കണ്ണാടി നന്നായാൽ

80 9 2
                                    

"ഏതൊരു മനോഹരമായ കാഴ്ചയും അനുഭവവും പങ്കുവയ്ക്കാൻ കൂടെ ഒരാളില്ലാത്തതാണ് ലോകത്തിലെ ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്."
" ആടുജീവിതം"

ബാത്ത് റൂം കണ്ണാടിക് മുന്നിൽ നിന്ന് ഉള്ളുതുറന്നു സംസാരിക്കാൻ തുടങ്ങിയന്നു മുതൽ ഏറ്റവും വലിയ ആ സങ്കടത്തെ മാത്രമല്ല, എന്റെ നെഞ്ചിനുള്ളിൽ വിങ്ങികൊണ്ടിരുന്ന പല ന്യൂനമർദ്ധങ്ങളേയും ഇല്ലാതാക്കാൻ കഴിഞ്ഞു തുടങ്ങിയിരിക്കുന്നു .
"എന്റെ ജീവിതം"

ഞാൻ കണ്ടതും കേട്ടതുംWhere stories live. Discover now