മനുഷ്യൻ

33 6 0
                                    

വാൽ നക്ഷത്രത്തെ പോലെ
സ്വയം എരിഞ്ഞടങ്ങി കൊണ്ട് എങ്ങോട്ടെന്നില്ലാതെ
ചീറിപായുകയാണ് മനുഷ്യൻ.

ഞാൻ കണ്ടതും കേട്ടതുംWhere stories live. Discover now