi thudangiyathaa....

Appol Don't Forget To Vote And comment....
~purple u all...💜💜💜~

Continue Reading

You'll Also Like

5.1K 697 12
"She fell for him first but he fell harder " . . . I wish I could explain your eyes, and how the sound of you voice gives me butterflies. How your...
15.7K 1.9K 26
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
18.4K 1.6K 36
ഋഷി - jk ദക്ഷ് - V സൂരജ് - jm ശാലിനി - sg കാവ്യാ - hp കിച്ചു - Rm പ്രണവ് - jin
5.5K 686 27
A true love story....