Oru UK love story 💎

161 21 22
                                        

When she said about those windows... I got another thread ( kadha ezuthan oro karanangale 😌)
Vayichu abhiprayam parayanam ketta...

(And story ipo half eng half malayalam anu enik edit cheyan madiya so sorry for the inconvenience 😁)

അങ്ങ് ദൂരെ ഏതോ ഒരു സ്ഥലം.... പച്ചപ്പൊന്നും നമ്മുടെ കേരളത്തിന്റെ അത്രേം ഇല്ലെങ്കിലും ആ കാറ്റിനു തന്നെ ഒരു ബംഗിയുണ്ട് , എന്തിന്റെ എന്നല്ലേ? ജീവിതത്തിന്റെ, സ്വപ്നങ്ങളുടെ അങ്ങനെ ഒരുപാടു ഭംഗി... ഇതൊക്കെ കണ്ടു ഒരാള് വരുന്നുണ്ട്...

ഒരുപാടു മോഹിച്ചു പിന്നീട് കിട്ടാതെ പോകും എന്നോർത്ത ഒരു സ്വപ്നം ഇന്നിതാ മാതാവിന്റെ അനുഗ്രഹം എന്ന പോലെ ആ നഗരത്തിലേക്കു അവൾ കാലു കുത്തി .... A dream place of hers... United kingdom... പണ്ടൊരുപാട് പറഞ്ഞിട്ടുണ്ട് " ഞാൻ പോയി വെല്യ ഡോക്ടർ ഒക്കെ ആയി വന്നു ഞാൻ ഒരു ഹോസ്പിറ്റൽ തുടങ്ങും എന്നൊക്കെ " എന്നാൽ ഇന്നിപ്പോ ആരും കൂടെ ഇല്ലാതെ ഇങ്ങോട് വന്നപ്പോ കർത്താവേ തിരിഞ്ഞ് ഓടിയാലോ എന്നായി ചിന്ത ..

 പണ്ടൊരുപാട് പറഞ്ഞിട്ടുണ്ട് " ഞാൻ പോയി വെല്യ ഡോക്ടർ ഒക്കെ ആയി വന്നു ഞാൻ ഒരു ഹോസ്പിറ്റൽ തുടങ്ങും എന്നൊക്കെ " എന്നാൽ ഇന്നിപ്പോ ആരും കൂടെ ഇല്ലാതെ ഇങ്ങോട് വന്നപ്പോ കർത്താവേ തിരിഞ്ഞ് ഓടിയാലോ എന്നായി ചിന്ത

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇങ്ങനെ പോയാ എല്ലാം ഞാൻ എടുത്ത് എറിയും,... ആയ്യോാാ ന്റെ മാതാവേ എനിക്ക് വയ്യ, അപ്പഴേ അപ്പൻ പറഞ്ഞെയ ഇത്രേം പെട്ടി വേണ്ട കുഞ്ഞേ നി താങ്ങതില്ല എന്നു.. അപ്പൊ എവിടെ ഞാൻ ധീര വനിത കളിക്കാൻ പോയേക്കാണ്... എനിക്ക് മേല എനി.. Ohmy... No jaine nooo നമ്മളെ കൊണ്ട് പറ്റും.. നമ്മളെ കൊണ്ടേ പറ്റു 😌.. ( അതും പറഞ്ഞു പാവം ഓടികളിക്കുന്ന പെട്ടികളെ പിടിക്കാൻ തുടങ്ങി...)

Jaine noo nammal ivide ethy enipo karthav vann parnja polum thirike povall.. ( neety oru shwasam eduth aval bus irangi nadannu thudangi )

 ( neety oru shwasam eduth aval bus irangi nadannu thudangi )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Oru UK Love Story Stories to obsess over. Discover now